അയല്‍വാസിയുമായി വഴിതര്‍ക്കം! ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീ ചിങ്ങവനം പോലീസിന്റെ മര്‍ദനമേറ്റു ആശുപത്രിയില്‍; സംഭവത്തെകുറിച്ച് ചിങ്ങവനം എസ്‌ഐ പറയുന്നതിങ്ങനെ…

ചി​​ങ്ങ​​വ​​നം: ഒ​​റ്റ​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന സ്ത്രീ ​​ചി​​ങ്ങ​​വ​​നം പോ​​ലീ​​സി​​ന്‍റെ മ​​ർ​​ദ​​ന​​മേ​​റ്റു പ​​രി​​ക്കേ​​റ്റ് ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി. ക​​ണ്ണൂ​​ർ സ്വ​​ദേ​​ശി​​നി​​യും പാ​​ക്കി​​ൽ ഇ​​ല്ലി​​മൂ​​ടി​​ന് സ​​മീ​​പം സ്ഥി​​ര​​താ​​മ​​സ​​ക്കാ​​രി​​യാ​​യ ക​​ല്ലോ​​നി​​ൽ ച​​ന്ദ്രി​​ക(62) ആ​​ണ് ചി​​കി​​ത്സ തേ​​ടി​​യ​​ത്. അ​​യ​​ൽ​​വാ​​സി​​യു​​മാ​​യി നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന വ​​ഴി​​ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് സ്ഥ​​ല​​ത്തെ​​ത്തി​​യ പോ​​ലീ​​സ് ച​​ന്ദ്രി​​ക​​യെ മ​​ർ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ പ​​ത്തി​​നു സ്ഥ​​ല​​ത്തെ​​ത്തി​​യ ചി​​ങ്ങ​​വ​​നം എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് ച​​ന്ദ്രി​​ക​​യു​​ടെ ക​​ഴു​​ത്തി​​നു കു​​ത്തി​​പ്പി​​ടി​​ച്ച് വീ​​ടി​​ന​​ക​​ത്തേ​​ക്കു കൊ​​ണ്ടു പോ​​കു​​ക​​യും മ​​ർ​​ദി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ ച​​ന്ദ്രി​​ക ഇ​​ന്ന​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി.

സം​​ഭ​​വ​​ത്തെ​​കു​​റി​​ച്ച് ചി​​ങ്ങ​​വ​​നം എ​​സ്ഐ അ​​നൂ​​പ് സി.​​നാ​​യ​​ർ പ​​റ​​യു​​ന്ന​​തി​​ങ്ങ​​നെ: ച​​ന്ദ്രി​​ക​​യു​​മാ​​യു​​ള്ള വ​​ഴി​​ത്ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് സ​​മീ​​പ​​വാ​​സി​​യാ​​യ അ​​ന്ന​​മ്മ മാ​​ത്യു​​വി​​ന്‍റെ പ​​രാ​​തി​​യി​​ന്മേ​​ൽ താ​​ലൂ​​ക്ക് സ​​ർ​​വേ​​യ​​ർ വ​​ഴി അ​​ള​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി​​എ​​ത്തി​​യ​​പ്പോ​​ൾ സം​​ര​​ക്ഷ​​ണം കൊ​​ടു​​ക്കാ​​നാ​​ണ് പോ​​ലീ​​സ് എ​​ത്തി​​യ​​ത്.

സ്ഥ​​ലം അ​​ള​​ക്കാ​​ൻ പ​​റ്റി​​ല്ലെ​​ന്ന് പ​​റ​​ഞ്ഞ് പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കു​​ക​​യും അ​​ള​​ക്കേ​​ണ്ട സ്ഥ​​ലം വി​​റ​​കി​​ട്ട് തീ ​​ക​​ത്തി​​ക്കു​​ക​​യും പോ​​ലീ​​സി​​നെ വ​​ടി കൊ​​ണ്ട​​ടി​​ക്കു​​ക​​യും ചെ​​യ്തു. തു​​ട​​ർ​​ന്ന് വ​​നി​​താ പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ച​​ന്ദ്രി​​ക​​യെ വീ​​ടി​​നു​​ള്ളി​​ൽ ബ​​ല​​മാ​​യി പി​​ടി​​ച്ചു ക​​യ​​റ്റി വാ​​തി​​ൽ അ​​ട​​ച്ചു പി​​ടി​​ച്ച് വ​​ഴി അ​​ള​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

Related posts