ദു​ല്‍​ഖ​റി​ന്റെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് ആ​ഗ്ര​ഹം ! ഇ​തി​നാ​യി ഒ​രു വ​ഴി​യു​ണ്ടെ​ന്ന് ചി​ന്താ ജെ​റോം

പാ​ന്‍ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ എ​ന്ന് വി​ശേ​ഷ​ണ​മു​ള്ള ന​ട​നാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍. താ​ര​ത്തി​ന്റെ അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ സീ​താ​രാ​മം അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങ​ള്‍ ഇ​ന്ത്യ​യൊ​ട്ടാ​കെ ആ​ഘോ​ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ താ​ര​ത്തോ​ടൊ​പ്പം ബി​ഗ് സ​ക്രീ​നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന്‍ മു​ന്‍​നി​ര താ​ര​ങ്ങ​ള​ട​ക്കം പ​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ താ​ര​ത്തോ​ടൊ​പ്പം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച് യു​വ​ജ​ന​ക​മ്മീ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ചി​ന്താ ജെ​റോ​മും ഇ​പ്പോ​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ദു​ല്‍​ഖ​റി​നോ​ടൊ​പ്പം ഒ​രേ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​ത് മാ​ത്ര​മാ​ണ് ത​ന്റെ ആ​ഗ്ര​ഹ​മെ​ന്നും നാ​യി​ക ആ​ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്നും ചി​ന്ത പ​റ​ഞ്ഞു. സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ചി​ന്ത മ​ന​സ് തു​റ​ന്ന​ത്. സ​ണ്ണി​വെ​യ്‌​നു​മാ​യി ത​നി​ക്ക് ന​ല്ല സൗ​ഹൃ​ദ​ബ​ന്ധ​മാ​ണു​ള്ള​ത്. സ​ണ്ണി​യു​ടെ അ​ടു​ത്ത ഫ്ര​ണ്ടാ​ണ​ല്ലോ ദു​ല്‍​ഖ​ര്‍. ആ ​വ​ഴി​യ്ക്കും എ​ളു​പ്പ​മാ​ണ് ചി​ന്ത പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ നേ​രി​ട്ട് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ദു​ല്‍​ഖ​റി​നെ ഇ​തു​വ​രെ ക​ണ്ടു​മു​ട്ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ചി​ന്ത അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം കിം​ഗ് ഓ​ഫ് കൊ​ത്ത​യു​ടെ മെ​ഗാ…

Read More

അങ്ങനെ ചെയ്യുമ്പോള്‍ ത​നി​ക്ക് കൈ​വി​റ​യ്ക്കും! ദു​ൽ​ഖ​ർ പറയുന്നു…

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ മ​നം​ക​വ​രു​ന്പോ​ഴും ത​ന്നെ അ​ല​ട്ടു​ന്ന ഒ​രു പ്ര​ശ്ന​ത്തെ​പ്പ​റ്റി മ​ന​സു​തു​റ​ക്കു​ക​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ലൊ​ക്കെ ഇ​ഴു​കി​ച്ചേ​ർ​ന്ന​ഭി​ന​യി​ക്കാ​ൻ ഇ​പ്പോ​ഴും ഇ​ത്തി​രി ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് ദു​ൽ​ഖ​ർ പ​റ​യു​ന്ന​ത്. അ​ത്ത​രം രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ത​നി​ക്ക് കൈ​വി​റ​യ്ക്കു​മെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ദു​ൽ​ഖ​ർ ഇ​ങ്ങ​നെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജീ​വി​ത​ത്തി​ൽ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ പ്ര​ശ്ന​മ​ല്ല പ​ക്ഷെ കാ​മ​റ​യ്ക്കു​മു​ന്നി​ൽ ഇ​ത്ത​രം രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ പ്ര​യാ​സം തോ​ന്നും. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കു​റെയേ​റെ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യി മാ​റി എ​ന്നു പ​റ​യാ​നും പ​റ്റി​ല്ല- ദു​ൽ​ഖ​ർ പ​റ​യു​ന്നു. ഹി​ന്ദി ചി​ത്ര​ത്തി​ൽ സോ​നം ക​പൂ​റി​നൊ​പ്പം ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ താ​ൻ ല​ജ്ജാ​ലു​വാ​യി​പ്പോ​യെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു. താ​ര​പ​ദ​വി എ​ന്ന​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും താ​നൊ​രു താ​ര​മാ​ണോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​റ​യു​ന്നു.

Read More

ദുല്‍ഖര്‍ സല്‍മാനൊപ്പം കിടിലന്‍ ലുക്കില്‍ ഭാര്യ അമാല്‍ സൂഫിയ;വീഡിയോ കണ്ട് കണ്ണുതള്ളി ആരാധകര്‍…

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. സോനം കപൂര്‍ നായികയായെത്തുന്ന ചിത്രം ഇതിനോടകം മികച്ച അഭിപ്രായം നേടിക്കഴിഞ്ഞു. മുംബൈയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ ദുല്‍ഖറിനൊപ്പം എത്തിയ ഭാര്യ സ്‌റ്റൈലിഷ് ലുക്കാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചാവിഷയം. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലുമായി. 1983ല്‍ ഇന്ത്യന്‍ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സോളങ്കിയെന്ന പെണ്‍കുട്ടിയെ ലോകകപ്പ് ലക്കി ചാമായി തിരഞ്ഞെടുക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ നിഖില്‍ ഘോടയായാണ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ വേഷമിടുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച സനുജ ചൗഹാന്റെ ദ സോയ ഫാക്ടര്‍ എന്ന പേരിലുളള നോവലിനെ ആസ്പദമാക്കിയവണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read More

വാപ്പച്ചിയുടെ ആ പാട്ടു കേട്ടാല്‍ എന്റെ മകള്‍ അപ്പോള്‍ തന്നെ ഉറങ്ങും; ദുല്‍ഖറിന്റെ കുഞ്ഞിനെ ഉറക്കുന്ന ആ പാട്ട് ഏതാണെന്ന് അറിയേണ്ടേ…

  മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കമല്‍ സംവിധാനം ചെയ്ത അഴകിയ രാവണന്‍. കാമുകിയെ സ്വന്തമാക്കാന്‍ പണക്കാരനായ ശങ്കര്‍ ദാസ് നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രത്തിന്റെ ഇതി വൃത്തം. ഈ ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന പാട്ട് എക്കാലവും മലയാളികളുടെ ഇഷ്ടഗാനങ്ങളിലൊന്നാണ്. മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ അടുത്തിടെ ഈ പാട്ട് പാട്ടിയതോടെയാണ് പാട്ട് വീണ്ടും ശ്രദ്ധാകേന്ദ്രമായത്. ദോഹയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെയാണ് ദുല്‍ഖര്‍ ഈ പാട്ട് പാടിയത്. ഈ പാട്ട് പാടാനുണ്ടായ കാരണത്തെ കുറിച്ചും അതിന്റെ ഓര്‍മ്മകളും ഇപ്പോള്‍ ദുല്‍ഖര്‍ ഇപ്പോള്‍ പങ്കുവെക്കുകയാണ്. അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയിലെത്തിയ താന്‍ ഏതെങ്കിലും ഒരു പാട്ടു പാടണമെന്ന ആരാധകരുടെ ആവശ്യത്തെ തുടര്‍ന്നാണ് പാട്ട് പാടിയത്. എന്നാല്‍ ‘വെണ്ണിലാ ചന്ദന കിണ്ണം’ പാടുമെന്ന് ആരും കരുതിയിരുന്നില്ല. ഈ പാട്ട് കേള്‍ക്കുമ്പോ്ള്‍ തന്നെതന്റെ മകള്‍ പെട്ടെന്ന്…

Read More