അധികം ദൂരമില്ല! ലോകത്ത് കോവിഡ് മരണം നാലു ലക്ഷത്തിലേക്ക്; യുഎസിൽ 24 മണിക്കൂറിൽ 970 മരണം; ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,36,657

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ം നാലു ലക്ഷത്തിലേക്ക് ഉടനെത്തും. 3,98,141 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 68,44,705 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 33,35,399പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടിയിട്ടുണ്ട്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം യുഎസ്എ-19,65,708, ബ്ര​സീ​ൽ-6,46,006, റ​ഷ്യ-4,49,834, സ്പെ​യി​ൻ-2,88,058, ബ്രി​ട്ട​ൻ-2,83,311, ഇ​ന്ത്യ-2,36,657, ഇ​റ്റ​ലി-2,34,531, ജ​ർ​മ​നി-1,85,414, പെ​റു-1,87,400, തു​ർ​ക്കി-1,68,340, ഇ​റാ​ൻ-1,67,156, ഫ്രാ​ൻ​സ്-1,53,055, ചി​ലി-1,22,499, മെ​ക്സി​ക്കോ- 1,10,026, കാ​ന​ഡ-94,335, സൗ​ദി അ​റേ​ബ്യ- 95,748, ചൈ​ന-83,030.

മേ​ൽ​പ്പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്ന്് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്.യുഎസ്എ-1,11,390, ബ്ര​സീ​ൽ-34,072, റ​ഷ്യ-5,528, സ്പെ​യി​ൻ-27,134, ബ്രി​ട്ട​ൻ-40,261, ഇ​റ്റ​ലി-33,774, ഇ​ന്ത്യ-6,649, ജ​ർ​മ​നി-8,763, പെ​റു-5,162, തു​ർ​ക്കി-4,648, ഇ​റാ​ൻ-8,134, ഫ്രാ​ൻ​സ്-29,111, ചി​ലി-1,448, മെ​ക്സി​ക്കോ- 13,170, കാ​ന​ഡ-7,703, സൗ​ദി അ​റേ​ബ്യ- 642, ചൈ​ന-4,634.

യുഎസിൽ 24 മണിക്കൂറിൽ 970 മരണം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യുഎസിൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​വും മ​ര​ണ​സം​ഖ്യ​യും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 970 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. യുഎസിലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 20 ല​ക്ഷ​ത്തി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.

Related posts

Leave a Comment