ആ ​സ​മ​യ​ത്ത് സി​നി​മ വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും നോ​ക്ക​ണോ എ​ന്നെ​ല്ലാം കു​റെ ആ​ലോ​ചി​ച്ചി​രു​ന്നു ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി പ്രി​യ വാ​ര്യ​ര്‍

അ​ഡാ​ര്‍ ല​വ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ ന​ടി​യാ​ണ് പ്രി​യ വാ​ര്യ​ര്‍. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലും ഹി​ന്ദി​യി​ലു​മെ​ല്ലാം താ​ര​ത്തെ​ത്തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ എ​ത്തി. ഇ​പ്പോ​ഴി​താ അ​ഡാ​ര്‍ ല​വി​നു ശേ​ഷ​മു​ള്ള ജീ​വി​ത​ത്തെ​ക്കു​റി​ച്ച് മ​ന​സ്സു തു​റ​ക്കു​ക​യാ​ണ് ന​ടി. പ്രി​യ വാ​ര്യ​രു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​അ​ഡാ​ര്‍ ല​വ് ക​ഴി​ഞ്ഞ് തൊ​ട്ടു പി​ന്നാ​ലെ ചെ​യ്ത​ത് വി​കെ​പി​യോ​ടൊ​പ്പം വി​ഷ്ണു​പ്രി​യ എ​ന്ന ചി​ത്ര​മാ​ണ്. ആ ​സ​മ​യ​ത്ത് എ​വി​ടെ നോ​ക്കി​യാ​ലും എ​നി​ക്കെ​തി​രേ ഒ​രു​പാ​ട് നെ​ഗ​റ്റി​വി​റ്റി​യും ഹേ​റ്റ് കാ​മ്പ​യി​നും മാ​ത്ര​മാ​യി​രു​ന്നു. എ​നി​ക്ക് പ​റ്റി​യ പ​ണി​യാ​ണോ സി​നി​മ എ​ന്നൊ​ക്കെ​യു​ള്ള സെ​ല്‍​ഫ് ഡൗ​ട്ട് വ​ന്നി​രു​ന്ന സ​മ​യ​മാ​യി​രു​ന്നു അ​ത്. കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു സി​നി​മ. സി​നി​മ എ​ന്ന ഒ​റ്റ ആ​ഗ്ര​ഹ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ക്ഷേ എ​ന്നെ​ക്കൊ​ണ്ട് ഇ​ത് ചെ​യ്യാ​ന്‍ ക​ഴി​യു​മോ എ​ന്ന് അ​റി​യ​ണ​മ​ല്ലോ എ​ന്ന ചി​ന്ത​യാ​യി​രു​ന്നു അ​ഡാ​ര്‍ ല​വി​ന് ല​ഭി​ച്ച പ്ര​തി​ക​ര​ണ​ത്തി​നു​ശേ​ഷ​മെ​ന്ന് പ്രി​യ പ​റ​യു​ന്നു. ആ ​സ​മ​യ​ത്ത് സി​നി​മ വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും നോ​ക്ക​ണോ എ​ന്നെ​ല്ലാം കു​റെ…

Read More

ടെ​ന്‍​ഷ​നാ​കേ​ണ്ട..​ഇ​തൊ​ക്കെ ആ​സ്വ​ദി​ക്കു​ക​യ​ല്ലേ വേ​ണ്ട​ത് ! ധ​നു​ഷ് പ​റ​ഞ്ഞ കാ​ര്യം വെ​ളി​പ്പെ​ടു​ത്തി സം​യു​ക്ത മേ​നോ​ന്‍…

ഏ​താ​നും ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ത്ത​ന്നെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ മി​ന്നും​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് സം​യു​ക്ത മേ​നോ​ന്‍. പോ​പ്‌​കോ​ണ്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ര​ങ്ങേ​റി​യ സം​യു​ക്ത ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത് ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ തീ​വ​ണ്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. പി​ന്നീ​ട് ഒ​രു പി​ടി മി​ക​ച്ച മ​ല​യാ​ള സി​നി​മ​ക​ളി​ലും വേ​ഷ​മി​ട്ട സം​യു​ക്ത ഇ​പ്പോ​ള്‍ ത​മി​ഴി​ലും തെ​ലു​ങ്കി​ലും എ​ല്ലാം സ​ജീ​വ​മാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​യ സം​യു​ക്ത ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും എ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​ക്കാ​റു​മു​ണ്ട്. ത​മി​ഴി​ല്‍ ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന വാ​ത്തി എ​ന്ന പു​തി​യ സി​നി​മ​യി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് സം​യു​ക്ത മേ​നോ​ന്‍ ആ​ണ്. ഈ ​സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ന്ന​തി​ന് ഇ​ട​യി​ല്‍ സി​നി​മാ ഇ​ന്‍​ഡ​സ്ട്രീ​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും മ​റ്റു തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സം​യു​ക്ത മേ​നോ​ന്‍. ബി​ഹൈ​ന്‍​ഡ് വു​ഡ്സ് ത​മി​ഴി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​യി​രു​ന്നു സം​യു​ക്ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. താ​ന്‍ വ​ള​ര്‍​ന്ന് വ​രു​ന്ന താ​ര​മാ​ണെ​ന്നും ന​യ​ന്‍​താ​ര​യെ പോ​ലെ​യാ​കു​മ്പോ​ള്‍ ആ​ളു​ക​ള്‍ ത​ന്നെ കു​റി​ച്ചും…

Read More

എ​നി​ക്ക് ലി​പ്സ്റ്റി​ക് ഇ​ടു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു ത​ന്ന​ത് മ​മ്മൂ​ക്ക​യാ​ണ് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി ന​ടി അ​ഞ്ജു…

ബാ​ല​താ​ര​മാ​യി എ​ത്തി മ​ല​യാ​ള​ത്തി​ന്റെ താ​ര​രാ​ജാ​ക്ക​ന്മാ​രാ​യ മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ന്‍​ലാ​ലി​ന്റെ​യു​മൊ​ക്കെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് അ​ഞ്ജു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴി​ലും അ​ഞ്ജു നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു. താ​ഴ്‌​വാ​രം, കൗ​ര​വ​ര്‍, പ​ണ്ട് പ​ണ്ട് ഒ​രു രാ​ജ​കു​മാ​രി, നി​റ​പ്പ​കി​ട്ട്, ജാ​ന​കീ​യം, ജ്വ​ല​നം, ഈ ​രാ​വി​ല്‍, ന​രി​മാ​ന്‍, നീ​ല​ഗി​രി, കി​ഴ​ക്ക​ന്‍ പ​ത്രോ​സ്, മി​ന്നാ​രം, അ​ര്‍​ജു​ന​ന്‍ പി​ള്ള​യും അ​ഞ്ചു മ​ക്ക​ളും തു​ട​ങ്ങി മ​ല​യാ​ള​ത്തി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഞ്ജു നാ​യി​ക​യാ​യും സ​ഹ​താ​ര​മാ​യും ഒ​ക്കെ എ​ത്തി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​ഭി​ന​യി​ച്ച​തി​നെ ത​ന്റെ ക​രി​യ​റി​നെ കു​റി​ച്ചും കു​റി​ച്ചു​മെ​ല്ലാം അ​ഞ്ജു തു​റ​ന്നു പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ള്‍ വൈ​റ​ല്‍ ആ​യി മാ​റി​യി​രി​ക്കു​ന്ന​ത്. അ​ഞ്ജു​വി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ..​ഞാ​ന്‍ ഒ​പ്പം പ്ര​വ​ര്‍​ത്തി​ച്ച എ​ല്ലാ ന​ട​ന്മാ​രും സം​വി​ധാ​യ​ക​രും വ​ള​രെ ഡെ​ഡി​ക്കേ​ഷ​ന്‍ ഉ​ള്ള ആ​ളു​ക​ളാ​ണ്. എ​ല്ലാ​വ​രും സീ​നി​യേ​ഴ്‌​സാ​ണ്. മ​മ്മൂ​ക്ക, ലാ​ലേ​ട്ട​ന്‍, ര​ജ​നി​കാ​ന്ത്, ക​മ​ല്‍​ഹാ​സ​ന്‍ തു​ട​ങ്ങി എ​ല്ലാ​വ​രും വ​ള​രെ ഡെ​ഡി​ക്കേ​റ്റ​ഡ് ആ​ണ്. അ​തെ​ല്ലാം എ​നി​ക്ക്…

Read More

ജാഡ കാണിച്ചാല്‍ മാത്രമേ സിനിമയില്‍ വിലകിട്ടുകയുള്ളൂ ! ജാഡയും ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കില്‍ അവരുടെ വോയിസിനു ഭയങ്കര പവര്‍ ആയിരിക്കുമെന്ന് അപര്‍ണ ബാലമുരളി…

മലയാളത്തിലെ യുവനടിമാരില്‍ പ്രമുഖയാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് അപര്‍ണ മലയാള സിനിമയിലെത്തുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ അപര്‍ണയ്ക്ക് സാധിച്ചു. തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ പ്രധാന വേഷത്തിലെത്തിയ സൂരറൈ പോട്ര് എന്ന തമിഴ് ചിത്രത്തില്‍ നായികയാവാനും താരത്തിനായി. ഈ ചിത്രത്തിലെ പ്രകടനത്തിന് വളരെയധികം പ്രശംസയും നടിയ്ക്കു ലഭിച്ചു. മികച്ച ഒരു ഗായികയും കൂടിയാണ് താന്‍ എന്ന് പലപ്പോഴും അപര്‍ണ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അപര്‍ണ ബാലമുരളി. ഒരു എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ജാഡയും ബുദ്ധിജീവി പട്ടവും ഇല്ലാതെ ഡൗണ്‍ ടു…

Read More

തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരിക്കട്ടെ ! ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മറുപടിയായി സജി ചെറിയാന്റെ പ്രതികരണം ഇങ്ങനെ…

നിര്‍മാണത്തിലിരിക്കുന്ന മലയാള സിനിമകള്‍ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി സജി ചെറിയാന്‍. ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്നും തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നുമായിരുന്നു സജി ചെറിയാന്റെ പ്രതികരണം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളം വിടാനൊരുങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകരെ സര്‍ക്കാര്‍ യാതൊരുതരത്തിലും മാനിക്കില്ലെന്നതിന്റെ ധ്വനിയാണ് സജി ചെറിയാന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നത്. ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കും. ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല. ഇളവുകള്‍ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. സജി ചെറിയാന്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഫെഫ്കയും അതോടൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

Read More

പത്തില്‍ പഠിക്കുന്ന സമയത്താണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത് ! ജീവിതത്തിന്റെ പ്രാരാബ്ധത്തിന് ഇടയില്‍ പത്താംക്ലാസ് സുന്ദരമായി തോറ്റു;തുറന്നു പറച്ചിലുമായി നടി സോന…

അതീവ ഗ്ലാമറസ് രംഗങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സോനാ ഹെയ്ഡന്‍. എന്തുകൊണ്ട് താന്‍ ഇഷ്ടമല്ലാഞ്ഞിട്ടു കൂടി ഇത്തരം രംഗത്തില്‍ മാത്രമഭിനയിക്കുന്ന നടിയായി എന്ന് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സോന. സോനയുടെ വാക്കുകള്‍ ഇങ്ങനെ…വലിയ ബിസിനസുകാരനായ അച്ഛന്‍ പീറ്റര്‍ ഹെയ്ഡന്റെ ബിസിനസ് പരാജയപ്പെട്ടതോടെ കൂടി ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറി. അനിയത്തിമാര്‍ ഉണ്ടായിരുന്നത് ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളെ കൂടുതല്‍ കടുപ്പമുള്ളത് ആക്കുകയും ചെയ്തു. ചെന്നൈയില്‍ താരത്തിന്റെ വീടിരിക്കുന്ന തെരുവിലാണ് സംവിധായകന്‍ ചന്ദ്രശേഖരന്‍ സാറിന്റെ ബംഗ്ലാവ്. അതാണ് സിനിമയിലേക്ക് വരാനുള്ള കാരണം. എട്ടില്‍ പഠിക്കുന്ന സമയത്ത് തന്നെ ചാന്‍സ് ചോദിച്ചു അച്ഛന്‍ എന്നെയും കൂട്ടി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. പത്തില്‍ പഠിക്കുന്ന സമയത്താണ് അമ്മയും അച്ഛനും വേര്‍പിരിയുന്നത്. ആ സമയത്ത് ഞാന്‍ മാസം 350 രൂപ ശമ്പളം കിട്ടുന്ന ഒരു കടയില്‍ ജോലിക്ക് പോയിരുന്നു അതായിരുന്നു ആദ്യ കരിയര്‍ എന്നാണ്…

Read More

സിനിമാ മോഹം ഉള്ളതു കൊണ്ടു മാത്രം നടിയാവില്ല ! അതിനു വേറെ ചിലതു കൂടി വേണം; തുറന്നു പറഞ്ഞ് അനു സിത്താര…

മലയാള സിനിമയില്‍ നിലവിലുള്ള നായികമാരില്‍ സൗന്ദര്യം കൊണ്ടും അഭിനയശേഷി കൊണ്ടും വേറിട്ടു നില്‍ക്കുന്ന നടിയാണ് അനു സിത്താര. 2013 പുറത്തിറങ്ങിയ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. ചെറുപ്പം മുതലേ അഭിനയ വേദികളിലും ഡാന്‍സ് പരിപാടികളിലും തിളങ്ങി നിന്ന താരമായിരുന്നു അനുസിത്താര. സ്‌കൂള്‍ കലോത്സവ വേദികളിലൂടെ ആയിരുന്നു താരം ശ്രദ്ധിക്കപ്പെട്ടതും ആളുകള്‍ക്ക് സുപരിചിതയായതും. സ്‌കൂള്‍ കലോത്സവങ്ങള്‍ തന്നെയാണ് സിനിമയിലേക്ക് എത്തിച്ചതും. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലം അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ് എന്നീ സിനിമകളിലെ താരത്തിന്റെ വേഷം വളരെയധികം പ്രേക്ഷകര്‍ പിന്തുണ നേടിക്കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം വളരെ നന്നായി ഉപയോഗിക്കുന്ന കൂട്ടത്തില്‍ ആണ് താരം. ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു…

Read More

32കാരന്‍ 324 കാരനായപ്പോള്‍! ദേശീയ അവാര്‍ഡ് ജേതാവിന്റെ അതിശയിപ്പിക്കുന്ന വേഷപ്പകര്‍ച്ച; റാബ്തയുടെ ട്രെയിലറില്‍ ഞെട്ടി ബോളിവുഡ്

കഥാപാത്രത്തിന് ജീവന്‍ നല്‍കാനായി സ്വന്തം ശരീരവും ആത്മാവും സമര്‍പ്പിക്കുന്നയാളാണ് ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവു. ചെറുപ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തിയതും വെറുയെയായിരുന്നില്ല. ദിനേഷ് വിജയന്‍ സംവിധാനം ചെയ്യുന്ന റാബ്ത എന്ന സിനിമയയുടെ ട്രെയിലര്‍ പുറത്തുവന്നതോടെ രാജ്കുമാറിന്റെ ആരാധകരെല്ലാം ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല. ചിത്രത്തിലെ അദ്ദേഹത്തിന്റെ ഗെറ്റപ്പ് തന്നെ. 324 വയസുള്ള വ്യക്തിയായാണ് രാജ്കുമാര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. വെറും 32 വയസുമാത്രമുള്ള ഒരു നടനാണ് ഈ വേഷപകര്‍ച്ചയ്ക്ക് വിധേയനായിരിക്കുന്നതെന്നോര്‍ക്കണം. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്. 16 വ്യത്യസ്ത ഭാവങ്ങള്‍ പ്രസ്തുത കഥാപാത്രത്തിനായി പരീക്ഷിച്ചതിനുശേഷമാണ് സംവിധായകരും ടീമംഗങ്ങളും ഈ ഭാവം ഉറപ്പിച്ചത്. ലോസ് ആഞ്ചലസില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഈ മോക്കോവറിന് പിന്നില്‍. ഈ വേഷം അവതരിപ്പിക്കുക എന്നത് അത്യന്തം ശ്രമകരമായ കാര്യമായിരുന്നു. എന്നാല്‍ രാജ്കുമാര്‍ ത്യാഗമനോഭാവത്തോടെ അതിന് തയാറാവുകയായിരുന്നു. ഒരു അഭിനേതാവ്…

Read More