കേ​സ് അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കണം; ത​ല​മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച് വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ

 

പാ​ല​ക്കാ​ട്: വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല​മു​ണ്ഡ​നം ചെ​യ്‌​ത് പ്ര​തി​ഷേ​ധി​ച്ചു. കേ​സ് അ​ട്ടി​മ​റി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല​മു​ണ്ഡ​നം ചെ​യ്ത​ത്.

തി​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തി​ന് മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ത​ല മു​ണ്ഡ​നം ചെ​യ്യു​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സ്ത്രീ ​സു​ര​ക്ഷ എ​വി​ടെ​യെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യ​ട്ടെ​യെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ പ​റ​ഞ്ഞു.പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ​യ്‌​ക്കൊ​പ്പം ര​ണ്ട് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും ത​ല​മു​ണ്ഡ​നം ചെ​യ്‌​തി​ട്ടു​ണ്ട്.

പ​തി​നാ​ല് ജി​ല്ല​ക​ളി​ലും സ​ഞ്ച​രി​ച്ച് പ്ര​തി​ഷേ​ധി​ക്കും. ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ത​നി​ക്കു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​മ്മ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment