ഭ​ർ​തൃ​ബ​ന്ധം വേ​ർ​പ്പെടു​ത്തി​യ വീ​ട്ട​മ്മ​യെ ഫോ​ണി​ൽ ശ​ല്യ​പ്പെ​ടു​ത്തിയെന്ന്, തോ​ട്ട​പ്പ​ള്ളി സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ പ​രാ​തി

അ​മ്പ​ല​പ്പു​ഴ: വീ​ട്ട​മ്മ​യെ ഫോ​ണി​ൽ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​ക്കെ​തി​രേ പ​രാ​തി. തോ​ട്ട​പ്പ​ള്ളി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിക്കെതിരേയാണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യ​ത്.

ഭ​ർ​തൃ​ബ​ന്ധം വേ​ർ​പ്പെടു​ത്തി​യ വീ​ട്ട​മ്മ​യോ​ട് അ​യ​ൽവാ​സി​യാ​യ ഇ​ദ്ദേ​ഹം ഫോ​ണി​ൽ ശ​ല്യ​പ്പെ​ടു​ത്തി​യത്രേ. ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ​യാ​ണ് വീ​ട്ട​മ്മ അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment