‘ത​ന്നാ​ലാ​വു​ന്ന ഒ​രു കൈ​താ​ങ്ങ് ‘..!  ദു​രി​താ​ശ്വാ​സനി​ധി​യി​ലേ​ക്കു ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​ടെഅരലക്ഷം


കോ​ല​ഞ്ചേ​രി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് അ​ര​ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ൽ​കി ചു​മ​ട്ടു​തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി.

പു​ത്ത​ൻ​കു​രി​ശ് ടൗ​ണി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അം​ഗ​മാ​യ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ണ് അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ചെ​ക്ക് സി​പി​എം ജി​ല്ലാ ക​മ്മ​റ്റി അം​ഗം സി.​ബി. ദേ​വ​ദ​ർ​ശ​ന് കൈ​മാ​റി​യ​ത്.

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര​യാ​യ ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് വ​ള​രെ​യ​ധി​കം ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു​ണ്ടെ​ന്നും ത​ന്നാ​ലാ​വു​ന്ന ഒ​രു കൈ​താ​ങ്ങ് എ​ന്ന് മാ​ത്ര​മാ​ണ് താ​ൻ ഇ​തി​ലൂ​ടെ ല​ക്ഷ്യം വ​ച്ച​തെ​ന്നും പു​ത്ത​ൻ​കു​രി​ശി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യു​ന്ന കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment