ബി​ജെ​പി​യി​ലേ​ക്ക് ആ​ളെ കൂ​ട്ടു​ന്ന പ​രി​പാ​ടി സി​പി​എം ഏ​റ്റെ​ടു​ക്കേ​ണ്ട; ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ആ​രും ബി​ജെ​പി​യി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ബി​ജെ​പി​യി​ലേ​ക്ക് ആ​ളെ കൂ​ട്ടു​ന്ന പ​രി​പാ​ടി സി​പി​എം ഏ​റ്റെ​ടു​ക്കേ​ണ്ട. ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ചെ​ന്നി​ത്ത​ല കൂട്ടിച്ചേർത്തു.

നേ​ര​ത്തെ, സു​ധാ​ക​ര​ൻ ബി​ജെ​പി​യി​ലേ​ക്കു ചേ​ക്കേ​റു​മെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ ആ​രോ​പി​ച്ചി​രു​ന്നു.

Related posts