റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം

ബം​ഗ​ളൂ​രു: ജോ​ഷ് ഹെ​യ്സ​ൽ​വു​ഡി​ന്‍റെ രാ​ജ​കീ​യ ബൗ​ളിം​ഗി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജ​യം. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ 11 റ​ണ്‍​സി​ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് കീ​ഴ​ട​ക്കി. 19-ാം ഓ​വ​റി​ൽ തു​ട​രെ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഹെ​യ്സ​ൽ​വു​ഡാ​ണ് ആ​ർ​സി​ബി​യെ ജ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ച്ച​ത്. 34 പ​ന്തി​ൽ 47 റ​ണ്‍​സു​മാ​യ രാ​ജ​സ്ഥാ​ന്‍റെ വി​ജ​യ റ​ണ്ണി​നാ​യി ദാ​ഹി​ച്ച ധ്രു​വ് ജു​റെ​ലി​നെ, ഹെ​യ്സ​ൽ​വു​ഡ് എറി ഞ്ഞ19-ാം ഒാവറിൽ വി​ക്ക​റ്റി​നു പി​ന്നി​ലെ ക്യാ​ച്ചി​നാ​യി ഡി​ആ​ർ​എ​സ് എ​ടു​പ്പി​ച്ച് പു​റ​ത്താ​ക്കി​യ കീ​പ്പ​ർ ജി​തേ​ഷ് ശ​ർ​മ​യു​ടെ തീ​രു​മാ​നം നി​ർ​ണാ​യ​മാ​യി. ഹെ​യ്സ​ൽ​വു​ഡ് 33 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി. യ​ശ​സ്വി ജ​യ്സ്വാ​ൾ (19 പ​ന്തി​ൽ 49), നി​തീ​ഷ് റാ​ണ (22 പ​ന്തി​ൽ 28), റി​യാ​ൻ പ​രാ​ഗ് (10 പ​ന്തി​ൽ 22) എ​ന്നി​വ​രും രാ​ജ​സ്ഥാ​നു വേ​ണ്ടി തി​ള​ങ്ങി. സി​ക്‌​സ് ഇ​ല്ല, റ​ണ്ണു​ണ്ട് ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു ശ്ര​ദ്ധ​യോ​ടെ​യാ​ണ് ബാ​റ്റു വീ​ശി​യ​ത്.…

Read More

ഐ.​എം. വി​ജ​യ​നും ജോ ​പോ​ളും നേ​ർ​ക്കു​നേ​ർ; മ​ത്സ​രം ഇ​ന്ന് വൈകുന്നരം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ കാ​ല്പ​ന്തു​ക​ളി​യി​ലെ രാ​ജ​കു​മാ​ര​ന്‍ ഐ.​എം വി​ജ​യ​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​ന്‍​കാ​ല ഫു​ട്‌​ബോ​ള്‍ ഹീ​റോ​സ് വീ​ണ്ടും മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്നു. തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ഡി​യ ഫു​ട്ബാ​ൾ ലീ​ഗി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളും സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന ടീ​മു​ക​ൾ ത​മ്മി​ല്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍​നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്. ഇ​ന്ന് വൈ​കു​ന്നേ​രം 4 .30 ന് ​പ​ത്മ​ശ്രീ ജേ​താ​വ് ഐ.​എം വി​ജ​യ​ന് ത​ല​സ്ഥാ​ന​ത്തി​ന്‍റെ ആ​ദ​രം അ​ർ​പ്പി​ക്കും. മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ ,മു​ൻ സ്പോ​ർ​ട്സ് മ​ന്ത്രി​മാ​രാ​യ എം. ​വി​ജ​യ​കു​മാ​ർ, പ​ന്ത​ളം സു​ധാ​ക​ര​ൻ, ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​ആ​ർ.​പ​ത്മ​കു​മാ​ർ, കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ്റ് യു.​ഷ​റ​ഫ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തി​ൽ മി​ന്നും താ​ര​ങ്ങ​ൾ ഏ​റ്റു​മു​ട്ടും. ഐ ​എം വി​ജ​യ​ൻ ഇ​ല​വ​നി​ൽ യു.​ഷ​റ​ഫ​ലി, സി ​വി പാ​പ്പ​ച്ച​ൻ, കെ ​ടി ചാ​ക്കോ, ആ​സി​ഫ് സ​ഹീ​ർ, കു​രി​കേ​ഷ് മാ​ത്യു, ഗ​ണേ​ഷ്, പി.​പി.​തോ​ബി​യാ​സ്, അ​ല​ക്സ്…

Read More

ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍ അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് ഇ​ന്ന് തു​ട​ക്കം

കൊ​​​ച്ചി: ദേ​​​ശീ​​​യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സീ​​​നി​​​യ​​​ര്‍ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന് എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ഇ​​​ന്ന് തു​​​ട​​​ക്ക​​​മാ​​​കും. രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ​​​യു​​​ള്ള 580 താ​​​ര​​​ങ്ങ​​​ളാ​​​ണ് ദേ​​​ശീ​​​യ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സീ​​​നി​​​യ​​​ര്‍ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​നാ​​യി കൊ​​​ച്ചി​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. നി​​​ശ്ചി​​​ത പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യാ​​​ല്‍ താ​​​ര​​​ങ്ങ​​​ള്‍​ക്ക് അ​​​ടു​​​ത്ത മാ​​​സം ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ​​​ന്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ന് യോ​​​ഗ്യ​​​ത നേ​​​ടാം. ഇ​​​തി​​​ന​​​കം യോ​​​ഗ്യ​​​താ മാ​​​ര്‍​ക്ക് ക​​​ട​​​ന്ന താ​​​ര​​​ങ്ങ​​​ള്‍​ക്ക് ഏ​​​ഷ്യ​​​ന്‍ മീ​​​റ്റി​​​ന് മു​​​മ്പ് പ​​​ര​​​മാ​​​വ​​​ധി ക​​​രു​​​ത്ത് തെ​​​ളി​​​യി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം കൂ​​​ടി​​​യാ​​​ണ് ദേ​​​ശീ​​​യ മീ​​​റ്റ്.

Read More

സ്ക്വാ​ഷ് ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ്: അ​ന​ഹ​ത് സിം​ഗ്, വീ​ർ ചോ​ട്രാ​നി എ​ന്നി​വ​ർ യോ​ഗ്യ​ത നേ​ടി

ക്വാ​​​​ലാ​​​​ലം​​​​പു​​​​ർ: ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ന​​​​ഹ​​​​ത് സിം​​​​ഗ്, വീ​​​​ർ ചോ​​​​ട്രാ​​​​നി എ​​ന്നി​​വ​​ർ സ്ക്വാ​​​​ഷ് ലോ​​​​ക ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് യോ​​​​ഗ്യ​​​​ത നേ​​​​ടി. ഏ​​​​ഷ്യ ക്വാ​​​​ളി​​​​ഫ​​​​യ​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ജ​​യി​​ച്ചാ​​ണ് ഇ​​​​രു​​​​വ​​​​രും സ്ഥാ​​​​ന​​​​മു​​​​റ​​​​പ്പി​​​​ച്ച​​​​ത്. പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ര​​​​മി​​​​ത് ട​​​​ണ്ട​​​​ൻ, അ​​​​ഭ​​​​യ് സിം​​​​ഗ്, വേ​​​​ല​​​​വ​​​​ൻ സെ​​​​ന്തി​​​​ൽ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം ചോ​​​​ട്രാ​​​​ണി​​​​യും ഇ​​​​ടം​​​​പി​​​​ടി​​​​ച്ച​​​​പ്പോ​​​​ൾ, ലോ​​​​ക ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ഏ​​​​ക ഇ​​​​ന്ത്യ​​​​ൻ വ​​​​നി​​​​താ സിം​​​​ഗി​​​​ൾ​​​​സ് താ​​​​ര​​​​മാ​​​​ണ് 17കാ​​​​രി അ​​​​ന​​​​ഹ​​​​ത്. മേ​​​​യ് ഒ​​ന്പ​​തു മു​​​​ത​​​​ൽ 17 വ​​​​രെ ചി​​​​ക്കാ​​​​ഗോ​​​​യി​​​​ലാ​​​​ണ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന​​​​ഹ​​​​ത് ഹോ​​​​ങ്കോ​​​​ങ്ങി​​​​ന്‍റെ ഏ​​​​ഴാം സീ​​​​ഡ് ടോ​​​​ബി സെ​​​​യെ 3-1 (11-4, 9-11, 11-2, 11-8) എ​​​​ന്ന സ്കോ​​​​റി​​​​ന് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ത​​​​ന്‍റെ ആ​​​​ദ്യ ലോ​​​​ക ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് പ്ര​​​​വേ​​​​ശ​​​​നം ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ത്.

Read More

സ്വ​​​​പ്ന​​​​സ​​​​മാ​​​​ന​​​​മാ​​​​യ അ​​​​ര​​​​ങ്ങേ​​​​റ്റം: സൂ​​​​ര്യ​​​​വം​​​​ശി ഉ​​​​ദി​​​​ച്ചു

14-ാം വ​​​​യ​​​​സി​​​​ൽ ഐ​​​​പി​​​​എ​​​​ൽ അ​​​​ര​​​​ങ്ങേ​​​​റ്റം. റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം ത​​​​ന്‍റെ വ​​​​ര​​​​വ​​​​റി​​​​യി​​​​ച്ച പോ​​​​രാ​​​​ട്ടം കാ​​​​ഴ്ച​​​​വ​​​​ച്ചു​​​​ള്ള മ​​​​ട​​​​ക്കം. അ​​​​തേ രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് താ​​​​രം വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ത്തെ ച​​​​ർ​​​​ച്ചാ വി​​​​ഷ​​​​യം. നേ​​​​രി​​​​ട്ട ആ​​​​ദ്യ പ​​​​ന്ത് ത​​​​ന്നെ സി​​​​ക്സ്. സ്വ​​​​പ്ന​​​​സ​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​യു​​​​ടെ അ​​​​ര​​​​ങ്ങേ​​​​റ്റം. ല​​​​ക്നോ ബൗ​​​​ള​​​​ർ​​​​മാ​​​​രെ ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ച് തു​​​​ട​​​​ങ്ങി​​​​യ വൈ​​​​ഭ​​​​വ് ക്രി​​​​ക്ക​​​​റ്റ് ആ​​​​രാ​​​​ധ​​​​ക​​​​രെ ഞെ​​​​ട്ടി​​​​ച്ചു. 20 പ​​​​ന്തി​​​​ൽ 34 റ​​​​ണ്‍​സെ​​​​ടു​​​​ത്താ​​​​ണ് രാ​​​​ജ​​​​സ്ഥാ​​​​ന്‍റെ ഈ ​​​​യു​​​​വ താ​​​​രം, അ​​​​ല്ല ബേ​​​​ബി താ​​​​രം മ​​​​ട​​​​ങ്ങി​​​​യ​​​​ത്. ബി​​​​ഹാ​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വൈ​​​​ഭ​​​​വ് ആ​​​​ഭ്യ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റി​​​​ൽ ബി​​​​ഹാ​​​​റി​​​​നാ​​​​യും ഐ​​​​പി​​​​എ​​​​ല്ലി​​​​ൽ രാ​​​​ജ​​​​സ്ഥാ​​​​നൊ​​​​പ്പ​​​​വും ക​​​​ളി​​​​ക്കു​​​​ന്നു. സ്വ​​​​പ്ന​​​​തു​​ല്യ​​മാ​​​​യ തു​​​​ട​​​​ക്കം: ഒ​​​​രു അ​​​​ര​​​​ങ്ങേ​​​​റ്റ താ​​​​ര​​​​ത്തി​​​​ന്‍റെ സ്വ​​​​പ്ന​​​​തു​​​​ല്യ​​​​മാ​​​​യ തു​​​​ട​​​​ക്ക​​​​മാ​​​​യി​​​​രു​​​​ന്നു വൈ​​​​ഭ​​​​വ് സൂ​​​​ര്യ​​​​വം​​​​ശി​​​​യു​​​​ടേ​​​​ത്. നേ​​​​രി​​​​ട്ട ആ​​​​ദ്യ പ​​​​ന്തി​​​​ൽ ത​​​​ന്നെ ഇ​​​​ന്ത്യ​​​​യു​​​​ടെ ദേ​​​​ശീ​​​​യ ടീം ​​​​പേ​​​​സ​​​​റാ​​​​യ ഷാ​​​​ർ​​​​ദു​​​​ൽ ഠാ​​​​ക്കൂ​​​​റി​​​​നെ സി​​​​ക്സ​​​​ർ പ​​​​റ​​​​ത്തി ഇ​​​​ടം​​​​കൈ​​​​യ​​​​ൻ ബാ​​​​റ്റ​​​​റാ​​​​യ വൈ​​​​ഭ​​​​വ് ഐ​​​​പി​​​​എ​​​​ൽ ക​​​​രി​​​​യ​​​​റി​​​​നു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചു. മ​​​​ട​​​​ക്കം മ​​​​തി​​​​വ​​​​രാ​​​​തെ:ത​​​​ക​​​​ർ​​​​ത്ത​​​​ടി​​​​ച്ച് റ​​​​ണ്‍​സ്…

Read More

ഐ​എ​സ്എ​സ്എ​ഫ് ലോ​ക​ക​പ്പ്: അ​ർ​ജു​ന് വെ​ള്ളി, ആ​ര്യ അ​ഞ്ചാം സ്ഥാ​ന​ത്ത്

ലി​​​​മ: ലി​​​​മ​​​​യി​​​​ൽ ന​​​​ട​​​​ന്ന ഐ​​​​എ​​​​സ്എ​​​​സ്എ​​​​ഫ് ലോ​​​​ക​​​​ക​​​​പ്പി​​​​ന്‍റെ ആ​​​​ദ്യ ഫൈ​​​​ന​​​​ലി​​​​ൽ പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​രു​​​​ടെ 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ റൈ​​​​ഫി​​​​ൾ ഇ​​​​ന​​​​ത്തി​​​​ൽ പാ​​​​രീ​​​​സ് ഒ​​​​ളി​​​​ന്പ്യ​​​​ൻ അ​​​​ർ​​​​ജു​​​​ൻ ബാ​​​​ബു​​​​ത വെ​​​​ള്ളി മെ​​​​ഡ​​​​ൽ നേ​​​​ടി. വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ആ​​​​ര്യ ബോ​​​​ർ​​​​സ് അ​​​​ഞ്ചാം സ്ഥാ​​​​നം നേ​​​​ടി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം പാ​​​​രീ​​​​സ് ഗെ​യിം​​​​സി​​​​ൽ നാ​​​​ലാം സ്ഥാ​​​​ന​​​​ത്ത് ഫി​​​​നീ​​​​ഷ് ചെ​​​​യ്ത ബാ​​​​ബു​​​​ത (252.3), നി​​​​ല​​​​വി​​​​ലെ ഒ​​​​ളി​​​​ന്പി​​​​ക് ചാ​​​​ന്പ്യ​​​​ൻ ചൈ​​​​ന​​​​യു​​​​ടെ ഷെ​​​​ങ് ലി​​​​ഹാ​​​​വോ​​​​യോ​​​​ട് (252.4) വെ​​​​റും 0.1 പോ​​​​യി​​​​ന്‍റി​​​​നാ​​​​ണ് ആ​​​​വേ​​​​ശ​​​​ക​​​​ര​​​​മാ​​​​യ ഫൈ​​​​ന​​​​ലി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. ഐ​​​​എ​​​​സ്എ​​​​സ്എ​​​​ഫ് വേ​​​​ൾ​​​​ഡ് ക​​​​പ്പ് സ​​​​ർ​​​​ക്യൂ​​​​ട്ടി​​​​ന്‍റെ ര​​​​ണ്ടാം പാ​​​​ദ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന 10 മീ​​​​റ്റ​​​​ർ എ​​​​യ​​​​ർ റൈ​​​​ഫി​​​​ൾ വ​​​​നി​​​​താ ഇ​​​​ന​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ച ആ​​​​ര്യ 633.9 പോ​​​​യി​​​​ന്‍റ് സ്വ​​ർ​​ണ​​വും ര​​​​ണ്ട് വെ​​ള്ളി​​യും ഒ​​​​രു വെ​​ങ്ക​​ല മെ​​​​ഡ​​​​ലു​​​​മാ​​​​യി ഇ​​​​ന്ത്യ പോ​​​​യി​​​​ന്‍റ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്താ​​​​ണ്. മൂ​​​​ന്ന് സ്വ​​​​ർ​​​​ണ​​​​വും മൂ​​​​ന്ന് വെ​​​​ള്ളി​​​​യും നാ​​​​ല് വെ​​​​ങ്ക​​​​ല​​​​വും നേ​​​​ടി ചൈ​​​​ന പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഒ​​​​ന്നാം…

Read More

സൂ​പ്പ​ര്‍ സ്റ്റാ​ര്‍​ക്കി​ന്‍റെ പി​ന്‍​കാ​ല്‍ നോ​ബോ​ള്‍…

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2025 സീ​സ​ണി​ല്‍ സൂ​പ്പ​ര്‍ ഓ​വ​റി​ലേ​ക്ക് ആ​വേ​ശം നീ​ണ്ട ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു ഡ​ല്‍ഹി ക്യാ​പ്പി​റ്റ​ല്‍സും രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സും ത​മ്മി​ല്‍ അ​രു​ണ്‍ ജ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ​ത്. മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ല്‍ഹി​ക്കും (188/5) പി​ന്തു​ട​ര്‍ന്ന രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​നും (188/4) നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ജ​യം നേ​ടാ​നാ​യി​ല്ല. അ​വ​സാ​ന ഓ​വ​റി​ല്‍ ഒ​മ്പ​ത് റ​ണ്‍സാ​യി​രു​ന്നു രാ​ജ​സ്ഥാ​നു ജ​യി​ക്കാ​ന്‍ വേ​ണ്ടി​യി​രു​ന്ന​ത്. മി​ച്ച​ല്‍ സ്റ്റാ​ര്‍ക്ക് എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ല്‍ ഒ​രു ബൗ​ണ്ട​റി​പോ​ലും പി​റ​ന്നി​ല്ല. അ​വ​സാ​ന പ​ന്തി​ല്‍ ര​ണ്ടു റ​ണ്‍സ് വേ​ണ്ട​പ്പോ​ള്‍, ര​ണ്ടാം റ​ണ്ണി​നു​ള്ള ഓ​ട്ട​ത്തി​നി​ടെ വി​ക്ക​റ്റും വീ​ണു. സൂ​പ്പ​ര്‍ ഓ​വ​റി​ലേ​ക്ക് മ​ത്സ​രം നീ​ട്ടാ​ന്‍ ഡ​ല്‍ഹി​യെ സ​ഹാ​യി​ച്ച​ത് 20-ാം ഓ​വ​റി​ല്‍ സ്റ്റാ​ര്‍ക്കി​ന്‍റെ പ്ര​ക​ട​നം. അ​തേ​സ​മ​യം, രാ​ജ​സ്ഥാ​ന്‍റെ ബൗ​ളിം​ഗി​ല്‍ 20-ാം ഓ​വ​ര്‍ എ​റി​ഞ്ഞ സ​ന്ദീ​പ് ശ​ര്‍മ നാ​ലു വൈ​ഡും ഒ​രു നോ​ബോ​ളും എ​റി​ഞ്ഞ​തി​ല്‍ ഒ​രെ​ണ്ണം കു​റ​ച്ചി​രു​ന്നെ​ങ്കി​ല്‍ എ​ന്നൊ​രു മ​റു​ചി​ന്ത​യും…

Read More

പീ​ര​ങ്കി​പ്പ​ട: റ​യ​ല്‍ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി ആ​ഴ്‌​സ​ണ​ല്‍ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്ബോ​ൾ സെ​മി​യി​ല്‍

മാ​ഡ്രി​ഡ്/​മി​ലാ​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2024-25 സീ​സ​ണി​ല്‍ പീ​ര​ങ്കി​പ്പ​ട​യു​ടെ പ​ട​യോ​ട്ടം. റി​ക്കാ​ര്‍ഡ് പ്രാ​വ​ശ്യം (15) ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ, നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍കൂ​ടി​യാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി പീ​ര​ങ്കി​പ്പ​ട​യാ​യ ആ​ഴ്‌​സ​ണ​ല്‍ സെ​മി ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി. ര​ണ്ടാം​പാ​ദ ക്വാ​ര്‍ട്ട​ര്‍ പോ​രാ​ട്ട​ത്തി​ല്‍ റ​യ​ലി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ല്‍വ​ച്ച് 2-1നു ​കീ​ഴ​ട​ക്കി​യാ​ണ് ആ​ഴ്‌​സ​ണ​ലി​ന്‍റെ കു​തി​പ്പ്. സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ​പാ​ദ​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 3-0നു ​ജ​യി​ച്ചി​രു​ന്നു. ആ​റു ത​വ​ണ ചാ​മ്പ്യ​ന്‍സ് ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ പാ​ര​മ്പ​ര്യ​മു​ള്ള ജ​ര്‍മ​ന്‍ ക്ല​ബ് ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നെ ക്വാ​ര്‍ട്ട​റി​ല്‍ കീ​ഴ​ട​ക്കി ഇ​റ്റാ​ലി​യ​ന്‍ സം​ഘ​മാ​യ ഇ​ന്‍റ​ര്‍ മി​ലാ​നും സെ​മി​യി​ലെ​ത്തി. റ​യ​ല്‍ 1-2 ആ​ഴ്‌​സ​ണ​ല്‍ (1-5)ആ​ദ്യ​പാ​ദ​ത്തി​ലെ വ​മ്പ​ന്‍ ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​വു​മാ​യാ​ണ് ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ ആ​ഴ്‌​സ​ണ​ല്‍ ര​ണ്ടാം​പാ​ദ​ത്തി​നാ​യി സ്‌​പെ​യി​നി​ലെ മാ​ഡ്രി​ഡി​ല്‍ ഇ​റ​ങ്ങി​യ​ത്. ഗോ​ള്‍ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം ബു​ക്കാ​യോ സാ​ക്ക​യു​ടെ (65’) ഗോ​ളി​ല്‍ ഗ​ണ്ണേ​ഴ്‌​സ് ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, വി​നീ​ഷ്യ​സ് ജൂ​ണി​യ​ര്‍ (67’) റ​യ​ലി​നാ​യി ഗോ​ള്‍…

Read More

ട്രി​പ്പി​ളി​ൽ കാ​ര്‍​ത്തി​ക്കി​നു സ്വ​ര്‍​ണം

ചെ​ന്നൈ: ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ്‍ അ​ത്‌ല​റ്റി​ക്‌​സി​ല്‍ കേ​ര​ള​ത്തി​ന്‍റെ യു. ​കാ​ര്‍​ത്തി​കി​നു സ്വ​ര്‍​ണം. പു​രു​ഷ വി​ഭാ​ഗം ട്രി​പ്പി​ള്‍ ജം​പി​ലാ​ണ് കാ​ര്‍​ത്തി​ക് സ്വ​ര്‍​ണ​നേ​ട്ട​ത്തി​ല്‍ എ​ത്തി​യ​ത്. 15.97 മീ​റ്റ​ര്‍ ര​ണ്ടാം ശ്ര​മ​ത്തി​ല്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് സ്വ​ര്‍​ണ നേ​ട്ടം. ചെ​ന്നൈ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ച്ച മീ​റ്റി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഏ​ക സ്വ​ര്‍​ണ​മാ​ണി​ത്. ത​മി​ഴ്‌​നാ​ടി​ന്‍റെ ഗെ​യ്‌​ലി വെ​നി​സ്റ്റ​ര്‍ (15.64) വെ​ള്ളി​യും നേ​വി​യു​ടെ വി​മ​ല്‍ മു​കേ​ഷ് (15.60) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. കേ​ര​ള​ത്തി​ന്‍റെ ബോ​ബി സാ​ബു (15.57) നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്തു. വ​നി​താ ലോം​ഗ് ജം​പി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ഷൈ​ലി സിം​ഗ് 6.45 മീ​റ്റ​റു​മാ​യി സ്വ​ര്‍​ണ​ത്തി​ലെ​ത്തി.

Read More

ച​ഹ​ലിന്‍റെ സൂപ്പർ സ്പിൻ

യു​​സ്‌​​വേ​​ന്ദ്ര ച​​​​ഹ​​​​ൽ, പ്ര​​​​താ​​​​പി​​​​യാ​​​​യ ഇ​​​​ന്ത്യ​​​​ൻ ലെ​​​​ഗ് സ്പി​​​​ന്ന​​​​ർ. ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 18-ാം സീ​​​​സ​​​​ണി​​​​ൽ 18 കോ​​​​ടി​​​​ക്ക് പ​​​​ഞ്ചാ​​​​ബ് കിം​​​​ഗ്സ് ഇ​​​​ല​​​​വ​​​​ൻ സ്വ​​​​ന്ത​​​​മാ​​​​ക്കി​​. പ​​ക്ഷേ, കൈ​​​​യ​​​​യ​​​​ച്ച് റ​​​​ണ്‍​സ് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്ത് ടീ​​​​മി​​​​ന് ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​യി. നാ​​​​ലോ​​​​വ​​​​ർ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ ച​​​​ഹ​​​​ലി​​​​ന് ക്യാ​​​​പ്റ്റ​​​​ൻ അ​​​​വ​​​​സ​​​​ര​​​​വും ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നി​​​​ല്ല. എ​​ന്നാ​​ൽ, ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ സ്കോ​​ർ (111) പ്ര​​തി​​രോ​​ധി​​ച്ച് കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന് എ​​തി​​രേ 16 റ​​ൺ​​സ് ജ​​യം നേ​​ടാ​​ൻ പ​​ഞ്ചാ​​ബ് കിം​​ഗ്സി​​നെ സ​​ഹാ​​യി​​ച്ച​​ത് ച​​ഹ​​ലി​​ന്‍റെ സ്പി​​ൻ ത​​ന്ത്ര​​മാ​​യി​​രു​​ന്നു. നാ​​ല് ഓ​​വ​​റി​​ൽ 28 റ​​​​ണ്‍​സ് വ​​​​ഴ​​​​ങ്ങി നാ​​​​ല് വി​​​​ക്ക​​​​റ്റ് പി​​​​ഴു​​​​ത് പഞ്ചാ​​​​ബി​​​​ന് ജ​​​​യ​​​​മൊ​​​​രു​​​​ക്കി ക​​​​ളി​​​​യി​​​​ലെ താ​​​​ര​​​​മാ​​​​യി ച​​ഹ​​ൽ വി​​​​മ​​​​ർ​​​​ശ​​​​ക​​​​രു​​​​ടെ വാ​​​​യ​​​​ടി​​​​പ്പി​​​​ച്ചു. വേ​​​​രി​​​​യേ​​​​ഷ​​​​ൻ, വേ​​​​ഗം!ഐ​​​​പി​​​​എ​​​​ൽ 2025 സീ​​സ​​ണി​​ലെ ആ​​​​ദ്യ അ​​​​ഞ്ച് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ കൈ​​​​യ​​​​യ​​​​ച്ച് റ​​​​ണ്‍​സ് വി​​​​ട്ടു​​​​കൊ​​​​ടു​​​​ത്ത ച​​​​ഹ​​​​ൽ നേ​​​​ടി​​​​യ​​​​ത് ര​​​​ണ്ട് വി​​​​ക്ക​​​​റ്റ് മാ​​​​ത്രം. എ​​ന്നാ​​ൽ, കോ​​​​ൽ​​​​ക്ക​​​​ത്ത​​​​യ്ക്കെ​​​​തി​​​​രേ ന​​​​ട​​​​ത്തി​​​​യ​​​​ത് ശ​​​​ക്ത​​​​മാ​​​​യ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വ്. മ​​ത്സ​​ര​​ത്തി​​ൽ വി​​​​ക്ക​​​​റ്റ് വീ​​​​ഴ​​​​്ത്തു​​​​ന്ന​​​​തി​​​​ൽ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല…

Read More