ഇ​ത് ഫ്ര​ഞ്ച് ക​മ്പ​നി​യ്ക്ക് ക​മ്മീ​ഷ​ന്‍ കൊ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി ! കേ​ര​ളം നീ​ങ്ങു​ന്ന​ത് ശ്രീ​ല​ങ്ക​യു​ടെ അ​വ​സ്ഥ​യി​ലേ​ക്കെ​ന്ന് ചെ​ന്നി​ത്ത​ല…

കെ ​റെ​യി​ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ചി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഭൂ​മി ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും സാ​മൂ​ഹി​ക പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​ത്തോ​ടെ പ​ഠി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ​മ​ര​ക്കാ​രെ ത​ല്ലി മു​ന്നോ​ട്ട് പോ​കാ​മെ​ന്ന വ്യാ​മോ​ഹം വേ​ണ്ടെ​ന്നും ര​മേ​ശ് ച​ന്നി​ത്ത​ല പ​റ​ഞ്ഞു.

കെ ​റെ​യി​ല്‍ വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് വി​പു​ല​മാ​യ സ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ക​ല്ല് പി​ഴു​തു​മാ​റ്റു​ന്ന​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ​ദ്യം കേ​സെ​ടു​ക്കേ​ണ്ട​ത് എം​പി​മാ​ര്‍​ക്കും, എം​എ​ല്‍​എ​മാ​ര്‍​ക്കും എ​തി​രെ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കൊ​തു​കി​നെ വെ​ടി​വെ​ക്കാ​ന്‍ തോ​ക്കെ​ടു​ക്ക​ണോ എ​ന്നാ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ പ​രി​ഹാ​സം.

സ​ര്‍​ക്കാ​രി​നെ താ​ഴെ​യി​റ​ക്കാ​ന്‍ വി​മോ​ച​ന സ​മ​ര​ത്തി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്നും, ഫ്ര​ഞ്ച് ക​മ്പ​നി​ക്ക് ക​മ്മീ​ഷ​ന്‍ കൊ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് കെ ​റെ​യി​ലെ​ന്നും ചെ​ന്നി​ത്ത​ല ആ​റോ​പി​ച്ചു.

ക​ല്ലി​ടു​ന്ന​ത് ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി ക​ട​മെ​ടു​ക്കാ​നെ​ന്നും കേ​ര​ളം ശ്രീ​ല​ങ്ക​യു​ടെ അ​വ​സ്ഥ​യി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related posts

Leave a Comment