ചൈ​ന​യി​ല്‍ വീ​ണ്ടും കോ​വി​ഡ് വ്യാ​പി​ക്കു​ന്നു ! ഷാ​ങ്ഹാ​യി​ല്‍ സ്‌​കൂ​ളു​ക​ളും റ​സ്റ്റ​റ​ന്റു​ക​ളും അ​ട​ച്ചു; നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍…

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ചൈ​ന​യി​ല്‍ വീ​ണ്ടും വ​ന്‍​തോ​തി​ലു​ള്ള കോ​വി​ഡ് വ്യാ​പ​നം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 3,400 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന രോ​ഗ​വ്യാ​പ​ന​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വ​ട​ക്കു​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഒ​ട്ടേ​റെ ന​ഗ​ര​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു.

19 പ്ര​വി​ശ്യ​ക​ളി​ല്‍ ഒ​മി​ക്രോ​ണ്‍, ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ങ്ങ​ള്‍ രോ​ഗ​വ്യാ​പ​നം ഉ​യ​ര്‍​ത്തി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്.

രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ ജി​ലി​ന്‍ ന​ഗ​ര​ത്തി​ല്‍ ആ​ളു​ക​ളെ ആ​റു ത​വ​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി. രാ​ജ്യ​ത്തെ പ്ര​മു​ഖ ന​ഗ​ര​മാ​യ ഷാ​ങ്ഹാ​യി​ല്‍ സ്‌​കൂ​ളു​ക​ളും റ​സ്്റ്റ​റ​ന്റു​ക​ളും അ​ട​ച്ചു.

ആ​ന്റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്താ​ന്‍ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ അ​നു​മ​തി ന​ല്‍​കി. പി​സി​ആ​ര്‍ ടെ​സ്റ്റി​ന് മാ​ത്ര​മാ​ണ് ഇ​തു​വ​രെ ചൈ​ന​യി​ല്‍ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment