ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഭീതി സഞ്ചാരകേന്ദ്രങ്ങള്‍

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം മേ​ഖ​ല അ​തി​ജീ​വ​ന​ത്തി​നാ​യി പാ​ടു​പെ​ടു​ന്പോ​ൾ സ​ഞ്ചാ​രി​ക​ളെ ഭ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കേ​ര​ളം ക്രൈം ​ടൂ​റി​സ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ന്ന​ത് ആ​ശ​ങ്ക​യും ഭീ​തി​യു​മു​ണ​ർ​ത്തു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ച്ച് സ്ത്രീ​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്പോ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​ൻ യോ​ഗ്യ​മ​ല്ലാ​ത്ത ഇ​ട​ങ്ങ​ളാ​യി മാ​റു​ന്നു​വെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. സാ​മൂ​ഹ്യ​വി​രു​ദ്ധ​രും സ​ദാ​ചാ​ര​പോ​ലീ​സും ല​ഹ​രി​ക്ക​ടി​മ​പ്പെ​ട്ട​വ​രു​മെ​ല്ലാം ഒ​ത്തു​ചേ​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ ക്രൈം ​ടൂ​റി​സ​ത്തി​ന്‍റെ വേ​രു​റ​പ്പി​ക്കു​ന്പോ​ൾ യാ​ത്ര​ക​ൾ വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് കു​ടും​ബ​ങ്ങ​ൾ എ​ത്തു​ന്നു. പാ​ല​ക്കാ​ട് മീ​ങ്ക​ര ഡാ​മി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സു​ര​ക്ഷി​ത​മ​ല്ലെ​ന്ന തോ​ന്ന​ൽ ബ​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു ഇ​ട​ങ്ങ​ളി​ൽ​പോ​ലും സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ക​ലി​കാ​ല​മാ​ണി​ത്. നി​ർ​ഭ​യ​യും സൗ​മ്യ​മാ​രും ജി​ഷ​മാ​രും ഉ​ൾ​പ്പെടെ ഞെ​ട്ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ന​മു​ക്കു​മു​ന്നി​ൽ ഏ​റെ. അ​പ്പോ​ൾ ന​മ്മു​ടെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രാ​യ സ്ത്രീ​ക​ളും പെ​ണ്‍​കു​ട്ടി​ക​ളും എ​ത്ര​മാ​ത്രം സു​ര​ക്ഷി​ത​രാ​ണ് ? പ്ര​ത്യേ​കി​ച്ച് വ​ന​പ്ര​ദേ​ശ​വു​മാ​യി കെ​ട്ടു​പി​ണ​ഞ്ഞു​കി​ട​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര​സ്ഥ​ല​ങ്ങ​ളി​ൽ. അ​ത് ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​ക​ളാ​വാം,…

Read More

അന്ന് വിമാനത്തില്‍ പോകുന്നതിനിടെ വി.എം. വിനുവും രഞ്ജിത്തും ചോദിച്ച ഒരു ചോദ്യമാണ് എന്റെ കല്യാണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്, ആകാശത്തെ പ്രണയത്തെക്കുറിച്ച് മനസുതുറന്ന് നിത്യാദാസ്

ഈ പറക്കും തളിക എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ നിത്യ വിവാഹം ചെയ്തത് പഞ്ചാബി സ്വദേശിയയെയാണ്. ഭര്‍ത്താവ് അരവിന്ദ് സിംഗ് പഞ്ചാബിയാണ്. ഏയര്‍ലൈന്‍സ് ക്രൂ മെമ്പറായ അരവിന്ദിനെ നിത്യ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. നൈയിന എന്നാണ് നിത്യയുടെയും അരവിന്ദിന്റെയും മകളുടെ പേര്. വിവാഹ ശേഷം കുടുംബത്തിന്റെ തിരക്കിലാണ് താരം. ഇപ്പോള്‍ കുടുംബമായി കോഴിക്കോട്ടാണ് താമസം. കഴിഞ്ഞദിവസം ഒരു ടിവി പരിപാടിക്കിടെ തന്റെ പ്രണയത്തെപ്പറ്റിയും വിവാഹത്തെക്കുറിച്ചും നിത്യ മനസുതുറന്നു. എയര്‍ ഇന്ത്യയില്‍ ഉദ്യോഗസ്ഥനാണ് അര്‍വിന്ദ്. ഫ്‌ലൈറ്റില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ‘വി.എം വിനു സാറും രഞ്ജിത്ത് ഏട്ടനുമാണ് ഞങ്ങളുടെ ബന്ധം തുടങ്ങി തന്നതെന്ന് പറയാം. എന്റെ പ്രണയകഥ കേട്ടാല്‍ ചിലപ്പോള്‍ അവര്‍ തകര്‍ന്നുപോകുമായിരിക്കും. എന്നാലും ഞാന്‍ പറയും.’- നിത്യ പറയുന്നു. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ഫ്‌ലൈറ്റില്‍ വരുകയാണ്. ചേട്ടന്‍ ആ ഫ്‌ലൈറ്റിലെ സ്റ്റാഫ് ആണ്.…

Read More

കിളിനക്കോട് സംഭവം ആഗോള പ്രശ്‌നമായി വളരുന്നു, മലപ്പുറം ജില്ലയിലെ കിളിനക്കോടുകാരെ പെണ്‍കുട്ടികള്‍ അപമാനിച്ചെന്ന് നാട്ടുകാരായ ചെറുപ്പക്കാര്‍, അവരിപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലെന്ന് പെണ്‍കുട്ടികളും, ഒരുനാട് മുഴുവന്‍ പ്രശ്‌നത്തിലായ കഥയിങ്ങനെ

മലപ്പുറത്തെ വേങ്ങരക്കടുത്ത് കിളിനക്കോട് കല്യാണത്തിന് പോയ ഒരുകൂട്ടം പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ നടത്തിയ ലൈവ് ഇപ്പോള്‍ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരേ സൈബര്‍ ആക്രമണവുമായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തി. ഇതോടെ കല്യാണവീട്ടിലെ പ്രശ്‌നം മലപ്പുറവും കടന്ന് മറ്റൊരു തലത്തിലേക്ക് എത്തി. കൂട്ടുകാരിയുടെ വിവാഹത്തിനെത്തിയ പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ മോശം അനുഭവം തമാശരൂപേണെ വിവരിക്കുന്ന വീഡിയോ വൈറലായതോടെയാണ് സംഭവം ചര്‍ച്ചയായത്. വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും ആരംഭിച്ചു. ഇവരെ അധിക്ഷേപിക്കുന്ന മറുപടികളുമായി കിളിനക്കോട് സ്വദേശികളാണെന്ന് പരിചയപ്പെടുത്തുന്ന പുരുഷന്‍മാര്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും രംഗത്തെത്തി. സെല്‍ഫിയെടുത്തതിനും ആണ്‍കുട്ടികള്‍ക്ക് ഒപ്പം നിന്നതിനുമാണ് അവരോട് നാട്ടുകാര്‍ ദേഷ്യപ്പെട്ടതെന്നും അത്തരം തോന്ന്യവാസങ്ങള്‍ അംഗീകരിക്കാത്ത സംസ്‌കാരമാണ് ഞങ്ങളുടെ നാടിനുള്ളതെന്നും ഇവര്‍ ദൃശ്യങ്ങളില്‍ പറയുന്നു. ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ഒരുപറ്റം ആളുകള്‍ തടഞ്ഞു നിര്‍ത്തുകയും…

Read More

മലേഷ്യന്‍ വിമാനം തേടി അന്ന് സെന്റിനല്‍ ദ്വീപിലും പോയിരുന്നു ! ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ ഒറ്റപ്പെട്ടു കഴിയാന്‍ ആഗ്രഹിക്കുന്നതിനു കാരണം ബ്രിട്ടീഷുകാരില്‍ നിന്ന് നേരിട്ട ദുരനുഭവം…

ലോകത്തിലെ ഏറ്റവും ദുരൂഹമായ ജനസമൂഹം എന്ന വിശേഷണമാണ് ലോകം ആന്റമാനിലെ വടക്കന്‍ സെന്റിനല്‍ ദ്വീപ് നിവാസികള്‍ക്ക് നല്‍കുന്നത്. തങ്ങളുടെ സ്വകാര്യതയിലേക്ക് പുറം ലോകത്തു നിന്നും ആരുമെത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇവിടേക്ക് മറ്റുള്ളവര്‍ പോകുന്നത് സര്‍ക്കാര്‍ വിലക്കിയിട്ടുമുണ്ട്. ഇതു ലംഘിച്ചെത്തിയ അമേരിക്കന്‍ യുവാവ് കൊല്ലപ്പെട്ടതോടെ സെന്റിനല്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. പതിറ്റാണ്ടുകള്‍ക്കിടയില്‍ സെന്റിനല്‍ ദ്വീപ് സന്ദര്‍ശിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അത്തരമൊരാളാണു മലയാളിയായ ഡോ.എം.ശശികുമാര്‍. ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍. 2014 ഏപ്രിലില്‍ ആയിരുന്നു ശശികുമാറിന്റെ ആദ്യ സെന്റിനല്‍ യാത്ര. ദ്വീപില്‍ പുകയുയരുന്നു എന്ന നാസയുടെ റിപ്പോര്‍ട്ട് ആയിടയ്ക്കു പുറത്തുവന്നിരുന്നു. എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം ദ്വീപില്‍ തകര്‍ന്നു വീണു എന്ന അഭ്യൂഹവും അന്ന് പ്രചരിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങളും ആന്ത്രപ്പോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) ദ്വീപിലേക്ക് ഒരു യാത്ര സംഘടിപ്പിക്കാന്‍ കാരണമായി. എഎസ്ഐയിലെ…

Read More

ഇന്ത്യയില്‍ നിരോധിച്ച പോണ്‍സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ ശിക്ഷ ! നിരോധിച്ച വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി വിവരം; നിയമം ഇങ്ങനെ…

ഇന്ത്യയില്‍ പോണ്‍സൈറ്റുകള്‍ നിരോധിച്ച വാര്‍ത്ത പലരും ഞെട്ടലോടെയാണ് കേട്ടത്. ഏറ്റവുമധികം പ്രചാരമുള്ള എക്‌സ് വീഡിയോസും പോണ്‍ഹബ്ബുമെല്ലാം നിരോധിച്ചെങ്കിലും ചില വളഞ്ഞ വഴിയിലൂടെ നിരവധി ആളുകള്‍ ഇപ്പോഴും ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. നിരോധിച്ച സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് കുറ്റകരമാവുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അത് നിയമലംഘനമാവുമോയെന്നും ചിലര്‍ക്ക് ആശങ്കയുണ്ട്.2015ലാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം(്‌dot) 857 പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെടുന്നത്. എന്നാല്‍ വിവിധകോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കുട്ടികളുടെ അശ്ലീലത പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ ഒഴികെയുള്ളവയുടെ വിലക്കുനീക്കി. എന്നാല്‍ ഈ വര്‍ഷം വീണ്ടും പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ സേവനദാതാക്കള്‍ നിര്‍ബന്ധിതരായി. ഉത്തരാഖണ്ഡ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ജിയോയും എയര്‍ടെലും അടക്കമുള്ള സേവനദാതാക്കള്‍ 827 പോണ്‍സൈറ്റുകള്‍ നിരോധിച്ചത്.ഡെറാഡൂണിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മാനഭംഗം ചെയ്തത് ഓണ്‍ലൈന്‍ പോണ്‍വീഡിയോ കണ്ടിട്ടായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. വെബ്‌സൈറ്റുകള്‍ ബാന്‍ ചെയ്ത് ഡോട്ടിന്റെ ഉത്തരവിറങ്ങയതിനെത്തുടര്‍ന്ന് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍…

Read More

ആ മനുഷ്യന്റെ ദീനത്തിന് ഞാന്‍ പ്രതിവിധി പറയാം. ജഗതി ശ്രീകുമാര്‍ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും, ഇത് എന്റെ ഉറപ്പ്…’ ; കാസര്‍കോട്ടെ പാരമ്പര്യ വൈദ്യന്റെ വാക്കുകള്‍

ജഗതി ശ്രീകുമാറിന്റെ ശരീരത്തിലൊന്നു തൊട്ടാല്‍ മതി…ആ നാഡീ ഞരമ്പുകളിലോടൊന്ന് വിരലോടിച്ചാല്‍ മതി, ധാരാളം… ആ മനുഷ്യന്റെ ദീനത്തിന് ഞാന്‍ പ്രതിവിധി പറയാം. ജഗതി ശ്രീകുമാര്‍ പഴയ പോലെ എഴുന്നേറ്റ് നടക്കും, സംസാരിക്കും. ഇത് എന്റെ ഉറപ്പ്…’ പറയുന്നത് കാസര്‍ഗോഡുകാരുടെ സ്വന്തം മാധവന്‍ വൈദ്യര്‍. മനസും ശരീരവും തൊട്ടറിഞ്ഞ് മരുന്നിനെ മന്ത്രമാക്കി മാറ്റുന്ന പാരമ്പര്യ വൈദ്യം ക്ഷയിക്കുന്ന കാലത്ത് മാധവന്‍ വൈദ്യരുടെ പ്രസക്തിയെന്തെന്ന ചോദ്യം സ്വാഭാവികം. സ്റ്റെതസ്‌കോപ്പും എക്‌സ്‌റേയും സ്‌കാനും കൊണ്ടളന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ആയുസിന്റെ കണക്കു പുസ്തകം ഉള്ളുതൊട്ടറിഞ്ഞ വൈദ്യം കൊണ്ട് തിരുത്തിയെഴുതിയ ഭൂതകാലമുണ്ട് മാധവന്‍ വൈദ്യര്‍ക്കും അദ്ദേഹമുള്‍പ്പെട്ട മുന്‍തലമുറകള്‍ക്കും. മരണവക്രത്തില്‍ പിടഞ്ഞപ്പോള്‍, ശരീരം പാതി തളര്‍ന്ന് പോയ നിമിഷങ്ങളില്‍, വൃക്കരോഗവും കരള്‍ രോഗവും പാവപ്പെട്ടവന് മരണത്തിന്റെ ചീട്ട് നല്‍കിയ സന്ദര്‍ഭങ്ങളില്‍ അങ്ങനെ എത്രയോ മുഹൂര്‍ത്തങ്ങളില്‍ നൂറുകണക്കിന് പേര്‍ക്ക് കാവലാളായി മാറിയിരിക്കുന്നു ഈ വൈദ്യന്‍. ജീവന്‍ തൊട്ടറിഞ്ഞ…

Read More

‘ഞാനൊന്നു റെസ്റ്റ് റൂമില്‍ പോയിട്ടു വരട്ടെ’ എന്നോ, ‘അതോ ഞാന്‍ കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കാണട്ടേ’ എന്നോ എഴുതാന്‍ പറ്റില്ലല്ലോ? കഞ്ഞി ട്രോളുകളെപ്പറ്റി ഒടിയന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന് പറയാനുള്ളത്…

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മലയാളിയുടെ ചര്‍ച്ചാവിഷയം. വന്‍പ്രതീക്ഷകളോടെ തീയ്യറ്ററില്‍ എത്തിയ തങ്ങളെ ഒടിയന്‍ നിരാശരാക്കിയെന്നാണ് ചിലര്‍ പറയുന്നത്. എന്നിരുന്നാലും ചിത്രത്തിന് നല്ല തിരക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ ഡയലോഗുകളും ചിലര്‍ എടുത്തിട്ട് അലക്കുന്നുണ്ട്. ട്രോളുകള്‍ക്ക് ചാകരയായി എത്തിയത് ‘ഒടിയനി’ലെ ‘കഞ്ഞി’ ഡയലോഗ് ആയിരുന്നു. ട്രോളുകള്‍ കടന്നു മലയാളം സോഷ്യല്‍ മീഡിയയിലെ ഒരു ‘യൂസേജ്’ ആയി തീര്‍ന്നിരിക്കുകയാണ് ‘കുറച്ചു കഞ്ഞി എടുക്കട്ടേ’ എന്നത്.മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന കഥാപാത്രവും, മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവും തമ്മിലുള്ള കോംബിനേഷന്‍ സീനില്‍, പ്രഭ മാണിക്യനോട് പറയുന്ന ഒരു സംഭാഷശകലമാണ് ട്രോളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ കടന്ന പോയ ജീവിതാവസ്ഥകളെക്കുറിച്ച് നായകനായ മാണിക്യന്‍ പറഞ്ഞ് നിര്‍ത്തുമ്പോള്‍, അതേക്കുറിച്ച് പരാമര്‍ശിക്കാതെ ‘കുറച്ച് കഞ്ഞിയെടുക്കട്ടെ, മാണിക്യാ?’ എന്ന് പ്രഭ ചോദിക്കുന്നുണ്ട്. ഇത്രയും വൈകാരികമായൊരു സന്ദര്‍ഭത്തില്‍ ഈ ഡയലോഗ് അനുചിതമായിരുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ട്രോളുകളൊക്കെയും.…

Read More

ഭര്‍ത്താവും വേലക്കാരിയും തമ്മില്‍ അവിഹിതബന്ധമെന്ന് ഭാര്യയ്ക്ക് സംശയം ! ഭാര്യയുടെ ക്വട്ടേഷന്‍ അനുസരിച്ച് ആറംഗ സംഘം യുവതിയായ വേലക്കാരിയെ മാറിമാറി ബലാല്‍സംഗം ചെയ്തു…

ഭുവനേശ്വര്‍: ഭര്‍ത്താവിന് വീട്ടുവേലക്കാരിയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ വേലക്കാരിയ്‌ക്കെതിരേ വീട്ടമ്മയുടെ ക്വട്ടേഷന്‍. ഇതേത്തുടര്‍ന്ന് ആറംഗ സംഘം യുവതിയായ വേലക്കാരിയെ തട്ടിക്കൊണ്ടു പോയി മാറിമാറി ബലാല്‍സംഗം ചെയ്തു. വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടില്‍ നിന്നാണ് സംഘം നാല്‍പതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭര്‍ത്താവിനേയും തട്ടിക്കൊണ്ട് പോയത്. അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭര്‍ത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവര്‍ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ മൂര്‍ച്ഛയുള്ള വസ്തുകൊണ്ട് മുറിവേല്‍പ്പിച്ചു. ഈ സമയം എല്ലാത്തിനും സാക്ഷിയായി ക്വട്ടേഷന്‍ നല്‍കിയ സ്ത്രീയും ഉണ്ടായിരുന്നു. ഭര്‍ത്താവിന്റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ മകളെ സംഘം…

Read More

നല്ല രീതിയില്‍ പോവാന്‍ പറ്റില്ലെന്ന് മനസിലായതോടെയാണ് ആ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്, പ്രണയവിവാഹമെങ്കിലും വേര്‍പിരിയാന്‍ തീരുമാനിച്ചതിനെക്കുറിച്ച് നടി പ്രിയങ്ക നായര്‍ക്ക് പറയാനുള്ളത്

മലയാളത്തില്‍ തനിനാടന്‍ അഭിനേതാവെന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് പ്രിയങ്ക നായര്‍. അഭിനയജീവിതത്തില്‍ സജീവമാകുന്നതിനിടെയാണ് നടി വിവാഹമോചിതയാകുന്നത്. ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം, ജലം തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. ജെബി ജംഗ്ക്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ വിവാഹമോചനത്തിന്റെ കാരണത്തെപ്പറ്റി പ്രിയങ്ക തുറന്നുപറഞ്ഞു. ഞാന്‍ വിവാഹ മോചിതയാണെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വളരെ നല്ല രീതിയില്‍ പോവാന്‍ പറ്റില്ലെന്ന് മനസ്സിലായതോടെയാണ് ആ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. വളരെ ബഹുമാനത്തോടെയാണ് വേര്‍പിരിഞ്ഞത്. വ്യക്തി ജീവിതവും അഭിനയ ജീവിതവും രണ്ടായി കൊണ്ടുപോവാനാണ് ഇഷ്ടപ്പെടുന്നയാളാണ് താന്‍. ആ തീരുമാനത്തില്‍ കുറ്റബോധമൊന്നുമില്ലെന്നും താരം പറയുന്നു. തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്ന് വര്‍ഷത്തെ ദാമ്പത്യം 2016ലാണ് പ്രിയങ്ക അവസാനിപ്പിക്കുന്നത്. 2012 മെയ്…

Read More

ആറു വര്‍ഷം നീണ്ട മറഡോണയുടെ പ്രണയം അടിച്ചുപിരിഞ്ഞു ! 28കാരി കാമുകി 58വയസുള്ള ഇതിഹാസ താരത്തെ വീട്ടില്‍ നിന്നും പുറത്താക്കി

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയും കാമുകി റോസിയോ ഒലീവയും അടിച്ചു പിരിഞ്ഞു. 28കാരിയായ ഒലീവയും മറഡോണയും കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ പ്രണയം തകര്‍ന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മറഡോണ സ്നേഹസമ്മാനമായി ബ്യൂണസ് ഐറിസില്‍ നല്‍കിയ വീട്ടില്‍ നിന്ന് റോസിയോ മറഡോണയെ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഫുട്ബോള്‍ താരമായ ഒലിവ അര്‍ജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്. ഇപ്പോള്‍ മെക്സിക്കന്‍ ക്ലബിന്റെ പരിശീലകനാണ് 58കാരനായ മറഡോണ. ഇരുവരും തമ്മിലുള്ള വിവാഹം അടുത്തു തന്നെയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ ഭാര്യ ക്ലോഡിയ വില്ലാഫെയ്നുമായുള്ള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് മറഡോണ ഒളീവയുമായി അടുത്തത്. മറഡോണയുമായുളള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി ഒലീവ അര്‍ജന്റീനയിലെ മാധ്യമപ്രവര്‍ത്തകനായ ലിയോ പെക്കാറാറോയോടാണ് വെളിപ്പെടുത്തിയത്. ഒരാഴ്ചയോളം നീണ്ട നിരന്തര കലഹത്തെ തുടര്‍ന്നാണ് ബന്ധം വേര്‍പിരിയാന്‍ ആലോചിച്ചതെന്ന് ഒളീവ പറയുന്നു. റഷ്യന്‍ ലോകകപ്പില്‍…

Read More