ശീ​ത​ക്കാ​റ്റി​ൽ മ​ര​വി​ച്ച് അ​മേ​രി​ക്ക; 42 പേ​ർ മ​രി​ച്ചു; ആ​രോ​ഗ്യ​പ്ര​ശ്ന​മു​ള്ള​വ​ർ ശ്ര​ദ്ധി​ക്ക​ണം

ന്യൂ​യോ​ർ​ക്ക്: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ലും ശ​ക്ത​മാ​യ ശീ​ത​ക്കാ​റ്റി​ലും മ​ര​വി​ച്ച് അ​മേ​രി​ക്ക. ഇ​തു​വ​രെ 42 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. പ​ല​പ്ര​ദേ​ശ​ങ്ങ​ളി​ലും വൈ​ദ്യു​തി​ബ​ന്ധം വിഛേ​ദി​ക്ക​പ്പെ​ടു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു.

ടെ​ക്സാ​സി​ലെ ഫ​ന്നി​ൻ കൗ​ണ്ടി​യി​ൽ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ മ​ഞ്ഞ് മൂ​ടി കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു.പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ലെ​ഹി കൗ​ണ്ടി​യി​ൽ, മ​ഞ്ഞ് നീ​ക്കം ചെ​യ്യു​ന്ന​തി​നി​ടെ മൂ​ന്ന് പേ​ർ മ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഹൃ​ദ്‌​രോ​ഗ​മോ മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളോ ഉ​ള്ള വ്യ​ക്തി​ക​ൾ മ​ഞ്ഞ് നീ​ക്കം ചെ​യ്യു​മ്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

Related posts

Leave a Comment