ഞ​ണ്ടി​ന് ക​യ​റാ​ന്‍ ക​ണ്ട സ്ഥ​ലം ! യു​വ​തി​യു​ടെ ചെ​വി​യി​ല്‍ ഞ​ണ്ടു ക​യ​റി​യ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്;​വീ​ഡി​യോ കാ​ണാം…

ചെ​വി​യി​ല്‍ ചെ​റി​യ ഉ​റു​മ്പും ഈ​ച്ച​ക​ളും ക​യ​റി​യ അ​നു​ഭ​വം ഇ​ല്ലാ​ത്ത​വ​ര്‍ വ​ള​രെ​ച്ചു​രു​ക്ക​മാ​യി​രി​ക്കും. എ​ന്നാ​ല്‍ ചെ​വി​യി​ല്‍ ഞ​ണ്ടു ക​യ​റി​യാ​ല്‍ എ​ന്താ​കും സ്ഥി​തി.

യു​വ​തി​യു​ടെ ചെ​വി​യി​ല്‍ ക​യ​റി​യ ഞ​ണ്ടി​നെ വി​ദ​ഗ്ധ​മാ​യി എ​ടു​ത്തു​മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ടി​ക്‌​ടോ​ക് വീ​ഡി​യോ​യാ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ശ്വ​സ​നോ​പ​ക​ര​ണ​വു​മാ​യി ക​ട​ലി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി​യു​ടെ ചെ​വി​യി​ല്‍ ഞ​ണ്ട് ക​യ​റി​യ​ത്.

ചെ​വി​യി​ല്‍ ക​യ​റി​യ ഞ​ണ്ടി​നെ സു​ഹൃ​ത്തി​ന്റെ സ​ഹാ​യ​ത്തോ​ടെ എ​ടു​ത്തു​ക​ള​യാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഇ​തി​ല്‍ വി​ജ​യി​ക്കു​ന്നി​ല്ല.

തു​ട​ര്‍​ച്ച​യാ​യ ശ്ര​മ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ ഞ​ണ്ട് സ്വ​യം പു​റ​ത്തേ​യ്ക്ക് ചാ​ടു​ന്ന​തും ഇ​തി​ന്റെ സ​ന്തോ​ഷ​ത്തി​ല്‍ യു​വ​തി ഒ​ച്ച​വെ​യ്ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യു​ടെ അ​വ​സാ​നം.

Related posts

Leave a Comment