ആ​റോ ഏ​ഴോ സീ​നി​ലേ​യു​ള്ളൂ. ഉ​ര്‍​വ​ശി​യാ​ണെ​ങ്കി​ല്‍ അ​ന്ന് എ​ല്ലാ സി​നി​മ​ക​ളി​ലും നാ​യി​ക​യാ​ണ്, എ​ന്നി​ട്ടും… ഉ​ര്‍​വ​ശി​യോ​ട് ആ ​ന​ന്ദി ഇ​പ്പോ​ഴു​മു​ണ്ട്… സം​ഗീ​ത് ശി​വ​ന്‍ പ​റ​യു​ന്നു….

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ര്‍ ഹി​റ്റ് ചി​ത്ര​മാ​ണ് സം​ഗീ​ത് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത യോ​ദ്ധ. മോ​ഹ​ന്‍​ലാ​ലും, ജ​ഗ​തി ശ്രീ​കു​മാ​റും മ​ത്സ​രി​ച്ച് അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ല്‍ നാ​യി​ക​മാ​രാ​യി എ​ത്തി​യ​ത് മ​ധു​ബാ​ല​യും ഉ​ര്‍​വ​ശി​യു​മാ​യി​രു​ന്നു. ആ ​സി​നി​മ​യെ​ക്കു​റി​ച്ചും അ​തി​ല്‍ അ​ഭി​ന​യി​ച്ച ഉ​ര്‍​വ​ശി​യെ കു​റി​ച്ചും ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ അ​രി​ശും​മൂ​ട്ടി​ല്‍ അ​പ്പു​ക്കു​ട്ട​നു​ണ്ടാ​യി​രു​ന്ന പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഒ​ര​ഭി​മു​ഖ​ത്തി​ൽ സം​ഗീ​ത് ശി​വ​ന്‍ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു. അ​രു​ശും​മൂ​ട്ടി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍റെ മു​റ​പ്പെ​ണ്ണാ​ണ് ദ​മ​യ​ന്തി. ഉ​ര്‍​വ​ശി​യാ​ണ് ദ​മ​ന്തി​യാ​യി അ​ഭി​ന​യി​ച്ച​ത്. ആ​റോ ഏ​ഴോ സീ​നി​ലേ​യു​ള്ളൂ. ഉ​ര്‍​വ​ശി​യാ​ണെ​ങ്കി​ല്‍ അ​ന്ന് എ​ല്ലാ സി​നി​മ​ക​ളി​ലും നാ​യി​ക​യാ​ണ്. എ​ന്നി​ട്ടും ക​ഥ കേ​ട്ട​പ്പോ​ള്‍ അ​ഭി​ന​യി​ക്കാ​മെ​ന്നു സ​മ്മ​തി​ച്ചു. ആ ​ന​ന്ദി ഇ​പ്പോ​ഴും ഉ​ര്‍​വ​ശി​യോ​ടു​ണ്ട്.. തൈ​പ്പ​റ​മ്പി​ല്‍ അ​ശോ​ക​നേ​യും അ​ശ്വ​തി​യെ​യും യോ​ജി​പ്പി​ച്ച​തി​ലൂ​ടെ വേ​ണ​മെ​ങ്കി​ല്‍ സി​നി​മ അ​വ​സാ​നി​പ്പി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഞ​ങ്ങ​ള്‍ ആ​ലോ​ചി​ച്ച​ത് അ​പ്പു​ക്കു​ട്ട​ന്‍റെ ക്ലൈ​മാ​ക്‌​സ് എ​ന്താ​ണെ​ന്നാ​ണ്. ഏ​റെ ചി​ന്തി​ച്ച​തി​നു ശേ​ഷ​മാ​ണ് അ​ഭി​ഷേ​കം ചെ​യ്ത കു​ഞ്ഞ​ന്‍ ലാ​മ​യെ വീ​ണ്ടും വി​ര​ട്ടാ​നെ​ത്തു​ന്ന കു​ങ്ഫു​ക്കാ​ര​ന്‍റെ ക​റു​ത്ത വേ​ഷ​ത്തി​ല്‍ അ​പ്പു​ക്കു​ട്ട​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. . ആ​ത്യ​ന്തി​ക​മാ​യ വി​ജ​യം അ​ശോ​ക​നാ​ണെ​ങ്കി​ലും…

Read More

നി​ന്‍റെ മ​ര​മ​ല്ല എ​ന്‍റെ മ​രം! അ​യ​ൽ​ക്കാ​ർ ത​മ്മി​ൽ ന​ട​ന്ന വ​ഴ​ക്കി​ന്‍റെ അ​വ​സാ​നം ക​ണ്ടാ​ൽ ചി​രി​യും വ​രും എ​ന്തൊ​രു ക്രൂ​ര​ത എ​ന്നും തോ​ന്നും…

ന​മ്മു​ടെ നാ​ട്ടി​ലും സ്ഥ​ല​ത്തി​ന്‍റെ അ​തി​രി​ൽ നി​ൽ​ക്കു​ന്ന മ​ര​ത്തെ​ച്ചൊ​ല്ലി​യും മ​ര​ത്തി​ൽ​നി​ന്നു മു​റ്റ​ത്തേ​ക്കും പ​റ​ന്പി​ലേ​ക്കും വീ​ഴു​ന്ന ഇ​ല​ക​ളെ​ക്കു​റി​ച്ചു​മൊ​ക്കെ ത​ർ​ക്ക​ങ്ങ​ളും വ​ഴ​ക്കു​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്. മ​രം മൊ​ത്ത​മാ​യി വെ​ട്ടി​യോ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചോ ഒ​ക്കെ​യാ​ണ് പ​രി​ഹാ​രം. പ​ക്ഷേ, അ​ങ്ങു വാ​ട്ട​ർ​തോ​ർ​പ് എ​ന്ന സ്ഥ​ല​ത്തെ അ​യ​ൽ​ക്കാ​ർ ത​മ്മി​ൽ ന​ട​ന്ന വ​ഴ​ക്കി​ന്‍റെ അ​വ​സാ​നം ക​ണ്ടാ​ൽ ചി​രി​യും വ​രും എ​ന്തൊ​രു ക്രൂ​ര​ത എ​ന്നും തോ​ന്നും. ന​ല്ല അ​യ​ൽ​ക്കാ​ർ 56 കാ​ര​നാ​യ ഭാ​ര​ത് മി​സ്ട്രി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​യ​ൽ​വാ​സി​ക​ളാ​ണ് ലീ ​ഗ്ര​ഹാ​മും ഭാ​ര്യ ഐ​റി​നും. മി​സ്ട്രി​യു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്തെ ലോ​ണി​ൽ 25 വ​ർ​ഷ​മാ​യി 16 അ​ടി ഉ​യ​ര​മു​ള്ള ഒ​രു ഫി​ർ ട്രീ ​നി​ൽ​പ്പു​ണ്ട്.​ ക​ഴി​ഞ്ഞ മാ​ർ​ച്ച് വ​രെ ഈ ​മ​രം മോ​ന​ഹ​ര​മാ​യി ആ​ർ​ക്കും ശ​ല്യ​മി​ല്ലാ​തെ അ​ങ്ങ​നെ നി​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ലീ ​ആ​ദ്യ​മാ​യി മ​ര​ങ്ങ​ളെ​ക്കു​റി​ച്ചു പ​രാ​തി​പ്പെ​ടാ​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ​യാ​ഴ്ച​യോ​ടെ കാ​ര്യ​ങ്ങ​ൾ കു​ഴ​ഞ്ഞു​മ​റി​ഞ്ഞു- മി​സ്ട്രി പ​റ​ഞ്ഞു. അ​തി​നു ശേ​ഷം ലീ ​ദ​ന്പ​തി​ക​ൾ​ക്കു…

Read More

ര​ക്ഷി​താ​ക്ക​ള​ല്ലേ അ​ത് സ്വാ​ഭാ​വി​ക​മാ​ണ്! അ​ത് സി​നി​മ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ത​ന്നെ അ​വ​ര്‍ കു​റ​ച്ച് സ​മ​യ​മെ​ടു​ത്തു; ഐ​ശ്വ​ര്യ ല​ക്ഷ്മി പറയുന്നു…

ഞാ​ന്‍ സി​നി​മ​യി​ല്‍ വ​രു​ന്ന​തി​നോ​ട് ര​ക്ഷി​താ​ക്ക​ള്‍​ക്ക് ന​ല്ല എ​തി​ര്‍​പ്പാ​യി​രു​ന്നു. സി​നി​മ​യു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ലാ​തി​രു​ന്ന ഞാ​ന്‍ ന​ടി​യാ​യ​തും ഇ​വ​ര്‍​ക്ക് ഷോ​ക്കാ​യി. ഇ​പ്പോ​ഴും അ​വ​ര്‍ അ​തി​നോ​ട് പൊ​രു​ത്ത​പ്പെ​ട്ട് പോ​കു​ന്നു​വെ​ന്ന് മാ​ത്രം. മാ​യാ​ന​ദി ക​ണ്ടി​ട്ട് അ​ച്ഛ​നും അ​മ്മ​യും കു​റ​ച്ച് വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. സി​നി​മ അ​വ​ര്‍​ക്കി​ഷ്ട​മാ​യെ​ങ്കി​ലും അ​തി​ലെ ചി​ല സീ​നു​ക​ളോ​ടാ​യി​രു​ന്നു വി​രോ​ധം. ര​ക്ഷി​താ​ക്ക​ള​ല്ലേ അ​ത് സ്വാ​ഭാ​വി​ക​മാ​ണ്. അ​ത് സി​നി​മ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ന്‍ ത​ന്നെ അ​വ​ര്‍ കു​റ​ച്ച് സ​മ​യ​മെ​ടു​ത്തു. -ഐ​ശ്വ​ര്യ ല​ക്ഷ്മി

Read More

വി​വാ​ഹ​ത്തി​ന് വ​ലി​യ ചെ​ല​വാ​ണ് ബ്രോ..! വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച ആ​രാ​ധ​ക​ന് മ​റു​പ​ടിയുമായി വി​ഘ്‌​നേ​ഷ് ശി​വ​ന്‍

​തെ​ന്നി​ന്ത്യ​ന്‍ താ​ര​റാ​ണി ന​യ​ന്‍​താ​ര​യും സം​വി​ധാ​യ​ക​ന്‍ വി​ഘ്‌​നേ​ഷ് ശി​വ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഇ​പ്പോ​ളി​താ, വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച ആ​രാ​ധ​ക​ന് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് വി​ഘ്‌​നേ​ഷ് ശി​വ​ന്‍. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന ഇ​ട​യ്ക്കാ​ണ് വി​വാ​ഹ​ത്തക്കു​റി​ച്ച് വി​ഘ്‌​നേ​ഷ് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്താ​ണ് ന​യ​ന്‍​താ​ര മാ​ഡ​ത്തെ വി​വാ​ഹം ചെ​യ്യാ​ത്ത​ത്? “ഞ​ങ്ങ​ള്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു..’ എ​ന്ന ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​നാ​ണ് വി​ഘ്‌​നേ​ഷ് ഉ​ത്ത​രം ന​ല്‍​കി​യ​ത്. വി​വാ​ഹ​ത്തി​നും മ​റ്റും വ​ലി​യ ചെ​ല​വ് ആ​കും ബ്രോ. ​അ​തു​കൊ​ണ്ട് വി​വാ​ഹ​ത്തി​നാ​യി പ​ണം സേ​വ് ചെ​യ്തു വ​യ്ക്കു​ന്നു, അ​തു​പോ​ലെ കൊ​വി​ഡ് പോ​വാ​ന്‍ കാ​ത്തി​രി​ക്കു​ന്നു… എ​ന്നാ​ണ് വി​ഘ്‌​നേ​ഷ് ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More

ലാൽ ഡാഡി, പൃഥ്വി ബ്രോ! ഇ​പ്പോ​ള്‍ ത​ന്‍റെ ര​ണ്ടാം സം​വി​ധാ​ന സം​രം​ഭ​ത്തി​നാ​യി പൃ​ഥ്വി ഒ​ന്നു മാ​റി ചി​ന്തി​ച്ചി​രി​ക്കു​ക​യാ​ണ്; മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ചു ഏ​റ്റ​വും പു​തി​യ ചൂ​ടു​ള്ള വാ​ര്‍​ത്ത​…

ലി​ജി​ന്‍ കെ. ഈ​പ്പ​ന്‍ ലൂ​സി​ഫ​റി​ന്‌റെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു പ്രേ​ക്ഷ​ക​ര്‍ ഇ​തു​വ​രെ. പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന ലൂ​സി​ഫ​റി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ എ​മ്പു​രാ​ന്റെ ഓ​രോ വി​ളം​ബ​ര​ത്തി​ലും പ്രേ​ക്ഷ​ക​ര്‍ വ​ള​രെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ സി​നി​മാ വ്യ​വ​സാ​യം ആ​കെ അ​നി​ശ്ചി​ത്വത്തി​ലേ​ക്കു നീ​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി കാ​ണു​ന്ന​ത്. ഇ​പ്പോ​ള്‍ വ​ലി​യ ബ​ജ​റ്റി​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​തു​വ​രെ പ്ര​ക​ട​മാ​കാ​ത്ത കാ​ഴ്ച്ചാ​വി​സ്മ​യം ഒ​രു​ക്കാ​ന്‍ അ​ണി​യ​റ​യി​ല്‍ ത​യാ​റെ​ടു​ത്ത എ​മ്പു​രാ​നും കോ​വി​ഡി​ന്‍റെ മു​ന്നി​ല്‍ നീ​ങ്ങി​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ വ​ന്നി​രി​ക്കു​ന്നു. ലാൽ ഡാഡി, പൃഥ്വി ബ്രോ അ​തു​കൊ​ണ്ടു ത​ന്നെ ഇ​പ്പോ​ള്‍ ത​ന്‍റെ ര​ണ്ടാം സം​വി​ധാ​ന സം​രം​ഭ​ത്തി​നാ​യി പൃ​ഥ്വി ഒ​ന്നു മാ​റി ചി​ന്തി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ചു ഏ​റ്റ​വും പു​തി​യ ചൂ​ടു​ള്ള വാ​ര്‍​ത്ത​യും അ​തു ത​ന്നെ. ലൂ​സി​ഫ​റി​നു ശേ​ഷം പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാം ചി​ത്ര​മാ​ണ് ബ്രോ ​ഡാ​ഡി. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​കു​മ്പോ​ള്‍ തു​ല്യ പ്രാ​ധാ​ന്യ​ത്തി​ല്‍ പൃ​ഥ്വി​രാ​ജും…

Read More

ആ​ദ്യ​മൊ​ന്നു ഞെ​ട്ടി! സ്വീ​ക​ര​ണ മു​റി​യി​ൽ ക​ണ്ടെ​ത്തി​യ​ത് 17 അ​ടി ആ​ഴ​മു​ള്ള ഒ​രു കിണര്‍; 500 വ​ർ​ഷ പ​ഴ​ക്കം, 17 അ​ടി ആ​ഴം; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ഒ​രു വീ​ട് വാ​ങ്ങി​ച്ചാ​ൽ അ​തി​ൽ മ​ന​സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്ക​ണ​മെ​ന്ന​ല്ലെ ആ​രും ആ​ഗ്ര​ഹി​ക്കു. പ്ലി​മൗ​ത്തി​ൽ നി​ന്നു​ള്ള കോ​ളി​ൻ സ്റ്റി​യ​ർ എ​ന്ന​യാ​ളും അ​ങ്ങ​നെ​യാ​ണ് ഒ​രു വീ​ടു വാ​ങ്ങി​ച്ച് താ​മ​സം തു​ട​ങ്ങു​ന്ന​ത്. 1988 ലാ​ണ് അ​ദ്ദേ​ഹം താ​ൻ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന വീ​ട് വാ​ങ്ങി​ക്കു​ന്ന​ത്. പു​തി​യ വീ​ടൊ​ക്കെ വാ​ങ്ങി.​വീ​ടി​ന്‍റെ നി​ല​വി​ലു​ള്ള ഇ​ന്‍റീ​രി​യ​റും മ​റ്റു​മൊ​ക്കെ ഒ​ന്നു മാ​റ്റ​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്ത​ടെ ചി​ല പ​ണി​ക​ൾ ന​ട​ത്തി​യ​താ​ണ്.​ അ​പ്പോ​ഴാ​ണ് ത​റ​യി​ൽ എ​ന്തൊ​ക്കെ​യോ മാ​റ്റ​ങ്ങ​ൾ ക​ണ്ട​ത്. അ​ങ്ങ​നെ അ​വി​ടെ എ​ന്താ​ണെ​ന്ന​റി​യാ​ൻ ത​റ​യൊ​ന്നു കു​ഴി​ച്ചു നോ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ചി​ല പ​ണി​ക​ൾ അ​വി​ടെ ന​ട​ത്തി​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണാം. കു​ഴി​ക്ക​ൽ കു​റെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു. എ​ന്താ​യാ​ലും കു​ഴി​ച്ചു നോ​ക്ക​ലി​നൊ​ടു​വി​ൽ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ കോ​ളി​നെ​യും ഭാ​ര്യ വ​നേ​സ​യെ​യും മാ​ത്ര​മ​ല്ല ലോ​കം മു​ഴു​വ​നു​ള്ള​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 17 അ​ടി ആ​ഴം, 500 വ​ർ​ഷ പ​ഴ​ക്കം കു​ഴി​ച്ചു നോ​ക്ക​ലി​നൊ​ടു​വി​ൽ സ്വീ​ക​ര​ണ മു​റി​യി​ൽ അ​ദ്ദേ​ഹം ക​ണ്ടെ​ത്തി​യ​ത് 17 അ​ടി ആ​ഴ​മു​ള്ള ഒ​രു കി​ണ​റാ​ണ്.…

Read More

ടൂ​ർ ഡി ​ഫ്രാ​ൻ​സ്! 21 സൈ​ക്കി​ളി​സ്റ്റു​ക​ളെ വീ​ഴി​ച്ച​ത് റോ​ഡ​രി​കി​ൽ നീ​ല ജീ​ൻ​സും മ​ഞ്ഞ ജാ​ക്ക​റ്റും ധ​രി​ച്ച് ഒ​രു സ്ത്രീ! പ​ല​ർ​ക്കും ഗു​രു​ത​ര പ​രി​ക്കു​ക​ൾ

ഫ്രാ​ൻ​സി​ൽ ന​ട​ക്കു​ന്ന പു​രു​ഷ​ൻ​മാ​രു​ടെ പ്ര​ശ​സ്ത​മാ​യ സൈ​ക്കി​ൾ റേ​സാ​ണ് “ടൂ​ർ ഡി ​ഫ്രാ​ൻ​സ്’. ഇ​ത്ത​വ​ണ ടൂ​ർ ഡി ​ഫ്രാ​ൻ​സ് ലോ​ക​മെ​ന്പാ​ടും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച​ത് റേ​സി​നി​ടെ ന​ട​ന്ന ഒ​രു കൂ​ട്ട​യി​ടി​കൊ​ണ്ടാ​ണ്. 21 സൈ​ക്കി​ളി​സ്റ്റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​ര​ണ​മാ​യ​താ​ക​ട്ടെ ചാ​ന​ൽ കാ​മ​റ​ക​ൾ​ക​ണ്ടു ത​ന്‍റെ ചി​ത്രം ടി​വി​യി​ൽ വ​രാ​ൻ തി​ടു​ക്കം കാ​ട്ടി​യ ഒ​രു സ്ത്രീ​യും. കാ​മ​റക​ണ്ട​പ്പോ​ൾ! മ​ത്സ​രം ആ​രം​ഭ​ച്ച് എ​താ​നും മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു അ​പ​ക​ടം. സൈ​ക്കി​ൾ റേ​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​ക്കു സ​മീ​പ​മാ​യി റോ​ഡ​രി​കി​ൽ നീ​ല ജീ​ൻ​സും മ​ഞ്ഞ ജാ​ക്ക​റ്റും ധ​രി​ച്ച് ഒ​രു സ്ത്രീ ​നി​ന്നി​രു​ന്നു. പെ​ട്ട​ന്നാ​ണ് അ​വ​രു​ടെ ക​ണ്ണി​ൽ റേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ ടി​വി കാ​മ​റ​ക​ൾ പ​തി​ഞ്ഞ​ത്. പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല നേ​രെ ഒ​രു കാ​ഡ്ബോ​ർ​ഡും പി​ടി​ച്ച് അ​വ​ർ കാ​മ​റ​യ്ക്കു മു​ന്നി​ലേ​ക്കു ചാ​ടി. കാ​ർ​ഡ് ബോ​ർ​ഡി​ൽ ഫ്ര​ഞ്ച്, ജ​ർ​മ​ൻ ഭാ​ഷ​ക​ൾ ഇ​ട​ക​ല​ർ​ത്തി ക​മോ​ൺ ഗ്രാ​ൻ​ഡാ​ഡ്-​ഗ്രാ​നി എ​ന്നെ​ഴു​തി​യി​രു​ന്നു. സൈ​ക്കി​ളു​ക​ൾ ഇ​ര​ച്ചെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നു മു​ന്നി​ലാ​യി​രു​ന്നു ഇ​വ​രു​ടെ സാ​ഹ​സം. ഇ​വ​ർ റേ​സിം​ഗ് ട്രാ​ക്കി​ലേ​ക്കു…

Read More

അതു മോശം കാര്യമല്ല! അ​വ​സ​ര​ങ്ങ​ള്‍ കു​റ​യു​മ്പോ​ഴാ​ണ് ന​ടി​മാ​ര്‍ വെ​റൈ​റ്റി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തു​ന്ന​ത് എ​ന്നൊ​ക്കെ വെ​റു​തെ പ​റ​യു​ന്ന​താ​ണ്; ഇ​നി​യ​യു​ടെ പു​തി​യ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്…

പ്ര​ദീ​പ് ഗോ​പി വ്യ​ത്യ​സ്ത​മാ​യ ചി​ന്ത​ക​ളും വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ളു​മാ​യി മ​ല​യാ​ള​ത്തി​ലും മ​റ്റു തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും നി​റ​സാ​ന്നി​ധ്യം… ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളി​ലും ടെ​ലി​ഫി​ലി​മു​ക​ളി​ലും ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ചു കൊ​ണ്ട് കാ​മ​റ​യ്ക്കു മു​ന്നി​ലേ​ക്ക്… നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ആ​ദ്യ​ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ മി​ക​ച്ച ന​ടി​ക്കു​ള്ള ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റ പു​ര​സ്‌​കാ​രം… ഇ​ത് ഇ​നി​യ… ഇ​നി​യ എ​ന്നാ​ല്‍ മ​ധു​രം എ​ന്ന​ര്‍​ഥം. മോ​ഡ​ലിം​ഗ് രം​ഗ​ത്തു സ​ജീ​വ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഇ​നി​യ മി​സ് ട്രി​വാ​ന്‍​ഡ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ നി​ന്ന് ഒ​ട്ടേ​റെ നാ​യി​ക​മാ​ര്‍ ത​മി​ഴ​ക​ത്തെ​ത്തി പ്രേ​ക്ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ത​മി​ഴ് സി​നി​മ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ക​യും അ​വി​ടെ സ്വ​ന്ത​മാ​യ ഇ​രി​പ്പി​ട​മു​ണ്ടാ​ക്കി​യ ശേ​ഷം മ​ല​യാ​ള​ത്തി​ലെ​ത്തി ഇ​വി​ടെ​യും നി​റ​സാ​ന്നി​ധ്യ​മാ​കാ​നും ക​ഴി​ഞ്ഞ മ​ല​യാ​ളി​യാ​യ ന​ടി ഇ​നി​യ മാ​ത്രം. അ​ടി​പൊ​ളി നൃ​ത്ത​വു​മാ​യി അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി​യി​ലെ പ്രേ​മ​മെ​ന്നാ​ല്‍ എ​ന്താ​ണ് പെ​ണ്ണേ… മാ​മാ​ങ്ക​ത്തി​ലെ ഉ​ണ്ണി​നീ​ലി​യാ​യി മൂ​ക്കു​ത്തി മൂ​ക്കു​ത്തി ക​ണ്ടി​ല്ല… എ​ന്ന വൈ​റ​ല്‍ ഗാ​നവുമാ​യും പ്രേ​ക്ഷ​ക​രു​ടെ മു​ന്നി​ലെ​ത്തി. ശ്രു​തി സാ​വ​ന്ത് എ​ന്നാ​യി​രു​ന്നു പേ​ര്.…

Read More

എ​ന്‍റെ ചെ​റു​പ്പ​ത്തി​ലെ NUDITY ഞാ​ൻ മ​റ​ച്ചി​രി​ക്കു​ന്നു..! മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള കു​ട്ടി​ക്കാ​ല ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാം നീ​ക്കി; ‘ന​ഗ്ന​ത” മ​റ​ച്ച് പോ​സ്റ്റ് ചെ​യ്ത് ന​ടി

മ​മ്മൂ​ട്ടി​യു​ടെ തോ​ളി​ലി​രി​ക്കു​ന്ന ആ ​ചി​ത്രം ന​ഗ്ന​ത ആ​രോ​പി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാം നീ​ക്കി​യ​തി​നെ​തി​രേ മ​റു​പ​ടി​യു​മാ​യി ന​ടി സ​നു​ഷ. ദാ​ദാ​സാ​ഹി​ബി​ലെ ചി​ത്ര​മാ​ണ് ന​ടി ഇ​ൻ​സ്റ്റ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ ന​ഗ്ന​ത ആ​രോ​പി​ച്ച് ആ ​ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാം നീ​ക്കം ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ ന​ഗ്ന​ത മ​റ​ച്ചു​കൊ​ണ്ട് അ​തേ ഫോ​ട്ടോ ത​ന്നെ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് താ​രം. ‘എ​ന്‍റെ ചെ​റു​പ്പ​ത്തി​ലെ NUDITY ഞാ​ൻ മ​റ​ച്ചി​രി​ക്കു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മേ ഇ​നീം ഉ​ണ്ടോ delete’ എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ‘ഇ​തൊ​രു competition ആ​ക്കാ​ൻ ആ​ണ് എ​ങ്കി അ​ങ്ങ​നെ’ എ​ന്നും ന​ടി കു​റി​ച്ചി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ മു​ൻ​പ് ബോ​ഡി ഷെ​യി​മി​ങി​നെ​തി​രെ ന​ടി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ത​ന്‍റെ ശ​രീ​ര​ത്തി​നെ കു​റി​ച്ച് ആ​കു​ല​പ്പെ​ടു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യി​ട്ടാ​യി​രു​ന്നു സ​നു​ഷ​യു​ടെ പോ​സ്റ്റ്.. ര​ണ്ട് വി​ര​ലു​ക​ള്‍ ഒ​രാ​ള്‍​ക്ക് നേ​രെ ചൂ​ണ്ടു​മ്പോ​ള്‍ മൂ​ന്ന് വി​ര​ലു​ക​ള്‍ നി​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണ് എ​ന്ന് ആ​ലോ​ചി​ക്കാ​നാ​ണ് സ​നൂ​ഷ പ​റ​യു​ന്ന​ത്. ന​ടി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.. ഓ ​അ​തെ!!…

Read More

പ്രായം വെറും നമ്പറല്ലേ…68കാരനുമായി പ്രണയത്തിലായി 24കാരി; തങ്ങളുടെ പ്രണയത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…

പ്രേമത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് പറയാറുണ്ട്. ഇതിന് ദൃഷ്ടാന്തമാകുകയാണ് 24കാരി കോനി കോട്ടനും 68കാരനായ ഹെര്‍ബ് ഡിക്കേഴ്‌സനുമായുള്ള പ്രണയം. തന്നെക്കാള്‍ 44 വയസ്സ് കൂടുതലുള്ള ഹെര്‍ബിനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ അവള്‍ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും അതൊന്നും അവള്‍ കാര്യമാക്കുന്നില്ല. 2018 -ലാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. വിര്‍ജീനിയയില്‍ ഒരു അഭയകേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് അവള്‍ അതിനടുത്ത് ജോലി ചെയ്തിരുന്ന ഹെര്‍ബിനെ കാണുന്നത്. അവര്‍ പെട്ടെന്ന് തന്നെ അടുത്തു. നാലുമാസത്തിന് ശേഷം അവര്‍ ഒന്നിച്ച് താമസിക്കാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം അവരുടെ വിവാഹനിശ്ചയവും നടന്നു. കോനി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ…ഞങ്ങള്‍ തമ്മില്‍ അടുക്കുന്നത് കണ്ട് ആളുകള്‍ ആദ്യം ഞെട്ടിപ്പോയി. പലരും ഞങ്ങളുടെ ബന്ധത്തെ മോശമായ രീതിയില്‍ വ്യാഖ്യാനിച്ചു. ഞാന്‍ പണത്തിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ പുറകെ നടക്കുന്നത് എന്നും, എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരിയെ അദ്ദേഹം പ്രേമിക്കുന്നത് വെറും സെക്‌സിന് വേണ്ടിയാണെന്നുമൊക്കെ…

Read More