കേ​ര​ള​ത്തി​ന്‍റെ കൗ​മാ​ര വി​സ്മ​യം ഗൗ​തം

ഗു​ണ്ടൂ​ര്‍ (ആ​ന്ധ്ര​പ്ര​ദേ​ശ്): 62-ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഗൗ​തം കൃ​ഷ്ണ ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇ​ടം നേ​ടി. 21-ാം സ്വീ​ഡ് ആ​യി​രു​ന്ന ഗൗ​തം, 11 റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍, പോ​യി​ന്‍റ് നി​ല​യി​ല്‍ ത​മി​ഴ്‌​നാ​ടി​ന്‍റെ ഒ​ന്നാം സ്വീ​ഡ് ഇ​നി​യ​നു​മാ​യി തു​ല്യ​ത പാ​ലി​ച്ചു. എ​ന്നാ​ല്‍, മി​ക​ച്ച ടൈ​ബ്രേ​ക്ക​ര്‍ സ്‌​കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​നി​യ​ന് ചാ​മ്പ്യ​ന്‍ പ​ട്ട​വും ഗൗ​തം കൃ​ഷ്ണ​യ്ക്ക് ര​ണ്ടാം സ്ഥാ​ന​വും ല​ഭി​ച്ചു. കേ​ര​ള​ത്തി​ല്‍ നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രാ​ള്‍​ക്ക് ഈ ​നേ​ട്ടം ല​ഭി​ക്കു​ന്ന​ത്. ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഒ​ന്നാം സ്വീ​ഡും ചാ​മ്പ്യ​നു​മാ​യ ഇ​നി​യു​മാ​യി സ​മ​നി​ല പാ​ലി​ച്ച് ഗൗ​തം, മൂ​ന്നു​ത​വ​ണ കോ​മ​ണ്‍​വെ​ല്‍​ത്ത് ചാ​മ്പ്യ​നാ​യ അ​ഭി​ജി​ത്തി​നെ തോ​ല്‍​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ദേ​ശീ​യ ചാ​മ്പ്യ​ന്‍ എ​ന്ന ബ​ഹു​മ​തി​യാ​ണ് ത​ല​നാ​രി​ഴ​യ്ക്ക് 15കാ​ര​നാ​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​സ്റ്റ​ര്‍ ഗൗ​തം കൃ​ഷ്ണ​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത്. ജി. ​ആ​കാ​ശി​ന്‍റെ (16 വ​ര്‍​ഷം, 14 ദി​വ​സം) പേ​രി​ലാ​ണ് നി​ല​വി​ലെ റി​ക്കാ​ര്‍​ഡ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ലൈ​യി​ല്‍…

Read More

ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​ത് അ​ഭി​മാ​നം: മെ​സി

ബു​വാ​നോ​സ് ആ​രീ​സ്: ഈ ​വ​ര്‍​ഷം അ​വ​സാ​നം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് സ്ഥി​രീ​ക​രി​ച്ച് അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി. ഗോ​ട്ട് ടൂ​ര്‍ ഓ​ഫ് ഇ​ന്ത്യ 2025നാ​യി ഇ​ന്ത്യ​യി​ല്‍ എ​ത്തു​ന്ന​തു സ്ഥി​രീ​ക​രി​ച്ച മെ​സി, ഫു​ട്‌​ബോ​ളി​നെ പ്ര​ണ​യി​ക്കു​ന്ന ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. നീ​ണ്ട 14 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് മെ​സി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഈ ​വ​ര്‍​ഷം ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു ത​വ​ണ മെ​സി ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. മെ​സി​യു​ടെ വാ​ക്കു​ക​ള്‍ “ഈ ​ട്രി​പ്പ് എ​ന്നെ സം​ബ​ന്ധി​ച്ച് വ​ലി​യ അം​ഗീ​കാ​ര​മാ​ണ്. ഇ​ന്ത്യ പ്ര​ത്യേ​ക​ത​ക​ള്‍ നി​റ​ഞ്ഞ രാ​ജ്യ​മാ​ണ്. 14 വ​ര്‍​ഷം മു​മ്പ് ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച​തി​ന്‍റെ ഊ​ഷ്മ​ള​മാ​യ ഓ​ര്‍​മ​ക​ള്‍ ഇ​ന്നും എ​നി​ക്കു​ണ്ട്. ഉ​ജ്വ​ല ആ​രാ​ധ​ക​രു​ള്ള ഫു​ട്‌​ബോ​ളി​നെ പ്ര​ണ​യി​ക്കു​ന്ന നാ​ടാ​ണ് ഇ​ന്ത്യ. ഫു​ട്‌​ബോ​ളി​നെ സ്‌​നേ​ഹി​ക്കു​ന്ന പു​തി​യ ത​ല​മു​റ​ക്കാ​രെ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​പ്പോ​ള്‍ വ​ന്നു ചേ​ര്‍​ന്നി​രി​ക്കു​ന്ന​ത്’’- മെ​സി വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ദ്യ​മാ​യാ​ണ് മെ​സി സ്ഥി​രീ​ക​ര​ണം…

Read More

സ്വീ​റ്റ് ഹോം… ​വി​ന്‍​ഡീ​സി​നെ എ​റി​ഞ്ഞി​ട്ട് ഇ​ന്ത്യ കു​തി​ക്കു​ന്നു

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ലൂ​​ടെ വീ​​ര​​പ​​രി​​വേ​​ഷ​​ത്തി​​ലേ​​ക്ക് ഉ​​യ​​ര്‍​ന്ന, ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ന്‍റെ ആ​​ദ്യ ഹോം ​​പ​​ര​​മ്പ​​ര​​യ്ക്കു തേ​​നൂ​​റും തു​​ട​​ക്കം. ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​നെ 44.1 ഓ​​വ​​റി​​ല്‍ 162 റ​​ണ്‍​സി​​ന് ഇ​​ന്ത്യ എ​​റി​​ഞ്ഞി​​ട്ടു. തു​​ട​​ര്‍​ന്ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​നാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ ഇ​​ന്ത്യ, ആ​​ദ്യ​​ദി​​നം മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 121 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡി​​ലേ​​ക്ക് ഇ​​ന്ത്യ​​ക്കി​​നി വേ​​ണ്ടി​​യ​​ത് വെ​​റും 42 റ​​ണ്‍​സ്. രോ​​ഹി​​ത് ശ​​ര്‍​മ​​യും വി​​രാ​​ട് കോ​​ഹ്‌ലി​​യും ഉ​​ള്‍​പ്പെ​​ട്ട ഇ​​ന്ത്യ, ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ന്യൂ​​സി​​ല​​ന്‍​ഡി​​നോ​​ട് 3-0നു ​​നാ​​ണം​​കെ​​ട്ട​​തി​​നു ശേ​​ഷ​​മു​​ള്ള ആ​​ദ്യ ഹോം ​​ടെ​​സ്റ്റ് പ​​ര​​മ്പ​​ര​​യാ​​ണ് വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രേ ഇ​​ന്ന​​ലെ ആ​​രം​​ഭി​​ച്ച​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ല്‍​വ​​ച്ച് ഇം​​ഗ്ലീ​​ഷ് ടീ​​മി​​നെ ഞെ​​ട്ടി​​ച്ച​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ക​​ണ്ട​​ത്. സി​​റാ​​ജ് – ബും​​റ…

Read More

ടി20: ​ന്യൂ​സി​ല​ൻ​ഡി​നെ ആ​റ് വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഓ​സ്ട്രേ​ലി​യ

ന്യൂ​സി​ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​ന​ത്തി​ലെ ടി20 ​മ​ത്സ​ര​ത്തി​ൽ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ. ബേ ​ഓ​വ​ലി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ന്യൂ​സി​ല​ൻ​ഡി​നെ ഓ​സ്ട്രേ​ലി​യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ൻ ക്യാ​പ്റ്റ​ൻ മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ൽ കി​വീ​സ് ത​ക​ർ​ന്ന​ടി​ഞ്ഞു. 43 പ​ന്തി​ൽ​നി​ന്ന് 85 റ​ൺ​സാ​ണ് മാ​ർ​ഷ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്യാ​നി​റ​ങ്ങി​യ ന്യൂ​സി​ല​ൻ​ഡി​നെ 6/3 എ​ന്ന നി​ല​യി​ൽ ഓ​സ്‌​ട്രേ​ലി​യ ത​ള​ച്ചു. എ​ന്നാ​ലും ടിം ​റോ​ബി​ൻ​സ​ന്‍റെ സെ​ഞ്ച്വ​റി തു​ണ​യാ​യി. 66 പ​ന്തി​ൽ​നി​ന്ന് 106 റ​ൺ​സാ​ണ് റോ​ബി​ൻ​സ​ൺ നേ​ടി​യ​ത്, ഇ​തോ​ടെ 20 ഓ​വ​റി​ൽ 181/6 എ​ന്ന മാ​ന്യ​മാ​യ സ്കോ​ർ ന്യൂ​സി​ല​ൻ​ഡി​ന് നേ​ടാ​നാ​യി. എ​ന്നാ​ൽ മാ​ർ​ഷി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ 21 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ഓ​സ്‌​ട്രേ​ലി​യ വി​ജ​യ​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. അ​ഞ്ച് സി​ക്‌​സ​റു​ക​ളും ഒ​മ്പ​ത് ഫോ​റു​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് മാ​ർ​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. ഈ ​വി​ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ള്ള ടി20 ​പ​ര​മ്പ​ര​യി​ൽ ഓ​സ്‌​ട്രേ​ലി​യ 1-0 ന് ​മു​ന്നി​ലെ​ത്തി. സ്കോ​ർ; ഓ​സ്‌​ട്രേ​ലി​യ…

Read More

ഓ​സ്ട്രേ​ലി​യ​യെ അ​ടി​ച്ചു​ത​ക​ർ​ത്ത് ഇ​ന്ത്യ; ജ​യം 171 റ​ൺ​സി​ന്

കാ​ൺ​പുർ: കാ​ൺ​പു​രി​ൽ ന​ട​ന്ന ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ എ ​ടീ​മു​ക​ളു​ടെ ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഓ​സ്‌​ട്രേ​ലി​യ​യെ 171 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച് ഇ​ന്ത്യയു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ്. ഓ​പ്പ​ണ​ർ പ്രി​യാ​ൻ​ഷ് ആ​ര്യ​യു​ടെ​യും ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ​യും സെ​ഞ്ച്വ​റി​ക​ൾ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. ചൊ​വ്വാ​ഴ്ച മ​ഴ ക​ളി നി​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് റി​സ​ർ​വ് ദി​ന​ത്തി​ൽ പ​ര​മ്പ​ര ആ​രം​ഭി​ച്ചു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ ​പ്രി​യാ​ൻ​ഷ് ആ​ര്യ​യു​ടെ 101, അ​യ്യ​റു​ടെ 110 റ​ൺ​സി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 413 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യ എ 33.1 ​ഓ​വ​റി​ൽ 242 റ​ൺ​സി​ന് പു​റ​ത്താ​യി. ആ​ര്യ-​പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗ് ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ 20.3 ഓ​വ​റി​ൽ 135 റ​ൺ​സ് നേ​ടി. തു​ട​ർ​ന്ന് അ​യ്യ​ർ ഇ​ന്നിം​ഗ്‌​സി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. 12 ഫോ​റു​ക​ളും നാ​ല് സി​ക്സ​റു​ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് അ​യ്യ​രു​ടെ ഇ​ന്നിം​ഗ്സ്. റി​യാ​ൻ പ​രാ​ഗ് (67), ആ​യു​ഷ് ബ​ദോ​ണി (50) എ​ന്നി​വ​ർ അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി. സ്പി​ന്ന​ർ​മാ​രാ​യ…

Read More

15 വ​ർ​ഷ​ത്തെ ക​രി​യ​റി​ന് വി​രാ​മം: പ​ടി​യി​റ​ങ്ങി ക്രി​സ് വോ​ക്സ്

ല​​ണ്ട​​ൻ: അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച് ഇം​​ഗ്ല​​ണ്ട് താ​​രം ക്രി​​സ് വോ​​ക്സ്. 15 വ​​ർ​​ഷ​​ത്തെ ക്രി​​ക്ക​​റ്റ് ക​​രി​​യ​​റി​​നാ​​ണ് 36കാ​​ര​​നാ​​യ താ​​രം വി​​രാ​​മം കു​​റി​​ച്ച​​ത്. വ​​ലംകൈയന്‍ സീ​​മ​​ർ ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് പ​​ടി​​യി​​റ​​ങ്ങു​​ന്നെ​​ന്ന് തി​​ങ്ക​​ളാ​​ഴ്ച ഇം​​ഗ്ല​​ണ്ട് ആ​​ൻ​​ഡ് വെ​​യി​​ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (ഇ​​സി​​ബി) സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ ആ​​രാ​​ധ​​ക​​രെ അ​​റി​​യി​​ച്ചു. ’പ​​തി​​ന​​ഞ്ച് വ​​ർ​​ഷം നീ​​ണ്ട ആ​​ത്മാ​​ർ​​ഥ​​മാ​​യ ക​​രി​​യ​​റി​​ന് ശേ​​ഷ​​മു​​ള്ള അ​​ന്താ​​രാ​​ഷ്ട്ര വി​​ര​​മി​​ക്ക​​ലി​​ന് എ​​ല്ലാ ആ​​ശം​​സ​​ക​​ളും നേ​​രു​​ന്നു’ ഇ​​സി​​ബി സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ കു​​റി​​ച്ചു. ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ഇം​​ഗ്ല​​ണ്ട് സ്ക്വാ​​ഡി​​ൽ നി​​ന്നു ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​തി​​ന് ശേ​​ഷ​​മാ​​ണ് വോ​​ക്സി​​ന്‍റെ അ​​പ്ര​​തീ​​ക്ഷി​​ത തീ​​രു​​മാ​​നം. 62 ടെ​​സ്റ്റു​​ക​​ളി​​ൽ നി​​ന്ന് ഓ​​ൾ​​റൗ​​ണ്ട​​ർ 29.61 ശ​​രാ​​ശ​​രി​​യി​​ൽ 192 വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തു​​ക​​യും ഒ​​രു സെ​​ഞ്ചു​​റി​​യും ഏ​​ഴ് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ 2034 റ​​ണ്‍​സ് നേ​​ടു​​ക​​യും ചെ​​യ്തു. 2019ലെ ​​ലോ​​ക​​ക​​പ്പ് സ്വ​​ന്തം നാ​​ട്ടി​​ൽ നേ​​ടി​​യ ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ അം​​ഗ​​മാ​​യി​​രു​​ന്ന വോ​​ക്സ് 11 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 16 വി​​ക്ക​​റ്റു​​ക​​ൾ…

Read More

കേ​ര​ള​ത്തി​ന് ആ​ദ്യ മെ​ഡ​ൽ

റാ​ഞ്ചി: 64-ാമ​ത് ദേ​ശീ​യ ഓ​പ്പ​ണ്‍ അ​ത്‌ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​ന് ആ​ദ്യ മെ​ഡ​ൽ. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ മൂ​ന്നാം​ദി​ന​മാ​യ ഇ​ന്ന​ലെ പു​രു​ഷ വി​ഭാ​ഗം ഹൈ​ജം​പി​ൽ കേ​ര​ള​ത്തി​ന്‍റെ ആ​രോ​മ​ൽ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. 2.14 മീ​റ്റ​റാ​ണ് ആ​രോ​മ​ൽ ക്ലി​യ​ർ ചെ​യ്ത​ത്. ഇ​ത്ര​യും ഉ​യ​രം തു​ല്യ​ശ്ര​മ​ത്തി​ൽ ക്ലി​യ​ർ ചെ​യ്ത ഒ​ഡീ​ഷ​യു​ടെ സ്വാ​ധി​ൻ കു​മാ​റി​നും വെ​ങ്ക​ലം ല​ഭി​ച്ചു. 2.18 മീ​റ്റ​ർ ക്ലി​യ​ർ ചെ​യ്ത റെ​യി​ൽ​വേ​സി​ന്‍റെ രോ​ഹി​ത്തി​നാ​ണ് സ്വ​ർ​ണം. 2.18 മീ​റ്റ​ർ ക്ലി​യ​ർ ചെ​യ്ത റെ​യി​ൽ​വേ​സി​ന്‍റെ ആ​ധ​ർ​ശ് റാം ​വെ​ള്ളി സ്വ​ന്ത​മാ​ക്കി. എ​ടു​ത്ത ശ്ര​മ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ധ​ർ​ശ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​ത്.

Read More

എ​ന്തും വ​ഴ​ങ്ങും… ഏ​ത് റോ​ളി​ലും മി​ക​വ് പു​ല​ർ​ത്തു​മെ​ന്നു തെ​ളി​യി​ച്ച് സ​ഞ്ജു

ഏ​​ത് റോ​​ളി​​ലും മി​​ക​​വ് പു​​ല​​ർ​​ത്തു​​മെ​​ന്നു തെ​​ളി​​യി​​ക്കാ​​ൻ സ​​ഞ്ജു​​വി​​ന് സാ​​ധി​​ച്ചു​​വെ​​ന്ന​​താ​​ണ് ഏ​​ഷ്യ ക​​പ്പ് വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​ൽ മൂ​​ന്നി​​ലും അ​​ഞ്ചി​​ലും പ​​രീ​​ക്ഷി​​ച്ചു, ര​​ണ്ടി​​ലും വി​​ജ​​യം. ഫൈ​​ന​​ലി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ ഇ​​ന്നിം​​ഗ്സ് കാ​​ഴ്ച​​വ​​ച്ച് ഇ​​ന്ത്യ​​ക്ക് പോ​​രാ​​ടാ​​ൻ അ​​വ​​സ​​ര​​മൊ​​രു​​ക്കി. ഏ​​ഷ്യ ക​​പ്പി​​ൽ നാ​​ല് ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ 33 ശ​​രാ​​ശ​​രി​​യി​​ൽ 132 റ​​ണ്‍​സ്. ഏ​​ഴ് ഫോ​​റും ഏ​​ഴ് സി​​ക്സ​​റു​​ക​​ളും. ഈ ​​ടൂ​​ർ​​ണ​​മെ​​ന്റോ​​ടെ ട്വ​​ന്‍റി 20 ടീ​​മി​​ലേ​​ക്ക് ത​​ന്‍റെ സ്ഥി​​ര സാ​​ന്നി​​ധ്യം ഉ​​റ​​പ്പി​​ക്കാ​​ൻ സ​​ഞ്ജു​​വി​​ന് ക​​ഴി​​ഞ്ഞേ​​ക്കും. വി​​ക്ക​​റ്റി​​ന് പി​​ന്നി​​ലും സ​​ഞ്ജു​​വി​​ന്‍റെ മി​​ക​​വ് ക​​ണ്ടു.

Read More

ഇം​പാ​ക്ട് പ്ലേ​യ​ർ ദു​ബെ!

ദു​ബാ​യ്: ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ൽ പാ​ക്കി​സ്ഥാ​നെ വീ​ഴ്ത്തി ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​പ്പോ​ൾ മ​ത്സ​ര​ത്തി​ലെ താ​ര​മാ​യ​ത് 69 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന തി​ല​ക് വ​ർ​മ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഓ​രോ മ​ത്സ​ര​ത്തി​നു​ശേ​ഷ​വും ഡ്ര​സിം​ഗ് റൂ​മി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഇം​പാ​ക്ട് പ്ലേ​യ​ർ പു​ര​സ്കാ​രം ല​ഭി​ച്ച​ത് തി​ല​ക് വ​ർ​മ​ക്കാ​യി​രു​ന്നി​ല്ല. ശി​വം ദു​ബെ​യാ​ണ് ഇം​പാ​ക്ട് പ്ലേ​യ​റാ​യ​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ അ​ഭാ​വ​ത്തി​ൽ പ​വ​ർ പ്ലേ​യി​ൽ ര​ണ്ടോ​വ​ർ എ​റി​ഞ്ഞ ശി​വം ദു​ബെ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​പ്പോ​ൾ 22 പ​ന്തി​ൽ 33 റ​ണ്‍​സെ​ടു​ത്ത് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി. ഇ​ന്ത്യ സ​മ്മ​ർ​ദ​ത്തി​ലാ​യ ഘ​ട്ട​ത്തി​ൽ ബൗ​ണ്ട​റി​ക​ളി​ലൂ​ടെ സ്കോ​ർ അ​തി​വേ​ഗം ച​ലി​പ്പി​ച്ച് സ​മ്മ​ർ​ദം കു​റ​ച്ച​ത് ദു​ബെ​യാ​ണ്. മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന ഓ​വ​റി​ന് തൊ​ട്ടു മു​ന്പ് പു​റ​ത്താ​യെ​ങ്കി​ലും അ​തി​ന​കം ഇ​ന്ത്യ ല​ക്ഷ്യ​ത്തി​ന് 10 റ​ണ്‍​സ​ക​ലെ എ​ത്തി​യി​രു​ന്നു.

Read More

ക്ല​ച്ച്, സാ​യു, മേ​പ്പി​ള്‍: ഫി​ഫ 2026 ലോ​ക​ക​പ്പ് ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ൾ

ന്യൂ​യോ​ര്‍​ക്ക്: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍​ക്ക് ആ​വേ​ശ​മാ​യി ഫി​ഫ 2026ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ള്‍ എ​ത്തി. അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യാ​ണ് ഫി​ഫ 2026 ലോ​ക​ക​പ്പ് മാ​മാ​ങ്ക​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. മൂ​ന്നു രാ​ജ്യ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച്, മൂ​ന്നു ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ളാ​ണ് 2026 ലോ​ക​ക​പ്പി​ലു​ള്ള​ത്. മൂ​ന്നു ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ളും ഫി​ഫ ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടു. 2026 ജൂ​ണ്‍ 11ന് ​ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പി​ലേ​ക്ക് ഒ​മ്പ​തു മാ​സ​ത്തി​ന്‍റെ അ​ക​ലം മാ​ത്ര​മാ​ണു​ള്ള​ത്. മൂ​ന്ന്; ഇ​താ​ദ്യം ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു ഫി​ഫ ലോ​ക​ക​പ്പി​ന് മൂ​ന്നു രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മൂ​ന്ന് ഭാ​ഗ്യ​ചി​ഹ്നം ലോ​ക​ക​പ്പി​ല്‍ എ​ത്തു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. 2002ല്‍ ​ജ​പ്പാ​നും ദ​ക്ഷി​ണ​കൊ​റി​യ​യും സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ലോ​ക​ക​പ്പി​ല്‍ അ​റ്റോ, കാ​സ്, നി​ക്ക് എ​ന്നി​ങ്ങ​നെ മൂ​ന്നു ഭാ​ഗ്യ​ചി​ഹ്ന​മു​ണ്ടാ​യി​രു​ന്നു. 2026 ലോ​ക​ക​പ്പി​ലെ മൂ​ന്ന് ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളെ​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ഭാ​ഗ്യ​ചി​ഹ്ന​ങ്ങ​ള്‍. ഫൈ​ന​ല്‍ അ​ട​ക്കം അ​ര​ങ്ങേ​റു​ന്ന അ​മേ​രി​ക്ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ക്ല​ച്ച് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന…

Read More