ദു​ല്‍​ഖ​റി​ന്റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ആ​ഗ്ര​ഹം ! ഇ​തി​നാ​യി ഒ​രു വ​ഴി​യു​ണ്ടെ​ന്ന് ചി​ന്താ ജെ​റോം

പാ​ന്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന് വി​ശേ​ഷ​ണ​മു​ള്ള ന​ട​നാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍. താ​ര​ത്തി​ന്റെ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ സീ​താ​രാ​മം അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ഇ​ന്ത്യ​യൊ​ട്ടാ​കെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.

അ​തി​നാ​ല്‍ ത​ന്നെ താ​ര​ത്തോ​ടൊ​പ്പം ബി​ഗ് സ​ക്രീ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ മു​ന്‍​നി​ര താ​ര​ങ്ങ​ള​ട​ക്കം പ​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ താ​ര​ത്തോ​ടൊ​പ്പം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് യു​വ​ജ​ന​ക​മ്മീ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്താ ജെ​റോ​മും ഇ​പ്പോ​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ദു​ല്‍​ഖ​റി​നോ​ടൊ​പ്പം ഒ​രേ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​ത് മാ​ത്ര​മാ​ണ് ത​ന്റെ ആ​ഗ്ര​ഹ​മെ​ന്നും നാ​യി​ക ആ​ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും ചി​ന്ത പ​റ​ഞ്ഞു.

സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ചി​ന്ത മ​ന​സ് തു​റ​ന്ന​ത്. സ​ണ്ണി​വെ​യ്‌​നു​മാ​യി ത​നി​ക്ക് ന​ല്ല സൗ​ഹൃ​ദ​ബ​ന്ധ​മാ​ണു​ള്ള​ത്. സ​ണ്ണി​യു​ടെ അ​ടു​ത്ത ഫ്ര​ണ്ടാ​ണ​ല്ലോ ദു​ല്‍​ഖ​ര്‍.

ആ ​വ​ഴി​യ്ക്കും എ​ളു​പ്പ​മാ​ണ് ചി​ന്ത പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ നേ​രി​ട്ട് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ദു​ല്‍​ഖ​റി​നെ ഇ​തു​വ​രെ ക​ണ്ടു​മു​ട്ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ചി​ന്ത അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം കിം​ഗ് ഓ​ഫ് കൊ​ത്ത​യു​ടെ മെ​ഗാ ടീ​സ​ര്‍ ത​രം​ഗ​മാ​യ​തി​നു പി​ന്നാ​ലെ മു​ന്‍ റെ​ക്കോ​ര്‍​ഡു​ക​ള്‍ പ​ഴ​ങ്ക​ഥ ആ​ക്കി മാ​റ്റു​ക​യാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍.

12 മി​ല്ല്യ​ണ്‍ കാ​ഴ്ച​ക്കാ​രെ​യാ​ണ് അ​ഭി​ലാ​ഷ് ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്റെ ടീ​സ​ര്‍ ഇ​ത് വ​രെ നേ​ടി​യ​ത്. വ​ന്‍​താ​ര നി​ര​യാ​ണ് ചി​ത്ര​ത്തി​ല്‍ അ​ണി​നി​ര​ക്കു​ന്ന​ത്.

Related posts

Leave a Comment