എരിപൊരി എരിവ്! ലോകത്തിലെ ഏറ്റവും എരിവുള്ള മത്‌സരം;തലച്ചോറിൽ വണ്ട് മൂളുന്ന എരിവ്, പ്രസവ വേദനയേക്കാൾ കഠിനം…!

അ​വ​ർ​ക്ക് പെ​ട്ടെ​ന്നു ക​ണ്ണി​ൽ ഇ​രു​ട്ട് ക​യ​റു​ന്ന​തു​പോ​ലെ തോ​ന്നി. ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​മോ എ​ന്നു​പോ​ലും ഭ​യ​ന്നു. മു​ഖം ചു​വ​ന്നു. ക​ണ്ണു​നി​റ​ഞ്ഞൊ​ഴു​കി. വ​ല്ലാ​തെ വി​യ​ർ​ത്തു. വ​യ​റു​വേ​ദ​ന​കൊ​ണ്ടു പു​ള​ഞ്ഞു. പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വി​ക്കു​ക​യാ​ണോ എ​ന്നു​പോ​ലും തോ​ന്നി​പ്പോ​യി. എ​ന്തെ​ങ്കി​ലും ചി​ന്തി​ക്കു​ന്ന​തി​നു മു​ൻ​പു​ത​ന്നെ സ്റ്റേ​ജി​ൽ ഛർ​ദി​ച്ചു. എ​ന്താ​യി​രി​ക്കാം സി​ദ് പ​ട്ടേ​ൽ ബാ​ർ​ബ​ർ എ​ന്ന അ​ൻ​പ​ത്തി​യാ​റു​കാ​രി​ക്ക് സം​ഭ​വി​ച്ച​ത്‍?       പ്ര​സ​വ​വേ​ദ​ന​യേ​ക്കാ​ൾ വ​ലി​യ വേ​ദ​ന​യെ​ന്തെ​ന്നു ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മ കൂ​ടി​യാ​യ സി​ദ്ദി​നോ​ടു ചോ​ദി​ച്ചാ​ൽ അ​വ​ർ പ​റ​യും മു​ള​കു​ക​ളു​ടെ കൂ​ട്ട​ത്തി​ലെ വി​ല്ല​നാ​യ ക​രോ​ളീ​നാ റീ​പ്പ​ർ ക​ഴി​ക്കു​ന്ന​താ​ണെ​ന്ന്. ഇ​നി എ​ന്തി​നാ​ണ് ഇ​തു ക​ഴി​ച്ച​തെ​ന്നു ചോ​ദി​ച്ചാ​ൽ ഇ​വ​ർ പ​റ​യും ” വെ​റു​തേ ഒ​രു ര​സ​ത്തി​ന് ചെ​യ്ത​താ​ണ്’ എ​ന്ന്. നെ​റ്റ്ഫ്ലി​ക്സി​ൽ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന വീ ​ആ​ർ ദ ​ചാ​ന്പി​യ​ൻ​സ് എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ ഷോ​യു​ടെ റ്റൈ​റ്റി​ൽ വി​ന്ന​ർ ആ​വു​ക എ​ന്ന​തി​നൊ​പ്പം സ​മ്മാ​ന​ത്തു​ക​യാ​യ 1000 പൗ​ണ്ടും സി​ദ്ദി​ന്‍റെ ല​ക്ഷ്യ​മാ​യി​രു​ന്നു. സ്മോ​ക്കിം​ഗ് എ​ഡ് ക്യൂ​റി അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സി​ദ്ദ്…

Read More

പ്രസവത്തോടെ ഭാര്യയുടെ ഓര്‍മ നഷ്ടപ്പെട്ടു ! എന്നാല്‍ ഭാര്യ ഭര്‍ത്താവിന് ഒരു ബാധ്യതയായില്ല; അവള്‍ക്കു വേണ്ടി അയാള്‍ ചെയ്തത്…

പ്രസവത്തോടെ ഭാര്യയ്ക്ക ഓര്‍മ നഷ്ടമായി. എന്നിട്ടും ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചില്ല. ”നീ ആരാണെന്ന് എനിക്കറിയില്ല, പറയുന്നതൊന്നും എനിക്ക് ഓര്‍മ്മയില്ല പക്ഷേ ഒന്നറിയാം ഞാനിപ്പോള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. നിന്റെ പ്രണയം തിരിച്ചറിയുന്നുണ്ട്”. തമിഴ് ചിത്രം ദീപാവലിയുടെ ക്ലൈമാക്‌സില്‍ ഭാവനയുടെ കഥാപാത്രം നായകനോട് പറയുന്ന ഡയലോഗ് ആണിത്. ഇതേ ഡയലോഗ് സ്വന്തം ജീവിതത്തില്‍ കേട്ട ഒരു ഭര്‍ത്താവുണ്ട്. സ്റ്റീവ് കുട്ടോ എന്ന മുപ്പത്തിയെട്ടുകാരന്‍. സ്വന്തം ജീവിതത്തില്‍ നിന്നാണ് മിഷിഗേല്‍ സ്വദേശിയായ സ്റ്റീവ് ബട്ട് ഐ നോ ഐ ലവ് യു എന്ന പുസ്തകം എഴുതുന്നത്. ഒരു രാത്രിയില്‍ ഭാര്യ ട്യാമറ സ്റ്റീവിന്റെ കൈപിടിച്ചുകൊണ്ട് ഇതേ വാചകം പറഞ്ഞു. എനിക്കു നീ ആരാണെന്ന് ഇപ്പോഴും അറിയില്ല, പക്ഷേ എനിക്കു നിന്നെ ഇഷ്ടമാണ് ഈ വാചകമാണ് സ്റ്റീവ് കുട്ട്യേയെ എഴുത്തുകാരന്‍ ആക്കിയത്. കുഞ്ഞ് അതിഥി എത്തുന്നതിന്റെ സന്തോഷത്തില്‍ ജീവിതം മുമ്പോട്ടു പോകുമ്പോഴാണ്…

Read More

പിണറായി മുത്താണ് ! ഉറപ്പാണ് എല്‍ഡിഎഫ് പരസ്യങ്ങളിലൂടെ ഫേസ്ബുക്കിന് കിട്ടിയത് വമ്പന്‍ വരുമാനം;കണക്കുകള്‍ ഇങ്ങനെ…

ഇപ്പോള്‍ മലയാളികള്‍ ഇന്റര്‍നെറ്റിലേക്ക് കയറിയാല്‍ ആദ്യം കാണുന്നത് ‘ഉറപ്പാണ് എല്‍ഡിഎഫ്’ പരസ്യമാണ്. മറ്റു പാര്‍ട്ടികളുടെ പരസ്യങ്ങളുമുണ്ടെങ്കിലും ഉറപ്പാണ് എല്‍ഡിഎഫ് പരസ്യം ഒരു പടി മുമ്പില്‍ നില്‍ക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പതിനെട്ട് ലക്ഷത്തിലേറെ രൂപയാണ് പരസ്യത്തിനായി ഫേസ്ബുക്കില്‍ പൊടിപൊടിച്ചത്. ഇതില്‍ കൂടുതല്‍ പണം ഒഴുക്കിയത് ഉറപ്പാണ് എല്‍ ഡി എഫ് എന്ന പരസ്യത്തിനായി ഇടതുപക്ഷമാണ്. എല്‍ഡിഎഫിന്റെ ഔദ്യോഗിക പേജായ എല്‍ഡിഎഫ് കേരളയിലൂടെയാണ് പരസ്യം പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോകള്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നതിനായി 6.7 ലക്ഷമാണ് ഒരാഴ്ചയ്ക്കിടെ ഫേസ്ബുക്കിന് നല്‍കിയത്. ഫേസ്ബുക് ആഡ് ലൈബ്രറിയിലാണ് ഈ കണക്കുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ പരസ്യങ്ങള്‍ക്കായി ‘എല്‍ഡിഎഫ് കേരള’ പേജ് 9.34 ലക്ഷം ചിലവഴിച്ചപ്പോള്‍ കോണ്‍ഗ്രസ് കേവലം 61,223 രൂപയുടെ പരസ്യം മാത്രമാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തില്‍ നിന്നും മുപ്പത് ലക്ഷത്തിന്റെ…

Read More

സാരിയുടുത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ്, വായുവില്‍ മലക്കം മറിഞ്ഞ് സുന്ദരിപ്പെണ്ണ് ! യുവതിയുടെ ഹോളി ആഘോഷത്തിന്റെ വീഡിയോ വൈറലാകുന്നു…

രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഭീതിയിലാണെങ്കിലും ഇതൊന്നും കാര്യമാക്കാതെ ഹോളി ആഘോഷിക്കുന്ന തിരക്കിലാണ് രാജ്യത്തെ ഒട്ടുമിക്കവരും. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഹോളി ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. ജിംനാസ്റ്റിക് താരമായ പരുള്‍ അറോറയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. സാരിയുടുത്തും നിറങ്ങള്‍ വാരിയെറിഞ്ഞും മലക്കം മറിയുന്ന സ്ലോ മോഷന്‍ വീഡിയോ ആണ് അറോറ സാമൂഹിക മാധ്യമങ്ങളില്‍ പങ്കിട്ടിരിക്കുന്നത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റായി മാറിയത്. ഹൃതിക് റോഷനും ടൈഗര്‍ ഷെറോഫും അഭിനയിച്ച ‘വാര്‍’ എന്ന സിനിമയിലെ ‘ജയ് ജയ് ശിവശങ്കര്‍’ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ ചെയ്തിരിക്കുന്നത്. ജിംനാസ്റ്റിക്സില്‍ ദേശീയതലത്തില്‍ സ്വര്‍ണമെഡല്‍ ജേതാവാണ് പരുള്‍ അറോറ.

Read More

കട്ടിലു കണ്ടാല്‍ പിന്നെ ശവമാ… മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കിടപ്പു മുറിയില്‍ കിടന്ന് ഉറങ്ങിപ്പോയി;രാവിലെ ബെഡ്‌കോഫി നല്‍കിയത് പോലീസുകാരന്‍…

മോഷ്ടിക്കാനായി വീട്ടിനുള്ളില്‍ കയറിയ കള്ളന്‍ ഒടുവില്‍ അവിടെ കിടന്ന് ഉറങ്ങിപ്പോയി. രാവിലെ വിളിച്ചുണര്‍ത്തിയതാവട്ടെ പോലീസുകാരും. തായ്‌ലന്റിലാണ് രസകരമായ സംഭവം നടന്നത്. ഫെറ്റ്ച്ചാബുന്‍ എന്ന സ്ഥലത്തെ വീടാണ് മോഷ്ടാവ് രാത്രി രണ്ടു മണിയോടെ കുത്തിത്തുറന്നത്. അകത്ത് കയറിയ ഇയാള്‍ വീട്ടിലെ ഒരു കിടപ്പുമുറിയില്‍ കിടന്ന് ഉറങ്ങിപ്പോകുകയായിരുന്നു. മോഷ്ടാവ് മോഷണത്തിനായി തിരഞ്ഞെടുത്തത് പോലീസ് ഓഫീസറുടെ വീടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥന്‍ മോഷ്ടാവിനെ കണ്ടതും ഉടന്‍ തന്നെ ഉറക്കെ അലറി വിളിച്ചു. പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. പോലീസെത്തി അറസ്റ്റ് ചെയ്തു. തയ്‌റാത്ത് എന്ന 22കാരനാണ് പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ചതെന്നാണ് വിവരം. വളരെ പണിപ്പെട്ടാണ് ഇയാള്‍ വീട് കുത്തിത്തുറന്നത്. അതിന്റെ ക്ഷീണത്തില്‍ കുറച്ച് സമയം വിശ്രമിക്കാം എന്ന് കരുതിയാണ് കിടപ്പുമുറിയില്‍ കിടന്നത്. എന്തായാലും ആള് ഫെയ്മസായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

Read More

അച്ഛന്റെ പേരില്‍ അറിയപ്പെടാന്‍ താല്‍പര്യമില്ല ! തനിക്കിങ്ങനെ ഒരു അച്ഛനില്ലെന്ന് വെട്ടിത്തുറന്നു പറഞ്ഞ് മകള്‍; നടന്‍ വിജയകുമാറിന്റെ ജീവിതം ഇങ്ങനെ…

ബാലതാരമായെത്തി പിന്നീട് മലയാള സിനിമയില്‍ സജീവസാന്നിദ്ധ്യമായ നടനാണ് വിജയകുമാര്‍. വില്ലനായും സഹനടനായുമെല്ലാം താരം തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 1973ല്‍ മാധവിക്കുട്ടി എന്ന സിനിമയിലെ കുഞ്ഞു താരമായെത്തിയ വിജയകുമാര്‍ പിന്നീട് 1987 ല്‍ ജംഗിള്‍ ബോയ് എന്ന സിനിമയിലും ഒരു ചെറിയ വേഷം ചെയ്തു. 1992 ല്‍ ഷാജികൈലാസ്-രണ്‍ജി പണിക്കര്‍ സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തലസ്ഥാനം എന്ന സിനിമയിലെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തിലൂടെ വിജയകുമാര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് സിനിമയില്‍ ഏറെസജീവമായ താരം 120ലധികം മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രൊഡ്യൂസര്‍ എസ് ഹെന്‍ട്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരത്താണ് വിജയകുമാര്‍ ജനിച്ചത്. അഭിനയത്തില്‍ മാത്രമല്ല എഡിറ്റിംഗ് രംഗത്തും നിര്‍മ്മാണത്തിലും വിജയകുമാര്‍ സജീവമായിരുന്നു. തിരുവനന്തപുരം സെയിന്റ് മേരീസ് സ്‌കൂളിലും മഹാത്മാ ഗാന്ധി കോളേജിലുമാണ് പഠിച്ചത്. ബിനു ഡാനിയേല്‍ എന്ന യുവതിയെ താരം വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ടു പെണ്‍കുട്ടികളുണ്ട്.…

Read More

ഇ​ത്തി​രി കു​ഞ്ഞ​നാ​ണ് പ​ക്ഷേ, 26 പേ​രെ ത​ട്ടും! ലോ​ക​ത്തി​ല്‍ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ പ​ത്ത് ജീ​വി​ക​ളി​ല്‍ ആ​റാം സ്ഥാ​ന​ക്കാരനെക്കുറിച്ചറിയാം…

ഒ​രു സ്ഥ​ല​ത്തേ​ക്കു ന​മ്മ​ള്‍ വി​നോ​ദ​യാ​ത്ര പോ​വു​ക​യാ​ണെ​ന്ന് സ​ങ്ക​ല്പി​ക്കു​ക. പോ​കു​ന്ന വ​ഴി​ക്കു ന​മു​ക്കു കൗ​തു​കം തോ​ന്നു​ന്ന എ​ന്തെ​ങ്കി​ലും കു​ഞ്ഞ​ൻ ജീ​വി​ക​ളെ ക​ണ്ട​താ​യും സ​ങ്ക​ല്പി​ക്കു​ക. തീ​ര്‍​ച്ച​യാ​യും ന​മ്മ​ള്‍ ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ജീ​വി​യാ​ണെ​ങ്കി​ല്‍ ചി​ല​ർ അ​തി​നെ പ​റ്റു​മെ​ങ്കി​ൽ കൈ​യി​ൽ എ​ടു​ക്കാ​ൻ ശ്ര​മി​ക്കും. അ​ല്ലെ​ങ്കി​ല്‍ ആ ​ജീ​വി​യു​ടെ ഒ​രു ഫോ​ട്ടോ​യെ​ങ്കി​ലും എ​ടു​ക്കും. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്തു ലൈ​ക്കും ഷെ​യ​റും വാ​രി​ക്കൂ​ട്ടാ​ന്‍ ശ്ര​മി​ക്കും. ഒ​ന്നി​നും പ​റ്റി​യി​ല്ലെ​ങ്കി​ല്‍ ആ ​ജീ​വി​യെ ആ​വോ​ളം ക​ണ്ട് ആ​സ്വ​ദി​ക്കും… അ​തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ അ​റി​യാ​ൻ ശ്ര​മി​ക്കും. ബാ​ലി​യി​ൽ ന​ട​ന്ന​ത്ഇ​നി ബാ​ലി​യി​ല്‍ ന​ട​ന്നൊ​രു സം​ഭ​വ​ത്തി​ലേ​ക്കു പോ​കാം. ടി​ക് ടോ​ക്കി​ലൂ​ടെ ജ​ന​ശ്ര​ദ്ധ​നേ​ടി​യ ഒ​രു യു​വ​തി​യാ​ണ് ഇ​തി​ലെ നാ​യി​ക. പേ​ര് കെ​യ്‌​ലി​ന്‍ ഫി​ലി​പ്‌​സ്. ബാ​ലി​യി​ല്‍ ബീ​ച്ചി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന സ​മ​യ​ത്ത് ഇ​വ​രു​ടെ മു​മ്പി​ല്‍ ഒ​രു കു​ഞ്ഞ​ൻ നീ​രാ​ളി വ​ന്നു​പെ​ട്ടു. ക​ണ്ട​പ്പോ​ള്‍ കൗ​തു​ക​വും അ​ദ്ഭു​ത​വും തോ​ന്നി. ഇ​തു കൊ​ള്ളാ​മ​ല്ലോ​യെ​ന്നു തോ​ന്നി. ഒ​ട്ടും വൈ​കി​യി​ല്ല, കെ​യ്‌​ലി​ന്‍ അ​തി​നെ…

Read More

ഏത് വണ്ടിയും തിരിച്ചറിയാം എന്നല്ലേ പറയുന്നത്…എങ്കില്‍ ആ വണ്ടി ഏതാണ് ! ചോദ്യത്തിന് കിടിലന്‍ ഉത്തരവുമായി പ്രിയ വാര്യര്‍; വീഡിയോ വൈറല്‍…

ഒറ്റ കണ്ണിറുക്കലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് പ്രിയ വാര്യര്‍. കൂടാതെ സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയുമെല്ലാം താരം ഇപ്പോള്‍ തിളങ്ങുന്നുമുണ്ട്. 2018 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയില്‍ കണ്ണിറുക്കി കാണിച്ചു കൊണ്ടാണ് താരം പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം കണ്ടെത്തിയത്. പിന്നീടങ്ങോട്ടുള്ള താരത്തിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തമാക്കിയ സൗത്ത് ഇന്ത്യയിലെ നടിമാരിലൊരാളാണ് താരം. 7 മില്യണ്‍ ആരാധകരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും പെട്ടെന്ന് തന്നെ വൈറല്‍ ആകാറുണ്ട്. പ്രിയ തന്റെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തന്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു ബൈക്ക് റേസ് നടക്കുന്ന സ്ഥലത്ത് ഒരു…

Read More

ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെക്കുറിച്ച്  മഞ്ജു  സുനിച്ചൻ പറഞ്ഞതെന്ത്;  പറയേണ്ടതെക്കെ തുറന്ന് പറയാതെ, നടി ചെയ്തത് കണ്ടോ…!

മ​ഞ്ജു വാ​ര്യ​രു​ടെ എ​റ്റ​വും പു​തി​യ ചി​ല ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ച​തു​ര്‍​മു​ഖം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​സ് മീ​റ്റി​ന് എ​ത്തി​യ​പ്പോ​ള്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളാ​ണ് ന​ടി​യു​ടെ​താ​യി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്ത​ത്. 42-ാം വ​യ​സി​ലും പ​തി​നെ​ട്ടു വ​യ​സു​കാ​രി​യു​ടെ ചു​റു​ചു​റു​ക്കോ​ടെ​യാ​ണ് മ​ഞ്ജു മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. കി​ടി​ല​ന്‍ മേ​ക്കോ​വ​റി​ലു​ള​ള ലേ​ഡീ സൂ​പ്പ​ര്‍ സ്റ്റാ​റി​ന്‍റെ ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ട്രെ​ന്‍​ഡിം​ഗാ​യ​ത്. ഈ ​ചി​ത്ര​ങ്ങ​ള്‍ നി​ര​വ​ധി പേ​രാ​ണ് ത​ങ്ങ​ളു​ടെ പേ​ജു​ക​ളി​ലൂ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ങ്ങ​ക്കൊ​പ്പം മ​ഞ്ജു​വി​നെ കു​റി​ച്ചു​ള​ള കു​റി​പ്പു​ക​ളു​മാ​യും ആ​രാ​ധ​ക​ര്‍ ഏ​ത്തി. ഈ ​പ്രാ​യ​ത്തി​ലും ന​ടി എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നാ​ണ് മി​ക്ക​വ​രും പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം മ​ഞ്ജു വാ​ര്യ​രെ കു​റി​ച്ചു​ള​ള ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ന​ടി മ​ഞ്ജു സു​നി​ച്ച​നും എ​ത്തി​യി​രു​ന്നു. റംസി റംസിൻ എന്നയാളുടെ ഫേസ് ബുക്ക് കുറിപ്പാണ് മഞ്ജു പങ്കുവച്ചി രിക്കുന്നത്. ഇതോടെ വൈറലായ ആ കുറിപ്പ് ഇങ്ങനെ… ജീ​വി​തം കൈ​വി​ട്ടു​പോ​യെ​ന്ന് തോ​ന്നി​യ കാ​ല​ത്ത് ഈ ​മു​ഖം…

Read More

സിനിമയിലേക്ക്‌ ഇറങ്ങാന്‍ ധൈര്യം പകര്‍ന്നത് ഭാര്യയുടെ ആ ഒരൊറ്റ വാക്ക് ! വെളിപ്പെടുത്തലുമായി ജഗദീഷ്…

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ താരങ്ങളിലൊരാളാണ് ജഗദീഷ്. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് താരം മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. കോളേജ് അധ്യാപകനായി ജോലി നോക്കുന്ന സമയത്തായിരുന്നു ജഗദീഷ് അപ്രതീക്ഷിതമായി സിനിമ മേഖലയിലേക്ക് തിരിയുന്നതും. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാര്യയുടെ ഒറ്റവാക്കാണ് സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് നടന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുകയാണ്. ‘കോളേജ് അധ്യാപകനായിരിക്കുന്ന സമയത്താണ് ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന സിനിമയില്‍ അഭിനയിക്കുന്നത്. അതില്‍ ഒരു ചെറിയ വേഷം ചെയ്തു. അങ്ങനെ വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് വര്‍ഷത്തില്‍ ഒന്ന് രണ്ടു സിനിമ ചെയ്തിട്ട് ജോലിയില്‍ തുടരാമെന്നാണ്. അത് കഴിഞ്ഞു മുകേഷിനും, ശ്രീനിവാസനുമൊപ്പം ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടി. അതിനു ശേഷം കുറച്ചു സിനിമകള്‍ ലഭിച്ചു. പിന്നീട് കഥാകൃത്ത് എന്ന നിലയിലും അറിയപ്പെട്ടു തുടങ്ങിയപ്പോള്‍…

Read More