ഒറ്റരാത്രികൊണ്ട് താലൂക്ക് ആശുപത്രി ജില്ലാ കോടതിയായി; രാവിലെ മരുന്നുവാങ്ങാനെ ത്തിയവർ ഞെട്ടി; ഒടുവിൽ ഇഷ്ടതാരങ്ങളെ കണ്ട സന്തോഷത്തിൽ നാട്ടുകാർ

COURT-Lചാ​ല​ക്കു​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി ജി​ല്ലാ കോ​ട​തി​യാ​ക്കി സി​നി​മാ ഷൂ​ട്ടിം​ഗ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ രാ​വി​ലെ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യെ​ന്ന ബോ​ർ​ഡ് ക​ണ്ട​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​ർ ഒ​ന്നു ഞെ​ട്ടി. പി​ന്നീ​ടാ​ണ് ആ​ശു​പ​ത്രി ഓ​ഫീ​സി​നു മുമ്പില്‍ കാ​മ​റ​ക​ളും സി​നി​മാ താ​ര​ങ്ങ​ളെ​യും ക​ണ്ട​ത്. അ​ൻ​സാ​ർ​ഖാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ല​ക്ഷ്യം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. ബി​ജു​മേ​നോ​ൻ, ഷ​മ്മി തി​ല​ക​ൻ തു​ട​ങ്ങി​യ താ​ര​ങ്ങ​ളു​ടെ കോ​ട​തി പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള ഷൂ​ട്ടിം​ഗാ​ണ് ന​ട​ന്ന​ത്. ഷൂ​ട്ടിം​ഗ് കാ​ണാ​ൻ രോ​ഗി​ക​ളും നാ​ട്ടു​കാ​രും അ​ട​ക്കം ജ​ന​ങ്ങ​ൾ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.

Related posts