എന്റെ പൊന്നോ നമിച്ചു ! നിലക്കടലയുടെ തോടിനുള്ളില്‍ വിദേശ കറന്‍സികള്‍; കള്ളക്കടത്തിന്റെ ന്യൂജന്‍ രീതി കണ്ട് കണ്ണുതള്ളി ഉദ്യോഗസ്ഥര്‍…

കാലം പിന്നിടുന്നതിനനുസരിച്ച് സാങ്കേതിക വിദ്യയും ആളുകളുടെ ബുദ്ധിയും വളരുകയാണ്. ഈ സാഹചര്യത്തില്‍ കള്ളക്കടത്തുകാരും തങ്ങളുടെ തൊഴില്‍ മേഖലയില്‍ പുതു തന്ത്രങ്ങള്‍ പയറ്റുകയാണ്. ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി ഒളിപ്പിച്ച രീതി കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. തോട് പൊളിക്കാത്ത നിലക്കടലയ്ക്കുള്ളില്‍ നിന്നാണ് 45 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. ബാഗ് പരിശോധനയ്ക്ക് ഇടയിലാണ് തോടോട് കൂടിയ നിലക്കടല അടങ്ങിയ ബാഗ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നത്. ഉദ്യോഗസ്ഥരില്‍ ചിലര്‍ കടലയുടെ തോട് പൊളിച്ച് നോക്കിയപ്പോഴാണ് ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സി കണ്ടെത്തിയത്. വളരെ കൃത്യമായി നിലയില്‍ മടക്കിവച്ച രീതിയിലായിരുന്നു കറന്‍സി വച്ചിരുന്നത്. നോട്ടുകള്‍ ചുരുട്ടിയ ശേഷം ചരട് കെട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി കണ്ടെത്തിയത്. വറുത്ത ഇറച്ചിക്കുള്ളിലെ എല്ലിനുള്ളില്‍ ഒളിപ്പിച്ച…

Read More

അ​യാ​ള്‍ മ​റ്റൊ​രാ​ളു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ്! ഒരുവര്‍ഷത്തെ പ്രണയത്തിനുശേഷം അ​വ​ർ വേ​ര്‍​പി​രി​യു​ന്നു; പ്ര​ണ​യം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​പ്പ​റ്റി തു​റ​ന്നു പ​റഞ്ഞ്‌ ​ ന​ടി സ​ന ഖാ​ൻ

ന​ടി സ​ന ഖാ​നും നൃ​ത്ത സം​വി​ധാ​യ​ക​ൻ മെ​ൽ​വി​നും ത​മ്മി​ലു​ള്ള പ്ര​ണ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ ഒ​രു​വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ൽ അ​വ​ർ വേ​ര്‍​പി​രി​യു​ന്നു. നൃ​ത്ത​സം​വി​ധാ​യ​ക​ന്‍ മെ​ല്‍​വി​ന്‍ ലൂ​യീ​സു​മാ​യു​ള്ള പ്ര​ണ​യം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി സ​ന ഖാ​ൻ. മെ​ൽ​വി​നെ ഹൃ​ദ​യം നി​റ​ഞ്ഞ് സ്നേ​ഹി​ച്ചി​ട്ടും ത​നി​ക്ക് തി​രി​ച്ച് സ്നേ​ഹം ല​ഭി​ച്ചി​ല്ലെ​ന്ന് സ​ന ഖാ​ൻ പ​റ​യു​ന്നു. ഇ​ത് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ വി​ഷാ​ദ​രോ​ഗം പി​ടി​കൂ​ടി​യെ​ന്നും സ​ന ഖാ​ൻ പ​റ​യു​ന്നു. ഇ​പ്പോ​ൾ മെ​ൽ​വി​നു​മാ​യു​ള്ള ബ​ന്ധം ഞാ​ൻ അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മെ​ൽ​വി​ന് മ​റ്റ് സ്ത്രീ​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ളെ​ല്ലാം അ​യാ​ൾ നി​ഷേ​ധി​ച്ചി​രു​ന്ന​തി​നാ​ൽ ഞാ​ൻ അ​വ വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ അ​യാ​ള്‍ മ​റ്റൊ​രാ​ളു​മാ​യി ഇ​പ്പോ​ള്‍ പ്ര​ണ​യ​ത്തി​ലാ​ണ്- സ​ന പ​റ​ഞ്ഞു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ന്ന് ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ ര​ണ്ടു​പേ​രും നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

Read More

ട്രാ​ന്‍​സി​ലെ ചി​ല രം​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്; ഒ​രു ഭാ​ഗ​വും നീ​ക്കം ചെ​യ്യ​ണ്ടെ​ന്ന്‌ റി​വൈ​സിം​ഗ് ക​മ്മി​റ്റി; ചി​ത്രം ഫെ​ബ്രു​വ​രി 20ന് ​എ​ത്തും

ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​കു​ന്ന ട്രാ​ന്‍​സ് ഫെ​ബ്രു​വ​രി 20ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. മു​ന്‍​പ് സി​നി​മ​യി​ലെ ചി​ല രം​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ റി​വൈ​സിം​ഗ് ക​മ്മി​റ്റി ക​ണ്ട​തി​ന് ശേ​ഷം ഒ​രു ഭാ​ഗ​വും നീ​ക്കം ചെ​യ്യ​ണ്ടെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. യു​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് സി​നി​മ​യ്ക്ക് ല​ഭി​ച്ച​ത്. മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ളു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് സി​നി​മ​യി​ലെ രം​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന സം​വി​ധാ​യ​ക​ന്‍ അ​ന്‍​വ​ര്‍ റ​ഷീ​ദ് ചി​ത്രം ഹൈ​ദ​രാ​ബാ​ദി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ റി​വൈ​സിം​ഗ് ക​മ്മി​റ്റി​യി​ക്ക് ചി​ത്രം അ​യ​ക്കു​ക​യാ​യി​രു​ന്നു. ന​സ്രി​യ ന​സീം ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. വി​നാ​യ​ക​ന്‍, ജോ​ജു ജോ​ര്‍​ജ്, ശ്രീ​നാ​ഥ് ഭാ​സി, സൗ​ബി​ന്‍ ഷ​ഹീ​ര്‍, ചെ​മ്പ​ന്‍ വി​നോ​ദ്, ദി​ലീ​ഷ് പോ​ത്ത​ന്‍, ധ​ര്‍​മ​ജ​ന്‍, അ​ര്‍​ജു​ന്‍ അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

ഒരു ബര്‍ത്ത്‌ഡേ ഗിഫ്റ്റ് നല്‍കാന്‍ എത്തിയതാ സാറേ ! അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറി യുവാവ്; വീട്ടുകാര്‍ കൈയ്യോടെ പൊക്കിയപ്പോള്‍ പറഞ്ഞതിങ്ങനെ…

അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാന്(20) എതിരേ വെള്ളമുണ്ട പോലീസ് പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. രാത്രി ഒരു മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ കയ്യോടെ പൊക്കിയപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ജന്മദിന സമ്മാനം നല്‍കാനാണ് എത്തിയതെന്നു പറഞ്ഞ് യുവാവ് തടിതപ്പാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രം മനസ്സിലായ വീട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരേ പോലീസ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.

Read More

പാവപ്പെട്ടവരുടെയും അശരണരുടെയും വിശപ്പകറ്റാന്‍ കോടികളുടെ സമ്പാദ്യം വില്‍ക്കാന്‍ തയ്യാറായ ലങ്കാര്‍ ബാബ; പത്മശ്രീയുടെ തിളക്കത്തിനിടയിലും കാന്‍സര്‍ ബാധിതനായ ഈ വയോധികന്‍ തന്റെ കര്‍മം തുടരുന്നു…

ചിലര്‍ സന്തോഷം കണ്ടെത്തുന്നത് തങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കായി ഉഴിഞ്ഞു വെക്കുന്നതിലൂടെയാണ്. ചണ്ഡീഗഢിലെ പ്രീമിയര്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന് മുമ്പിലും അങ്ങനെയൊരാളെ സ്ഥിരമായി കാണാനാകും. 85-ാം വയസിലും കര്‍മനിരതനായ ഒരു വയോധികനെ. തീരെ അവശനായ അദ്ദേഹം അവിടെ പാവപ്പെട്ട രോഗികള്‍ക്കും, അവരുടെ പരിചാരകര്‍ക്കും ഭക്ഷണം നല്‍കുകയാണ്. അതാണ്, ജഗദീഷ് ലാല്‍ അഹൂജ. പാവപ്പെട്ടവരുടെയും, അവശരുടെയും വിശപ്പകറ്റാന്‍, കഴിഞ്ഞ 30 -ലേറെ വര്‍ഷങ്ങളായി സ്വന്തം സ്വത്തും ജീവിതവും മാറ്റിവച്ച ആളുകളുടെ പ്രിയപ്പെട്ട ലങ്കാര്‍ ബാബ. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് ഈ വര്‍ഷം രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിക്കുകയുമുണ്ടായി. പക്ഷെ അംഗീകാരങ്ങളില്‍ ഒന്നും അദ്ദേഹം അഹങ്കരിക്കുന്നില്ല. ചെറുപ്പം മുതലേ കഷ്ടപ്പാടുകളും, പ്രാരാബ്ധവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കഷ്ടപ്പാട് സ്വയം അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മറ്റൊരാളുടെ ദുരിതം മനസ്സിലാക്കാന്‍ സാധിക്കൂ എന്ന് പറയും. അഹൂജ അതിനൊരു ഉത്തമോദാഹരണമാണ്. ”എന്റെ കുട്ടിക്കാലത്തെക്കുറിച്ച് എന്നോട്…

Read More

ക​ടു​ത്ത ചൂ​ടേ​റ്റ് ത​ള​രു​മ്പോള്‍ ​ ഒ​ന്ന് ത​ണു​പ്പി​ക്കാ​ൻ ഷെ​യ്ക്ക് കു​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ…​ പ​ണി പാ​ലി​ൻ വെ​ള്ള​ത്തി​ൽ കി​ട്ടും! പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ

ക​ണ്ണൂ​ർ: ക​ടു​ത്ത ചൂ​ടേ​റ്റ് ത​ള​രു​ന്പോ​ൾ ഒ​ന്ന് ത​ണു​പ്പി​ക്കാ​ൻ ഷെ​യ്ക്ക് കു​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​തൈ…​ കു​ടി​ക്കു​ന്ന​തി​ന് മു​ൻ​പ് പാ​ലി​ന്‍റെ ക​വ​ർ ഒ​ന്ന് ശ്ര​ദ്ധി​ച്ച് കാ​ലാ​വ​ധി നോ​ക്കി​യാ​ൽ ആ​രോ​ഗ്യ​ത്തി​ന് കു​ഴ​പ്പം ഒ​ന്നും വ​രി​ല്ല..​ ഇ​ല്ലെ​ങ്കി​ൽ വ​യ​റി​നു​ള്ള പ​ണി പാ​ലി​ൻ വെ​ള്ള​ത്തി​ൽ കി​ട്ടും. കാ​ര​ണം ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും പ​ഴ​ക്ക​മു​ള്ള ക​വ​ർ പാ​ലാ​ണ് ഷെ​യ്ക്കി​നു ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ക​വ​റി​ലു​ള്ള പാ​ൽ ത​ണു​പ്പി​ച്ച് ക​ട്ടി​യാ​ക്കി​യാ​ണ് മി​ക്ക കൂ​ൾ​ബാ​റു​കാ​രും ഷെ​യ്ക്കി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഷെ​യ്ക്ക് അ​ട​ക്ക​മു​ള്ള ജ്യൂ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ക​വ​ർ പാ​ൽ മി​ൽ​മ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന് വി​ല കൂ​ടു​ത​ൽ ന​ല്കേ​ണ്ട​തി​നാ​ൽ വാ​ങ്ങു​വാ​ൻ ആ​രും ത​യാ​റാ​കു​ന്നി​ല്ല. ഒ​രു ക​വ​ർ പാ​ലി​ന് പ​ര​മാ​വ​ധി അ​ഞ്ചു​ദി​വ​സ​മാ​ണ് കാ​ലാ​വ​ധി​യു​ള്ള​ത്. എ​ന്നാ​ൽ കാ​ൾ​ടെ​ക്സ് കെ​എ​സ്ആ​ർ​ടി​സി​യ്ക്കു സ​മീ​പ​ത്തെ മി​ൽ​മ ഷോ​പ്പ്, ജ്യൂ​സ് സെ​ന്‍റ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ ക​വ​ർ പാ​ൽ ആ​ഴ്ച​ക​ൾ പ​ഴ​ക്ക​മു​ള്ള​താ​ണ്. കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത്…

Read More

വഴുതിപ്പോയ ബക്കറ്റ് പിടിക്കാന്‍ നോക്കിയ പെണ്‍കുട്ടി കാല്‍തെന്നി കിണറ്റില്‍ വീണു ! രക്ഷിക്കാനെത്തിയ അച്ഛനും പെട്ടു; ഒടുവില്‍ ഇരുവരും രക്ഷപ്പെട്ടതിങ്ങനെ…

വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ കാല്‍വഴുതി ഒമ്പതുകാരി കിണറ്റില്‍ വീണു. കൈയ്യില്‍ നിന്നു തെന്നിപ്പോയ ബക്കറ്റ് പിടിക്കാനുള്ള ശ്രമത്തില്‍ പെണ്‍കുട്ടി 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ടു നിന്ന അച്ഛന്‍ ഉടന്‍ കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ പൊക്കിയെടുത്തെങ്കിലും കരയ്ക്കു കയറാന്‍ സാധിച്ചില്ല. ഇരുവരും കിണറ്റില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് അഗ്നിശമന സേന സംഭവസ്ഥലത്തെത്തുകയും പിന്നീട് അവസരോചിത പ്രവൃത്തിയിലൂടെ അച്ഛനെയും മകളെയും രക്ഷപ്പെടുത്തുകയുമായിരുന്നു. അട്ടപ്പള്ളം മരിയം വില്ലേജ് റോഡില്‍ ഹരീഷും മകള്‍ ദിയയുമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളം കോരുന്നതിനിടെ കയ്യില്‍ നിന്നും പോയ ബക്കറ്റ് പിടിക്കാന്‍ ശ്രമിക്കവെ കാല്‍ വഴുതി കുട്ടി 25അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹരീഷ് ഇറങ്ങി കുട്ടിയെ കൈയ്യില്‍ എടുത്തു. എന്നാല്‍ കിണറിന് പുറത്തെത്തിക്കാനായില്ല. ഇതോടെ കല്‍ പടവില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പത്ത് മിനിറ്റുകള്‍ക്കകം അഗ്‌നരക്ഷാ സേന…

Read More

ആ പാലാരിവട്ടം പാലം ഡല്‍ഹിയില്‍ എങ്ങാനായിരുന്നെങ്കില്‍..! ഡല്‍ഹിയില്‍ വിജയപീഠത്തിലേറിയ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച് സന്തോഷ് പണ്ഡിറ്റ്; നിരീക്ഷണങ്ങള്‍ ഇങ്ങനെ…

മലയാളികളുടെ ഇഷ്ടതാരമാണ് സന്തോഷ് പണ്ഡിറ്റ്. നടന്‍, സംവിധായകന്‍ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായ പണ്ഡിറ്റ് സാമൂഹിക വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങള്‍ തുറന്നു പറയാറുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ വിജയിച്ച ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കെജ്രിവാളിനെയും അഭിനന്ദിച്ചു കൊണ്ടുള്ളതാണ് പണ്ഡിറ്റിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്… സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം..All the best Aravindh Kejariwal ji.. Delhi നിയമ സഭയില് Aravindh Kejarival jiയുടെ AAP പാ൪ട്ടി തുട൪ച്ചയായ് ഭരണം നിലനി൪ത്തിയല്ലോ..70 ല് 62 സീറ്റും നേടി. കഴിഞ്ഞ തവണ 3സീറ്റ് മാത്രം കിട്ടിയ BJP ഇത്തവണ 8 ആക്കി ഉയ൪ത്തി. എത്രയോ വ൪ഷം Delhi ഭരിച്ച Congress Party കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും വട്ട പൂജ്യമായ്. മറ്റു കുഞ്ഞു പാ൪ട്ടിക്കാ൪ നോട്ടക്കും പിറകിലും ആയ്.അഴിമതി കുറച്ച് വികസനം കൊണ്ടു വന്നതാകാം…

Read More

അ​ച്ഛ​ന്‍റെ തോ​ളി​ലേ​റി കു​ഞ്ഞി കേ​ജ​രി​വാ​ളാ​യി തി​ള​ങ്ങി അ​വ്യാ​ന്‍ തോ​മ​ര്‍! വാനോളം ഉയര്‍ത്തിയും ഓമനിച്ചും സോഷ്യല്‍ മീഡിയ

ന്യൂ​ഡ​ല്‍​ഹി: കു​ഞ്ഞി​ച്ചി​രി​യും കു​ട്ടി​ക്കു​റു​മ്പു​മാ​യി പി​ച്ച​വ​ച്ചു ന​ട​ക്കു​ന്ന കു​ഞ്ഞ​ന്‍ കേ​ജ​രി​വാ​ളി​ന് ചു​റ്റു​മാ​യി​രു​ന്നു ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ വി​ജ​യ​ത്തി​ള​ക്ക​വും ആ​വേ​ശ​വും. ഡ​ല്‍​ഹി​യി​ല്‍ ആം​ദ്മി പാ​ര്‍​ട്ടി​യു​ടെ വി​ജ​യം ആ​വേ​ശ​ത്തോ​ടെ ആ​ഘോ​ഷി​ക്കാ​ന്‍ അ​ച്ഛ​ന്‍റെ തോ​ളി​ലേ​റി വ​ന്ന ഒ​രു വ​യ​സു​കാ​ര​ന്‍ അ​വ്യാ​ന്‍ തോ​മ​റി​നെ വാ​നോ​ളം ഉ​യ​ര്‍​ത്തി​യും ഓ​മ​നി​ച്ചു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ഘോ​ഷി​ച്ച​ത്. അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ശീ​ത​കാ​ല​ച്ഛാ​യ​യി​ല്‍ മീ​ശ​യും മ​ഫ്‌​ള​റും സ്വെ​റ്റ​റും ധ​രി​ച്ചെ​ത്തി​യ കു​ട്ടി​ക്കു​റു​മ്പ​ന്‍ നി​മി​ഷ നേ​രം കൊ​ണ്ടാ​ണ് ട്വി​റ്റ​റി​ല്‍ താ​ര​മാ​യി മാ​റി​യ​ത്. ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ഒ​ഫീ​ഷ്യ​ല്‍ ട്വി​റ്റ​ര്‍ ഹാ​ന്‍​ഡി​ലി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ശേ​ഷം മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ 2500ലേ​റെ ത​വ​ണ​യാ​ണ് അ​വ്യാ​ന്‍ തോ​മ​റി​ന്‍റെ ചി​ത്രം റീ ​ട്വീ​റ്റ് ചെ​യ്ത​ത്. മ​ഫ്‌​ള​ര്‍​മാ​ന്‍ എ​ന്ന പേ​രി​ല്‍ പു​ഞ്ചി​രി സ്‌​മൈ​ലി​യു​മാ​യാ​ണ് ആ​പ്പ് അ​വ്യാ​ന്‍റെ ചി​ത്രം പു​റ​ത്തു വി​ട്ട​ത്. ഇ​രു​ത്ത​യ്യാ​യി​ര​ത്തി​ലേ​റെ​പ്പേ​ര്‍ ലൈ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു. ഡ​ല്‍​ഹി റോ​സ് അ​വ​ന്യൂ​വി​ലെ ആം ​ആ​ദ്മി പാ​ര്‍​ട്ടി ആ​സ്ഥാ​ന​ത്തേ​ക്ക് രാ​വി​ലെ ഒ​മ്പ​തി​നാ​ണ് അ​വ്യാ​ന്‍ തോ​മ​ര്‍ അ​ച്ഛ​ന്‍ രാ​ഹു​ല്‍…

Read More

എന്ത് തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ ! വിമാന യാത്രയ്ക്കിടയില്‍ ടിക്കാറാം മീണയുടെ 75,000 രൂപ അടിച്ചുമാറ്റി കള്ളന്‍

വിമാനയാത്രയ്ക്കിടെ മോഷണത്തിനിരയായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 75,000 രൂപയാണ് മീണയുടെ ബാഗില്‍ നിന്നും കള്ളന്‍ കവര്‍ന്നത്. ഇത് കാണിച്ച് മീണ പോലീസില്‍ പരാതി നല്‍കി. ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയില്‍ പറയുന്നത്. ടിക്കാറാം മീണയുടെ പരാതിയില്‍ വലിയതുറ പൊലീസാണ് കേസെടുത്തത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ് ടിക്കാറാം മീണ. എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. സംഭവത്തെക്കുറിച്ച് മീണ പറയുന്നതിങ്ങനെ… ”ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ്. പോകുമ്പോള്‍ ഒരു ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു. പെട്ടിക്കുള്ളില്‍ ഒരു ബാഗിലാണ് ആ പണം സൂക്ഷിച്ചിരുന്നത്. വിവാഹത്തില്‍ പങ്കെടുത്ത് ഫെബ്രുവരി ഒന്‍പതിനു തിരിച്ചു കേരളത്തിലേക്ക് പുറപ്പെട്ടു. തിരിച്ചുവരുമ്പോള്‍ 75,000 രൂപ കയ്യിലുണ്ടായിരുന്നു. 25,000 രൂപ ചെലവഴിച്ചിരുന്നു. ചെക്ക്-ഇന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ സ്യൂട്ട് കേസ് എടുക്കാന്‍ സഹായികളുണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷമാണ്…

Read More