ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ ഇ​ന്നു മു​ത​ൽ

ല​ണ്ട​ൻ: 2025 ഐ​സി​സി ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ന് ഇ​ന്നു ക്രി​ക്ക​റ്റി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ൽ തു​ട​ക്കം. ല​ണ്ട​നി​ലെ ലോ​ഡ്സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഓ​സ്ട്രേ​ലി​യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്പോ​ൾ അ​ത് മ​റ്റൊ​രു ച​രി​ത്രം കൂ​ടി​യാ​ണ്. ലോ​ഡ്സി​ലെ ആ​ദ്യ ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ൽ പോ​രാ​ട്ട​മാ​ണെ​ങ്കി​ലും ഇ​രു​ടീ​മും ഇ​വി​ടെ ഏ​റ്റു​മു​ട്ടു​ന്ന​ത് നൂ​റ്റാ​ണ്ടി​നു​ശേ​ഷം. 1912ൽ ​ലോ​ഡ്സി​ൽ ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ അ​ന്ന് ജ​യ​വും സ​മ​നി​ല​യു​മാ​യി മു​ന്നി​ൽ​നി​ന്ന ഓ​സീ​സ് ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​മോ? അ​തോ, കി​രീ​ട​പ്പോ​രി​ലെ സ്ഥി​രം​പ​രാ​ജി​ത​രെ​ന്ന ചീ​ത്ത പേ​ര് പ്രോ​ട്ടീ​സ് തി​രു​ത്തു​മോ? കാ​ത്തി​രു​ന്നു കാ​ണാം… ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ലാ​ണ് മ​ത്സ​രം. ലോ​ഡ്സ് മു​ൻ​തൂ​ക്കം… ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലാ​യി മി​ക​ച്ച ഫോ​മി​ലു​ള്ള ര​ണ്ടു ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ന്പോ​ൾ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ ക​ണ​ക്കു​ക​ൾ​ക്ക​തീ​തം. ഐ​സി​സി ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് ടേ​ബി​ളി​ലെ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​രാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഓ​സ്ട്രേ​ലി​യ​യും. നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യു​ടെ ല​ക്ഷ്യം കി​രീ​ടം നി​ല​നി​ർ​ത്ത​ൽ.…

Read More

ലേ​​ല​​ത്തി​​ല്‍ മി​​ന്നി​​ ജെ​​റോം വി​​നീ​​ത്

കോ​​ഴി​​ക്കോ​​ട്: പ്രൊ ​​വോ​​ളി​​ബോ​​ള്‍ ലീ​​ഗി​​ന്‍റെ നാ​​ലാം സീ​​സ​​ണ്‍ താ​​ര​​ലേ​​ല​​ത്തി​​ല്‍ മി​​ന്നി​​ത്തി​​ള​​ങ്ങി മ​ല​യാ​ളിതാ​രം ജെ​​റോം വി​​നീ​​ത്. താ​​ര​​ലേ​​ല​​ത്തി​​ല്‍ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന തു​​ക​​യാ​​യ 22.5 ല​​ക്ഷം രൂ​​പ​​യ്ക്ക് ജെ​​റോം വി​​നീ​​തു​​മാ​​യി ചെ​​ന്നൈ ബ്ലി​​റ്റ്‌​​സ് ക​​രാ​​ര്‍ ഒ​​പ്പി​​ട്ടു. പ്ലാ​​റ്റി​​നം വി​​ഭാ​​ഗ​​ത്തി​​ല്‍​നി​​ന്ന് ആ​​തി​​ഥേ​​യ​​രാ​​യ കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സും തി​​ള​​ങ്ങി. ഇ​​തേ തു​​ക​​യ്ക്ക് മ​​ല​​യാ​​ളി താ​​രം ഷ​​മീ​​മു​​ദ്ദീ​​നെ കാ​​ലി​​ക്ക​​ട്ട് സ്വ​​ന്ത​​മാ​​ക്കി. മ​​ല​​പ്പു​​റം പ​​ര​​പ്പ​​ന​​ങ്ങാ​​ടി സ്വ​​ദേ​​ശി​​യാ​​ണ് ഷ​​മീ​​മു​​ദ്ദീ​​ന്‍. കൊ​​ച്ചി ബ്ലൂ ​​സ്‌​​പൈ​​ക്കേ​​ഴ്‌​​സ് വി​​നീ​​ത് കു​​മാ​​റി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​തും 22.5 ല​​ക്ഷം രൂ​​പ​​യ്ക്കാ​​ണ്. അ​​മ​​ല്‍ കെ. ​​തോ​​മ​​സ് (6.5 ല​​ക്ഷം), ഗോ​​ള്‍​ഡ് വി​​ഭാ​​ഗ​​ത്തി​​ല്‍നി​​ന്ന് 14.75 ല​​ക്ഷം രൂ​​പ​​യ്ക്ക് ജ​​സ്‌​​ജോ​​ദ് സിം​​ഗ് എ​​ന്നി​​വ​​രും വി​​നി​​ത് കു​​മാ​​റി​​നൊ​​പ്പം കൊ​​ച്ചി ബ്ലൂ ​​സ്‌​​പൈ​​ക്കേ​​ഴ്‌​​സ് ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​യി. ഷ​​മീ​​മി​​നെ കൂ​​ടാ​​തെ കാ​​ലി​​ക്ക​​ട്ട് ഹീ​​റോ​​സ്, റൈ​​റ്റ് ടു ​​മാ​​ച്ചി​​ലൂ​​ടെ മോ​​ഹ​​ന്‍ ഉ​​ക്ര​​പാ​​ണ്ഡ്യ​​നെ എ​​ട്ട് ല​​ക്ഷ​​ത്തി​​ന് കൊ​​ണ്ടു​​വ​​ന്ന​​പ്പോ​​ള്‍ ഇ​​തേ തു​​ക​​യ്ക്ക് എ​​സ്. സ​​ന്തോ​​ഷി​​നെ​​യും ടീ​​മി​​ലെ​​ത്തി​​ച്ചു. അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ല്‍ മി​​ക​​ച്ച…

Read More

സെ​ബ​ലേ​ങ്ക​യെ വീ​ഴ്ത്തി; കൊ​കൊ ഗാ​ഫ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ മു​ത്ത​മി​ട്ടു

പാ​രീസ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സി​ൽ യു​എ​സ് താ​രം കൊ​കൊ ഗാ​ഫ് ജേ​താ​വ്. ബെ​ലാ​റൂ​സി​ന്‍റെ ലോ​ക​ഒ​ന്നാം ന​മ്പ​ര്‍ താ​രം ആ​ര്യാ​ന സ​ബ​ലേ​ങ്ക​യെ അ​ട്ടി​മ​റി​ച്ചാ​ണ് കൊ​കൊ ഗാ​ഫ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ മു​ത്ത​മി​ട്ട​ത്. ആ​ദ്യ സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ല്‍ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ടു​ള്ള ര​ണ്ട് സെ​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി​യാ​ണ് കൊ​കൊ ഗാ​ഫ് കി​രീ​ട​മു​യ​ർ​ത്തി​യ​ത്. സ്കോ​ർ 7-6 (7–5), 2-6, 4-6. യു​എ​സ് താ​ര​ത്തി​ന്‍റെ ആ​ദ്യ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​മാ​ണി​ത്. സെ​റീ​ന വി​ല്ല്യം​സി​ന് ശേ​ഷം ഫ്ര​ഞ്ച് ഓ​പ്പ​ൺ നേ​ടു​ന്ന ആ​ദ്യ യു​എ​സ് താ​ര​മാ​ണ് കോ​കോ ഗോ​ഫ്. 22 വ​യ​സു തി​ക​യും മു​ൻ​പേ ര​ണ്ട് ഗ്രാ​ൻ​ഡ്സ്‍​ലാം കി​രീ​ടം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​താ താ​ര​മെ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡും ഗോ​ഫി​നെ തേ​ടി​യെ​ത്തി. ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ആ​ദ്യ താ​ര​വും സെ​റീ​ന ത​ന്നെ. 2023 ൽ 19 ​വ​യ​സു​കാ​രി​യാ​യ കൊ​ക്കോ യു​എ​സ് ഓ​പ്പ​ൺ സിം​ഗി​ള്‍​സ് കി​രീ​ടം നേ​ടി​യി​രു​ന്നു.

Read More

ആ​ർ​സി​ബി ടീ​മി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​നി​ടെ വ​ൻ​ദു​ര​ന്തം; തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 11 പേ​ർ മ​രി​ച്ചു; മ​രി​ച്ച​വ​രി​ൽ ഒ​രു സ്ത്രീ​യും

ബം​ഗ​ളൂ​രു: ഐ​പി​എ​ൽ കി​രീ​ട ജേ​താ​ക്ക​ളാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ സ്വീ​ക​ര​ണ പ​രി​പാ​ടി​ക്കി​ടെ വ​ൻ ദു​ര​ന്തം. ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും 11 പേ​ർ മ​രി​ച്ചു. ആ​റ് പേ​രു​ടെ നി​ല അ​തീ​വ തു​രു​ത​രം. പ​രി​ക്കേ​റ്റ​വ​രെ ബൗ​റിം​ഗ് ആ​ശു​പ​ത്രി​യി​ലും ലേ​ഡി ക​ഴ്സ​ൺ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​രു സ്ത്രീ​യു​മു​ണ്ട്. ടീം ​അം​ഗ​ങ്ങ​ൾ വി​ജ​യ റാ​ലി​യാ​യി വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ ക​യ​റ്റാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യ​ത്. വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണ് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​ത്.

Read More

കോ​ഹ്‌​ലി @ 5000; ഐ​പി​എ​ല്ലി​ൽ കൂ​ടു​ത​ല്‍ ഫോ​ര്‍ അ​ടി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡും

  ഐ​പി​എ​ല്ലി​ല്‍ ഓ​പ്പ​ണിം​ഗ് ബാ​റ്റ​ര്‍ എ​ന്ന നി​ല​യി​ല്‍ വി​രാ​ട് കോ​ഹ്‌​ലി 5000 റ​ണ്‍​സ് പി​ന്നി​ട്ടു. 128-ാം ഇ​ന്നിം​ഗ്‌​സി​ലാ​ണ് കോ​ഹ്‌​ലി ഓ​പ്പ​ണ​ര്‍ എ​ന്ന നി​ല​യി​ല്‍ 5000 റ​ണ്‍​സ് ക​ട​ന്ന​ത്. ശി​ഖ​ര്‍ ധ​വാ​ന്‍ (202 ഇ​ന്നിം​ഗ്‌​സി​ല്‍ 6362), ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (163 ഇ​ന്നിം​ഗ്‌​സി​ല്‍ 5910) എ​ന്നി​വ​രാ​ണ് മു​മ്പ് ഈ ​നേ​ട്ട​ത്തി​ല്‍ എ​ത്തി​യ​വ​ര്‍. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഫോ​ര്‍ അ​ടി​ച്ച​തി​ന്‍റെ റി​ക്കാ​ര്‍​ഡും കോ​ഹ്‌​ലി ഇ​ന്ന​ലെ സ്വ​ന്ത​മാ​ക്കി. ശി​ഖ​ര്‍ ധ​വാ​നെ​യാ​ണ് (768 ഫോ​ര്‍) കോ​ഹ്‌​ലി മ​റി​ക​ട​ന്ന​ത്.

Read More

18-ാം സീ​സ​ൺ ഐ​പി​എ​ൽ ട്രോ​ഫി റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്

അ​ഹ​മ്മ​ദാ​ബാ​ദ്: ഒ​ടു​വി​ല്‍ ഐ​പി​എ​ല്‍ ട്രോ​ഫി കിം​ഗ് കോ​ഹ്‌​ലി​യു​ടെ ചു​ണ്ടി​ല​മ​ര്‍​ന്നു. നീ​ണ്ട 17 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മം കു​റി​ച്ച് ക്രി​ക്ക​റ്റ് സൂ​പ്പ​ര്‍ താ​രം വി​രാ​ട് കോ​ഹ്‌​ലി ഐ​പി​എ​ല്‍ ട്രോ​ഫി​യി​ല്‍ ചും​ബി​ച്ചു. 2025 സീ​സ​ണ്‍ ഐ​പി​എ​ല്‍ ട്വ​ന്റി-20 ക്രി​ക്ക​റ്റി​ന്റെ ഫൈ​ന​ലി​ല്‍ ശ്രേ​യ​സ് അ​യ്യ​ര്‍ ന​യി​ച്ച പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ ആ​റ് റ​ണ്‍​സി​നു കീ​ഴ​ട​ക്കി​യാ​ണ് കോ​ഹ്‌​ലി​യു​ടെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു ക​ന്നി​ക്കി​രീ​ട​ത്തി​ല്‍ മു​ത്തം​വ​ച്ച​ത്. പ്ലേ ​ഓ​ഫ് ക്വാ​ളി​ഫ​യ​ര്‍ പോ​രാ​ട്ട​ങ്ങ​ളി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സും ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സും പു​റ​ത്താ​യി റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വും പ​ഞ്ചാ​ബ് കിം​ഗ്‌​സും ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​പ്പോ​ള്‍​ത്ത​ന്നെ 2025 സീ​സ​ണി​ല്‍ പു​തി​യ കി​രീ​ട അ​വ​കാ​ശി ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നു. 18ല്‍ 18​നു കി​രീ​ടം 18-ാം ന​മ്പ​ര്‍ ജ​ഴ്‌​സി​ക്കാ​ര​നാ​യ വി​രാ​ട് കോ​ഹ്‌​ലി​ക്ക് 18-ാം സീ​സ​ണ്‍ ഐ​പി​എ​ല്ലി​ല്‍ ക​ന്നി​ക്കി​രീ​ട​ത്തി​ല്‍ മു​ത്ത​മി​ടാ​ന്‍ സാ​ധി​ച്ചെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. 2024 ഐ​സി​സി ട്വ​ന്റി-20 ലോ​ക​ക​പ്പ്, ഐ​സി​സി ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി കി​രീ​ട​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ കോ​ഹ്‌​ലി ഏ​റെ…

Read More

ഇ​​ഗ ഷ്യാംഗ്ടെ​​ക് സെ​​മി​​യി​​ല്‍

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ നി​​ല​​വി​​ലെ കി​​രീ​​ടാ​​വ​​കാ​​ശി​​യാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാംഗ്ടെ​​ക് സെ​​മി​​യി​​ല്‍. യു​​ക്രെ​​യ്‌​​നി​​ന്‍റെ എ​​ലീ​​ന സ്വി​​റ്റോ​​ളി​​ന​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ള്‍​ക്കു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ഗ​​യു​​ടെ സെ​​മി ഫൈ​​ന​​ല്‍ പ്ര​​വേ​​ശം. സ്‌​​കോ​​ര്‍: 6-1, 7-5. ഇ​​ഗ ഇ​​തോ​​ടെ ക​​ളി​​മ​​ണ്‍ കോ​​ര്‍​ട്ടി​​ല്‍ 100 ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഓ​​പ്പ​​ണ്‍ കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ അ​​തി​​വേ​​ഗ​​ത്തി​​ല്‍ 100 ക​​ളി​​മ​​ണ്‍​കോ​​ര്‍​ട്ട് ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ന്ന​ വ​നി​ത​ക​ളി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്തും പോ​​ളി​​ഷ് താ​​ര​​മെ​​ത്തി. 114 മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​ണ് ഇ​​ഗ​​യു​​ടെ 100 ജ​​യം. ക്രി​​സ് എ​​വേ​​ര്‍​ട്ട്, മാ​​ര്‍​ഗ​​ര​​റ്റ് കോ​​ര്‍​ട്ട് (ഇ​​രു​​വ​​രും 109), മോ​​ണി​​ക്ക സെ​​ല​​സ് (113) എ​​ന്നി​​വ​​രാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ഇ​​ഗ​​യ്ക്കു മു​​ന്നി​​ലു​​ള്ള​​ത്. ഇ​​ഗ x സ​​ബ​​ലെ​​ങ്ക ചൈ​​ന​​യു​​ടെ ക്വി​​ന്‍​വെ​​ന്‍ സെ​​ങി​​നെ ക്വാ​​ര്‍​ട്ട​​റി​​ല്‍ കീ​​ഴ​​ട​​ക്കി​​യ ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ താ​​ര​​മാ​​യ ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യാ​​ണ് സെ​​മി​​യി​​ല്‍ ഇ​​ഗ ഷ്യാ​​ങ്‌​​ടെ​​ക്കി​​ന്‍റെ എ​​തി​​രാ​​ളി. 7-6 (7-3), 6-3 എ​​ന്ന സ്‌​​കോ​​റി​​നാ​​ണ് സ​​ബ​​ലെ​​ങ്ക ക്വാ​​ര്‍​ട്ട​​റി​​ല്‍ ചൈ​​നീ​​സ് താ​​ര​​ത്തെ…

Read More

ക്ലാ​​സി​​ക് ഗു​​കേ​​ഷ്

ഓ​​സ്‌​ലോ: നോ​​ര്‍​വെ ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ ഏ​​ഴാം റൗ​​ണ്ടി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ലോ​​ക ചാ​​മ്പ്യ​​ന്‍ ഡി. ​​ഗു​​കേ​​ഷി​​നു ജ​​യം. മ​​റ്റൊ​​രു ഇ​​ന്ത്യ​​ന്‍ താ​​ര​​മാ​​യ അ​​ര്‍​ജു​​ന്‍ എ​​റി​​ഗൈ​​സി​​യെ​​യാ​​ണ് ഗു​​കേ​​ഷ് തോ​​ല്‍​പ്പി​​ച്ച​​ത്. ക്ലാ​​സി​​ക്ക​​ല്‍ ചെ​​സി​​ല്‍ എ​​റി​​ഗൈ​​സി​​യെ ഗു​​കേ​​ഷ് തോ​​ല്‍​പ്പി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ജ​​യ​​ത്തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കും ഗു​​കേ​​ഷ് ഉ​​യ​​ര്‍​ന്നു. ഗു​​കേ​​ഷി​​ന് ഇ​​തോ​​ടെ 11.5 പോ​​യി​​ന്‍റാ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന​​യാ​​ണ് (12.5) ഒ​​ന്നാം സ്ഥാ​​ന​​ത്ത്. നോ​​ര്‍​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ള്‍​സ​​നാ​​ണ് (11) മൂ​​ന്നാം സ്ഥാ​​ന​​ത്ത്. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ചൈ​​ന​​യു​​ടെ ജു ​​വെ​​ന്‍​ജു​​ന്‍ 11.5 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. യു​​ക്രെ​​യ്‌​​നി​​ന്‍റെ അ​​ന്ന മു​​സി​​ചു​​ക്ക് (11), ഇ​​ന്ത്യ​​യു​​ടെ കൊ​​നേ​​രു ഹം​​പി (10.5) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

Read More

ബ്ലാ​സ്റ്റേ​ഴ്‌​സി​ല്‍ കൂ​ട്ട​ക്കൊ​ഴി​ച്ചി​ല്‍

കോ​ട്ട​യം: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഏ​ക സാ​ന്നി​ധ്യ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യി​ല്‍​നി​ന്ന് കൂ​ട്ട​ക്കൊ​ഴി​ഞ്ഞു​പോ​ക്ക്. മൂ​ന്നു ക​ളി​ക്കാ​രും മൂ​ന്നു പ​രി​ശീ​ല​ക​രും ക്ല​ബ് വി​ട്ട​താ​യി ബ്ലാ​സ്റ്റേ​ഴ്‌​സ് അ​റി​യി​ച്ചു. ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച ഘാ​ന സ്‌​ട്രൈ​ക്ക​ര്‍ ഖ്വാ​മെ പെ​പ്ര, ഇ​ന്ത്യ​ന്‍​താ​രം ഇ​ഷാ​ന്‍ പ​ണ്ഡി​ത എ​ന്നി​വ​രും ലോ​ണ്‍ സ​മ​യം പൂ​ര്‍​ത്തി​യാ​ക്കി​യ ഗോ​ള്‍ കീ​പ്പ​ര്‍ ക​മ​ല്‍​ജി​ത് സിം​ഗു​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് വി​ട്ട​ത്. ബ്ലാ​സ്റ്റേ​ഴ്‌​സ് ജ​ഴ്‌​സി​യി​ല്‍ 43 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 14 ഗോ​ളും അ​ഞ്ച് അ​സി​സ്റ്റും പെ​പ്ര ന​ട​ത്തി. സെ​ന്‍റ​ര്‍ ഫോ​ര്‍​വേ​ഡാ​യ ഇ​ഷാ​ന്‍ പ​ണ്ഡി​ത 2023-24 സീ​സ​ണ്‍ മു​ത​ല്‍ കൊ​ച്ചി ക്ല​ബ്ബി​ന്‍റെ ഭാ​ഗ​മാ​ണ്. ബ്ലാ​സ്റ്റേ​ഴ്‌​സ് ജ​ഴ്‌​സി​യി​ല്‍ 21 മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടു ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സീ​സ​ണി​ന്‍റെ ഇ​ട​യി​ലാ​ണ് പ​ക​ര​ക്കാ​ര​ന്‍ ഗോ​ള്‍ കീ​പ്പ​റാ​യി ക​മ​ല്‍​ജി​ത് സിം​ഗ് എ​ത്തി​യ​ത്. ഫി​റ്റ്‌​ന​സ് കോ​ച്ച് വെ​ര്‍​ണ​ര്‍ മാ​ര്‍​ട്ടെ​ന്‍​സ്, ഗോ​ള്‍ കീ​പ്പിം​ഗ് കോ​ച്ച് സ്ലേ​വ​ന്‍ പ്രൊ​ഗോ​വെ​ക്കി, അ​സി​സ്റ്റ​ന്‍റ് കോ​ച്ച് തോ​മ​സ്‌​ക്…

Read More

ഇ​​​​ന്ത്യ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ളി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ പു​​​​തി​​​​യ അ​​​​ധ്യാ​​​​യം: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ളയും​ ജ​ര്‍​മ​ന്‍ അ​സോ​സി​യേ​ഷ​നും കൈകോർത്തു

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ളി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ പു​​​​തി​​​​യ അ​​​​ധ്യാ​​​​യം കു​​​​റി​​​​ച്ച് സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗ് കേ​​​​ര​​​​ള​​​​യും ജ​​​​ര്‍​മ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നും ത​​​​മ്മി​​​​ല്‍ സ​​​​ഹ​​​​ക​​​​ര​​​​ണ ക​​​​രാ​​​​ര്‍ ഒ​​​​പ്പു​​​​വ​​​​ച്ചു. ജ​​​​ര്‍​മ​​​​നി​​​​യി​​​​ലെ മ്യൂ​​​​ണി​​​​ക്കി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗ് കേ​​​​ര​​​​ള ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ മാ​​​​ത്യു ജോ​​​​സ​​​​ഫ്, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫി​​​​റോ​​​​സ് മീ​​​​രാ​​​​ൻ, ജ​​​​ര്‍​മ​​​​ന്‍ ഫു​​​​ട്‌​​​​ബോ​​​​ള്‍ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് മീ​​​​ഡി​​​​യ റൈ​​​​റ്റ്‌​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ കേ ​​​​ഡാം​​​​ഹോ​​​​ള്‍​സ്, 3 ലീ​​​​ഗ, ഫു​​​​ട്‌​​​​സ​​​​ല്‍-​​​​ബു​​​​ണ്ട​​​​സ് ലി​​​​ഗ മേ​​​​ധാ​​​​വി ഫി​​​​ലി​​​​പ്പ് മെ​​​​ര്‍​ഗെ​​​​ന്ത​​​​ല​​​​റും ക​​​​രാ​​​​റി​​​​ല്‍ ഒ​​​​പ്പു​​​​വ​​​​ച്ചു

Read More