ജീവൻവച്ച് കളിക്കാൻ നിക്കരുത്: ഹെ​ല്‍​മെ​റ്റി​ല്ലാ​തെ യാ​ത്ര, പി​ഴ​യി​ട്ട​ത് ര​ണ്ട​ര​ക്കോ​ടി

കൊ​ച്ചി: ഹെ​ല്‍​മ​റ്റ് ധ​രി​ക്കാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ച​തി​ന് സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പി​ഴ ഈ​ടാ​ക്കി​യ​ത് 2,55,97,600 രൂ​പ. ഹെ​ല്‍​മെ​റ്റ് ഓ​ണ്‍ സേ​ഫ് റൈ​ഡ് എ​ന്ന ഒ​രാ​ഴ്ച നീ​ണ്ട സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ സം​സ്ഥാ​ന​ത്ത് ഒ​ട്ടാ​കെ 1,19,414 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ല്‍ 50,969 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി.

സ​മീ​പ​കാ​ല​ത്ത് ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്‌​ട​മാ​യ​ത്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗം​പേ​രും അ​പ​ക​ട സ​മ​യ​ത്ത് ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. 2026 ജ​നു​വ​രി 11, 12 തീ​യ​തി​ക​ളി​ല്‍ മാ​ത്രം 11 പേ​ര്‍​ക്കാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്.

Related posts

Leave a Comment