പൊ​തു​ജ​നാ​രോ​ഗ്യം കണക്കിലെടുക്കും; കൊ​റോ​ണ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്

കോ​ഴി​ക്കോ​ട്: കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്നി​ട്ടും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശം പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നം.

ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍ ആ​രോ​ഗ്യ വ​കു​പ്പി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യും മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ല്‍ 28 ദി​വ​സം ക​ഴി​യു​ക​യും വേ​ണം. എ​ന്നാ​ല്‍ പ​ല​രും ഈ ​ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​നും രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രെ ക​ണ്ടെ​ത്തി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നും ഇ​വ​ര്‍​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നും വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര​ട​ങ്ങു​ന്ന സം​ഘം രൂ​പീ​ക​രി​ക്കും. വി​വി​ര​ങ്ങ​ള്‍ അ​റി​യി​ക്കാ​ന്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment