കോവിഡിന് മുന്നിൽ രാജ്യം തലകുത്തുന്നു..! പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ മൂ​ന്ന​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ; മ​ര​ണ​സം​ഖ്യ രണ്ടര ലക്ഷത്തിലേക്ക്



ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ മൂ​ന്ന​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,57,229 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 2,02,82,833 ആ​യി.

തി​ങ്ക​ളാ​ഴ്ച മാ​ത്രം 3,449 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,22,408 പേ​രാ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 34,47,133 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,20,289 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,66,13,292 ആ​യി ഉ​യ​ർ​ന്നു.

Related posts

Leave a Comment