ജി​ല്ല പ​വ​ർ ലി​ഫ്റ്റിം​ഗ് മ​ത്സ​രം ;ഹൈ​ജി​യ ജിം ​ചാ​മ്പ്യ​ന്മാ​ർ

പ​ര​വൂ​ർ : കൊ​ല്ലം ജി​ല്ലാ പ​വ​ർ​ലി​ഫ്റ്റിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ​യും പ​ര​വൂ​ർ ഹൈ​ജി​യ ജി​മ്മി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ര​വൂ​ർ എ​സ് എ​ൻ വി ​ബാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ര​വൂ​ർ ഹൈ​ജി​യ ജിം ​ഓ​വ​ർ ആ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഹേ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ പ​ര​വൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ജ, എ​സ് എ​ൻ വി ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് നെ​ടു​ങ്ങോ​ലം ര​ഘു ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മെ​ഹ​ജാ​ബ് ,സം​സ്ഥാ​ന ട്ര​ഷ​റ​ർ ആ​സി​ഫ്എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 150ൽ ​പ​രം പു​രു​ഷ, വ​നി​താ കാ​യി​ക താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ഡെ​ഡ്‌​ലി​ഫ്റ്റി​ൽ142.5 കെ.​ജി ഉ​യ​ർ​ത്തി പു​തി​യ ദേ​ശീ​യ റെ​ക്കോ​ർ​ഡി​നു​ട​മ​യാ​യ സ​ഹാ​ദി​യാ ഫാ​ത്തി​മ​യെ സ്ട്രോ​ങ്ങ്‌ വു​മ​ൺ ഓ​ഫ് കൊ​ല്ല​മാ​യും സ​ബ് ജൂ​നി​യ​ർസ്ട്രോം​ഗ് മാ​നാ​യി കൈ​ലി​നെ​യും, ജൂ​നി​യ​ർ സ്ട്രോം​ഗ്മാ​നാ​യി അ​ൽ ഫി​യാ​നും സീ​നി​യ​ർ സ്ട്രോം​ഗ്മാ​നാ​യി സി​ബി​ൻ​ദാ​സും മാ​സ്റ്റ​ർ സ്ട്രോം​ഗ്മാ​നാ​യി ഹേ​മ​ച​ന്ദ്ര​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.​ പ​ര​വൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ…

Read More

ഐ​പി​എ​ൽ വാ​തു​വ​യ്പ്: 5 പേ​ർ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ൽ; 30 ല​ക്ഷം രൂ​പ​യും 10 ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ വാ​തു​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു പേ​രെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ഞ്ചാ​ബ്-​ഹൈ​ദ​രാ​ബാ​ദ് മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ൻ യു​ദ്ധ് വീ​ർ, വി​കാ​സ് ഗി​ർ​സ, സു​കേ​ഷ്, മോ​ഹി​ത് ഷാ​ക്യ, മ​ന്ദീ​പ് ഗി​ർ​സ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 30 ല​ക്ഷം രൂ​പ​യും 10 മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പും എ​ൽ​ഇ​ഡി ടി​വി​യും ഇ​വ​രി​ൽ​നി​ന്നു പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​കാ​സ് പു​രി​യി​ൽ നി​ന്നാ​ണു ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഗു​ജ​റാ​ത്ത്-​ല​ക്നൗ മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും വാ​തു​വ​യ്പ് ന​ട​ത്തി​യ​താ​യാ​ണു വി​വ​രം. അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Read More

തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ച് ഇ​​ന്നിം​​ഗ്‌​​സി​​ലെ ശാ​​ന്ത​​ത​​യ്ക്കു​​ശേ​​ഷം കൊ​​ടു​​ങ്കാ​​റ്റാ​​യ് അ​​ഭി​​ഷേ​​ക്: അ​​മ്മ​​യ്ക്കും കൂ​​ട്ടു​​കാ​​ര്‍​ക്കും ആ​​ന​​ന്ദാ​​ഭി​​ഷേ​​കം

കൊ​​ടു​​ങ്കാ​​റ്റി​​നു മു​​മ്പു ശാ​​ന്ത​​ത​​യു​​ണ്ടെ​​ന്ന​​തു ക​​ണ്ട​​റി​​വ്… ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഹൈ​​ദ​​രാ​​ബാ​​ദി​​ലെ രാ​​ജീ​​വ് ഗാ​​ന്ധി ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തെ പി​​ടി​​ച്ചു​​ല​​ച്ചൊ​​രു കൊ​​ടു​​ങ്കാ​​റ്റു വീ​​ശി. ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദും പ​​ഞ്ചാ​​ബ് കിം​​ഗ്‌​​സും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​മാ​​യി​​രു​​ന്നു വേ​​ദി. കൊ​​ടു​​ങ്കാ​​റ്റാ​​യ​​ത് അ​​ഭി​​ഷേ​​ക് ശ​​ര്‍​മ. തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ച് ഇ​​ന്നിം​​ഗ്‌​​സി​​ലെ ശാ​​ന്ത​​ത​​യ്ക്കു​​ശേ​​ഷ​​മാ​​യി​​രു​​ന്നു അ​​ഭി​​ഷേ​​ക് കൊ​​ടു​​ങ്കാ​​റ്റാ​​യ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ പ​​ഞ്ചാ​​ബ് മു​​ന്നോ​​ട്ടു​​വ​​ച്ച 246 റ​​ണ്‍​സ് എ​​ന്ന കൂ​​റ്റ​​ന്‍ ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി 55 പ​​ന്ത് നേ​​രി​​ട്ട അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യു​​ടെ ബാ​​റ്റി​​ല്‍​നി​​ന്നു പി​​റ​​ന്ന​​ത് 141 റ​​ണ്‍​സ്. അ​​യാ​​ളു​​ടെ ബാ​​റ്റി​​ല്‍​നി​​ന്നു പ​​ന്ത് നി​​ലം​​തൊ​​ടാ​​തെ കൊ​​ടു​​ങ്കാ​​റ്റി​​ന്‍റെ വേ​​ഗ​​ത്തി​​ല്‍ ഗാ​​ല​​റി​​യി​​ലേ​​ക്കു പ​​റ​​ന്ന​​ത് 10 ത​​വ​​ണ, നി​​ലം​​തൊ​​ട്ട് വേ​​ലി​​ക്കെ​​ട്ട് ക​​ട​​ന്ന​​ത് 14 പ്രാ​​വ​​ശ്യ​​വും. 18-ാം സീ​​സ​​ണ്‍ ഐ​​പി​​എ​​ല്ലി​​ല്‍ അ​​തു​​വ​​രെ​​യു​​ള്ള അ​​ഭി​​ഷേ​​കി​​ന്‍റെ ശാ​​ന്ത​​ത​​യി​​ല്‍ മ​​നം​​നൊ​​ന്ത അ​​ച്ഛ​​ന​​മ്മ​​മാ​​രെ​​യും സു​​ഹൃ​​ത്തു​​ക്ക​​ളെ​​യും ആ​​ന​​ന്ദാ​​ഭി​​ഷേ​​കം ചെ​​യ്യു​​ന്ന​​താ​​യി​​രു​​ന്നു ആ ​​ബാ​​റ്റിം​​ഗ് കൊ​​ടു​​ങ്കാ​​റ്റ്. അ​​ഭി​​ഷേ​​ക് സെ​​ഞ്ചു​​റി തി​​ക​​ച്ച​​തും ഗാ​​ല​​റി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന അ​​മ്മ മ​​ഞ്ജു ശ​​ര്‍​മ​​യ്ക്കു വി​​കാ​​ര​​ങ്ങ​​ള്‍ നി​​യ​​ന്ത്രി​​ക്കാ​​നാ​​യി​​ല്ല.…

Read More

ഇനി ക്യാ​പ്റ്റ​ന്‍ ധോ​ണി

ചെ​ന്നൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ക്യാ​പ്റ്റ​ന്‍​സി​യി​ലേ​ക്ക് എം.​എ​സ്. ധോ​ണി തി​രി​ച്ചെ​ത്തു​ന്നു. നാ​ല്‍​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ധോ​ണി ഇ​ന്നു ചെ​പ്പോ​ക്കി​ല്‍ ന​ട​ക്കു​ന്ന കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന് എ​തി​രാ​യ മ​ത്സ​രം മു​ത​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ ന​യി​ക്കും. 2025 സീ​സ​ണി​ല്‍ ചെ​ന്നൈ​യു​ടെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ എ​ല്ലാം ക്യാ​പ്റ്റ​ന്‍ ധോ​ണി ആ​യി​രി​ക്കു​മെ​ന്നും സി​എ​സ്‌​കെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. 2024 സീ​സ​ണ്‍ മു​ത​ല്‍ ചെ​ന്നൈ​യു​ടെ ക്യാ​പ്റ്റ​നാ​യ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​നു പ​രി​ക്കേ​റ്റു പു​റ​ത്താ​യ​തോ​ടെ​യാ​ണ് ധോ​ണി ഇ​ട​വേ​ള​യ്ക്കു​ശേ​ഷം നാ​യ​ക സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​ത്. കൈ​മു​ട്ടി​നു പൊ​ട്ട​ലേ​റ്റ​താ​ണ് ഋ​തു​രാ​ജി​ന്‍റെ പു​റ​ത്താ​ക​ലി​നു കാ​ര​ണം. ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് അ​ഞ്ച് ഐ​പി​എ​ല്‍ ട്രോ​ഫി​യും ര​ണ്ടു ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ട​വും സ്വ​ന്ത​മാ​ക്കി​യ​ത്. 2023 ഐ​പി​എ​ല്‍ ഫൈ​ന​ലി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​നെ കീ​ഴ​ട​ക്കി​യ മ​ത്സ​ര​ത്തി​ലാ​ണ് എം.​എ​സ്. ധോ​ണി ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ അ​വ​സാ​ന​മാ​യി ന​യി​ച്ച​ത്. ധോ​ണി​യു​ടെ ക്യാ​പ്റ്റ​ന്‍​സി​യി​ല്‍ ചെ​ന്നൈ 235 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചു.…

Read More

‘പു​തി​യൊ​രു തു​ട​ക്ക​മാ​ണ്. ബി​സി​ന​സ് ലോ​ക​ത്തി​ലേ​ക്കു​ള്ള പു​തി​യൊ​രു കാ​ല്‍​വ​യ്പ്പും’: ക്രി​സ്റ്റ്യാ​നോ വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്

ലി​സ്ബ​ണ്‍: പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ല്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ഫി​ലിം സ്റ്റു​ഡി​യോ ആ​രം​ഭി​ച്ചു. യു​ആ​ര്‍-​മ​ര്‍​വ് എ​ന്ന പേ​രി​ലാ​ണ് സ്റ്റു​ഡി​യോ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​നാ​യ മാ​ത്യു വോ​ണി​നൊ​പ്പം ചേ​ര്‍​ന്നാ​ണ് ക്രി​സ്റ്റ്യാ​നോ​യു​ടെ പു​തി​യ സം​രം​ഭം. മൂ​ന്നു ഭാ​ഗ​ങ്ങ​ളു​ള്ള ആ​ക്‌ഷ​ന്‍ ത്രി​ല്ല​റി​ല്‍ റൊ​ണാ​ള്‍​ഡോ​യും ഉ​ണ്ടെ​ന്നും സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ര്‍​ട്ടു​ണ്ട്. ‘പു​തി​യൊ​രു തു​ട​ക്ക​മാ​ണ്. ബി​സി​ന​സ് ലോ​ക​ത്തി​ലേ​ക്കു​ള്ള പു​തി​യൊ​രു കാ​ല്‍​വ​യ്പ്പും’- യു​ആ​ര്‍-​മ​ര്‍​വ് സ്റ്റു​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത് അ​റി​യി​ച്ച് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ വ്യ​ക്ത​മാ​ക്കി. റൊ​ണാ​ള്‍​ഡോ​യും മാ​ത്യു വോ​ണും ചേ​ര്‍​ന്ന് ഇ​തി​നോ​ട​കം ര​ണ്ട് സി​നി​മ​ക​ള്‍ പ്രൊ​ഡ്യൂ​സ് ചെ​യ്തി​ട്ടു​ണ്ട്. യു​ആ​ര്‍-​മ​ര്‍​വ് സ്റ്റു​ഡി​യോ​യു​ടെ ആ​ദ്യ റി​ലീ​സിം​ഗ് വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ക്‌​സ് മെ​ന്‍, ലെ​യ​ര്‍ കേ​ക്ക്, കി​ക്ക്-​ആ​സ്, ദ ​കിം​ഗ്‌​സ് മാ​ന്‍ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​ണ് മാ​ത്യു വോ​ണ്‍. നാ​ല്‍​പ്പ​തു​കാ​ര​നാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ നി​ല​വി​ല്‍ സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്. മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ്, റ​യ​ല്‍ മാ​ഡ്രി​ഡ്, യു​വ​ന്‍റ​സ്…

Read More

കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്‌; സ​ഞ്ജു​വി​നും ടീം ​അം​ഗ​ങ്ങ​ൾ​ക്കും പി​ഴ

അ​ഹ​മ്മ​ദാ​ബാ​ദ്‌: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത്‌ ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലെ കു​റ​ഞ്ഞ ഓ​വ​ർ റേ​റ്റി​ന്‌ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്‌ ക്യാ​പ്‌​റ്റ​ൻ സ​ഞ്ജു വി ​സാം​സ​ണും ടീ​മം​ഗ​ങ്ങ​ൾ​ക്കും പി​ഴ ചു​മ​ത്തി ഐ​പി​എ​ൽ മാ​നേ​ജ്‌​മെ​ന്‍റ്. സ​ഞ്ജു​വി​ന്‌ 24 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇം​പാ​ക്‌​ട്‌ പ്ല​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ൾ​ക്ക്‌ മാ​ച്ച് ഫീ​യു​ടെ 25 ശ​ത​മാ​നം ( ആ​റ് ല​ക്ഷം രൂ​പ) ആ​ണ് പി​ഴ ചു​മ​ത്തി​യ​ത്. രാ​ജ​സ്ഥാ​ന്‍റെ ഭാ​ഗ​ത്ത്‌ നി​ന്ന് ഈ ​സീ​സ​ണി​ല്‍ ര​ണ്ടാം ത​വ​ണ​യാ​ണ് കു​റ​ഞ്ഞ ഓ​വ​ര്‍ നി​ര​ക്ക് വീ​ഴ്ച​യു​ണ്ടാ​വു​ന്ന​ത്. ഐ​പി​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം 2.22 അ​നുഛേ​ദ​ത്തി​ലാ​ണ്‌ കു​റ​ഞ്ഞ ഓ​വ​ർ നി​ര​ക്ക്‌ സം​ബ​ന്ധി​ച്ച കു​റ്റ​ത്തെ കു​റി​ച്ച്‌ പ്ര​തി​പാ​ദി​ക്കു​ന്ന​ത്‌. ഗു​ജ​റാ​ത്ത്‌ ടൈ​റ്റ​ൻ​സി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ 58 റ​ൺ​സി​ന്‌ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു

Read More

പ്രി​യാ​ൻ​ഷ് ആ​ര്യ; ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ അ​തി​വേ​ഗ സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ക്കാ​രി​ൽ ര​ണ്ടാ​മ​ൻ

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ വെ​റും 39 പ​ന്തി​ൽ സെ​ഞ്ചു​റി തി​ക​ച്ചാ​ണ് പ്രി​യാ​ൻ​ഷ് ഏ​വ​രു​ടെ​യും ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യ​ത്. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ൽ അ​തി​വേ​ഗ സെ​ഞ്ചു​റി നേ​ടു​ന്ന ഇ​ന്ത്യ​ക്കാ​രി​ൽ ര​ണ്ടാ​മ​ൻ എ​ന്ന റി​ക്കാ​ർ​ഡും പ്രി​യാ​ൻ​ഷ് സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. 37 പ​ന്തി​ൽ സെ​ഞ്ചു​റി തി​ക​ച്ച യൂ​സ​ഫ് പ​ത്താ​ന്‍റെ പേ​രി​ലാ​ണ് റി​ക്കാ​ർ​ഡ്. 19 പ​ന്തി​ൽ സെ​ഞ്ചു​റി തി​ക​ച്ച പ്രി​യാ​ൻ​ഷ് 42 പ​ന്തി​ൽ ഒ​ന്പ​ത് സി​ക്സും ഏ​ഴ് ഫോ​റും സ​ഹി​തം 103 റ​ണ്‍​സ് നേ​ടി. സി​ക്സ് ഹി​റ്റിം​ഗ് മെ​ഷീ​ൻ: ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ പ്രി​യാ​ൻ​ഷ് ത​ന്‍റെ ബാ​റ്റിം​ഗ് മി​ക​വു​കൊ​ണ്ട് ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​യ​ല്ല. 2024ലെ ​ഡ​ൽ​ഹി പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20​യി​ൽ എ​ട്ട് ഇ​ന്നിം​ഗ്സു​ക​ളി​ൽ​നി​ന്ന് 576 റ​ണ്‍​സ് നേ​ടി പ്രി​യാ​ൻ​ഷ് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. സീ​സ​ണി​ലെ നോ​ർ​ത്ത് ഡ​ൽ​ഹി സ്ട്രൈ​ക്കേ​ഴ്സി​നെ​തി​രേ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ മ​ന​ൻ ഭ​ര​ദ്വാ​ജി​ന്‍റെ ഒ​രു ഓ​വ​റി​ൽ ആ​റ് സി​ക്സ​റു​ക​ൾ…

Read More

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ്; മ​ത്സ​ര​ത്തി​നൊ​രു​ങ്ങി നീ​ര​ജ് ചോ​പ്ര

ദോ​ഹ: ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളിം​പി​ക് ജാ​വ​ലി​ൻ വെ​ള്ളി മെ​ഡ​ൽ ജേ​താ​വ് നീ​ര​ജ് ചോ​പ്ര മ​ത്സ​രി​ക്കും. മേ​യ് 16നാ​ണ് ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ന​ട​ക്കു​ന്ന​ത്. നി​ല​വി​ലെ ലോ​ക, ഏ​ഷ്യ​ൻ ഗെ​യിം​സ് ചാം​പ്യ​നാ​യ നീ​ര​ജ് ചോ​പ്ര തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന വാ​ർ​ഷി​ക ഏ​ക​ദി​ന ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് മ​ത്സ​ര​മാ​ണ് ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ്. ക​ഴി​ഞ്ഞ ത​വ​ണ നേ​രി​യ വ്യ​ത്യാ​സ​ത്തി​ലാ​ണ് നീ​ര​ജി​ന് സ്വ​ർ​ണം ന​ഷ്ട​മാ​യ​ത്. 2024ലെ ​പാ​രീ​സ് ഒ​ളിം​പി​ക്സി​ൽ പാ​ക്കി​സ്ഥാ​ന്‍റെ അ​ർ​ഷാ​ദ് ന​ദീ​മി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട്‌ റ​ണ്ണ​റ​പ്പാ​യെ​ങ്കി​ലും, ചോ​പ്ര ത​ന്‍റെ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ മി​ക​ച്ച ത്രോ ​പു​റ​ത്തെ​ടു​ത്തി​രു​ന്നു. 2023ൽ ​നീ​ര​ജ് സ്വ​ർ​ണം നേ​ടി​യി​രു​ന്നു. അ​തി​ശ​യ​പ്പെ​ടു​ത്തു​ന്ന പി​ന്തു​ണ​യാ​ണ് ഖ​ത്ത​റി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രി​ൽ​നി​ന്ന് ത​നി​ക്ക് ല​ഭി​ക്കാ​റു​ള്ള​തെ​ന്നും ദോ​ഹ​യി​ലെ ആ​രാ​ധ​ക​രോ​ട് എ​ങ്ങ​നെ ന​ന്ദി പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ലെ​ന്നും നീ​ര​ജ് വ്യ​ക്ത​മാ​ക്കി. ലോ​ക​ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണം…

Read More

കാ​യി​കതാ​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ സെ​ൽ

തൊ​ടു​പു​ഴ: ഒ​ട്ടേ​റെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക​താ​ര​ങ്ങ​ളെ പ​രു​ക്കി​ൽ​നി​ന്നു മോ​ചി​ത​രാ​ക്കി ക​ളി​ക്ക​ള​ത്തി​ലേ​ക്ക് മ​ട​ക്കി​യെ​ത്തി​ച്ച ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​മാ​യ തൊ​ടു​പു​ഴ സ്പോ​ർ​ട്സ് ആ​യു​ർ​വേ​ദ റി​സ​ർ​ച്ച് സെ​ല്ലി​ലേ​ക്ക് വീ​ണ്ടും താ​ര​ങ്ങ​ളു​ടെ ഒ​ഴു​ക്ക്. മി​ക​ച്ച ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി​യ​തോ​ടെ നി​ര​വ​ധി കാ​യി​ക​താ​ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തൊ​ടു​പു​ഴ സാ​ർ​ക്കി​ലേ​ക്ക് എ​ത്തു​ന്ന​ത്. നി​ല​വി​ൽ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ കാ​യി​ക​താ​ര​ങ്ങ​ളും പ​രി​ശീ​ല​ക​രും ഉ​ൾ​പ്പെ​ടെ സ്പോ​ർ​ട്സു​മാ​യി ബ​ന്ധ​പ്പെ​ട്ട 14 ഓ​ളം പേ​ർ ഒ​രു​മി​ച്ച് ചി​കി​ത്സ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ നേ​വി​യു​ടെ വോ​ളി​ബോ​ൾ ടീം ​പ​രി​ശീ​ല​ക​ൻ രാ​ജേ​ഷ് കു​മാ​ർ, മു​ൻ ദേ​ശീ​യ വ​നി​താ ഫു​ട്ബോ​ൾ താ​ര​വും കോ​ച്ചു​മാ​യ എ.​എ​ൽ. മ​റീ​ന, ദേ​ശീ​യ താ​ര​വും ബാ​ഡ്മി​ന്‍റ​ണ്‍ കോ​ച്ചു​മാ​യ ജെ. ​സ​ന്തോ​ഷ്, ക​ബ​ഡി താ​രം ജി​ലൂ​പ് ജോ​സ്, ആ​ൻ മ​രി​യ ടെ​റി​ൻ -ഹാ​മ​ർ ത്രോ, ​അ​ൽ​ഫോ​ൻ​സാ ട്രീ​സാ ടെ​റി​ൻ -100, 200 മീ​റ്റ​ർ അ​ത്‌​ല​റ്റ്, സം​സ്ഥാ​ന കാ​യി​ക​താ​ര​ങ്ങ​ളാ​യ എ​സ്. സൂ​ര​ജ് -ഫു​ട്ബോ​ൾ, കെ.​വി. ശ്രീ​ന​ന്ദ…

Read More

ഐ ​ലീ​ഗ് ഫു​ട്ബോ​ളി​ന് ഇ​ന്നു സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സ്, കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഗോ​കു​ലം

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2024-25 സീ​സ​ണി​ന്‍റെ സൂ​പ്പ​ര്‍ ക്ലൈ​മാ​ക്‌​സ് ഇ​ന്ന്. വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​മാ​ണ് ഐ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രെ നി​ര്‍​ണ​യി​ക്കു​ക. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി ഡെം​പൊ ഗോ​വ​യെ​യും ബം​ഗ​ളി​ലെ ക​ല്യാ​ണി സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്‍റ​ര്‍ കാ​ശി രാ​ജ​സ്ഥാ​ന്‍ യു​ണൈ​റ്റ​ഡി​നെ​യും ശ്രീ​ന​ഗ​റി​ല്‍ റി​യ​ല്‍ കാ​ഷ്മീ​ര്‍ ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​നെ​യും നേ​രി​ടും. 21 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഗോ​കു​ലം കേ​ര​ള എ​ഫ്‌​സി​ക്ക് 11 ജ​യ​വും നാ​ലു സ​മ​നി​ല​യും ഉ​ള്‍​പ്പെ​ടെ 37 പോ​യി​ന്‍റാ​ണ്. നി​ല​വി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്. 26 പോ​യി​ന്‍റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് ഗോ​കു​ല​ത്തി​ന്‍റെ ഇ​ന്ന​ത്തെ എ​തി​രാ​ളി​ക​ളാ​യ ഡെം​പോ ഗോ​വ. ഇ​ന്നു ജ​യി​ച്ചാ​ല്‍ ഗോ​കു​ല​ത്തി​നു 40 പോ​യി​ന്‍റി​ല്‍ എ​ത്താം. 39 പോ​യി​ന്‍റു​ള്ള ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സാ​ണ് നി​ല​വി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. 36 പോ​യി​ന്‍റു​മാ​യി റി​യ​ല്‍ കാ​ഷ്മീ​രും ഇ​ന്‍റ​ര്‍ കാ​ശി​യു​മാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍. അ​താ​യ​ത് ഇ​ന്നു ച​ര്‍​ച്ചി​ലി​നെ കീ​ഴ​ട​ക്കി​യാ​ല്‍…

Read More