ബ​സ് ഓട്ടം നി​ർ​ത്തു​ന്ന​തു ന​ഷ്ടം​മൂ​ലം; സ​മ​ര​മ​ല്ലെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന

തൃ​ശൂ​ർ: ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ പേ​രി​ൽ ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ൾ.

സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് ആ​ദാ​യ​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ ഓ​രോ ബ​സു​ട​മ​ക​ളും ഓ​ടാ​തി​രി​ക്കു​ന്ന​താ​ണെ​ന്ന് തൃ​ശൂ​ർ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റോ ഫ്രാ​ൻ​സി​സ്.

പ്ര​തി​ഫ​ലം ഇ​ല്ലാ​തെ ജോ​ലി ചെ​യ്യാ​ൻ ജീ​വ​ന​ക്കാ​രും ത​യാ​റാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് സ​ർ​വീ​സു​ക​ൾ സ്വ​യം നി​ന്നു​പോ​കു​ന്ന​താ​ണ്, ആ​ന്‍റോ ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു.

പ​ര​മാ​വ​ധി ബ​സു​ക​ൾ ഓ​ടി​ച്ച് പ്ര​തി​സ​ന്ധി ഘ​ട്ട​ത്തെ മ​റി​ക​ട​ക്ക​ണ​മെ​ന്നാ​ണ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഗ്ര​ഹം. എ​ന്നാ​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ ബ​സു​ട​മ​ക​ളോ​ടു ന​ഷ്ടം സ​ഹി​ച്ച് ബ​സോ​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment