കൊടുങ്കാറ്റിലും പതറാത്ത ഷഹീൻ ഫാൽക്കൺ രാമക്കൽമേട്ടിൽ! അ​പൂ​ർ​വ ഫാ​ൽ​ക്ക​ണ്‍ ഇ​ന​മാ​യ ഷെ​ഹീ​ൻ ഫാ​ൽ​ക്ക​ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ നി​ര​വ​ധി

നെ​ടു​ങ്ക​ണ്ടം: അ​തി​ശ​ക്ത​മാ​യ കാ​റ്റി​ലും ദി​ശ​തെ​റ്റാ​തെ പ​റ​ക്കു​ന്ന അ​പൂ​ർ​വ ഇ​നം പ​ക്ഷി​യെ രാ​മ​ക്ക​ൽ​മേ​ട്ടി​ൽ ക​ണ്ടെ​ത്തി. കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ ചെ​ങ്കു​ത്താ​യ പാ​റ​യ്ക്കു സ​മീ​പ​മാ​യാ​ണ് ഷ​ഹീ​ൻ ഫാ​ൽ​ക്ക​ണി​നെ ക​ണ്ടെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ വി​ര​ള​മാ​യാ​ണ് ഈ ​പ​ക്ഷി കാ​ണ​പ്പെ​ടു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 240 കി​ലോ​മീ​റ്റ​റാ​ണ് ഇ​തി​ന്‍റെ സാ​ധാ​ര​ണ വേ​ഗം. ഇ​ര​യു​മാ​യി കു​തി​ക്കു​ന്പോ​ൾ വേ​ഗം 320 കി​ലോ​മീ​റ്റ​ർ വ​രെ​യാ​കും. പ​റ​ക്കു​ന്ന​തി​നി​ടെ​ ഇ​ര പി​ടി​ക്കുകയും ചെയ്യും. അ​പൂ​ർ​വ ഫാ​ൽ​ക്ക​ണ്‍ ഇ​ന​മാ​യ ഷെ​ഹീ​ൻ ഫാ​ൽ​ക്ക​ണി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ നി​ര​വ​ധി. ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഈ ​അ​പൂ​ർ​വ പ​ക്ഷി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​ത്. പെ​രി​ഗ്രേ​ൻ ഫാ​ൽ​ക്ക​ണി​ന്‍റെ ഉ​പ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​താ​ണ് ഈ ​പ​ക്ഷി. പ​ക്ഷിനി​രീ​ക്ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ നാ​റ്റ് ട്ര​യ​ൽ​സാ​ണ് രാ​മ​ക്ക​ൽ​മേ​ട്ടി​ലെ പ​ക്ഷി​യു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​ത്. സാ​ധാ​ര​ണ​യാ​യി ത​നി​യെ താ​മ​സി​ക്കു​ന്ന കൂ​ട്ട​രാ​ണി​വ​ർ. പ്ര​ജ​ന​ന​കാ​ല​ത്തു മാ​ത്ര​മാ​ണ് ഇ​ണ​യോ​ടൊ​പ്പം കാ​ണ​പ്പെ​ടു​ന്ന​ത്. മ​റ്റു പെ​രി​ഗ്രേ​ൻ ഫാ​ൽ​ക്ക​ണു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി ദേ​ശാ​ട​നം ന​ട​ത്താ​തെ ആ​വാ​സ വ്യ​വ​സ്ഥ​യാ​ക്കി​യ മേ​ഖ​ല​യി​ൽ ത​ന്നെ​യാ​ണ് പ്ര​ജ​ന​ന​ത്തി​ന് ഇ​ടം ക​ണ്ടെ​ത്തു​ന്ന​ത്. ഡി​സം​ബ​ർ മു​ത​ൽ…

Read More

അത്രയ്ക്കങ്ങ് വേണ്ട! സാറയുടെ ചിത്രത്തിന് കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്; ചിത്രത്തിലെ ചുംബനരംഗവും അശ്ലീലത കലര്‍ന്ന ചില ഡയലോഗുകളും ഒഴിവാക്കി

സാ​റ അ​ലി ഖാ​ൻ നാ​യി​ക​യാ​യ പു​തി​യ ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗ​ത്തി​നെ​തി​രേ ക​ത്രി​ക​വ​ച്ച് സെ​ൻ​സ​ർ ബോ​ർ​ഡ്. ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​നാ​യ​ക​ൻ സെ​യ്ഫ് അ​ലി ഖാ​ന്‍റെ​യും ആദ്യഭാര്യ അ​മൃ​ത സിം​ഗി​ന്‍റെ​യും മ​ക​ളാ​ണ് സാ​റ. ല​വ് ആ​ജ് ക​ൽ എ​ന്ന ചി​ത്ര​മാ​ണ് താ​രം അ​ഭി​ന​യി​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്രം. ഈ ​ചി​ത്ര​ത്തി​ലെ ചും​ബ​ന​രം​ഗം വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ക​യാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ്. അ​ശ്ലീ​ല​ത ക​ല​ർ​ന്ന ചി​ല ഡ​യ​ലോ​ഗു​ക​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. കാ​ർ​ത്തി​ക്കാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ചി​ത്ര​ത്തി​ലെ ഇ​ന്‍റി​മേ​റ്റ് സീ​നു​ക​ളി​ലും സെ​ൻ​സ​ർ ബോ​ർ​ഡ് ക​ത്രി​ക വ​ച്ചി​ട്ടു​ണ്ട്. ഇം​തി​യാ​സ് അ​ലി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ചി​ത്രം ഇന്നു പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പ്ര​ണ​യ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​യെ​ടു​ത്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ര​ണ്‍​ദീ​പ് ഹൂ​ഡ, ആ​രു​ഷി എ​ന്നി​വ​രും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

പ​ട്ടാ​പ്പ​ക​ല്‍ പാ​ഞ്ഞു​പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ അ​ല​റി​ക്ക​ര​ഞ്ഞ് ന​വ്യ നാ​യ​ർ; അ​മ്പ​ര​പ്പോ​ടെ ആ​രാ​ധ​ക​ര്‍; ദൃ​ശ്യ​ങ്ങ​ള്‍ വൈറല്‍

പ​ട്ടാ​പ്പ​ക​ല്‍ പാ​ഞ്ഞു​പോ​കു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ അ​ല​റി​ക്ക​ര​ഞ്ഞ് ന​വ്യ നാ​യ​ർ. ന​വ്യ ത​ന്നെ പ​ങ്കു​വ​ച്ച ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ട് അ​മ്പ​ര​ക്കു​ക​യാ​ണ് ഏ​വ​രും. ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ന​വ്യ നാ​യി​ക​യാ​കു​ന്ന ഒ​രു​ത്തീ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ള്ള ദൃ​ശ്യ​മാ​ണി​ത്. ക​യ​റി​ന്‍റെ സ​ഹാ​യ​ത്താ​ല്‍ ഓ​ട്ടോ ക​റ​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം. സ്റ്റ​ണ്ട് ആ​ര്‍​ട്ടി​സ്റ്റു​ക​ളാ​യ ജോ​ളി​യും അ​മി​തു​മാ​ണ് ന​വ്യ​യ്‌​ക്കൊ​പ്പ​മു​ള്ള​ത്. ജോ​ളി​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ. ന​വ്യ നാ​യ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി ആ​രാ​ധ​ക​രെ​ത്തു​ന്നു​ണ്ട്.

Read More

ഇന്നത്തെ ദിവസം കമിതാക്കളുടേതാണ്, അവർ പ്രണയിച്ചോട്ടെ..! പ്ര​ണ​യ​ത്തി​നാ​യു​ള്ള ഈ ​ദി​വ​സ​ത്തി​നൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്…

ഇ​താ വീ​ണ്ടു​മൊ​രു വാ​ല​ന്‍റൈ​ൻ​സ് ഡേ ​വ​ന്നെ​ത്തി. പ്ര​ണ​യം മ​ന​സി​ൽ സൂ​ക്ഷി​ക്കു​ന്ന​വ​ർ കാ​ത്തി​രു​ന്ന സു​വ​ർ​ണ ദി​നം. ഉ​ള്ളു തു​റ​ന്നു പ്ര​ണ​യി​ക്കാ​ൻ പ​റ്റി​യ ദി​നം. പ്ര​ണ​യ​ത്തി​നു ക​ണ്ണും മൂ​ക്കും ഒ​ന്നും ഇ​ല്ല. ആ​ർ​ക്കും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ്ര​ണ​യി​ക്കാം. പ്ര​ണ​യ​ത്തി​നാ​യു​ള്ള ഈ ​ദി​വ​സ​ത്തി​നൊ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. എ​ല്ലാ​വ​രും ധൈ​ര്യ​മാ​യി, ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ ഇ​ന്ന​ത്തെ ദി​വ​സം പ്രണയിച്ചോളൂ എ​ന്നു പ​റ​യു​ന്ന ഒ​രു തോ​ന്ന​ൽ എ​ല്ലാ ചെ​റു​പ്പ​ക്കാ​രു​ടെ മ​ന​സി​ലും ഇ​ന്ന​ത്തെ ദി​വ​സ​മു​ണ്ട്. മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന പ്ര​ണ​യം പ​ങ്കാ​ളി​യോ​ട് തു​റ​ന്നു​പ​റ​യാ​ൻ ഇ​ന്ന​ത്തെ ദി​വ​സ​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​വ​രും ഉ​ണ്ട്. ന​മ്മു​ടെ നാ​ട്ടി​ൽ ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ് വാ​ല​ന്‍റൈൻ​സ് ഡേ ​ആ​ഘോ​ഷി​ച്ചു തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ പു​റം രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് പ​ണ്ടു​മു​ത​ലേ ഉ​ണ്ട്. ല​വേ​ഴ്സ് ഡേ ​എ​ന്നു പ​റ​യു​ന്ന​തി​നു പ​ക​രം വെ​സ്റ്റേ​ണ്‍ രാ​ജ്യ​ങ്ങ​ളി​ൽ ഇ​തി​നു സെ​ന്‍റ്. വാ​ല​ന്‍റൈ​ൻ​സ് ഡേ ​എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ചെ​റി​യൊ​രു ആ​ഘോ​ഷ​മാ​യി തു​ട​ങ്ങി​യ വാ​ല​ന്‍റൈ​ൻ​സ് ഡേ ​ഇ​ന്ന്…

Read More

വരനെ ആവശ്യമുണ്ട് മേക്കിംഗ് വീഡിയോ പുറത്ത് ! ഷൂട്ടിംഗിനിടെയുള്ള രസകരമായ സംഭവങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…

സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍, കല്യാണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്തു വന്നിരിക്കുകയാണ്. ഷൂട്ടിംഗിനിടെയിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. ജോണി ആന്റണിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള സീനിലെ ഡാന്‍സ് സ്റ്റെപ്പിന്റെ ഐഡിയ അനൂപിന്റേതായിരുന്നു. സുരേഷ് ഗോപിയുടെ പഴയൊരു ചിത്രത്തിലെ ഡാന്‍സ് സ്റ്റെപ്പ് ആണ് ഈ ചിത്രത്തില്‍ താരം തന്നെ പുനരവതരിപ്പിച്ചത്. തിയറ്ററില്‍ ഏറെ കൈയ്യടി നേടിയ രംഗം കൂടിയായിരുന്നു അത്. പഴയ ഹിറ്റ് ജോഡികളായിരുന്ന സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഗംഭീര തിരിച്ചു വരവു കൂടിയായിരുന്നു ഈ ചിത്രം.

Read More

കുറുമ്പ് ലേശം കൂടുന്നുണ്ട് ! ഡിജിപി ബെഹ്‌റയെ മാറ്റുമോയെന്ന ചോദ്യത്തിന് മറുപടിയായി വെളുക്കെ ചിരിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ പോലീസ് ബറ്റാലിയനില്‍ നിന്ന് വെടിക്കോപ്പുകള്‍ കാണാതായ സാഹചര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ ഗുരുതര ആരോപണമാണുയരുന്നത്. ഈ സാഹചര്യത്തില്‍ ബെഹ്‌റയെ സ്ഥാനത്തുനിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബെഹ്‌റയെ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് കത്ത് സമര്‍പ്പിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എനിക്ക് അത്തരം കത്തൊന്നും കിട്ടിയിട്ടില്ല’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഒഴുക്കന്‍ മറുപടി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ‘സാധാരണ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ അത് ഇവിടെ പറയേണ്ട കാര്യം തന്നെയില്ല. ഇത് പറയേണ്ട ഫോറങ്ങളില്‍ വിശദീകരിക്കും’, എന്നായിരുന്നു പിണറായിയുടെ മറുപടി. ചീഫ് സെക്രട്ടറി ടോം ജോസും പ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കി. ഡിജിപി ഫണ്ട് വകമാറ്റിയെന്നാണ് ലോക്നാഥ് ബെഹ്റയ്‌ക്കെതിരായ ആരോപണം. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമവിരുദ്ധമെന്നാണ്…

Read More

വിശപ്പല്ല, സുരക്ഷയാണ് പ്രധാനം! സമൂഹമാധ്യമങ്ങളിൽ കൈയടി നേടി ഫയർഫോഴ്സ് ജീവനക്കാർ; ഇവരുടെ ബുദ്ധിമുട്ടുകള്‍ നാം കാണാതെ പോകരുതേ…

കാ​ഞ്ഞി​ര​പ്പ​ള്ളി: വ​ലിയ ദു​ര​ന്ത​ങ്ങ​ളി​ൽ നി​ന്ന് ഒ​രു പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​നി​ട​യി​ൽ, അ​ല്ലെ​ങ്കി​ൽ കി​ണ​റ്റി​ൽ വീ​ണ ആ​ട്ടി​ൻ​കു​ട്ടി​യെ ര​ക്ഷി​ക്കാ​നു​ള്ള പാ​ച്ചി​ലി​നി​ട​യി​ൽ പ​ല​പ്പോ​ഴും അ​വ​ർ​ക്ക് വി​ശ​പ്പു മ​റ​ക്കേ​ണ്ടി വ​രും. ചി​ല​പ്പോ​ൾ വ​ഴി​യ​രി​കി​ലോ മ​ര​ച്ചു​വ​ട്ടി​ലോ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ടി വ​രും. പ​റ​ഞ്ഞു​വ​ന്ന​ത്, എ​വി​ടെ എ​ന്ത് അ​ത്യാ​വ​ശ്യ​മു​ണ്ടാ​യാ​ലും പാ​ഞ്ഞെ​ത്തു​ന്ന ഫ​യ​ർ ഫോ​ഴ്സ് ജീ​വ​ന​ക്കാ​രെ​ക്കു​റി​ച്ചാ​ണ്. ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​ല​പ്പോ​ഴും നാം ​കാ​ണാ​തെ പോ​വു​ക​യാ​ണ് പ​തി​വ്. എ​ന്നാ​ൽ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മങ്ങ​ളി​ൽ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ. ചൂ​ട് ക​ന​ത്ത​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ തീ​പി​ടു​ത്ത​വും വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​ദു​ര​ന്ത​ത്തെ നേ​രി​ടാ​ൻ സു​സ​ജ്ജ​രാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ. ഈ​യ​ടു​ത്ത് മു​ണ്ട​ക്ക​യം പു​ഞ്ച​വ​യ​ല്‍ വ​ന​മേ​ഖ​ല​യി​ൽ ​ആ​ളി​പ്പ​ട​ർ​ന്ന കാ​ട്ടു​തീ അ​ണ​യ്ക്കാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. തീ ​അ​ണ​ച്ച​ശേ​ഷം റോ​ഡ​രു​കി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​രി​ൽ ആ​രോ പ​ക​ർ​ത്തു​ക‍​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. വി​ശ​പ്പു​പോ​ലും മ​റ​ന്ന്…

Read More

ഭൂമിയിലേക്ക് തുടര്‍ച്ചയായി വരുന്ന നിഗൂഢ സിഗ്നലുകളുടെ പിന്നില്‍ അന്യഗ്രഹ ജീവികളോ ? പുതിയ തെളിവുകള്‍ കണ്ട് ഞെട്ടി ശാസ്ത്രജ്ഞര്‍

ഭൂമിയിലേക്ക് തുടര്‍ച്ചയായി വരുന്ന നിഗൂഢ സിഗ്നലുകള്‍ക്കു പിന്നില്‍ അന്യഗ്രഹ ജീവികളാണെന്ന സംശയം ബലപ്പെടുന്നു. ഒന്നുകില്‍ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവില്‍ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ അന്യഗ്രഹജീവികള്‍ അയയ്ക്കുന്നത് എന്നിങ്ങനെ രണ്ടു നിഗമനങ്ങളിലൂടെയാണ് ഇപ്പോള്‍ ഗവേഷകര്‍ കടന്നു പോകുന്നത്. 2018 സെപ്റ്റംബര്‍ 16നും 2019 ഒക്ടോബര്‍ 30 നും ഇടയില്‍ സംഭവിച്ചതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിംഗ് എക്സ്പെരിമന്റ് / ഫാസ്റ്റ് റേഡിയോ ബര്‍സ്റ്റ് പ്രോജക്റ്റ് കൊളാബ്രേഷനിലെ ഗവേഷകരാണ് ഓരോ 16.35 ദിവസത്തിലും നിഗൂഢ സിഗ്നലുകള്‍ ഭൂമിയിലേക്ക് വരുന്നതായി കണ്ടെത്തിയത്. നാല് ദിവസത്തിനുള്ളില്‍ സിഗ്നല്‍ ഓരോ മണിക്കൂറിലും വന്നുക്കൊണ്ടിരിക്കും. പിന്നീട്, ഇത് മറ്റൊരു 12 ദിവസത്തേക്ക് നിശബ്ദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഈ നിഗൂഢ സിഗ്നലുകളുടെ ഉത്ഭവം കണ്ടെത്തുന്നതിലൂടെ അവയ്ക്ക് കാരണമായത് എന്താണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ഇത്തരം നിഗൂഢ…

Read More

ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ആദ്യഭാര്യയുടെ വക കിടിലന്‍ സര്‍പ്രൈസ് ! ഭാര്യയുടെ സമ്മതമില്ലാതെ മറ്റൊരു വിവാഹം കഴിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കുള്ള പാഠം; വീഡിയോ കാണാം…

വിവാഹം ജീവിതത്തിലെ അപൂര്‍വ മുഹൂര്‍ത്തമാണ്. എന്നാല്‍ വിവാഹം കഴിക്കുന്നത് ശീലമാക്കിയ ആളുകളും നമ്മുടെ ഇടയിലുണ്ട്. അത്തരം ശീലമുള്ള ഒരാള്‍ക്കു കിട്ടിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായി ആദ്യ ഭാര്യ എത്തിയതോടെയാണ് ആ വിവാഹത്തിന് ക്ലൈമാക്സായത്. പാക്കിസ്ഥാനിലെ കറാച്ചിയിലാണ് അമ്പരപ്പിച്ച സംഭവമുണ്ടായത്. വിവാഹത്തിന് ബന്ധുക്കള്‍ക്കൊപ്പമെത്തിയ യുവതി ഭര്‍ത്താവിനെ വേദിയിലിട്ട് മര്‍ദ്ദിക്കുകയും വിവാഹവസ്ത്രങ്ങള്‍ കീറിക്കളയുകും ചെയ്തു. നസീമാബാദ് സ്വദേശി ആസിഫ് റഫീഖിനെയാണ് ആദ്യ ഭാര്യ മദിഹ മൂന്നാം വിവാഹത്തിനിടെ സദസിന് മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ആസിഫിന്റെ വിവാഹവിരുന്നിനിടെ വേദിയിലേക്ക് എത്തിയ മദിഹയും ബന്ധുക്കളും അതിഥികള്‍ക്ക് മുമ്പില്‍ വെച്ച് ആസിഫിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആക്രമത്തിനിടെ ആസിഫിന്റെ വിവാഹവസ്ത്രമെല്ലാം കീറിക്കളഞ്ഞു.തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്തു. അതിനിടെ, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ആസിഫിനെ മദിഹയുടെ ബന്ധുക്കള്‍ ചേര്‍ന്ന് പിടികൂടി.…

Read More

എന്റെ പൊന്നോ നമിച്ചു ! നിലക്കടലയുടെ തോടിനുള്ളില്‍ വിദേശ കറന്‍സികള്‍; കള്ളക്കടത്തിന്റെ ന്യൂജന്‍ രീതി കണ്ട് കണ്ണുതള്ളി ഉദ്യോഗസ്ഥര്‍…

കാലം പിന്നിടുന്നതിനനുസരിച്ച് സാങ്കേതിക വിദ്യയും ആളുകളുടെ ബുദ്ധിയും വളരുകയാണ്. ഈ സാഹചര്യത്തില്‍ കള്ളക്കടത്തുകാരും തങ്ങളുടെ തൊഴില്‍ മേഖലയില്‍ പുതു തന്ത്രങ്ങള്‍ പയറ്റുകയാണ്. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി ഒളിപ്പിച്ച രീതി കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. തോട് പൊളിക്കാത്ത നിലക്കടലയ്ക്കുള്ളില്‍ നിന്നാണ് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. ബാഗ് പരിശോധനയ്ക്ക് ഇടയിലാണ് തോടോട് കൂടിയ നിലക്കടല അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയത്. വളരെ കൃത്യമായി നിലയില്‍ മടക്കിവച്ച രീതിയിലായിരുന്നു കറന്‍സി വച്ചിരുന്നത്. നോട്ടുകള്‍ ചുരുട്ടിയ ശേഷം ചരട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി കണ്ടെത്തിയത്. വറുത്ത ഇറച്ചിക്കുള്ളിലെ എല്ലിനുള്ളില്‍ ഒളിപ്പിച്ച…

Read More