ത​രം​ഗം വി​ട്ടൊ​ഴിഞ്ഞില്ല, മൂ​ന്നാം ത​രം​ഗം ഇ​ന്ത്യ​യ്ക്ക് ഭീ​ഷ​ണി​യാ​കു​മോ; എ​യിം​സ് ഡ​യ​റ​ക്ട​ർ പ​റ​യു​ന്നു

ന്യൂ​ഡ​ൽ​ഹി: യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ശ​ക്തി പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടാം ത​രം​ഗം വി​ട്ടൊ​ഴി​യാ​ത്ത ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം ത​രം​ഗം ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മോ എ​ന്നാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല ഉ​റ്റു​നോ​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ മൂ​ന്നാം ത​രം​ഗം കാ​ര്യ​മാ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കി​ല്ലെ​ന്നാ​ണ് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ​യു​ടെ വി​ല​യി​രു​ത്ത​ൽ.

ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് വ​ലി​യ തോ​തി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തും ജ​ന​സം​ഖ്യ​യി​ലെ ഭൂ​രി​ഭാ​ഗ​ത്തി​നും വാ​ക്സി​ൻ ല​ഭി​ച്ച​തും ഇ​ന്ത്യ​യി​ൽ തീ​വ്ര​ത കു​റ​യ്ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

മൂ​ന്നാം ത​രം​ഗ​ത്തി​ലും രാ​ജ്യ​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യേ​ക്കാം. എ​ന്നാ​ൽ മ​ര​ണ​സം​ഖ്യ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടാ​ൻ സാ​ധ്യ​ത​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ബൂ​സ്റ്റ​ർ ഡോ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ർ പ​റ​യു​ന്നു.

Related posts

Leave a Comment