ചലക്കുടിയില്‍ ജ്വല്ലറി കൊള്ളയടിച്ചു; കവര്‍ന്നത് 20 കിലോ സ്വര്‍ണം; മോഷ്ടാക്കള്‍ അകത്തുകടന്നത് ചുമര്‍ കുത്തിത്തുരന്ന്‌

ചാ​ല​ക്കു​ടി: ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ജ്വ​ല്ല​റി കു​ത്തി​ത്തു​റ​ന്ന് 20 കി​ലോ സ്വ​ർ​ണം മോ​ഷ്ടി​ച്ചു. നോ​ർ​ത്ത് ജം​ഗ്ഷ​നി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലു​ള്ള ഇ.​ടി.​ദേ​വ​സി ആ​ൻ​ഡ് സ​ണ്‍​സ് ഇ​ട​ശേ​രി ജ്വ​ല്ല​റി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ജ്വ​ല്ല​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തു​ള്ള ചു​മ​ർ കു​ത്തി​ത്തു​ര​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. അ​ല​മാ​ര​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ച്ച ചെ​യ്ത​ത്.

ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ച ജ്വ​ല്ല​റി അ​വ​ധി​യാ​യി​രു​ന്നു. ഇ​ന്നു​രാ​വി​ലെ ജ്വ​ല്ല​റി തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​എ​സ്. ഷാ​ഹു​ൽ​ഹ​മീ​ദ്, സി​ഐ ഹ​രി​ദാ​സ്, എ​സ്ഐ ജ​യേ​ഷ് ബാ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു.

Related posts