ഇപ്പോഴും ആ പടം വന്നാല്‍ കണ്ടു തീര്‍ന്നിട്ടേ ടിവിയുടെ മുമ്പില്‍ നിന്നു മാറൂ ! തനിക്ക് ഏറെ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് കുഞ്ഞാലിക്കുട്ടി…

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നാണ് താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ്. മോഹന്‍ലാലിന് ഒപ്പം ശോഭനയും സുരേഷ് ഗോപിയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ ഈ സിനിമ റിലീസ് ചെയ്തിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണിത്. മിക്ക ഭാഷകളിലും റീമേക്ക് പതിപ്പുകള്‍ വന്ന ചിത്രം കൂടിയായിരുന്നു മണിച്ചിത്രത്താഴ്. ശോഭനക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം നേടിക്കൊടുത്തിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് നിര്‍മ്മിച്ചത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു. അതേസമയം മണിച്ചിത്രത്താഴിനെ കുറിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞകാര്യം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍. അപ്പച്ചന്‍ പറയുന്നതിങ്ങനെ…കുഞ്ഞാലിക്കുട്ടി സാഹിബിനെ പരിചയപ്പെട്ടപ്പോള്‍ എന്റെ കൈപിടിച്ചു അദ്ദേഹം പറഞ്ഞു.ഇപ്പോഴും ടിവിയില്‍ ആ പടം വന്നാല്‍ അവിടെ…

Read More

വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല ! വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളെപ്പറ്റി നടി ചാര്‍മിയ്ക്കു പറയാനുള്ളത്…

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള താരമാണ് ചാര്‍മി കൗര്‍. നടി എന്നതിനൊപ്പം തന്നെ നിര്‍മാതാവ് എന്ന രീതിയിലും താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. 2002 മുതല്‍ താരം സിനിമാ ലോകത്ത് സജീവമായ താരം ഏകദേശം നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ ആണ് താരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് താരത്തിന്റെ വിവാഹം. ഏതോ ഒരു സംവിധായകനുമായി താരത്തിന്റെ കല്യാണം ഉറപ്പിച്ചു എന്ന് കിംവദന്തി യാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഗോസിപ്പിനെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. ഞാനെന്റെ കരിയറിലെ ഏറ്റവും നല്ല കാലങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള യാതൊരു ആലോചനയുമില്ല. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല…

Read More

ഞാന്‍ ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ബാധിച്ചയാള്‍ ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇലോണ്‍ മസ്‌ക്…

ലോകകോടീശ്വരന്മാരിലൊരാളും സ്‌പേസ് എക്‌സ്, ടെസ്ല കമ്പനികളുടെ മേധാവിയുമായ ഇലോണ്‍ മസ്‌കിന്റെ ഒരു തുറന്നു പറച്ചിലാണ് ഇപ്പോള്‍ ലോകത്തെ അമ്പരപ്പിക്കുന്നത്. താന്‍ ‘ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം’ എന്ന ന്യൂറോപ്രശ്‌നത്തിന്റെ പിടിയിലാണെന്നാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് കോമഡി പരമ്പരയായ ‘സാറ്റര്‍ഡേ നൈറ്റ് ലൈവി’ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ദീര്‍ഘകാലമായുള്ള ഈ പരിപാടിയില്‍ ആതിഥേയത്വം വഹിച്ച ആസ്പെര്‍ഗറുള്ള ആദ്യവ്യക്തി ഞാനായിരിക്കും’, 49-കാരനായ ഇലോണ്‍ മസ്‌ക് പ്രേക്ഷകരോട് പറഞ്ഞു. ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം (Asperger’s syndrome) ഉള്ള ആളുകള്‍ ചുറ്റമുള്ള പരിസ്ഥിതിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് വ്യാഖ്യാനിക്കുക. തനിക്ക് ഇത്തരമൊരു ന്യൂറോ പ്രശ്‌നമുള്ള കാര്യം ആദ്യമായിട്ടാണ് മസ്‌ക് വെളിപ്പെടുത്തുന്നത്. എന്നാല്‍ താന്‍ എപ്പോഴും സംസാരിക്കുമ്പോള്‍ വളരെ വ്യത്യസ്തതയോ വ്യതിയാനങ്ങളോ ഉണ്ടാകാറില്ലെന്ന് മസ്‌ക പറഞ്ഞു. ഇതിനിടെ സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ പങ്കെടുക്കുന്ന ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ഉള്ള ആദ്യവ്യക്തി താനാണെന്ന മസ്‌കിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഹാസ്യ…

Read More

ഞങ്ങള് ദിനോസറുകളുടെ ബന്ധുക്കളാ…അതിന്റെ ഒരു ഗമയൊക്കെ വേണ്ടേ ! ആമപ്പുറത്ത് ഓന്തുകള്‍ സവാരി ചെയ്യുന്ന വീഡിയോ വൈറലാകുന്നു…

വിചിത്രമായ വാര്‍ത്തകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോയും ഇത്തരത്തിലുള്ളതാണ്. സുധാ രാമന്‍ ഐഎഫ്എസാണ് ഈ വീഡിയോ ട്വിറ്ററില്‍ ഉട്ടത്. ആയിരക്കണക്കിനാളുകളാണ് നിമിഷങ്ങള്‍ക്കകം വീഡിയോ കണ്ടത്. ഒരു ആമയുടെ പുറത്ത് കയറി രണ്ട് ഓന്തുകള്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റുള്ളവരെ സഹായിക്കുകയെന്നതാണ് ജീവിതലക്ഷ്യമെന്ന ദലൈലാമയുടെ ഉദ്ധരണിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.

Read More

പബ്ജി റിട്ടേണ്‍സ് ! രാജ്യത്ത് നിരോധിച്ച പബ്ജി ഗെയിം പുതിയ പേരില്‍ തിരിച്ചു വരുന്നു…

രാജ്യത്ത് നിരോധിച്ച ചൈനീസ് ഗെയിം ആപ്പായ പബ്ജി തിരിച്ചു വരുന്നതായി വിവരം. പബ്ജി മൊബൈല്‍ ഗെയിമിന്റെ പരിഷ്‌കരിച്ച രൂപം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനി ക്രാഫ്റ്റോണ്‍. ക്രാഫ്റ്റോണ്‍ കമ്പനിയുടെ ഉപകമ്പനിയാണ് പബ്ജി കോര്‍പ്പറേഷന്‍. ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ എന്ന പേരില്‍ മൊബൈല്‍ ഗെയിം ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ക്രാഫ്റ്റോണ്‍ തീരുമാനിച്ചിരിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഗെയിമിനാണ് കമ്പനി രൂപം നല്‍കിയത്. ട്രിപ്പിള്‍ എ മള്‍ട്ടിപ്ലെയര്‍ ഗെയിമിങ് അനുഭവമാണ് ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയില്‍ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഗെയിം ആരംഭിക്കുന്നതിന് മുന്‍പ് പ്രീ രജിസ്ട്രേഷന്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ഗെയിമിന് അനുകൂലമായ സാഹചര്യം ഇന്ത്യയില്‍ സൃഷ്ടിക്കുന്നതിന് മറ്റു പങ്കാളികളെയും കമ്പനി തേടുന്നുണ്ട്. പബ്ജി മൊബൈല്‍ ഗെയിമിന്റെ ഇന്ത്യയിലെ വിതരണ ചുമതല നിര്‍വഹിച്ചിരുന്ന ടെന്‍സെന്റ് ഗെയിംസിന് പുതിയ ഗെയിമില്‍ ഒരു പങ്കാളിത്തവും ഉണ്ടായിരിക്കില്ലെന്നും ക്രാഫ്റ്റോണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്…

Read More

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആന ! ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോ പങ്കുവെച്ച് മൈക്കള്‍ വോണ്‍;സംഭവം കേരളത്തില്‍…

ക്രിക്കറ്റ് കളിക്കുന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പാപ്പാന്റെ നേതൃത്വത്തില്‍ നടക്കുന്ന കളിയില്‍ മികച്ച ബാറ്റ്‌സ്മാനെപ്പോലെയാണ് ആന ബാറ്റ് വീശുന്നത്. ആനയുടെ ബാറ്റിംഗ് ആസ്വദിക്കുകയും കാമറയില്‍ പകര്‍ത്തുകയും ചെയ്യുന്ന കാണികളെയും വിഡിയോയില്‍ കാണാം. കേരളത്തിലാണ് കളി നടക്കുന്നതെങ്കിലും സ്ഥലം ഏതെന്ന് വ്യക്തമല്ല. വീഡിയോ വൈറലായതോടെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ അടക്കമുള്ളവര്‍ ഇത് പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങള്‍ ആന ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ ഈ ആന പല വിദേശതാരങ്ങളേക്കാളും മികച്ചതാണ്’ എന്ന അടിക്കുറിപ്പോടെ ഗണ്ണുപ്രേം എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ വന്ന വീഡിയോയാണ് മൈക്കല്‍ വോണ്‍ പങ്കുവെച്ചത്. ‘തീര്‍ച്ചയായും ഈ ആനക്ക് ഒരു ഇംഗ്ലീഷ് പാസ്പോര്‍ട്ട് ഉണ്ട് ‘ എന്ന വാക്കുകളോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, വീഡിയോയെ വിമര്‍ശിച്ചും ചിലരെത്തിയിട്ടുണ്ട്. ആനയൊരു വന്യ ജീവിയാണെന്നും ഇത്തരം വിനോദങ്ങള്‍ക്ക് അതിനെ ഉപയോഗപ്പെടുത്തരുതെന്നും അവര്‍ പറയുന്നു.

Read More

അ​പ്പ​ന്‍ ഏ​റെ​ക്കാ​ലം ആ​ഗ്ര​ഹി​ച്ച​ത് കി​ട്ടി​യ​ല്ലോ! കു​ട്ട​പ്പ​ന്‍റെ സ്വ​ഭാ​വ​ങ്ങ​ളി​ല്‍ സ​ണ്ണി എ​ന്ന അ​പ്പ​ന്‍ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മ​ക്ക​ള്‍

സ്ഫ​ടി​ക​ത്തി​ലെ തൊ​ര​പ്പ​ന്‍ ബാ​സ്റ്റി​ന്‍ എ​ന്ന ഒ​രൊ​റ്റ ക​ഥാ​പാ​ത്രം കൊ​ണ്ടു മ​ല​യാ​ള​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ് പി​എ​ന്‍ സ​ണ്ണി. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​ടു​തോ​മ​യു​ടെ ശ​ക്ത​നാ​യ എ​തി​രാ​ളി​യാ​യാ​ണ് ചി​ത്ര​ത്തി​ല്‍ പി​.എ​ന്‍. സ​ണ്ണി എ​ത്തി​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ദി​ലീ​ഷ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്ത ജോ​ജി​യി​ലൂ​ടെ​യാ​ണ് ന​ട​ന്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ല്‍ സ​ജീ​വ​മാ​യ​ത്. ജോ​ജി​യി​ലെ പ​ന​ച്ചേ​ല്‍ കു​ട്ട​പ്പ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​ശം​സ​ക​ളാ​ണ് ന​ട​ന് ല​ഭി​ച്ച​ത്. ഫ​ഹ​ദ് ഫാ​സി​ല്‍ അ​വ​ത​രി​പ്പി​ച്ച ജോ​ജി​യു​ടെ പി​താ​വാ​യി​രു​ന്നു പ​ന​ച്ചേ​ല്‍ കു​ട്ട​പ്പ​ന്‍. അ​തേ​സ​മ​യം ജോ​ജി​യി​ലേ​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ വി​ളി​ച്ച​തി​നെ കു​റി​ച്ച് ഒ​ര​ഭി​മു​ഖ​ത്തി​ല്‍ പി​.എ​ന്‍. സ​ണ്ണി മ​ന​സ് തു​റ​ന്നി​രു​ന്നു. ജോ​ജി​യി​ലേ​ക്ക് വി​ളി​ച്ച​ത് വീ​ട്ടി​ല്‍ പ​റ​ഞ്ഞ​പ്പോ​ള്‍ അ​വ​രെ​ല്ലാം വി​ചാ​രി​ച്ച​ത് പ​ണ്ട​ത്തെ​പ്പോ​ലെ ചെ​റി​യ ക​ഥാ​പാ​ത്രം ആ​യി​രി​ക്കും എ​ന്നാ​ണ്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച ശേ​ഷം ഞാ​ന്‍ വീ​ട്ടി​ലെ​ത്തി പ​റ​ഞ്ഞു ന​ല്ല ക​ഥാ​പാ​ത്ര​മാ​ണ്. ഇ​ത് മി​ക​ച്ച ബ്രേ​ക്കാ​വും. എ​ന്നാ​ല്‍ അ​വ​രാ​രും അ​ത് വി​ശ്വ​സി​ച്ചി​ല്ല. എ​ന്നാ​ല്‍ ആ​ദ്യ ദി​വ​സം രാ​ത്രി വീ​ട്ടി​ല്‍ നി​ന്ന്…

Read More

ഇ​പ്പോ​ള്‍ ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​ണ്! വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന​ത് എ​ന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നു, കാരണം… സാ​ധി​ക വേണുഗോപാല്‍ പറയുന്നു

2015 ലാ​യി​രു​ന്നു എ​ന്‍റെ വി​വാ​ഹം. 2018 ല്‍ ​വേ​ര്‍​പി​രി​ഞ്ഞു. വി​വാ​ഹ​മോ​ച​നം വേ​ണ​മെ​ന്ന​ത് എ​ന്‍റെ തീ​രു​മാ​ന​മാ​യി​രു​ന്നു. പ​ര​സ്പ​രം മ​ന​സി​ലാ​ക്കി പോ​കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ പി​രി​യ​ണം. ഒ​രു മ​ന​സ​മാ​ധ​ന​വു​മി​ല്ലാ​തെ മ​റ്റൊ​രു ജീ​വി​ത​ത്തി​ല്‍ നി​ല്‍​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് സ​മാ​ധാ​ന​ത്തോ​ടെ ന​മു​ക്ക് ന​മ്മ​ളാ​യി​രി​ക്കാ​ന്‍ സാ​ധി​ക്ക​ണം. ഇ​പ്പോ​ള്‍ ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​ണ്. എ​ന്നെ എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും വ​ള​ര്‍​ത്തി​യ​ത് പേ​ടി​ക്കാ​തെ​യാ​ണ്. – സാ​ധി​ക

Read More

അ​ഭി​ന​യം താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ ന​യ​ന്‍​താ​ര തി​രി​ച്ചു വ​ര​വി​ന് ത​യാ​റെ​ടു​ക്കു​ന്നു! ബേ​ബി ന​യ​ന്‍​താ​ര​യാ​യി​ട്ട​ല്ല, മി​സ്. ന​യ​ന്‍​താ​രാ ച​ക്ര​വ​ര്‍​ത്തി​യാ​യി…

കി​ലു​ക്കം കി​ലു​കി​ലു​ക്കം എ​ന്ന സി​നി​മ​യി​ലൂ​ടെ ബാ​ല​താ​ര​മാ​യി എ​ത്തി മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ര​ജ​നീ​കാ​ന്ത് എ​ന്നീ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടേ​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര​വ​ധി താ​ര​ങ്ങ​ളു​ടെ മു​പ്പ​തോ​ളം സി​നി​മ​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പ​ത്ര​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ബാ​ല​താ​ര​മാ​യി​രു​ന്നു ബേ​ബി ന​യ​ന്‍​താ​ര. ര​ജ​നി​യു​ടെ “കു​സേ​ല​ന്‍’ എ​ന്ന സി​നി​യി​ലൂ​ടെ ത​മി​ഴ് – തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും ബാ​ല താ​ര​മാ​യി അ​ഭി​ന​യി​ച്ചു. റ​ഹ്മാ​ന്‍റെ “മ​റു​പ​ടി’ യാ​ണ് ഒ​ടു​വി​ലാ​യി അ​ഭി​ന​യി​ച്ച ചി​ത്രം. തു​ട​ര്‍​ന്ന് പ​ഠ​ന​ത്തി​നാ​യി അ​ഭി​ന​യം താ​ത്ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ ന​യ​ന്‍​താ​ര ച​ക്ര​വ​ര്‍​ത്തി തി​രി​ച്ചു വ​ര​വി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ബേ​ബി ന​യ​ന്‍​താ​ര​യാ​യി​ട്ട​ല്ല. മി​സ്. ന​യ​ന്‍​താ​രാ ച​ക്ര​വ​ര്‍​ത്തി​യാ​യി നാ​യി​ക​യാ​വാ​ന്‍ . ത​മി​ഴ് – തെ​ലു​ങ്ക് സി​നി​മാ വേ​ദി​യി​ല്‍ നി​ന്നും വ​ലി​യ ഓ​ഫ​റു​ക​ള്‍ താ​ര​ത്തെ തേ​ടി എ​ത്തിത്തു​ട​ങ്ങി. ഉ​ട​ന്‍ ത​ന്നെ താ​ന്‍ നാ​യി​ക​യാ​വു​ന്ന സി​നി​മ​ക​ളു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് ന​യ​ന്‍​താ​ര അ​റി​യി​ച്ചു. ഏ​പ്രി​ല്‍ 20-ന് ​ത​ന്‍റെ 19-ാം ജ​ന്മ ദി​നം ആ​ഘോ​ഷി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​യ​ന്‍​താ​ര തി​രി​ച്ചു വ​ര​വി​ന് ത​യാ​റെ​ടു​ക്കു​ന്ന വി​വ​രം…

Read More

ഡിസ്‌ലൈക്കുകളുടെ പെരുമഴ ! ആര്യയുടെ പാട്ടിനെതിരേ രൂക്ഷ വിമര്‍ശനം; ‘ഇങ്ങനെ കൊല്ലാതെ’ എന്ന് സോഷ്യല്‍ മീഡിയ…

വ്യത്യസ്ഥമായ സംഗീതാവതരണത്തിലൂടെ ശ്രദ്ധനേടിയ യുവഗായിക ആര്യ ദയാലിന്റെ പുതിയ മ്യൂസിക് വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനം. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ ‘അടിയേ കൊല്ലുതേ’ എന്ന ഗാനമാണ് ആര്യ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മെയ് അഞ്ചിനാണ് ആര്യ വീഡിയോ പുറത്തിറക്കിയത്. വളരെ പെട്ടന്ന് തന്നെ യൂട്യൂബില്‍ തരംഗമായി. സമൂഹമാധ്യമങ്ങളില്‍ ഇതെക്കുറിച്ച് ധാരാളം ട്രോളുകളം പ്രചരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.. പിന്നീട് ഡിസ് ലൈക്കുകളുടെ ബഹളമായി. ഇപ്പോള്‍ ലൈക്കിനേക്കാള്‍ ഏറെ ഡിസ് ലൈക്കുകളാണ് ലഭിക്കുന്നത്. എങ്കിലും ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഈ വീഡിയോ. സഖാവ് എന്ന കവിത ആലപിച്ചാണ് ആര്യ ശ്രദ്ധനേടുന്നത്. കഴിഞ്ഞ ലോക്ക്ഡൗണില്‍ ആര്യയുടെ കവര്‍ വേര്‍ഷനുകള്‍ വളരെ ശ്രദ്ധനേടി. ഷേപ്പ് ഓഫ് യൂ എന്ന ഗാനത്തിന്റെ കര്‍ണാടിക് ഫ്യൂഷന് ഗംഭീര വരവേല്‍പ്പ് ലഭിക്കുകയും അമിതാഭ് ബച്ചനടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഈയിടെ…

Read More