ഇങ്ങനെയും ക്രിസ്മസ് ആഘോഷിക്കാം, പക്ഷേ…! ജീ​പ്പ് ഡ്രി​ഫ്റ്റ് ചെ​യ്ത് ക്രി​സ്മ​സ് ആ​ഘോ​ഷം; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​പ്പ് സ്റ്റ​ണ്ട് ന​ട​ത്തി സ്കൂൾ​ വി​ദ്യാ​ർ​ഥി​ക​ൾ. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​ന​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ തെ​റി​ച്ചു വീ​ണു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

മ​മ്പ​റം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജീ​പ്പ് ഡ്രി​ഫ്റ്റിം​ഗ് അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ഓ​പ്പ​ൺ ടോ​പ്പ് ജീ​പ്പി​ൽ സ്കൂ​ൾ മൈ​താ​ന​ത്ത് ചു​റ്റി​യ​ടി​ച്ച സം​ഘം, വാ​ഹ​നം വീ​ശി​യെ​ടു​ത്ത് ബ്രേ​ക്കി​ടു​ന്ന ഡ്രി​ഫ്റ്റ് സ്റ്റ​ണ്ട് ന​ട​ത്തി. ഇ​തി​ന​ടെ ജീ​പ്പി​ൽ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ചി​ല​ർ തെ​റി​ച്ച് വീ​ണു.

അ​പ​ക​ടം ന​ട​ന്നി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ അ​ഭ്യാ​സ​പ്ര​ക​ട​നം തു​ട​ർ​ന്നു. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​യാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Related posts

Leave a Comment