പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്..! പു​ക​വ​ലി​ക്കാ​രാ​യ കോ​വി​ഡ് ബാ​ധി​ത​രി​ൽ മ​ര​ണ​സാ​ധ്യ​ത കൂ​ടുതല്‍; ജ​സ്റ്റീ​സ് പി.​കെ.​ഷം​സു​ദീ​ൻ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധ പു​ക​വ​ലി​ക്കാ​രു​ടെ ആ​രോ​ഗ്യ​ത്തെ കൂ​ടു​ത​ൽ ക്ഷ​യി​പ്പി​ക്കു​ന്ന​താ​യി ക​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​യും കേ​ര​ള ശാ​ന്തി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യ ജ​സ്റ്റീ​സ്സ്.​പി.​കെ.​ഷം​സു​ദ്ദീ​ൻ.‌

കേ​ര​ള ശാ​ന്തി സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ലോ​ക പു​ക​യി​ല വി​രു​ദ്ധ ദി​നാ​ച​ര​ണം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​ക​വ​ലി​ക്കാ​രാ​യ കോ​വി​ഡ് ബാ​ധി​ത​രി​ൽ മ​ര​ണ​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ന​വ​ധി രോ​ഗ​ങ്ങ​ൾ പു​ക​വ​ലി​യി​ലൂ​ടെ ഉ​ണ്ടാ​കാ​മെ​ങ്കി​ലും സ്ഥാ​യി​യാ​യ ശ്വാ​സം മു​ട്ട​ലാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളി​ലും പ്ര​ക​ട​മാ​ക്കു​ന്ന​ത്.​

മു​തി​ർ​ന്ന​വ​ർ പു​ക​വ​ലി​ക്കു​ന്ന​ത് മൂ​ലം വീ​ടു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും കോ​വി​ഡ് രോ​ഗം പി​ടി​പെ​ടു​ന്നു​ണ്ട്. പു​ക​വ​ലി നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി കി​റ്റ് ലൈ​ൻ കേ​ര​ള​ത്തി​നു സ​മ്മാ​നി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും ജ​സ്റ്റീ​സ് പ​റ​ഞ്ഞു.‌

കേ​ര​ള ശാ​ന്തി സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രേ​സ് വെ​ൽ കൗ​ൺ​സി​ലിം​ഗ് സെ​ന്‍റ​ർ പ​ത്ത​നം​തി​ട്ട ഡ​യ​റ​ക്ട​ർ ഫാ. ​സാം പി.​ജോ​ർ​ജ് പു​ക​യി​ല​യു​ടെ ദൂ​ഷ്യ വ​ശ​ങ്ങ​ളെ കു​റി​ച്ചു ക്ലാ​സെ​ടു​ത്തു.

ജി​ല്ലാ സെ​ക്ര​ട്ട​റി സു​നി​ൽ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഇ​ന്ദു, ട്ര​ഷ​റ​ർ ഷൈ​ജു, ക​മ്മി​റ്റി​യം​ഗം ഷീ​ജ ഇ​ല​ന്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

Related posts

Leave a Comment