ഒ​മ്പ​തു വ​ര്‍​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് ന​ട​ന്ന​ത് 3,070 കൊ​ല​പാ​ത​ക​ങ്ങ​ള്‍; ല​ഹ​രി ത​ര്‍​ക്ക​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത് 52 പേ​ര്‍; 287 കൊ​ല​പാ​ത​ക​ക്കേ​സു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ മു​ന്നി​ല്‍;  ശി​ക്ഷി​ച്ച​ത് 476 പേ​രെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ന്ന​ത് 3,070 കൊ​ല​പാ​ത​ക​ങ്ങ​ള്‍. 2016 മേ​യ് മു​ത​ല്‍ 2025 മാ​ര്‍​ച്ച് 16 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ഗു​ണ്ടാ സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ 18 കൊ​ല​പാ​ത​ക​ക്കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ല​ഹ​രി ഉ​പ​യോ​ഗം മൂ​ല​മു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളി​ല്‍ 52 കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​ക്കാ​ല​യ​ള​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ലാ​ണ്. ഇ​വി​ടെ 287 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടാം സ്ഥാ​നം പാ​ല​ക്കാ​ട് ജി​ല്ല​യ്ക്കാ​ണ്. 233 പേ​രാ​ണ് ഇ​വി​ടെ കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ 219 പേ​രും മ​ല​പ്പു​റ​ത്ത് 200 പേ​രും ഇ​ടു​ക്കി​യി​ല്‍ 198 പേ​രും ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ര്‍​ഷ​ത്തി​നി​ടെ കൊ​ല​ക്കി​ര​യാ​യെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലാ​ണ് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ല്‍ കു​റ​വു​ള്ള​ത്. ഇ​വി​ടെ​നി​ന്ന് 58 കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. എ​റ​ണാ​കു​ളം സി​റ്റി​യി​ല്‍​നി​ന്ന് 130 കൊ​ല​പാ​ത​ക​ക്കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. റെ​യി​ല്‍​വേ പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം അ​ഞ്ച്…

Read More

ചോ​ദ്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ​ത​റി ന​ട​ൻ; ല​ഹ​രിക്കേ​സി​ൽ ഷൈ​ന്‍ ടോം ​ചാ​ക്കോ അ​റ​സ്റ്റി​ല്‍; ല​ഹ​രി ഉ​പ​യോ​ഗം, പ്രേ​രി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തിപോ​ലീ​സ്

കൊ​ച്ചി: ല​ഹ​രി ഉപയോഗക്കേസിൽ ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ അ​റ​സ്റ്റി​ല്‍. എ​ന്‍​ഡി​പി​എ​സ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 27, 29 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഷൈ​നി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ല​ഹ​രി ഉ​പ​യോ​ഗം, ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന് പ്രേ​രി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സ്റ്റേ​ഷ​ൻ ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണിത്. ഹോ​ട്ട​ലി​ലെ ല​ഹ​രി പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ടി ര​ക്ഷ​പെ​ട്ട സം​ഭ​വ​ത്തി​ലാ​ണ് ന​ട​നെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​ത്. ഡാ​ന്‍​സാ​ഫ് സം​ഘ​വും സൈ​ബ​ര്‍ സെ​ല്ലും കൊ​ച്ചി നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ലെ ലോ​ക്ക​ല്‍ പോ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഷൈ​ന്‍ പ​ത​റി. തു​ട​ർ​ച്ച​യാ​യ ചോ​ദ്യം ചെ​യ്യ​ലി​ൽ രാ​സ ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്ന് ഷൈ​ന്‍ മൊ​ഴി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഷൈ​നി​ന്‍റെ ര​ക്തം, ന​ഖം, മു​ടി എ​ന്നി​വ​യു​ടെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

Read More

സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം ബ​ഹി​ഷ്‌​ക​രി​ക്കും; വ​ഖ​ഫ് പ്ര​ശ്നം യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ​ത്ത് മി​നി​റ്റി​ൽ തീർക്കുമെന്ന് വി.​ഡി. സ​തീ​ശ​ൻ

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കാ​ഘോ​ഷം യു​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കെ നാ​ലാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ധാ​ർ​മി​ക അ​വ​കാ​ശ​മി​ല്ല. പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. മു​ന​മ്പ​ത്തെ പ്ര​ശ്ന​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് പ്ര​തി. ഭൂ​മി വി​ട്ടു​കൊ​ടു​ത്ത സേ​ഠി​ന്‍റെ കു​ടും​ബ​വും ഫ​റൂ​ക് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റും ഭൂ​മി വ​ഖ​ഫ​ല്ലെ​ന്ന് പ​റ​യു​മ്പോ​ഴും വ​ഖ​ഫ് ബോ​ർ​ഡാ​ണ് വി​ഷ​യ​ത്തി​ൽ ക​ടും​പി​ടി​ത്തം തു​ട​രു​ന്ന​ത്. മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി​യ​ല്ലെ​ന്ന​താ​ണ് താ​ൻ നേ​ര​ത്തെ പ​റ​ഞ്ഞ​ത്. അ​ത് ത​ന്നെ​യാ​ണ് ശ​രി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ​ത്ത് മി​നി​റ്റി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.

Read More

ഷാ​ജി​യു​ടെ വീ​ട്ടി​ൽ ആ​ളു​ക​ളു​ടെ വ​ര​വും പോ​ക്കും; നാ​ട്ടു​കാ​രു​ടെ സം​ശ​യം ശ​രി​യാ​യി; എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത മ​ദ്യം പി​ടി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ: ഡ്രൈ ​ഡേ​യി​ൽ വീ​ട്ടി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ​യാ​ൾ പി​ടി​യി​ൽ. ചേ​ർ​ത്ത​ല ക​ഞ്ഞി​ക്കു​ഴി മൂ​ലം വെ​ളി​വ​ട​ക്കേ കോ​ള​നി​യി​ൽ ഷാ​ജി( 48) ആ​ണ് 3.5 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ൽ പ​തി​വി​ല്ലാ​തെ ആ​ളു​ക​ളു​ടെ വ​ര​വും പോ​ക്കും ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​രാ​ണ് വി​വ​രം എ​ക്സൈ​സി​നെ അ​റി​യി​ച്ച​ത്. എ​ക്സൈ​സ് സം​ഘ​മെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ശേ​ഖ​രി​ച്ച് വെ​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ 3.5 ലി​റ്റ​ർ മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു. ചേ​ർ​ത്ത​ല എ​ക്സൈ​സ് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് ബി​നേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൗ​ഫ​ൽ, ശ്രീ​ലാ​ൽ, അ​മ​ൽ രാ​ജ്, സു​ലേ​ഖ, അ​സി. ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് ഡ്രൈ​വ​ർ ബെ​ൻ​സി എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

39 ചോ​ദ്യ​ങ്ങ​ളു​മാ​യി പോ​ലീ​സ് കാ​ത്തി​രു​ന്നു; പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തി​നും അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തേ ഷൈ​ൻ  സ്റ്റേ​ഷ​നി​ലെ​ത്തി; പ്ര​തി​ക​രി​ക്കാ​തെ അ​ക​ത്തേ​ക്ക്…

കൊ​ച്ചി: ഹോ​ട്ട​ലി​ലെ ല​ഹ​രി പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ട ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട​തി​നും അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തേ ന​ട​ൻ കൊ​ച്ചി നോ​ർ​ത്ത് സ്റ്റേ​ഷ​നി​ലെ​ത്തി. എ​ന്നാ​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ കാ​ത്തു​നി​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് ഷൈ​ൻ പ്ര​തി​ക​രി​ച്ചി​ല്ല. ഷൈ​നി​നെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ല​ഹ​രി പ​രി​ശോ​ധ​ന​യ്ക്കി​ടെ ഹോ​ട്ട​ലി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് ഷൈ​ൻ വി​ശ​ദീ​ക​രി​ക്ക​ണം. 32 ചോ​ദ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ത​യാ​റാ​ക്കി വ​ച്ചി​രു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ൽ നീ​ണ്ടേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Read More

സി​നി​മാ മേ​ഖ​ലയെ നാ​ണം​കെ​ടു​ത്തി വീ​ണ്ടും വാ​ർ​ത്ത; ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ യു​വാ​വി​ൽ നി​ന്നും ത​ട്ടി​യെ​ടു​ത്ത​ത് 46 ല​ക്ഷം; ര​ണ്ട് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

കൊ​ച്ചി: ഓ​ൺ​ലൈ​ൻ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ സി​നി​മ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ. എ​റ​ണാ​കു​ളം പെ​രി​ങ്ങാ​ല സ്വ​ദേ​ശി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ശ്രീ​ദേ​വ്, ക​ണ്ണൂ​ർ ക​ണ്ണാ​ടി​പ​റ​മ്പ് സ്വ​ദേ​ശി കോ​സ്റ്റ്യൂം ഡി​സൈ​ന​ർ മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 46 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യി​ൽ​നി​ന്ന് ത​ട്ടി​യ​ത്. വാ​ട്സ് ആ​പ്പി​ൽ ലി​ങ്ക് അ​യ​ച്ച് ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. ലി​ങ്ക് വ​ഴി ലോ​ഗി​ൻ ചെ​യ്ത ശേ​ഷം പ​ണം നി​ക്ഷേ​പി​ച്ച് റേ​റ്റിം​ഗ് ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ ലാ​ഭം ന​ൽ​കാം എ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ല ത​വ​ണ പ​ണം ന​ൽ​കി​യി​ട്ടും തി​രി​കെ ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ യു​വാ​വ് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Read More

വി​ൻ​സി അ​ലോ​ഷ്യ​സി​ന്‍റെ പ​രാ​തി സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്കും: ധൈ​ര്യ​പൂ​ര്‍​വം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്ത ന​ടി​യു​ടെ സ​മീ​പ​നം സ്വാ​ഗ​താ​ര്‍​ഹം; സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ഷൂ​ട്ടിം​ഗി​നി​ട​യി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച ന​ട​ൻ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി വി​ൻ​സി അ​ലോ​ഷ്യ​സി​ന്‍റെ പ​രാ​തി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷി​ക്കു​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്കു​ക​യും നി​യ​മ​പ​ര​മാ​യ പ​രി​ഹാ​ര​ത്തി​ന് ധൈ​ര്യ​പൂ​ര്‍​വം നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത ന​ടി​യു​ടെ സ​മീ​പ​നം സ്വാ​ഗ​താ​ര്‍​ഹ​വും അ​ഭി​ന​ന്ദ​നാ​ര്‍​ഹ​വു​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ്യ​ത്തി​ന്‌ ത​ന്നെ മാ​തൃ​ക​യാ​ണ് ന​മ്മു​ടെ സി​നി​മാ മേ​ഖ​ല. അ​തി​ന് മ​ങ്ങ​ലേ​ല്‍​പ്പി​ക്കു​ന്ന യാ​തൊ​രു നി​യ​മ​വി​രു​ദ്ധ പെ​രു​മാ​റ്റ​വും അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​ത്ത​ര​ക്കാ​ര്‍​ക്ക് എ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​നി​മാ മേ​ഖ​ല​യി​ലെ നി​യ​മ​വി​രു​ദ്ധ ല​ഹ​രി ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് ശ​ക്ത​മാ​യ പ്ര​തി​രോ​ധം സി​നി​മാ മേ​ഖ​ല​യ്ക്ക് ഉ​ള്ളി​ല്‍ നി​ന്നു ത​ന്നെ ഉ​ണ്ടാ​വ​ണം. ഇ​ത്ത​രം ചി​ല വി​ഷ​യ​ങ്ങ​ൾ നേ​ര​ത്തെ ഉ​യ​ർ​ന്നു വ​ന്ന​പ്പോ​ൾ സി​നി​മാ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​രു​ക​യും സ​ർ​ക്കാ​രി​ന്‍റെ ഇ​ക്കാ​ര്യ​ത്തി​ലെ ശ​ക്ത​മാ​യ നി​ല​പാ​ട് അ​റി​യി​ക്കു​ക​യും സം​ഘ​ട​ന​ക​ൾ അ​ത് സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു എ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ഭക്ഷ്യ വിഷബാധ: 12 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

കൊ​ച്ചി: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് 12 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ക​ള​മ​ശേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ൽ ക​ടു​ത്ത ഛർ​ദി​യും വ​യ​റി​ള​ക്ക​വും ത​ള​ർ​ച്ച​യും അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ആ​ദ്യം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​തെ​ന്ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കും. ചി​കി​ത്സ​യി​ലു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല ത്യ​പ്തി​ക​ര​മാ​ണെ​ന്ന് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഗ​ണേ​ഷ് മോ​ഹ​ൻ ​അ​റി​യി​ച്ചു.

Read More

ഷൈ​ൻ പൊ​ള്ളാ​ച്ചി​യി​ലെ​ന്ന് സൂ​ച​ന; അ​വ​സാ​ന ട​വ​ർ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്കു​കൂ​ടി വ്യാ​പി​പി​ച്ചേ​ക്കും

കൊ​ച്ചി: ഡാ​ൻ​സാ​ഫ് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഹോ​ട്ട​ലി​ൽ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ട ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ ത​മി​ഴ്നാ​ട്ടി​ലാ​ണെ​ന്ന് സൂ​ച​ന. പൊ​ള്ളാ​ച്ചി​യി​ലെ ഒ​രു റി​സോ​ർ​ട്ടി​ലാ​ണ് ന​ട​ൻ മു​റി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. താ​ര​ത്തി​ന്‍റെ അ​വ​സാ​ന ട​വ​ർ ലൊ​ക്കേ​ഷ​ൻ ത​മി​ഴ്നാ​ട്ടി​ലാ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഷൈ​ൻ ടോം ​ചാ​ക്കോ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ത​ന്നെ കൊ​ച്ചി വി​ട്ട​താ​യാ​ണ് വി​വ​രം. ക​ലൂ​രി​ലെ ഹോ​ട്ട​ലി​ൽ​നി​ന്നും ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലേ​ക്കാ​ണ് ഷൈ​ൻ ആ​ദ്യം പോ​യ​ത്. അ​വി​ടെ മു​റി​യെ​ടു​ത്ത് ത​ങ്ങി​യ ശേ​ഷം പു​ല​ർ​ച്ചെ​യോ​ടെ തൃ​ശൂ​രി​ലേ​ക്ക് ക​ട​ന്നു. ഷൈ​ന്‍ ബോ​ള്‍​ഗാ​ട്ടി​യി​ലെ ഹോ​ട്ട​ലി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. താ​ര​ത്തി​നാ​യി കൊ​ച്ചി​യി​ലും തൃ​ശൂ​രി​ലും പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ട​വ​ർ ലൊ​ക്കേ​ഷ​ൻ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ത​മി​ഴ്നാ​ട്ടി​ലേ​ക്കു​കൂ​ടി അ​ന്വേ​ഷ​ണം വ്യാ​പി​പി​ച്ചേ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

Read More

റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി തീ​രാ​ൻ ര​ണ്ടു​ദി​വ​സം; സ​മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്ക് വ​നി​താ സി​പി​ഒ നി​യ​മ​ന ശി​പാ​ർ​ശ

തി​രു​വ​ന​ന്ത​പു​രം: വ​നി​താ സി​പി​ഒ​മാ​രു​ടെ റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി തീ​രാ​ൻ ര​ണ്ടു​ദി​വ​സം ബാ​ക്കി നി​ൽ​ക്കെ 45 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ. സ​മ​രം ചെ​യ്ത മൂ​ന്നു പേ​ർ​ക്ക് ഉ​ൾ​പ്പെ​ടെ​യാ​ണ് അ​ഡ്വൈ​സ് മെ​മ്മോ ല​ഭി​ച്ച​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങി​ലാ​യി 45 വേ​ക്ക​ൻ​സി​ക​ൾ വ​ന്ന​തോ​ടെ​യാ​ണി​ത്. പോ​ക്സോ വി​ഭാ​ഗ​ത്തി​ൽ വ​ന്ന 300 ൽ 28 ​ഒ​ഴി​വു​ക​ളി​ലും പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ നി​ന്നും വി​വി​ധ സ​മ​യ​ങ്ങ​ളി​ലു​ണ്ടാ​യ 13 ഒ​ഴി​വു​ക​ളി​ലും ജോ​യി​നിം​ഗ് ചെ​യ്യാ​ത്ത നാ​ലു പേ​രു​ടെ ഒ​ഴി​വു​ക​ളി​ലു​മാ​ണ് നി​യ​മ​നം.അ​തേ​സ​മ​യം, അ​ഡ്വൈ​സ് ല​ഭി​ക്കാ​ത്ത​വ​ർ സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​രം തു​ട​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Read More