സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട..! രാ​ജ്യ​ത്ത് ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ് ബാ​ധ 50 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു; കേ​ര​ള​ത്തി​ലും ജാ​ഗ്ര​ത; ഈ ​വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത് 11 സം​സ്ഥാ​ന​ങ്ങ​ളില്‍…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 50 പേ​ര്‍​ക്ക് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. 11 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് ഈ ​വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്.

വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം കൂ​ടു​ത​ലു​ള്ള​ത് കേ​ര​ളം ഉ​ള്‍​പ്പ​ടെ എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. ഡ​ല്‍​ഹി, ഹ​രി​യാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, പ​ഞ്ചാ​ബ്, തെ​ലു​ങ്കാ​ന, ബം​ഗാ​ള്‍, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തി​ന്‍റെ 50 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഉ​ള്ള​ത്.

പു​തി​യ വൈ​റ​സ് ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment