കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യം അ​വ​സ​ര​വാ​ദ​പ​ര​മാ​ണെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സ്-​ഡി​എം​കെ സ​ഖ്യം അ​വ​സ​ര​വാ​ദ​പ​ര​മാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​ഞ്ഞ കോ​ൺ​ഗ്ര​സ് പി​ൻ​വാ​തി​ലി​ലൂ​ടെ തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി എ​ൻ.​ആ​ർ. ശി​വ​പ​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ൺ​ഗ്ര​സി​ലെ​യും ഡി​എം​കെ​യി​ലെ​യും നി​ര​വ​ധി പേ​ർ ജാ​മ്യ​ത്തി​ലാ​ണെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts