എം.​കെ.​രാ​ഘ​വ​നെ​തി​രാ​യ ആ​രോ​പ​ണം സി​പി​എം ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​കെ.​രാ​ഘ​വ​നെ​തി​രാ​യ കോ​ഴ​യാ​രോ​പ​ണ​ത്തെ ത​ള്ളി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രാ​ഘ​വ​നെ​തി​രാ​യ ആ​രോ​പ​ണം സി​പി​എം ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം കെ​ട്ടു​ക​ഥ​ക​ൾ പു​റ​ത്ത് വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.സി​പി​എ​മ്മി​ന്‍റെ ഇ​ത്ത​രം ഗൂ​ഢാ​ലോ​ച​ന​ക​ൾ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ‌​ത്തു.

Related posts