പൗ​ര​ത്വ ബി​ൽ: ഇ​ട​തു​പ​ക്ഷ​വു​മാ​യി ചേ​ർ​ന്ന് ഒ​രു സ​മ​ര​ത്തി​നും ത​യാ​റ​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

പാ​ല​ക്കാ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ഇ​ട​തു​പ​ക്ഷ​വു​മാ​യി ചേ​ർ​ന്ന് ഒ​രു സ​മ​ര​ത്തി​നും ത​യാ​റ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് എം​പി കെ. ​മു​ര​ളീ​ധ​ര​ൻ. എ​ന്നാ​ൽ നി​യ​മം ന​ട​പ്പാ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​നാ​ണ് നീ​ക്ക​മെ​ങ്കി​ൽ ഒ​ന്നി​ച്ച് ചെ​റു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ട​തു പ​ക്ഷ​ത്തോ​ട് ചേ​ർ​ന്ന് സ​മ​രം തു​ട​രും. രാ​ജ്യ​ത്ത് നി​ല​വി​ൽ ര​ണ്ടാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts