8000-ത്തോ​ളം ന​ഗ്ന ചി​ത്ര​ങ്ങ​ൾ: ബ്ലാ​ക് മെ​യി​ലി​ലൂ​ടെ യു​വ​തി നേ​ടി​യെ​ടു​ത്ത​ത് കോ​ടി​ക​ൾ

താ​യ്‌​ലാ​ൻ​ഡി​ലെ ബു​ദ്ധ സ​ന്യാ​സി​മാ​രു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി ബ്ലാ​ക് മെ​യി​ലിം​ഗി​ലൂ​ടെ പ​ണം ത​ട്ടി​യ 30-കാ​രി വി​ലാ​വ​ൻ എം​സാ​വ​ത്ത് ത​ട്ടി​യെ​ടു​ത്ത​ത് 101 കോ​ടി രൂ​പ. ഇ​വ​രു​ടെ വീ​ട് പ​രി​ശോ​ധ​ന​യി​ൽ പ​ണ​മി​ട​പാ​ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ​ണ​ത്തേ​ക്കാ​ൾ ഉ​പ​രി യു​വ​തി​യു​ടെ പ​ക്ക​ൽ നി​ന്നും ല​ഭി​ച്ച ന​ഗ്ന ചി​ത്ര​ങ്ങ​ളാ​ണ് അ​വ​രെ അ​തി​ശ​യി​പ്പി​ച്ച​ത്. 80,000 -ത്തോ​ളം ന​ഗ്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഈ ​ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് യു​വ​തി ആ​ളു​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഒ​മ്പ​ത് മ​ഠാ​ധി​പ​തി​ക​ളും നി​ര​വ​ധി മു​തി​ർ​ന്ന ബു​ദ്ധ സ​ന്യാ​സി​മാ​രും ഉ​ൾ​പ്പെ​ട്ട ലൈം​ഗി​ക ആ​രോ​പ​ണ കേ​സി​ല്‍ വി​ലാ​വ​ൻ എം​സാ​വ​ത്തി​നെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഉ​പ​യോ​ഗി​ച്ച് ബു​ദ്ധ സ​ന്യാ​സി​മാ​രി​ല്‍ നി​ന്നും ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​ത്തി​നി​ടെ ഇ​വ​ര്‍ 385 ബാ​ത്ത് (ഏ​താ​ണ്ട് 101 കോ​ടി​യോ​ളം രൂ​പ) കൈ​ക്ക​ലാ​ക്കി. ഒ​മ്പ​ത് ബു​ദ്ധ മ​ഠ​ങ്ങ​ളു​ടെ അ​ധി​പ​ന്മാ​രും…

Read More

മ​ല​ബാ​റി​ലെ മ​യൂ​രന​ര്‍​ത്ത​ക​ന്‍

മാ​രി​ക്കാ​റു​ക​ള്‍ മ​ഴ​വി​ല്ലാ​ല്‍തോ​ര​ണ​ങ്ങ​ള്‍ തൂ​ക്കു​ന്നുമാ​നം പൂ​മ​ഴ തൂ​കു​ന്നുമ​ദ്ദ​ള​മി​ടി​ക​ള്‍ മു​ഴ​ക്കു​ന്നുതു​മ്പി​ക​ള്‍ ത​ംബുരു മീ​ട്ടു​ന്നുതു​മ്പ​പ്പൂ​ക്ക​ള്‍ ചി​രി​ക്കു​ന്നു എ​ന്നു​ള്ള ഒ​ന്നാം​ക്ലാ​സി​ലെ പ​ദ്യ​വ​രി​ക​ള്‍ പ​ല​രു​ടെ​യും നാ​വി​ന്‍ തു​മ്പി​ലു​ണ്ടാ​യി​രി​ക്കും. കൊ​ച്ചു​കു​ട്ടി ന​ര്‍​ത്ത​ന​മാ​ടാ​ന്‍ മ​യി​ലി​നെ മാ​ടി​വി​ളി​ക്കു​ന്ന​താ​ണ് പ​ദ്യം. അ​ന്നും ഇ​ന്നും പീ​ലി​വി​രി​ച്ചു​നി​ല്‍​ക്കു​ന്ന മ​യി​ലി​നെ ക​ണ്ടാ​ല്‍ നോ​ക്കി​നി​ല്‍​ക്കാ​ത്ത​വ​ര്‍ ആ​രു​മു​ണ്ടാ​കി​ല്ല. എ​ന്നാ​ല്‍, മ​യി​ലി​നെ​ക്കാ​ളേ​റെ ആ​ക​ര്‍​ഷ​ക​വും കൗ​തു​ക​ക​ര​വു​മാ​ണ് മ​യൂ​ര​നൃ​ത്തം. മ​ല​ബാ​റി​ലെ മ​യൂ​ര​ന​ര്‍​ത്ത​ക​നെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ബ​ഹു​മു​ഖ പ്ര​തി​ഭ​യാ​ണ് പ​യ്യ​ന്നൂ​ര്‍ ന​മ്പ്യാ​ത്ര​ക്കൊ​വ്വ​ല്‍ ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ “ശ്രീ​സ​ന്നി​ധി’​യി​ലെ ടി.​എം. പ്രേം​നാ​ഥ്. ഗ​രു​ഡനൃ​ത്തം, അ​ര്‍​ജു​ന​നൃ​ത്തം, ക​ഥ​ക​ളി എ​ന്നി​വ​ക്ക് പു​റ​മെ ക​ഴി​ഞ്ഞ 22 വ​ര്‍​ഷ​മാ​യി പൊ​യ്ക്കാ​ലി​ല്‍ മ​യൂ​ര​നൃ​ത്ത​വും ചെ​യ്യു​ന്നു എ​ന്ന​താ​ണ് ഇ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ഥ​നാ​ക്കു​ന്ന​ത്. പോ​ത്താ​ങ്ക​ണ്ടം ആ​ന​ന്ദ​ഭ​വ​നം ആ​ശ്ര​മ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ സ്വാ​മി കൃ​ഷ്ണാ​ന​ന്ദ ഭാ​ര​തി​യാ​ണ് 2003-ല്‍ ​മ​യൂ​ര​നൃ​ത്തി​ന്‍റെ ആ​ക​ര്‍​ഷ​ണ കേ​ന്ദ്ര​മാ​യ മ​യി​ല്‍​പീ​ലി​ത്തു​ണ്ടു​ക​ള്‍ പ്രേം​നാ​ഥി​ന്‍റെ ചി​ന്ത​ക​ളി​ലേ​ക്ക് ചാ​ര്‍​ത്തി​ക്കൊ​ടു​ത്ത​ത്. അ​റി​യ​പ്പെ​ടു​ന്ന മ​യൂ​ര​ന​ര്‍​ത്ത​ക​ന്‍ കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ ചൂ​ര​ക്കു​ള​ങ്ങ​ര​യി​ലെ കു​മാ​ര​നെ​ല്ലൂ​ര്‍ മ​ണി​യു​മാ​യി സ്വാ​മി​ജി​ക്കു​ണ്ടാ​യി​രു​ന്ന ബ​ന്ധ​മാ​ണ് ഇ​തി​നി​ട​യാ​ക്കി​യ​ത്. ഇ​തേ​ത്തുട​ര്‍​ന്ന് പൊ​യ്ക്കാ​ലി​ലേ​റാ​ന്‍ മാ​ന​സി​ക​മാ​യി ഒ​രു​ങ്ങി​യ പ്രേം​നാ​ഥി​ന് പോ​ത്താ​ങ്ക​ണ്ടം ആ​ന​ന്ദ​ഭ​വ​നി​ല്‍…

Read More

ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ഇ​ര​ക​ളി​ലേ​റെ​യും വീ​ട്ട​മ്മ​മാ​രും വി​ദ്യാ​ര്‍​ഥി​ക​ളും

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് വ​ര്‍​ധി​ക്കു​ന്നു. ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​രി​ലേ​റെ​യും വീ​ട്ട​മ്മ​മാ​രും വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ്. പ​ണം ന​ഷ്ട​മാ​യ​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ ഇ​ത്ത​രം സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ത​ട്ടി​പ്പി​ലൂ​ടെ 10,000 രൂ​പ മു​ത​ല്‍ കോ​ടി​ക​ള്‍​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്. കു​റ​ച്ച് പ​ണം ദി​വ​സ​വും ന​ല്‍​കി കൂ​ടു​ത​ല്‍ പ​ണം ല​ഭി​ക്കു​മെ​ന്ന വ്യാ​ജ വാ​ഗ്ദാ​നം വി​ശ്വ​സി​ച്ചാ​ണ് പ​ല​രും ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​ത്. ജോ​ലി വാ​ഗ്ദാ​നം ടെ​ലി​ഗ്രാ​മി​ലൂ​ടെടെ​ലി​ഗ്രാ​മി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​ന​മാ​ണ് ത​ട്ടി​പ്പ് സം​ഘം ന​ട​ത്തു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്യു​ന്ന പോ​സ്റ്റു​ക​ളി​ല്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ​യാ​ണ് ത​ട്ടി​പ്പി​ന് കൂ​ടു​ത​ലാ​യും ഇ​ര​യാ​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രു​ടെ വാ​ട്‌​സ് ആ​പ്പി​ലേ​യ്ക്ക് ലി​ങ്ക് അ​യ​ച്ചു ന​ല്‍​കി ഇ​ര​യു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കും. തു​ട​ര്‍​ന്ന് വ​ര്‍​ക്കിം​ഗ് അ​ക്കൗ​ണ്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും അ​തി​ല്‍ ഒ​രു നി​ശ്ചി​ത തു​ക ആ​ഡ് ചെ​യ്യാ​നും ത​ട്ടി​പ്പ് സം​ഘ​ത്തി​ല്‍ നി​ന്ന് നി​ര്‍​ദേ​ശം ല​ഭി​ക്കും. വ​ര്‍​ക്കിം​ഗ് അ​ക്കൗ​ണ്ട്…

Read More

നി​ഴ​ലാ​യി നി​ന്നു ക​രു​ത്തേ​കി: ഡെ​യ്സി ആ​ന്‍റി വി​ട​വാ​ങ്ങി

അ​ടൂ​ർ: ഡോ. ​എ​സ്. പാ​പ്പ​ച്ച​നും ഡെ​യ്സി പാ​പ്പ​ച്ച​നും ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ളാ​യി നി​ന്ന് അ​ടൂ​രി​ന്‍റെ ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗ​ത്തു പു​തി​യ സം​രം​ഭ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ത്ത​വ​രാ​ണ്. പ്രി​യ​ത​മ ഡെ​യ്സി​യു​ടെ വേ​ർ​പാ​ടി​ലൂ​ടെ ഡോ. ​പാ​പ്പ​ച്ച​നു​ണ്ടാ​യ ന​ഷ്ടം ഇ​ന്നി​പ്പോ​ൾ അ​ടൂ​ർ ലൈ​ഫ് ലൈ​ൻ കു​ടും​ബ​ത്തി​ലെ ഓ​രോ അം​ഗ​ത്തി​ന്‍റെ​യും ദുഃ​ഖ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഡെ​യ്സി അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട ആ​ന്‍റി​യാ​യി​രു​ന്നു. ഡോ. ​പാ​പ്പ​ച്ച​ന്‍റെ നി​ഴ​ലാ​യി കൂ​ടെ​നി​ന്ന് അ​ടൂ​ർ ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യു​ടെ വ​ള​ർ​ച്ച​യ്ക്ക് മു​ഖ്യ പ​ങ്ക് വ​ഹി​ച്ച​തും ഡെ​യ്സി പാ​പ്പ​ച്ച​ൻ ആ​യി​രു​ന്നു. ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി ര​ണ്ട് പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ക്ര​മീ​ക​ര​ണം ചെ​യ്യു​ന്ന​തി​ൽ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യി​രു​ന്ന ഡെ​യ്സി ആ​ന്‍റി​യാ​യി​രു​ന്നു മു​ൻ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എ​സ് പാ​പ്പ​ച്ച​ൻ പ​ല വേ​ദി​ക​ളി​ലും ത​ന്‍റെ സ​ഹ​ധ​ർ​മി​ണി ന​ൽ​കി​വ​രു​ന്ന പി​ന്തു​ണ​യെ​ക്കു​റി​ച്ച് വാ​ചാ​ല​നാ​കാ​റു​ണ്ട്. ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന രോ​ഗി​ക​ളോ​ടു കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന രോ​ഗി​ക​ളെ ക​രു​ണ​യോ​ടെ നോ​ക്കി പു​ഞ്ചി​രി​ച്ച് ആ​ശ്വ​സി​പ്പി​ക്കു​ന്ന…

Read More

ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി​യി​ൽ ആ​ദാ​യ​മെ​ടു​ത്ത് സു​രേ​ഷും റോ​സി​ലി​നും

റാ​ന്നി: ഡ്രാ​ഗ​ൺ ഫ്രൂ​ട്ട് കൃ​ഷി​യി​ൽ അ​ര ഏ​ക്ക​റി​ൽ നി​ന്ന് പൊ​ന്നു​വി​ള​യി​ച്ച് ക​ർ​ഷ​ക കു​ടും​ബം. അ​ത്തി​ക്ക​യം ക​ണ്ണം​പ​ള്ളി ശാ​ന്തി​നി​ല​യ​ത്തി​ൽ സു​രേ​ഷും ഭാ​ര്യ റോ​സി​ലി​നു​മാ​ണ് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി 215 ഓ​ളം ചു​വ​ട് ചെ​ടി​ക​ളി​ൽ നി​ന്ന് വ​ർ​ണാ​ഭ​മാ​യ പ​ഴ​ങ്ങ​ൾ വി​റ്റ് കൈ​നി​റ​യെ ആ​ദാ​യ​മെ​ടു​ക്കു​ന്ന​ത്. അ​ത്തി​ക്ക​യ​ത്തി​നു സ​മീ​പം വ​ന​ത്തും​മു​റി​യി​ലു​ള്ള ജെ​ജെ ഗാ​ർ​ഡ​ൻ ഡ്രാ​ഗ​ൺ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് സു​രേ​ഷ് പ​രീ​ക്ഷ​ണാ​ർ​ഥം ഈ ​കൃ​ഷി​യി​ലേ​ക്കു തി​രി​യു​ന്ന​ത്. അ​തി​നാ​ൽ ത​ന്നെ പു​ര​യി​ട​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത കൃ​ഷി​യാ​യ റ​ബ​ർ ഉ​പേ​ക്ഷി​ച്ചു. പ​ക​രം അ​മ്പ​തു സെ​ന്‍റു സ്ഥ​ല​ത്ത് കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ൾ നാ​ട്ടി ഡ്രാ​ഗ​ൺ​തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു. തി​ക​ച്ചും ജൈ​വ​രീ​തി​യി​ൽ തൈ​ക​ൾ പ​രി​പാ​ലി​ച്ച​തി​ന്‍റെ ഫ​ല​മാ​യി യാ​തൊ​രു ക​ല​ർ​പ്പു​മി​ല്ലാ​ത്ത ഡ്രാ​ഗ​ൺ പ​ഴ​ങ്ങ​ൾ ല​ഭി​ച്ചു തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നു​ള്ള തൈ​ക​ളും കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളും സാ​ങ്കേ​തി​ക സ​ഹാ​യ​വും മ​റ്റും ജെ​ജെ ഗാ​ർ​ഡ​നി​ൽ നി​ന്നും ല​ഭി​ച്ചു. വ​ർ​ഷ​ത്തി​ൽ ആ​റു​മാ​സ​മാ​ണ് വി​ള​വെ​ടു​പ്പെ​ങ്കി​ലും മ​റ്റു കൃ​ഷി​ക​ളോ​ടു താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഒ​രു വ​ർ​ഷ​ത്തെ…

Read More

ഓർമകൾക്ക് രണ്ട് ആണ്ട്: ജ്വ​ലി​ക്കു​ന്ന ഓ​ര്‍​മ​ക​ളി​ൽ ഉ​മ്മ​ന്‍ ചാ​ണ്ടി

കോ​ട്ട​യം: ഉ​ദാ​ത്ത​വും മാ​തൃ​കാ​പ​ര​വു​മാ​യ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ ത​ല​മു​റ​ക​ളു​ടെ മ​ന​സു​ക​ളി​ല്‍ ആ​രാ​ധ്യ​നാ​യി നി​ല​കൊ​ണ്ട മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വേ​ര്‍​പാ​ടി​ന് ഇ​ന്ന് ര​ണ്ട് വ​ര്‍​ഷം. ജ​ന​നാ​യ​ക​ന്‍ അ​ന്ത്യ​നി​ദ്ര​യു​റ​ങ്ങു​ന്ന പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലേ​ക്ക് ഇ​ന്നു രാ​വി​ലെ മു​ത​ല്‍ അ​നു​യാ​യി​ക​ളു​ടെ​യും ആ​രാ​ധ​ക​രു​ടെ​യും അ​ണ​മു​റി​യാ​ത്ത പ്ര​വാ​ഹ​മാ​ണ്. അ​ര നൂ​റ്റാ​ണ്ട് ഉ​മ്മ​ന്‍ ചാ​ണ്ടി നേ​താ​വാ​യി നി​ല​കൊ​ണ്ട പു​തു​പ്പ​ള്ളി​യി​ല്‍ രാ​ഷ്ട്രീ​യ സാ​മു​ദാ​യ രം​ഗ​ത്തെ മു​ന്‍​നി​ര​യു​ള്‍​പ്പെ​ടെ പ​തി​ന​യ്യാ​യി​ര​ത്തി​ലേ​റെ​പ്പേ​രാ​ണ് സം​ഗ​മി​ക്കു​ന്ന​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ബ​റി​ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന​വ​രി​ല്‍ ഖ​ദ​റി​ട്ട കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ത്ര​മ​ല്ല, ഉ​പ​കാ​ര സ​മ​ര്‍​പ്പ​ക​നാ​യ ആ ​മ​നു​ഷ്യ​സ്നേ​ഹി​യി​ല്‍​നി​ന്നും കൈ​യും മ​ന​വും നി​റ​യെ സ​ഹാ​യ​ങ്ങ​ള്‍ ല​ഭി​ച്ച അ​നേ​ക​രു​ണ്ടാ​യി​രു​ന്നു. കി​ട​പ്പാ​ടം വാ​ങ്ങാ​നും വീ​ടു​വ​യ്ക്കാ​നും ചി​കി​ത്സി​ക്കാ​നും പ​ഠി​ക്കാ​നും ഉ​മ്മ​ന്‍ ചാ​ണ്ടി നി​മി​ത്ത​മാ​യ പാ​വ​ങ്ങ​ളും പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രു​മു​ണ്ടാ​യി​രു​ന്നു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭൗ​തി​ക​ശ​രീ​രം സം​സ്ക​രി​ച്ച​തി​നു​ശേ​ഷം ദി​വ​സം നൂ​റു പേ​രെ​ങ്കി​ലും ക​ബ​റി​ട​ത്തി​ല്‍ ആ​ദ​ര​വ​ര്‍​പ്പി​ക്കാ​ന്‍ എ​ത്താ​റു​ണ്ട്. അ​വ​ര്‍​ക്കൊ​ക്കെ അ​വി​സ്മ​ര​ണീ​യ​മാ​യ പ​ല ക​ട​പ്പാ​ടു​ക​ളും അ​യ​വി​റ​ക്കാ​നു​മു​ണ്ട്. അ​ര​നൂ​റ്റാ​ണ്ട് പു​തു​പ്പ​ള്ളി​യു​ടെ വി​ലാ​സ​മാ​യി​രു​ന്നു ആ​റേ…

Read More

ര​ണ്ടു മ​ഹാ​പ്ര​ള​യം ക​ണ്ട  മു​ത്ത​ശി കു​ട്ടി​യ​മ്മ യാ​ത്ര​യാ​യി; വി​ട​വാ​ങ്ങ​ൽ 1099-ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ 101-ാം വാ​ർ​ഷി​ക​ത്ത​ലേ​ന്ന് 108-ാം വ​യ​സി​ൽ

ചെ​റു​തോ​ണി: ര​ണ്ട് മ​ഹാ​പ്ര​ള​യ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച മു​ത്ത​ശി യാ​ത്ര​യാ​യി. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വ​നി​ത​യാ​ണ് വി​ടവാ​ങ്ങി​യ​ത്. ചേ​ല​ച്ചു​വ​ട് പു​ത്തൂ​ക്കു​ടി​യി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ കു​ടി​യു​ടെ ഭാ​ര്യ കു​ട്ടി​യ​മ്മ (108) യാ​ണ് വി​ട​വാ​ങ്ങി​യ​ത്. 1917ൽ ​ജ​നി​ച്ച കു​ട്ടി​യ​മ്മ​യ്ക്ക് 99ലെ (1924)​വെ​ള്ള​പ്പൊ​ക്കം ന​ല്ല ഓ​ർ​മ​യു​ണ്ടാ​യി​രു​ന്നു. 99ലെ​യും 2018ലെ​യും വെ​ള്ള​പ്പൊ​ക്കം ഓ​ർ​മി​ക്കു​ന്ന അ​പൂ​ർ​വം വ്യ​ക്തി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു കു​ട്ടി​യ​മ്മ. ഇ​ട​യ്ക്കി​ടെ പ്ര​ള​യ​കാ​ല​ത്തെ വി​ശേ​ഷ​ങ്ങ​ൾ കു​ട്ടി​യ​മ്മ പ​റ​യു​മാ​യി​രു​ന്നെ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ മ​ക​ൻ ധ​ന​പാ​ല​ൻ മ​ങ്കു​വ പ​റ​ഞ്ഞു. കൊ​ല്ല​വ​ർ​ഷം 1099-ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ 101-ാം വാ​ർ​ഷി​ക​മാ​ണ് ഇ​ന്ന്. പ്ര​ള​യ​കാ​ല​ത്തെ ഓ​ർ​മ​ക​ളു​മാ​യി പ്ര​ള​യ വാ​ർ​ഷി​ക​ത്ത​ലേ​ന്ന് കു​ട്ടി​യ​മ്മ യാ​ത്ര​യാ​യി. 108 വ​യ​സു​ണ്ടെ​ങ്കി​ലും ഒ​രാ​ഴ്ച മു​മ്പു​വ​രെ പ​ര​സ​ഹാ​യ​മി​ല്ലാ​തെ സ്വ​ന്തം കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മാ​യി​രു​ന്നു. കോ​ത​മം​ഗ​ലം തൃ​ക്കാ​രി​യൂ​ർ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യ​മ്മ ഹൈ​റേ​ഞ്ചി​ലെ​ത്തി​യി​ട്ട് 80 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. ഭ​ർ​ത്താ​വ് ശ​ങ്ക​ര​ൻ​കു​ട്ടി 40 വ​ർ​ഷം മു​മ്പ് മ​ര​ണ​മ​ട​ഞ്ഞു.

Read More

പാ​ര​മ്പ​ര്യം കൈ​വി​ടാ​തെ സം​ക്രാ​ന്തി വാ​ണി​ഭം; സം​ക്ര​മ​വാ​ണി​ഭ​ത്തി​ല്‍ ത​ല​മു​റ സം​ഗ​മ​വും; പാ​ക്ക​നാ​രു​ടെ പി​ൻ​മു​റ​ക്കാ​ർ തി​രി​തെ​ളി​ച്ചാ​രം​ഭി​ക്കു​ന്ന പാ​ക്കി​ൽ വാ​ണി​ഭ​ത്തി​നും തു​ട​ക്കം

സം​​ക്രാ​​ന്തി ഗ്രാ​​മ​​ത്തി​​ന്‍റെ പാ​​ര​​മ്പ​​ര്യ​​വും പ​​ഴ​​മ​​യും വി​​ളി​​ച്ച​​റി​​യി​​ച്ച സം​​ക്ര​​മ​​വാ​​ണി​​ഭ​​ത്തി​​ല്‍ ത​​ല​​മു​​റ​​ക​​ള്‍ സം​​ഗ​​മി​​ച്ചു. ഒ​​പ്പം സം​​ക്രാ​​ന്തി വി​​ള​​ക്ക​​മ്പ​​ല​​ത്തി​​ല്‍ ക​​ര്‍​ക്കട​​ക സം​​ക്ര​​മ ഉ​​ത്സ​​വ​​വും ഇ​​ന്ന​​ലെ ന​​ട​​ന്നു. കു​​മാ​​ര​​ന​​ല്ലൂ​​ര്‍ ഊ​​രാ​​ണ്മ ദേ​​വ​​സ്വ​​ത്തി​​ന്‍റെ​​യും സാ​​മൂ​​ഹി​​ക സാം​​സ്‌​​കാ​​രി​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ഗ​​ര​​സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു വാ​​ണി​​ഭം. കാ​​ര്‍​ഷി​​ക പ​​ണി​​യാ​​യു​​ധ​​ങ്ങ​​ള്‍, ഫ​​ര്‍​ണി​​ച്ച​​ര്‍, മ​​ണ്‍​ച​​ട്ടി​​ക​​ള്‍, ഇ​​രു​​മ്പ് സാ​​ധ​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി കാ​​ലം മ​​റ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഒ​​ട്ടേ​​റെ സാ​​മ​​ഗ്രി​​ക​​ള്‍ ഇ​​ന്ന​​ലെ വി​​ല്‍​ക്കാ​​നു​​ണ്ടാ​​യി​​രു​​ന്നു. ഈ​​റ്റ​​കൊ​​ണ്ടു​​ള്ള മീ​​ന്‍​കൂ​​ട, വാ​​ല​​ന്‍ കു​​ട്ട, വ​​ട്ട​​ക്കു​​ട്ട, ചോ​​റ്റു​​കു​​ട്ട, മു​​റം, ഭ​​ര​​ണി, ത​​ഴ​​പ്പാ​​യ, കു​​ട്ട, വ​​ട്ടി, ത​​വി, കോ​​ടാ​​ലി​​ക്കൈ, പാ​​യ തു​​ട​​ങ്ങി​​യ​​വ​​യു​​മാ​​യി വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള ക​​ച്ച​​വ​​ട​​ക്കാ​​രും കു​​ല​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും അ​​ണി​​നി​​ര​​ന്നു. കാ​​ര്‍​ഷി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​യ തൂ​​മ്പ, വാ​​ക്ക​​ത്തി, അ​​രി​​വാ​​ള്‍, ഇ​​രു​​മ്പ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​യും വ​​ഴി​​യോ​​ര വാ​​ണി​​ഭ​​ത്തി​​ല്‍ നി​​ര​​ന്നു. പാ​​ക്കി​​ല്‍ വാ​​ണി​​ഭ​​ത്തി​​ന് ഇ​​ന്നു തു​​ട​​ക്കം പ​​ഴ​​മ​​യു​​ടെ​​യും ഗൃ​​ഹാ​​തു​​ര​​ത്വ​​ത്തി​​ന്‍റെ​​യും ഓ​​ര്‍​മ​​ക​​ളു​​ണ​​ര്‍​ത്തി പാ​​ക്കി​​ല്‍ വാ​​ണി​​ഭ​​ത്തി​​ന് ഇ​​ന്നു തു​​ട​​ക്കം. ക​​ര്‍​ക്ക​​ട​​കം ഒ​​ന്നു മു​​ത​​ല്‍ ചി​​ങ്ങം വ​​രെ നീ​​ളു​​ന്ന പാ​​ക്കി​​ല്‍ വാ​​ണി​​ഭ​​മേ​​ള…

Read More

ക​ട​ൽ​ക​ട​ന്നെ​ത്തി​യ​ത് 3 ല​ക്ഷം രൂ​പ​യു​ടെ ക​മ്മീ​ഷ​ന് വേ​ണ്ടി​യോ; കോ​ടി​ക​ളു​ടെ കൊ​ക്കെ​യ്ൻ വി​ഴു​ങ്ങി​യെ​ത്തി​യ ബ്ര​സീ​ലി​യ​ൻ ദ​മ്പ​തി​മാ​രു​ടെ ക​ഥ ഞെ​ട്ടി​ക്കു​ന്ന​ത്

കൊ​ക്കെ​യ്ൻ ഗു​ളി​ക​രൂ​പ​ത്തി​ലാ​ക്കി വി​ഴു​ങ്ങി​യെ​ത്തി​യ ബ്ര​സീ​ലി​യ​ൻ ദ​മ്പ​തി​ക​ൾ​ക്കു പ്ര​തി​ഫ​ല​മാ​യി ല​ഭി​ക്കു​ന്ന​ത് മൂ​ന്നു ല​ക്ഷം രൂ​പ​യെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് ഇ​വ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ല​ഹ​രി​ഗു​ളി​ക വ​യ​റി​നു​ള്ളി​ൽ​വ​ച്ച് പൊ​ട്ടി​യാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കും. ബ്ര​സീ​ലി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ ബ്രൂ​ണ ഗ​ബ്രി​യേ​ൽ റോ​ഡ്രി​ഗ​സ്, ഭാ​ര്യ ലു​കാ​സ് ഡ​സി​ൽ​വ ബ​റ്റി​സ്റ്റ എ​ന്നി​വ​രി​ൽ​നി​ന്ന് 16 കോ​ടി രൂ​പ വി​ല​വ​രു​ന്ന 1,670 ഗ്രാം ​കൊ​ക്കെ​യ്നാ​ണു ഡി​ആ​ർ​ഐ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തു സു​ര​ക്ഷി​ത​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​ച്ചാ​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ വീ​തം ഓ​രോ​രു​ത്ത​ർ​ക്കും പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​വ​ർ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ കേ​വ​ലം മൂ​ന്നു​ല​ക്ഷം രൂ​പ​യ്ക്കു​വേ​ണ്ടി​യാ​ണ് കോ​ടി​ക​ൾ വി​ല​വ​രു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ കൊ​ക്കെ​യ്ൻ ജീ​വ​ൻ​പോ​ലും അ​പ​ക​ട​പ്പെ​ടു​ത്തി ഇ​വ​ർ ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന മൊ​ഴി ഉ​ദ്യോ​ഗ​സ്ഥ​ർ പൂ​ർ​ണ​മാ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നാ​ണു തീ​രു​മാ​നം. നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​നാ​ണു ബ്ര​സീ​ലി​യ​ൻ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​സം​ഘം ഇ​വ​രോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.…

Read More

വെ​ള്ള​ത്തി​ൽ വീ​ണ പു​ലി​ക്കു​ട്ടി നീ​ന്തി ക​ര ക​യ​റു​ന്ന കാ​ഴ്ച; വൈ​റ​ലാ​യി വീ​ഡി​യോ

മൃ​ഗ​ങ്ങ​ളെ ആ​യാ​ലും പ​ക്ഷി​ക​ളെ ആ​യാ​ലും കൂ​ട്ടി​ലി​ട്ട് വ​ള​ർ​ത്തു​ന്ന​തി​നോ​ട് പ​ല​ർ​ക്കും യോ​ജി​പ്പി​ല്ല. ‘ബ​ന്ധു​ര കാ​ഞ്ച​ന കൂ​ട്ടി​ലാ​ണെ​ങ്കി​ലും ബ​ന്ധ​നം ബ​ന്ധ​നം ത​ന്നെ പാ​രി​ൽ’​എ​ന്ന് ക​വി​ക​ൾ പോ​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്. സ്വ​ർ​ണ​ത്താ​ൽ നി​ർ​മി​ച്ച കൂ​ട് ആ​ണെ​ങ്കി​ലും സ്വാ​ത​ന്ത്യം ഇ​ല്ല​ങ്കി​ൽ എ​ന്താ​ണ് കാ​ര്യം. കൂ​ട്ടി​ല​ട​ച്ച ജ​ന്തു​ക്ക​ളെ കൂ​ട് തു​റ​ന്ന് പു​റ​ത്ത് വി​ടു​ന്ന​താ​ണ് അ​വ​ർ ജീ​വി​ത്ത​തി​ൽ അ​നു​ഭ​വി​ക്കു​ന്ന ഏ​റ്റ​വും ന​ല്ല നി​മി​ഷം.ഇപ്പോഴിതാ വെ​ള്ള​ത്തി​ൽ വീ​ണ പു​ള്ളി​പ്പു​ലി ജീ​വി​തത്തിലേ​ക്ക് തി​രി​ച്ച് ക​യ​റു​ന്ന വാ​ർ​ത്ത​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. തെ​ളി​ഞ്ഞ ഒ​രു ന​ദി ഒ​രു പു​ള്ളി​പ്പു​ലി നീ​ന്തി​ക്ക​ട​ക്കു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. അ​ല്പ നേ​രം നീ​ന്തി​യ ശേ​ഷം അവൻ മ​റു​ക​ര​യെ​ത്തു​ന്നു. കാട് കണ്ടപ്പോൾ പി​ന്നെ​യൊ​രു ഓ​ട്ട​മാ​ണ് കാ​ട്ടി​ലേ​ക്ക്. ന​ദി​ക്ക​ര​യി​ലൂ​ടെ അ​ല്പ നേ​രം ഓ​ടി​യ പു​ള്ളി​പ്പു​ലി കാ​ട്ടി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാൻ സാധിക്കും.   

Read More