പ്ര​ള​യ​ദു​രി​ത​ത്തെ​പ്പ​റ്റി പ​രാ​തി പ​റ​യ​രു​ത്, അ​പേ​ക്ഷി​ക്ക​ണം: സ​ങ്ക​ടം​പ​റ​ഞ്ഞ നാ​ട്ടു​കാ​രെ ശകാരിച്ച്‌ ബിജെപി മന്ത്രി

മും​ബൈ: പ്ര​ള​യ​ദു​രി​ത​ത്തെ​പ്പ​റ്റി പ​രാ​തി പ​റ​യ​രു​തെ​ന്നും എ​ന്തെ​ങ്കി​ലും വേ​ണ​മെ​ങ്കി​ൽ അ​പേ​ക്ഷി​ക്കു​ക​യാ​ണു​വേ​ണ്ട​തെ​ന്നു​ം മ​ഹാ​രാ​ഷ്ട്ര ബി.​ജെ.​പി. അ​ധ്യ​ക്ഷ​നും സം​സ്ഥാ​ന മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ൽ. സ​ങ്ക​ടം​പ​റ​ഞ്ഞ നാ​ട്ടു​കാ​രെ ച​ന്ദ്ര​കാ​ന്ത് പാ​ട്ടീ​ൽ ശ​കാ​രി​ക്കു​ന്ന വീ​ഡി​യോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

മ​ന്ത്രി ഞാ​യ​റാ​ഴ്ചയാണ് കോ​ലാ​പ്പു​രി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്. കോ​ലാ​പ്പു​രി​ന്‍റെ​യും പു​ണെ​യു​ടെ​യും ചു​മ​ത​ല​യു​ള്ള മന്ത്രിയാണ് ചന്ദ്രകാന്ത്. ഈ സമയത്താണ് നാ​ട്ടു​കാ​ർ പ​രാ​തി പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​ർ വേ​ണ്ട​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ൾ ശ​രി​യാ​യാ​ൽ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളെ​ല്ലാം എ​ത്തു​മെ​ന്നും ആ​ദ്യം ശാ​ന്ത​സ്വ​ര​ത്തി​ൽ പ​റ​ഞ്ഞ മ​ന്ത്രി​ക്ക് നാ​ട്ടു​കാ​ർ പി​ന്നെ​യും പ​രാ​തി പ​റ​ഞ്ഞ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു.

“നി​ങ്ങ​ൾ​ക്കു സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഉൗ​ണും ഉ​റ​ക്ക​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. എ​ന്നി​ട്ടും നി​ങ്ങ​ൾ അ​വ​ർ​ക്കെ​തി​രേ പ​രാ​തി പ​റ​യു​ക​യാ​ണോ? ക്ഷ​മ കാ​ണി​ക്ക​ണം. എ​ന്തെ​ങ്കി​ലും വേ​ണ​മെ​ങ്കി​ൽ അ​തി​ന് അ​പേ​ക്ഷി​ക്ക​ണം. പ​രാ​തി​പ്പെ​ടു​ക​യ​ല്ല വേ​ണ്ട​ത്’-​മ​ന്ത്രി പ​റ​ഞ്ഞു. പി​ന്നെ​യും ശ​ബ്ദ​മു​യ​ർ​ത്തി​യ നാ​ട്ടു​കാ​രെ “വാ​യ​ട​യ്ക്ക്’​എ​ന്നു​പ​റ​ഞ്ഞ് മ​ന്ത്രി ശാ​സി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്.

Related posts