വാക്‌സിന്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകളില്‍ അമേരിക്ക ! രാജ്യത്ത് പ്രവേശിക്കാനുള്ള വിസ ചട്ടത്തില്‍ മാറ്റം…

അമേരിക്കയില്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഉടനെത്തുമെന്ന് വിവരം. ഇതു സംബന്ധിച്ച അവസാനവട്ട ചര്‍ച്ചകള്‍ അമേരിക്കയില്‍ പുരോഗമിക്കുകയാണ്. ബൈഡന്‍ ഭരണകൂടവും സ്വകാര്യകമ്പനികളും ഏതു രീതിയില്‍ ഇതു കൈകാര്യം ചെയ്യുകയെന്നാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. ഈ വേനല്‍കാലത്ത് രാജ്യം പഴയനിലയില്‍ എത്തുമെന്നാണ് അമേരിക്കന്‍ ജനതക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. അതിന് വാക്‌സിന്‍ പാസ്‌പോര്‍ട്ട് നിര്‍ണായകമാവുമെന്നാണ് വിദഗ്ധരുടെ പക്ഷം. ബിസിനസ് ആവശ്യങ്ങള്‍ക്കായും മറ്റും രാജ്യത്തേക്ക് വരുന്നവര്‍ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചുവെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാവുവെന്നതാണ് വാക്സിന്‍ പാസ്പോര്‍ട്ടിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നിരവധി രാജ്യങ്ങള്‍ വിവിധ വാക്സിനേഷനുകളുടെ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്. പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കോ ഇന്ത്യയിലേക്കോ ഉള്ള യാത്രക്കാര്‍ മഞ്ഞപ്പനി പോലുള്ള രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയതായി തെളിവ് സമര്‍പ്പിക്കേണ്ടതുണ്ട്. പാസ്‌പോര്‍ട്ടുകളില്‍ നിന്നാണ് പേര് വന്നതെങ്കിലും പല വാക്സിന്‍ പാസ്‌പോര്‍ട്ടുകളും ഡിജിറ്റല്‍…

Read More

മുഖ്യമന്ത്രിയ്ക്കു വേണ്ടിയാണെങ്കില്‍ പോലും ഞാനിത് ചെയ്യില്ല ! പൊട്ടിത്തെറിച്ച് നുസ്രത് ജഹാന്‍; വീഡിയോ വൈറലാകുന്നു…

ഒരു മണിക്കൂറിലേറേ തിരഞ്ഞെടുപ്പ് പ്രചാരണം നീണ്ടതോടെ രോഷാകുലയായി പ്രതികരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വീഡിയോ എന്നത്തേതാണ് എന്നതില്‍ വ്യക്തതയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ്‌ഷോയിലാണ് എംപിക്കു നിയന്ത്രണം വിട്ടത്. വാഹനത്തില്‍ പ്രചാരണം നടത്തുന്ന എംപിയോട് പ്രധാന റോഡ് തൊട്ടടുത്തതാണ്. അര കിലോമീറ്റര്‍ മാത്രം അകലെയെന്ന് ആരോ ഒരാള്‍ പറയുന്നതു വീഡിയോയില്‍ കേള്‍ക്കാം. ഒരു മണിക്കൂറില്‍ ഏറെയായി താന്‍ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാന്‍ പറയുന്നതാണ് 25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയിലുള്ളത്. രോഷാകുലയായ നുസ്രത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. വീഡിയോ വൈറല്‍ ആയതോടെ നുസ്രത്തിനെതിരേ പരിഹാസവുമായി ബിജെപി രംഗത്തെത്തി. നന്ദിഗ്രാമില്‍ മമതയുടെ പതനം ഉറപ്പാണ് എന്ന ഹാഷ്ടാഗോടെ ബംഗാള്‍ ബിജെപിയുടെ ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Read More

വയാഗ്ര പുരുഷന്മാര്‍ക്ക് ദീര്‍ഘായുസ്സ് നല്‍കും ! പുരുഷന്മാരിലെ ഹൃദയാഘാതം തടയാന്‍ വയാഗ്ര സഹായകമാകുമെന്ന് കണ്ടെത്തല്‍…

ലൈംഗിക ബലഹീനത ഉള്ള പുരുഷന്മാര്‍ക്ക് ഒരു അനുഗ്രഹമാണ് വയാഗ്ര. എന്നാല്‍ പുരുഷന്മാരുടെ ദീര്‍ഘായുസ്സിനും ഈ മരുന്ന് സഹായകമായേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പതിവായി വയാഗ്ര ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ഹൃദയസ്തംഭനത്തിന്റെയും ബൈപാസ് സര്‍ജറിയുടെയുമൊക്കെ സാധ്യത കുറയുമെന്നാണ് കണ്ടെത്തല്‍. പുരുഷ ജനനേന്ദ്രിയത്തിലെ പിഡിഇ5 എന്‍സൈമിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചാണ് വയാഗ്ര ലിംഗോദ്ധാരണം സാധ്യമാക്കുന്നത്. എന്നാല്‍ രക്ത സമ്മര്‍ദം കുറയ്ക്കുമെന്നതിനാല്‍ ഹൃദയധമനീ രോഗമുള്ള പുരുഷന്മാര്‍ക്ക് വയാഗ്ര മുന്‍പ് ശുപാര്‍ശ ചെയ്തിരുന്നില്ല. 2017ല്‍ സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ മുന്‍പ് ഹൃദയാഘാതം ഉണ്ടായ പുരുഷന്മാര്‍ക്ക് വയാഗ്രയുടെ പാര്‍ശ്വഫലങ്ങള്‍ പിന്നീട് താങ്ങാനാകുമെന്ന് കണ്ടെത്തിയിരുന്നു. രക്തധമനീ രോഗമുള്ള 18,500 പുരുഷന്മാരില്‍ നടത്തിയ പുതിയ പഠനമാണ് ഒരു പടി കൂടി കടന്ന് വയാഗ്ര ഇവരിലെ ഹൃദയാഘാത സാധ്യത കുറച്ചേക്കാമെന്ന് കണ്ടെത്തിയത്. ലിംഗോദ്ധാരണ ശേഷി നഷ്ടപ്പെട്ട ഇവരില്‍ 16500 പേര്‍ വയാഗ്രയും 2000 പേര്‍ ആല്‍പ്രോസ്റ്റഡീലുമാണ് ഉപയോഗിക്കുന്നത്. വയാഗ്ര…

Read More

കിടപ്പുമുറിയില്‍ രാത്രിയില്‍ എന്തൊ അനങ്ങുന്ന ശബ്ദം ! ഉണര്‍ന്നപ്പോള്‍ കണ്ടത് ഉഗ്രന്‍ മൂര്‍ഖനെ; ഉറങ്ങുന്ന മൂര്‍ഖന് ഒരു രാത്രി മുഴുവന്‍ കാവലിരുന്ന് കുടുംബം…

പാലക്കാട് കോപ്പത്തെ ഒരു വീട്ടിലെ കിടപ്പുമുറിയില്‍ രാത്രി എത്തിയത് മൂര്‍ഖന്‍ പാമ്പ്. എറയൂര്‍ പയറിങ്കല്‍തൊടി മണികണ്ഠന്റെ വീട്ടിലാണ് രണ്ട് മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. രാത്രിയില്‍ പാമ്പിനെ കണ്ടതോടെ പേടിച്ച് ഒരു രാത്രി മുഴുവന്‍ കുടുംബം ഉറങ്ങാതെയിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ മുറിക്കകത്തു നിന്ന് ശബ്ദം കേട്ട് ഉണര്‍ന്ന മണികണ്ഠന്‍ മുറിയില്‍ ചെന്നപ്പോള്‍ കിടക്കപ്പായയില്‍ ചുരുണ്ടുകൂടിയ നിലയില്‍ പാമ്പ് കിടക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മണികണ്ഠനും കുടുംബവും ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ഭീതിയില്‍ കഴിഞ്ഞു. നേരം പുലര്‍ന്നു അയല്‍വാസികളെ വിവരം അറിയിച്ചു. ഇവര്‍ അറിയിച്ചതനുസരിച്ചു പുലര്‍ച്ചെ തന്നെ പാമ്പു പിടിത്തക്കാരന്‍ കൈപ്പുറം അബ്ബാസ് എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.

Read More

മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ക്കാ​നു​ള്ള ശ്ര​മം! മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ച്ച് ശ്വേ​ത; ചി​ത്രം ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

മ​ഞ്ജു​വാ​ര്യ​രു​ടെ സ്റ്റൈ​ലി​ഷ് ചി​ത്ര​ങ്ങ​ൾ ഇ​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. പു​തി​യ ചി​ത്ര​മാ​യ ച​തു​ര്‍​മു​ഖ​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​നെ​ത്തി​യ മ​ഞ്ജു വാ​ര്യ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്. ക​റു​ത്ത സ്‌​ക​ര്‍​ട്ടും വെ​ളു​ത്ത ഷ​ര്‍​ട്ടു​മ​ണി​ഞ്ഞാ​യി​രു​ന്നു ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ത്തി​യ​ത്. ഇ​പ്പോ​ഴി​ത ഗാ​യി​ക ശ്വേ​ത മോ​ഹ​ൻ, മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ച്ച് വ​സ്ത്രം ധ​രി​ച്ചു​ള്ള ചി​ത്ര​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ഞ്ജു​വാ​ര്യ​രെ അ​നു​ക​രി​ക്കാ​നു​ള്ള ശ്ര​മം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഒ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ഞ്ജു​വാ​ര്യ​രെ​പ്പോ​ലെ കൈ​വീ​ശി​യുള്ളതാണ് ചി​ത്രം. മ​ഞ്ജു​വി​നെ​പ്പോ​ലെ സ്‌​ക​ര്‍​ട്ടും ഷ​ര്‍​ട്ടു​മ​ണി​ഞ്ഞാ​ണ് ശ്വേ​ത​യും എ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

ചി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും ചി​രി​ക്കാ​ത്ത കാ​ര്യം ശ്ര​ദ്ധി​ച്ചോ? പേ​ടി​യോ​ടെ ക​ഴി​യു​ന്ന അ​ഞ്ജു; ദൃ​ശ്യം 2ലെ ​അ​ൻ​സി​ബ​യു​ടെ അ​ഭി​ന​യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ‘സി​ങ്കം’

ദൃ​ശ്യം 2ലെ ​അ​ൻ​സി​ബ​യു​ടെ അ​ഭി​ന​യ​ത്തെ അ​ഭി​ന​ന്ദി​ച്ച് ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന പേ​ടി​യോ​ടെ ക​ഴി​യു​ന്ന ക​ഥാ​പാ​ത്ര​മാ​യു​ള്ള അ​ൻ​സി​ബ​യു​ടെ അ​ഭി​ന​യ​ത്തെ​യാ​ണ് ഋ​ഷി​രാ​ജ് അ​ഭി​ന​ന്ദി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രി​ക്ക​ലും ചി​രി​ക്കാ​ത്ത കാ​ര്യം ശ്ര​ദ്ധി​ച്ചോ എ​ന്നും ഋ​ഷി​രാ​ജ് ചോ​ദി​ക്കു​ന്നു. ഋ​ഷി​രാ​ജി​ന്‍റെ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​ൻ​സി​ബ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ത​നി​ക്ക് ഇ​ങ്ങ​നെ അ​ഭി​ന​ന്ദ​നം ല​ഭി​ക്കാ​ൻ കാ​ര​ണ​ക്കാ​രാ​യ ജീ​ത്തു ജോ​സ​ഫി​നും മോ​ഹ​ൻ​ലാ​ലി​നും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​നും താ​രം ന​ന്ദി​യും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​പ​സ്മാ​ര രോ​ഗി​യാ​യി​ട്ടു​ള്ള അ​ൻ​സി​ബ​യു​ടെ അ​ഭി​ന​യം ഏ​റെ പ്ര​ശം​സ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. പ​ല ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ച്ചാ​ണ് താ​ൻ ആ ​ക​ഥാ​പാ​ത്രം അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് അ​ൻ​സി​ബ പ​റ​ഞ്ഞി​രു​ന്നു. ചി​ത്ര​ത്തി​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ജോ​ർ​ജ്ജു​കു​ട്ടി​യു​ടെ​യും മീ​ന അ​വ​ത​രി​പ്പി​ച്ച ആ​നി​യു​ടെ മൂ​ത്ത​മ​ക​ളാ​യ അ​ഞ്ജു​വെ​ന്ന ക​ഥ​പാ​ത്ര​ത്തെ​യാ​ണ് അ​ൻ​സി​ബ അ​വ​ത​രി​പ്പി​ച്ച​ത്.

Read More

ഫ്രീ​യാ​യി കി​ട്ടി​ല്ല, ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്തെ ത​ന്‍റെ പ്ര​ധാ​ന വ​രു​മാ​നം ഇതായിരുന്നു… പ്രോ​ഡ​ക്ടി​ന്‍റെ മൂ​ല്യം എ​നി​ക്ക് ന​ല്ല നി​ശ്ച​യ​മു​ണ്ട്: ഹി​മ ശ​ങ്ക​ർ പറയുന്നു…

അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് പേ​ഴ്സ​ണ​ൽ ട്രെ​യി​നിം​ഗ് ന​ൽ​കി ന​ടി ഹി​മ ശ​ങ്ക​ർ. ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്തെ ത​ന്‍റെ പ്ര​ധാ​ന വ​രു​മാ​നം ഈ ​പേ​ഴ്സ​ണ​ൽ ട്രെ​യി​നിം​ഗ് ക്ലാ​സ് ആ​യി​രു​ന്നെ​ന്നും ഹി​മ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പ​ക്ഷെ ട്രെ​യി​നിം​ഗ് ചെ​യ്യു​മോ എ​ന്ന് ചോ​ദി​ക്കു​ന്ന പ​ല​രും ഫ്രീ ​ആ​യി കി​ട്ടി​യാ​ൽ കൊ​ള്ളാം എ​ന്ന മ​നോ​ഭാ​വ​ത്തി​ൽ വ​രു​ന്ന​തി​നെ​യും ഹി​മ വി​മ​ർ​ശി​ക്കു​ന്നു. ഫീ​സ് ചോ​ദി​ക്കു​മ്പോ​ൾ കൊ​ടു​ക്കു​ന്ന പ്രോ​ഡ​ക്ടി​ന്‍റെ മൂ​ല്യം ത​നി​ക്ക് ന​ല്ല നി​ശ്ച​യം ഉ​ണ്ടെ​ന്നും ന​ടി കു​റി​ക്കു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം കു​റ​ച്ചു നാ​ളു​ക​ളാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​യ്യു​ന്ന ജോ​ലി പേ​ഴ്സ​ണ​ൽ ട്രെ​യി​നിം​ഗ് ആ​ണ്… അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം ഉ​ള്ള​വ​ർ​ക്കും, അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യി​ട്ടും അ​ഭി​ന​യി​ക്കാ​ൻ അ​റി​യാ​ത്ത​വ​ർ​ക്ക് കോ​ൺ​ഫി​ഡ​ൻ​സ് ഉ​ണ്ടാ​ക്കി​കൊ​ടു​ക്ക​ലും, ആ​ണ് ലോ​ക് ഡൗ​ണി​ലെ പ്ര​ധാ​ന വ​രു​മാ​നം. കു​റ​ച്ചു പേ​ര് അ​വ​രു​ടെ ടെ​ൻ​ഷ​ൻ മാ​റ്റാ​ൻ ര​ഹ​സ്യം ആ​യി ട്രെ​യി​നിം​ഗ് എ​ടു​ത്തി​ട്ടു​ണ്ട്. തീ​യേ​റ്റ​ർ അ​തി​നു പ​റ്റി​യ ഒ​രു ന​ല്ല…

Read More

ലോട്ടറിയടിച്ചാല്‍ ജീവിതം സ്വസ്ഥമാകുമെന്നാണ് മിക്കവരുടെയും വിചാരം! 18 കോ​ടി രൂ​പ ലോ​ട്ട​റി​യ​ടിച്ചു; ഇ​ന്ന് കൈ​യി​ൽ അ​ഞ്ചി​ന്‍റെ പൈ​സ​യി​ല്ല!

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും വ​ലി​യ തു​ക​യു​ടെ ലോ​ട്ട​റി അ​ടി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ള്ള​വ​രാ​ണ് ന​മ്മ​ളി​ൽ ചി​ല​രെ​ങ്കി​ലും. ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചാ​ൽ ജീ​വി​തം സ്വ​സ്ഥ​മാ​കു​മെ​ന്നാ​ണ് മി​ക്ക​വ​രു​ടെ​യും വി​ചാ​രം. പ​ണം ബു​ദ്ധി​പൂ​ർ​വ്വം കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ഒ​രു ലോ​ട്ട​റി​യ​ടി​ച്ചാ​ൽ ജീ​വി​തം മാ​റി​മ​റി​യു​ക​ത​ന്നെ ചെ​യ്യും. അ​ല്ലെ​ങ്കി​ൽ ജീ​വി​തം നേ​ര​ത്ത​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ പ​രി​താ​പ​ക​ര​മാ​കും. വ​ലി​യ തു​ക ലോ​ട്ട​റി​യ​ടി​ച്ച ശേ​ഷം വ​ലി​യ ക​ട​ക്കാ​രാ​യ​വ​ർ ന​മ്മു​ടെ നാ​ട്ടി​ലു​മു​ണ്ട്. പ​തി​നാ​റാം വ​യ​സി​ൽ 17 കോ​ടി 98 ല​ക്ഷം ലോ​ട്ട​റി​യി​ലൂ​ടെ നേ​ടി​യ​ശേ​ഷം ഇ​പ്പോ​ൾ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ ജീ​വി​ക്കു​ന്ന കാ​ലീ റോ​ജേ​ഴ്സ് എ​ന്ന് കം​ബ്രി​യ സ്വ​ദേ​ശി​നി​യു​ടെ ക​ഥ​യാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. കൊ​ക്കെ​യ്ൻ ഉ​പ​യോ​ഗി​ച്ച നി​ല​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന് പി​ടി​ക്ക​പ്പെ​ട്ട ശേ​ഷം കോ​ട​തി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ലീ​യു​ടെ ജീ​വി​ത​ക​ഥ പു​റം​ലോ​ക​മ​റി​യു​ന്ന​ത്. 2003ലാ​ണ് കാ​ലീ​ക്ക് ലോ​ട്ട​റി അ​ടി​ക്കു​ന്ന​ത്. 18 വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​പ്പോ​ൾ കൈ​യി​ൽ ഒ​രു രൂ​പ​പോ​ലും എ​ടു​ക്കാ​നി​ല്ല.

Read More

രഹസ്യമായി ഷക്കീലയുടെ വീഡിയോ കാണുകയും പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നു ! അന്നത്തിനു വേണ്ടി ആയാലും സുഖത്തിനു വേണ്ടി ആയാലും ശരീരം അവളുടെ ചോയ്‌സ് ആണ്; കുറിപ്പ് വൈറലാകുന്നു…

നടി ഷക്കീല തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് കേരളത്തിലുള്‍പ്പെടെ വാര്‍ത്തയായിരുന്നു. എന്നാല്‍ അതിലും അശ്ലീലം കാണുന്ന ചിലരുണ്ടെന്നതാണ് വസ്തുത. ഷക്കീലയുടെ കോണ്‍ഗ്രസ് പ്രവേശത്തെ അശ്ലീലച്ചുവ നിറഞ്ഞ കമന്റുകളുമായി ആഘോഷമാക്കുന്നവര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷക കൂടിയായ ഷഹ്ന. രഹസ്യമായി ഷക്കീലയുടെ വീഡിയോ കാണുകയും പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരില്‍ കണ്ടു വരുന്ന ഇത്തരം ട്രോള്‍ മനോഭാവത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നാണ് ഷഹ്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഷഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്… രഹസ്യമായി ഷക്കീല യുടെ വീഡിയോ കാണുകയും ആസ്വദിക്കുകയും അതേ സമയം പരസ്യമായി പരിഹസിക്കുകയും ചെയ്യുന്നവരില്‍ കണ്ടു വരുന്ന ഇത്തരം ൃേീഹഹ മനോഭാവത്തെ ശക്തമായി എതിര്‍ക്കുന്നു. ഷക്കീലയുടെ രാഷ്ട്രീയ തീരുമാനത്തെ (ഏതു പാര്‍ട്ടിയിലേക്കും ആകട്ടെ) പരിഹസിക്കാതെ അവരെ ഉള്‍കൊള്ളാന്‍ കഴിയാത്ത മനുഷ്യരുടെ പുരോഗമന ചിന്തയോട് എനിക്ക് ചിരിയാണു വരുന്നത്. ‘ലൈംഗിക ആകര്‍ഷണം അത്ര കൊടും പാതകമൊന്നും അല്ലന്ന് മനസ്സിലാക്കാന്‍ കഴിയുന്ന കാലമായില്ലേ ഇതുവരെ..…

Read More

എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്…എന്തുകൊണ്ട് എന്നെ കല്യാണത്തിന് ക്ഷണിച്ചില്ല ! പരാതി പറഞ്ഞ ആരാധകന് രസകരമായ മറുപടി നല്‍കി പ്രിയങ്ക ചോപ്ര…

ഏറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര.അഭിനയവും എഴുത്തും ഹോട്ടല്‍ ബിസിനസുമൊക്കെയായി മുന്നോട്ടു പോവുകയാണ് താരം. സോഷ്യല്‍ മീഡിയയിലും താരം ഏറെ ആക്ടീവാണ്. കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി ‘ആസ്‌ക് മീ എനിതിങ്’ സെഷന്‍ താരം നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി പേരാണ് ചോദ്യവുമായി എത്തി. താരത്തിന്റെ കരിയറും സ്വകാര്യ ജീവിതവുമെല്ലാം ചോദ്യങ്ങളില്‍ നിറഞ്ഞു. അതിനിടെ ഒരു രസകരമായ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് ഹിറ്റാവുന്നത്. എന്തുകൊണ്ടാണ് തന്നെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. ആ സമയത്ത് താന്‍ ജോദ്പൂരിലുണ്ടായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. വിവാഹത്തിന് ക്ഷണിക്കാത്തതിന് ക്ഷമ പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി.നിങ്ങളെ എനിക്കറിയില്ലെന്നാണ് തോന്നുന്നതെന്നും അതാണ് കല്യാണത്തിലേക്ക് ക്ഷണിക്കാതിരുന്നതിന്റെ പ്രധാന കാരണമെന്നും താരം വ്യക്തമാക്കി. എന്തായാലും ആരാധകന്റെ ചോദ്യവും താരത്തിന്റെ മറുപടിയും ഹിറ്റാവുകയാണ്. 2018 ലാണ് അമേരിക്കന്‍ ഗായകനും നടനുമായ നിക്ക് ജൊനാസും പ്രിയങ്കയും വിവാഹിതരാവുന്നത്. അടുത്ത ബോളിവുഡ്…

Read More