ന​​​​​ട​​​​​രാ​​​​​ജ​​​​​നു ശ​​​​​സ്ത്ര​​​​​ക്രി​​​​​യ

 

ബം​​​​​ഗ​​​​​ളൂ​​​​​രു: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ന്‍റെ ഇ​​​​​ടം​​​​​കൈ പേ​​​​​സ​​​​​റാ​​​​​യ ടി. ​​​​​ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ ഇ​​​​​ന്ന​​​​​ലെ കാ​​​​​ൽ​​​​​മു​​​​​ട്ട് ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​നാ​​​​​യി.

കാ​​​​​ൽ​​​​​മു​​​​​ട്ടി​​​​​നേ​​​​​റ്റ പ​​​​​രി​​​​​ക്കി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2021 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ​​​​​നി​​​​​ന്നു ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​ണു ന​​​​​ട​​​​​രാ​​​​​ജ​​​​​ന് ആ​​​​​ദ്യം പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഇ​​​​​ന്ത്യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​തോ​​​​​ടെ താ​​​​​ര​​​​​ത്തി​​​​​നു വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു.

എ​​​​​ന്നാ​​​​​ൽ, ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സി​​​​​നാ​​​​​യി ആ​​​​​ദ്യ ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ളി​​​​​ച്ച ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ, പ​​​​​രി​​​​​ക്ക് വ​​​​​ഷ​​​​​ളാ​​​​​യ​​​​​തോ​​​​​ടെ ടീ​​​​​മി​​​​​ൽ​​​​​നി​​ന്നു പു​​​​​റ​​​​​ത്താ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Related posts

Leave a Comment