ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കുമെന്ന്  കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി

ച​ങ്ങ​നാ​ശേ​രി: ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളാ​യ മ​തേ​ത​ര​ത്വം, ജ​നാ​ധി​പ​ത്യം, സ​മ​ത്വം തു​ട​ങ്ങി​യ​വ സം​ര​ക്ഷി​ക്കാ​ന്‍ പാ​ര്‍​ല​മെ​ന്റി​ലും കോ​ട​തി​യി​ലും ജ​ന​ങ്ങ​ളോ​ടൊ​പ്പ​വും പോ​രാ​ടു​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി പ്ര​സ്ഥാ​വി​ച്ചു.

മു​സ്‌​ലിം സ​ര്‍​വ്വീ​സ് സൊ​സൈ​റ്റി കോ​ട്ട​യം ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ത്തി​യ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍.​ഹ​ബീ​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ​സ​മി​തി ജി​ല്ലാ ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് ന​ദീ​ര്‍ മൗ​ല​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി.​എ​ഫ് തോ​മ​സ് എം.​എ​ല്‍.​എ, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ലാ​ലി​ച്ച​ന്‍ കു​ന്നി​പ്പ​റ​മ്പി​ല്‍, ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​എം.​എ സ​ലിം, ക​ണ്‍​വീ​ന​ര്‍ കെ.​എ​സ് ഹ​ലീ​ല്‍ റ​ഹ്മാ​ന്‍, ചേ​ര​മ​ര്‍ ഹി​ന്ദു​മ​ഹാ​സ​ഭ പ്ര​സി​ഡ​ന്റ് അ​ഡ്വ.​വി.​ആ​ര്‍ രാ​ജു, റ​ഫീ​ഖ് അ​ഹ​മ്മ​ദ് സ​ഖാ​ഫി, ഡോ.​അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ്, രാ​ജീ​വ് മേ​ച്ചേ​രി, സാ​ബു മു​ല്ല​ശ്ശേ​രി, പി.​എ ഹ​നീ​സ്, എം.​എ​സ് നൗ​ഷാ​ദ്, ഷൈ​ജു ഹ​സ്സ​ന്‍, ന​ജീ​ബ് പ​ത്താ​ന്‍, സി.​എം റ​ഹ്മ​ത്തു​ള്ള, എ.​ജ​വാ​ദ്, എ.​ജ​ലാ​ലു​കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts