പോ​​ള്‍​വോ​​ള്‍​ട്ട് ലോ​​ക റി​​ക്കാ​​ര്‍​ഡ് 12-ാം ത​​വ​​ണ​​യും തി​​രു​​ത്തി ഡു​​പ്ലാ​​ന്‍റി​​സ്

സ്റ്റോ​​ക്‌​​ഹോം (സ്വീ​​ഡ​​ന്‍): ലോ​​ക റി​​ക്കാ​​ര്‍​ഡ് എ​​ന്നാ സു​​മ്മാ​​വാ… എ​​ന്ന ചോ​​ദ്യം സ്വീ​​ഡി​​ഷ് സൂ​​പ്പ​​ര്‍ സ്റ്റാ​​ര്‍ അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സി​​നു മു​​ന്നി​​ല്‍ വി​​ല​​പ്പോ​​വി​​ല്ല. ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തു​​ക എ​​ന്ന​​ത് 25കാ​​ര​​നാ​​യ ഡു​​പ്ലാ​​ന്‍റി​​സി​​ന്‍റെ ഹോ​​ബി​​യാ​​യി​​രി​​ക്കു​​ന്നു. ഒ​​രു ഡ​​സ​​ന്‍ ത​​വ​​ണ ഇ​​പ്പോ​​ള്‍ ഡു​​പ്ലാ​​ന്‍റി​​സി​​നു മു​​ന്നി​​ല്‍ ലോ​​ക റി​​ക്കാ​​ര്‍​ഡ് വ​​ഴി​​മാ​​റി. ഞാ​​യ​​റാ​​ഴ്ച ന​​ട​​ന്ന സ്റ്റോ​​ക്‌​​ഹോം ഡ​​യ​​മ​​ണ്ട് ലീ​​ഗി​​ല്‍ 6.28 മീ​​റ്റ​​ര്‍ ക്ലി​​യ​​ര്‍ ചെ​​യ്ത് അ​​ന്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ് തു​​ട​​ര്‍​ച്ച​​യാ​​യ 12-ാം ത​​വ​​ണ​​യും സ്വ​​ന്തം പേ​​രി​​ലെ ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തി. 2020 ഫെ​​ബ്രു​​വ​​രി എ​​ട്ടി​​ന് പോ​​ള​​ണ്ടി​​ലെ ടോ​​റൂ​​ണി​​ല്‍ 6.17 മീ​​റ്റ​​ര്‍ കു​​റി​​ച്ചാ​​ണ് അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ് ലോ​​ക റി​​ക്കാ​​ര്‍​ഡ് ബു​​ക്കി​​ല്‍ ത​​ന്‍റെ പേ​​ര് ചേ​​ര്‍​ത്ത​​ത്. അ​​ന്നു മു​​ത​​ല്‍ ഇ​​ന്നു​​വ​​രെ​​യാ​​യി, 12 പ്രാ​​വ​​ശ്യ​​മാ​​യി, 11 സെ​​ന്‍റി​​ മീ​​റ്റ​​ര്‍ ഉ​​യ​​രം വ​​ര്‍​ധി​​പ്പി​​ക്കാ​​ന്‍ റി​​ക്കാ​​ര്‍​ഡു​​ക​​ളു​​ടെ തോ​​ഴ​​നാ​​യ ഡു​​പ്ലാ​​ന്‍റി​​സി​​നു സാ​​ധി​​ച്ചു. 1912 ഒ​​ളി​​മ്പി​​ക് സ്റ്റേ​​ഡി​​യം ഡു​​പ്ലാ​​ന്‍റി​​സ് റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്ത​​ലി​​ല്‍ ഒ​​രു ഡെ​​സ​​ന്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത് സ്വ​​ന്തം…

Read More

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്: ചെ​ൽ​സി​ക്ക് മി​ന്നും ജ​യം

അ​റ്റ്ലാ​ന്‍റ: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ലെ ലോ​സ് ആ​ഞ്ച​ല​സ് എ​ഫ്സി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ചെ​ൽ​സി​ക്ക് മി​ന്നും ജ​യം. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി വി​ജ​യി​ച്ച​ത്. പെ​ഡ്രോ നെ​റ്റോ​യും എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സും ആ​ണ് ചെ​ൽ​സി​ക്കാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. നെ​റ്റോ 34-ാം മി​നി​റ്റി​ലും എ​ൻ​സോ 79-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്. വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. ഇ​തോ​ടെ ഗ്രൂ​പ്പ് ഡി​യി​ൽ ചെ​ൽ​സി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

Read More

സെ​ഞ്ചു​റി​ക്കും മേ​ലെ മാ​ർ​ക്രം

ച​രി​ത്ര​ത്തി​ൽ ഏ​ഴ് ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലു​ക​ളി​ലും ഒ​രു ഫൈ​ന​ലി​ലും തോ​റ്റ ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ടു​വി​ൽ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​പ്പോ​ൾ മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച​ത് എ​യ്ഡ​ൻ മാ​ർ​ക്ര​മാ​യി​രു​ന്നു. ബൗ​മ​യ്ക്കൊ​പ്പം ചേ​ർ​ന്ന് താ​രം ന​ട​ത്തി​യ സെ​ഞ്ചു​റി പ്ര​ക​ട​നം എ​ക്കാ​ല​ത്തും ഓ​ർ​മി​പ്പി​ക്ക​പ്പെ​ടും. മാ​ര്‍​ക്രം മാ​റി ചി​ന്തി​ച്ചു ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ൽ ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി ഡ​ക്കാ​യി മ​ട​ങ്ങി​യ മാ​ർ​ക്ര​മാ​യി​രു​ന്നി​ല്ല ര​ണ്ടാം ഇ​ന്നിം​ഗ്‌​സി ൽ. ​തു​ട​ക്ക​ത്തി​ൽ അ​തി​വേ​ഗം റ​ണ്‍​സ​ടി​ച്ചെ​ങ്കി​ലും പി​ന്നാ​ലെ ക്ഷ​മ​യു​ടെ പ​ര്യാ​യ​മാ​യി മാ​റി​യ ഇ​ന്നിം ഗ്‌​സി​ലൂ​ടെ അ​യാ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ചു. 383 മി​നി​റ്റ് ക്രീ​സി​ൽ നി​ന്ന് 207 പ​ന്തു​ക​ൾ നേ​രി​ട്ട് 136 റ​ണ്‍​സെ​ടു​ത്ത് ജ​യി​ക്കാ​ൻ ആ​റു റ​ണ്‍​സ് മാ​ത്രം വേ​ണ്ട ഘ​ട്ട​ത്തി​ൽ മാ​ർ​ക്രം മ​ട​ങ്ങു​ന്പോ​ഴേ​ക്കും ദ​ക്ഷി​ണാ​ഫ്രി​ക്ക കി​രീ​ടം ഉ​റ​പ്പി​ച്ചി​രു​ന്നു. ലോ​ർ​ഡ്സി​ൽ നാ​ലാം ഇ​ന്നിം​ഗ്‌​സി​ൽ 2009ന് ​ശേ​ഷ​മാ​ണ് ഒ​രു വി​ദേ​ശ താ​രം സെ​ഞ്ചു​റി നേ​ടു​ന്ന​ത്. ഒ​രു ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​മെ​ന്ന റി​ക്കാ​ർ​ഡു​കൂ​ടി…

Read More

വി​ജ​യാ​ഘോ​ഷ​ത്തി​ന് മാ​ർ​ഗ​നി​ർ​ദേ​ശം

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ എം. ​ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ഹ​നി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് (ബി​സി​സി​ഐ) അ​പെ​ക്സ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പു​തി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 28-ാമ​ത് ബി​സി​സി​ഐ അ​പെ​ക്സ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 2025 ട്വ​ന്‍റി20 ലോ​ക​ക​പ്പ് കി​രീ​ടം റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു സ്വ​ന്ത​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നു​ള്ള ആ​ഹ്ലാ​ദ​മാ​ണ് ദു​ര​ന്ത​മാ​യി പ​രി​ണ​മി​ച്ച​ത്. “ബം​ഗ​ളൂ​രു​വി​ൽ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ, ഭാ​വി​യി​ൽ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സ​മ​ഗ്ര​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ അ​പെ​ക്സ് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു”- ബി​സി​സി​ഐ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ദേ​വ​ജി​ത് സൈ​കി​യ (ചെ​യ​ർ​പേ​ഴ്സ​ണ്‍), പ്ര​ഭ്തേ​ജ് സിം​ഗ് ഭാ​ട്ടി​യ, രാ​ജീ​വ് ശു​ക്ല എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി 15 ദി​വ​സ​ത്തി​നു​ള്ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കും.

Read More

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ്: മെ​സി​പ്പ​ട​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​ർ

ഫ്ലോ​റി​ഡ: ഫു​ട്ബോ​ൾ ലോ​കം ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രു​ന്ന 2025 ഫി​ഫ ക്ല​ബ്ബ് ലോ​ക​ക​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യു​മാ​യി തു​ട​ക്കം. ല​യ​ണ​ൽ മെ​സി​യു​ടെ ഇ​ന്‍റ​ർ മി​യാ​മി​യെ അ​ൽ അ​ഹ്‌​ലി​യാ​ണ് ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. മി​യാ​മി ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ അ​ഹ്‌​ലി ഗോ​ൾ​കീ​പ്പ​ർ മു​ഹ​മ്മ​ദ് അ​ൽ ഷെ​നാ​വി​യു​ടെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഈ​ജി​പ്ഷ്യ​ൻ ക്ല​ബ്ബി​ന് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്ത​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്ത് മെ​സി​യു​ടെ മി​ക​ച്ച ഷോ​ട്ട് മാ​സ്മ​രി​ക പ്ര​ക​ട​ന​ത്തി​ലൂ​ടെ ഷെ​നാ​വി ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടെ ഇ​രു ടീ​മു​ക​ളും ഓ​രോ പോ​യി​ന്‍റ് പ​ങ്കി​ട്ടു. വ്യാ​ഴാ​ഴ്ച പോ​ർ​ട്ടോ​യ്ക്കെ​തി​രേ അ​റ്റ്‌​ലാ​ന്‍റ​യി​ലാ​ണ് ഇ​ന്‍റ​ർ മ​യാ​മി​യു​ടെ അ​ടു​ത്ത മ​ത്സ​രം. ബ്ര​സീ​ലി​യ​ൻ ക്ല​ബ് പാ​ൽ​മെ​യ്റാ​സി​നെ​തി​രേ ന്യൂ​യോ​ർ​ക്കി​ലാ​ണ് അ​ൽ അ​ഹ്‌​ലി​യു​ടെ അ​ടു​ത്ത മ​ത്സ​രം. കാ​വ​ല്‍​ക്കാ​ര്‍ കാ​ത്തു… ഗോ​ൾ​കീ​പ്പ​ർ​മാ​രു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​മാ​ണ് മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും തു​ണ​യാ​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ അ​ൽ അ​ഹ്‌​ലി​ക്ക് ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്നു. 43-ാം മി​നി​റ്റി​ൽ അ​ൽ അ​ഹ്‌​ലി​ക്ക് ല​ഭി​ച്ച പെ​ന​ൽ​റ്റി ഇ​ന്‍റ​ർ…

Read More

ക​റു​ത്ത ദി​ന​ങ്ങ​ളേ വി​ട…

ഇം​ഗ്ല​ണ്ടി​നും ഓ​സ്‌​ട്രേ​ലി​യ​യ്ക്കും ശേ​ഷം ടെ​സ്റ്റ് ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത് ടീ​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക. 1889ല്‍ ​ഇം​ഗ്ല​ണ്ടി​നെ​തി​രേ പോ​ര്‍ട്ട് എ​ലി​സ​ബ​ത്തി​ലാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​ന്‍റെ ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം. ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ (ഐ​സി​സി) 1909ല്‍ ​നി​ല​വി​ല്‍ വ​ന്ന​പ്പോ​ള്‍ സ്ഥാ​പ​ക അം​ഗ​വു​മാ​യി​രു​ന്നു പ്രോ​ട്ടീ​സ്. എ​ന്നാ​ല്‍, ഐ​സി​സി ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ക്ക് 1975ല്‍ (​പ്ര​ഥ​മ ഏ​ക​ദി​ന ലോ​ക​ക​പ്പ്) തു​ട​ക്ക​മാ​യ​പ്പോ​ള്‍ ക്രി​ക്ക​റ്റി​ല്‍നി​ന്നു​ള്ള വി​ല​ക്കു നേ​രി​ടു​ക​യാ​യി​രു​ന്നു അ​വ​ര്‍ എ​ന്ന​തും ച​രി​ത്രം. 1970 മു​ത​ല്‍ 1991 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​നെ ക്രി​ക്ക​റ്റ് വേ​ദി​ക​ളി​ല്‍നി​ന്നു പൂ​ര്‍ണ​മാ​യി മാ​റ്റി​നി​ര്‍ത്തി​യി​രു​ന്നു. അ​പ്പാ​ര്‍ത്തീ​ഡ് (അ​പ്പാ​ര്‍ട്ട്‌​ഹൈ​ഡ്) എ​ന്ന വ​ര്‍ണ​വി​വേ​ച​ന നി​യ​മം മൂ​ല​മാ​യി​രു​ന്നു അ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഭൂ​രി​പ​ക്ഷ ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍ത്തി​ക്കൊ​ണ്ട് ന്യൂ​ന​പ​ക്ഷ​മാ​യ വെ​ള്ള​ക്കാ​രു​ടെ നാ​ഷ​ണ​ല്‍ പാ​ര്‍ട്ടി സ​ര്‍ക്കാ​ര്‍ 1948 മു​ത​ല്‍ 1994 വ​രെ ന​ട​പ്പി​ലാ​ക്കി​യ വർണവി​വേ​ച​ന നി​യ​മ​വ്യ​വ​സ്ഥ​യാ​യി​രു​ന്നു അ​പ്പാ​ര്‍ത്തീ​ഡ്. 1991 ജൂ​ണി​ല്‍ വ​ര്‍ണ​വി​വേ​ച​ന നി​യ​മം (അ​പ്പാ​ര്‍ത്തീ​ഡ്) റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ക്രി​ക്ക​റ്റ് ഭൂ​പ​ട​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്.…

Read More

സൂ​പ്പ​ര്‍ താ​ര സം​ഗ​മം…​ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​ന് ഇന്ന് തുടക്കം

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. 32 ടീ​മു​ക​ളെ എ​ട്ടു ഗ്രൂ​പ്പു​ക​ളി​ലാ​യി തി​രി​ച്ചു​ള്ള പ്ര​ഥ​മ ക്ല​ബ് ലോ​ക​ക​പ്പാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​റി​ല്‍ ല​യ​ണ​ല്‍ മെ​സി​യു​ടെ ക്ല​ബാ​യ ഇ​ന്‍റ​ര്‍ മ​യാ​മി​യാ​ണ് ആ​തി​ഥേ​യ​ര്‍. ഇ​ന്ത്യ​ന്‍ സ​മ​യം ഞാ​യ​ര്‍ പു​ല​ര്‍​ച്ചെ 5.30നു ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി ഈ​ജി​പ്ഷ്യ​ന്‍ ക്ല​ബാ​യ അ​ല്‍ അ​ഹ്‌​ലി​യെ നേ​രി​ടും. രാ​ത്രി 9.30നു ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ജ​ര്‍​മ​ന്‍ ക്ല​ബ് ബ​യേ​ണ്‍ മ്യൂ​ണി​ക്കും ന്യൂ​സി​ല​ന്‍​ഡി​ല്‍​നി​ന്നു​ള്ള ഓ​ക്‌​ല​ന്‍​ഡ് സി​റ്റി എ​ഫ്‌​സി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ഗ്രൂ​പ്പ് ബി​യി​ല്‍ സ്പാ​നി​ഷ് ക്ല​ബ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡും ഫ്ര​ഞ്ച് ക​രു​ത്ത​രാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മ​നും (പി​എ​സ്ജി) ഏ​റ്റു​മു​ട്ടും. രാ​ത്രി 12.30നാ​ണ് കി​ക്കോ​ഫ്. 2024-25 യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ജേ​താ​ക്ക​ളാ​ണ് പി​എ​സ്ജി. പ്ര​ഥ​മ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് നേ​ടി​യ​ശേ​ഷം പി​എ​സ്ജി​യു​ടെ ആ​ദ്യ​മ​ത്സ​ര​മാ​ണി​ത്.

Read More

ഇ​ന്ത്യ x ഇ​ന്ത്യ എ ​പ​രി​ശീ​ല​ന മ​ത്സ​രം

ല​​​​ണ്ട​​​​ൻ: ഇ​​​​ന്ത്യ- ഇ​​​​ന്ത്യ എ ​​​​പ​​​​രി​​​​ശീ​​​​ല​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന് തു​​​​ട​​​​ക്കം. 20ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഇം​​​​ഗ്ല​​​​ണ്ടി​​​​നെ​​​​തി​​​​രാ​​​​യ അ​​​​ഞ്ച് ടെ​​​​സ്റ്റ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​ന്പു​​​​ള്ള ത്രി​​​​ദി​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​നാ​​​​ണ് ഇ​​​​ന്ന​​​​ലെ തു​​​​ട​​​​ക്ക​​​​മാ​​​​യ​​​​ത്. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​നൗ​​​​ദ്യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ സം​​​​പ്രേ​​​​ഷ​​​​ണ​​​​ത്തി​​​​ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്ക് ബി​​​​സി​​​​സി​​​​ഐ അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ച്ചു. 16ന് ​​​​മ​​​​ത്സ​​​​രം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന ദി​​​​വ​​​​സം താ​​​​ര​​​​ങ്ങ​​​​ളൊ ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രോ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളെ കാ​​​​ണു​​​​മെ​​​​ന്നും ബി​​​​സി​​​​സിഐ അ​​​​റി​​​​യി​​​​ച്ചു. ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ച്ച് ടീം​​​​എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മരണമടഞ്ഞ​​​​വ​​​​ർ​​​​ക്ക് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ച്ച് ബെ​​​​ക്ക​​​​ൻ​​​​ഹാ​​​​മി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ന്ത്യ- ഇ​​​​ന്ത്യ എ ​​​​പ​​​​രി​​​​ശീ​​​​ല​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​നു മു​​​​ന്പ് താ​​​​ര​​​​ങ്ങ​​​​ളും സ​​​​പ്പോ​​​​ർ​​​​ട്ട് സ്റ്റാ​​​​ഫും ക​​​​റു​​​​ത്ത ആം ​​​​ബാ​​​​ൻ​​​​ഡ് ധ​​​​രി​​​​ച്ച് ഒ​​​​രു മി​​​​നി​​​​റ്റ് മൗ​​​​നം ആ​​​​ച​​​​രി​​​​ച്ചു. വ്യാ​​​​ഴാ​​​​ഴ്ച ഉ​​​​ച്ച​​​​യ്ക്ക് യാ​​​​ത്ര​​​​ക്കാ​​​​രും ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​ട​​​​ക്കം 242 പേ​​​​രു​​​​മാ​​​​യി അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ നി​​​​ന്ന് ല​​​​ണ്ട​​​​നി​​​​ലേ​​​​ക്ക് യാ​​​​ത്ര​​​​തി​​​​രി​​​​ച്ച എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​നം പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന് നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഗം​​​​ഭീ​​​​ർ മ​​​​ട​​​​ങ്ങിഇ​​തി​​നി​​ടെ ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് ടീം ​​​​മു​​​​ഖ്യ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ ഗൗ​​​​തം ഗം​​​​ഭീ​​​​ർ നാ​​​​ട്ടി​​​​ലേ​​​​ക്ക്…

Read More

ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് കി​രീ​ട​ത്തി​ലേ​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കൗ​ണ്ട​ർ അ​റ്റാ​ക്ക്: അ​തി​ശ​യ​ന്മാ​ർ

ല​​ണ്ട​​ന്‍: ശ​​രി​​ക്കും ഒ​​രു യു ​​ടേ​​ണ്‍, അ​തും ക​ന്നി ലോ​ക​ക​പ്പി​ലേ​ക്ക്… അ​​താ​​യി​​രു​​ന്നു 2025 ലോ​​ക ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് ഫൈ​​ന​​ലി​​ന്‍റെ മൂന്നാംദി​​നം ലോ​​ഡ്‌​​സി​​ല്‍ ക​​ണ്ട​​ത്. ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 212നും ​​ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 207നും ​​പു​​റ​​ത്താ​​യ ഓ​​സ്‌​​ട്രേ​​ലി​​യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു മു​​ന്നി​​ല്‍​വ​​ച്ച​​ത് 282 റ​​ണ്‍​സി​​ന്‍റെ വി​​ജ​​യ ല​​ക്ഷ്യം. ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ വെ​​റും 138നു ​​പു​​റ​​ത്താ​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ ജ​​യി​​ക്കാ​​നു​​ള്ള സ്‌​​കോ​​ര്‍ ഓ​​സീ​​സ് പ​​ടു​​ത്തു​​യ​​ര്‍​ത്തി​​യ​​താ​​യി ക്ര​​ക്ക​​റ്റ് ലോ​​കം ക​​രു​​തി. അ​​തു ശ​​രി​​വ​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ഒ​​മ്പ​​തു റ​​ണ്‍​സു​​ള്ള​​പ്പോ​​ള്‍ ഓ​​പ്പ​​ണ​​ര്‍ റ​​യാ​​ന്‍ റി​​ക്ക​​ല്‍​ട്ട​​നെ (6) പാ​​റ്റ് ക​​മ്മി​​ന്‍​സ് മ​​ട​​ക്കി. സ്‌​​കോ​​ര്‍ 70ല്‍ ​​നി​​ല്‍​ക്കു​​മ്പോ​​ള്‍ വി​​യാ​​ന്‍ മ​​ള്‍​ഡ​​റും (50 പ​​ന്തി​​ല്‍ 27) സ്റ്റാ​​ര്‍​ക്കി​​നു മു​​ന്നി​​ല്‍ കീ​​ഴ​​ട​​ങ്ങി. അ​​തോ​​ടെ പ്രോ​​ട്ടീ​​സ് ര​​ണ്ടു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 70. പരിക്കിൽ മു​​ട​​ന്തി ബൗ​​മ, സെഞ്ചുറി മാ​​ക്രം എ​ന്നാ​ൽ, ഓ​സീ​സ് ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തെ എ​യ്ഡ​ൻ മാ​ക്ര​വും (159 പന്തിൽ 102…

Read More

ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പി​നു നാ​ളെ കി​ക്കോ​ഫ്…

മ​​യാ​​മി: കാ​​ല്‍​പ്പ​​ന്ത് ലോ​​ക​​ത്തി​​ലെ പു​​തി​​യ തു​​ട​​ക്ക​​ത്തി​​നു നാ​​ളെ കി​​ക്കോ​​ഫ്… ഫി​​ഫ രാ​​ജ്യാ​​ന്ത​​ര ലോ​​ക​​ക​​പ്പ് മോ​​ഡ​​ലി​​ലേ​​ക്കു പ​​രി​​ഷ്‌​​ക​​രി​​ച്ച, ഫി​​ഫ ക്ല​​ബ് ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ന് ഇ​​ന്ത്യ​​ന്‍ സ​​മ​​യം നാ​​ളെ പു​​ല​​ര്‍​ച്ചെ 5.30നു ​​പ​​ന്തു​​രു​​ളും… മ​​യാ​​മി​​യി​​ലെ ഹാ​​ര്‍​ഡ് റോ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഇ​​തി​​ഹാ​​സ​​താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യു​​ടെ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യും ഈ​​ജി​​പ്ഷ്യ​​ന്‍ ക്ല​​ബ് അ​​ല്‍ അ​​ഹ്‌​ലി​​യും ത​​മ്മി​​ലാ​​ണ് ആ​​ദ്യ പോ​​രാ​​ട്ടം. ലോ​​ക ഫു​​ട്‌​​ബോ​​ളി​​ലെ ഏ​​റ്റ​​വും വ​​ലി​​യ താ​​ര സം​​ഗ​​മ​​ത്തി​​നാ​​ണ് നാ​​ളെ പ​​ന്തു​​രു​​ണ്ടു തു​​ട​​ങ്ങു​​ക. 81 ലോ​​ക​​രാ​​ജ്യ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള ക​​ളി​​ക്കാ​​ര്‍ 32 ക്ല​​ബ്ബു​​ക​​ളു​​ടെ ജ​​ഴ്‌​​സി​​യി​​ല്‍ എ​​ത്തു​​ന്നു. അ​​തി​​ല്‍ 22 രാ​​ജ്യ​​ങ്ങ​​ള്‍ ഇ​​തു​​വ​​രെ ഫി​​ഫ ലോ​​ക​​ക​​പ്പ് ക​​ളി​​ച്ചി​​ട്ടി​​ല്ല. ആ​​ഫ്രി​​ക്ക​​യി​​ല്‍​നി​​ന്നും ഏ​​ഷ്യ​​യി​​ല്‍​നി​​ന്നും നാ​​ല്, യൂ​​റോ​​പ്പി​​ല്‍​നി​​ന്ന് 12, നോ​​ര്‍​ത്ത് & സെ​​ന്‍​ട്ര​​ല്‍ അ​​മേ​​രി​​ക്ക+​​ക​​രീ​​ബി​​യ​​ന്‍​സി​​ല്‍​നി​​ന്ന് നാ​​ല്, ഓ​​ഷ്യാ​​നി​​യ​​യി​​ല്‍​നി​​ന്ന് ഒ​​ന്ന്, ലാ​​റ്റി​​ന​​മേ​​രി​​ക്ക​​യി​​ല്‍​നി​​ന്ന് ആ​​റ് എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ക്ല​​ബ്ബു​​ക​​ളു​​ടെ പ​​ങ്കാ​​ളി​​ത്തം. ഹൈ​​ലൈ​​റ്റ് ക്ല​​ബ് ലോ​​ക​​ക​​പ്പ് ജൂ​​ണ്‍ 14-ജൂ​​ലൈ 13 വരെ. ആ​​തി​​ഥേ​​യ രാ​​ജ്യം…

Read More