അവര്‍ കരുതിയില്ല, ആ യാത്ര ഇങ്ങനെയാകുമെന്ന്…! നെ​ല്ലി​യാ​മ്പ​തി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ൽ​വ​ഴു​തി വീ​ണ് യു​വാ​വ് മ​രി​ച്ചു

പാ​ല​ക്കാ​ട്: നെ​ല്ലി​യാ​മ്പ​തി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ൽ​വ​ഴു​തി വീ​ണ് യു​വാ​വ് മ​രി​ച്ചു. എ​റ​ണാ​കു​ളം പു​ത്ത​ന്‍​കു​രി​ശ് സ്വ​ദേ​ശി ജ​യ​രാ​ജ് (ജ​യ് മോ​ന്‍-36) ആ​ണ് മ​രി​ച്ച​ത്.

കു​ണ്ട​റ ചോ​ല വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് ര​ണ്ട് പേ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു ജ​യ്‌​രാ​ജ് ഇ​വി​ടെ​യെ​ത്തി​യ​ത്. നെ​ല്ലി​യാ​മ്പ​തി​യി​ല്‍ പോ​യി തി​രി​ച്ച​വ​രു​ന്ന​തി​നി​ടെ വെ​ള്ള​ച്ചാ​ട്ടം ക​ണ്ട് വ​ണ്ടി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തേ​ക്ക് പോ​യ ജ​യ് മോ​ൻ പാ​റ​യി​ല്‍ പി​ടി​ച്ച് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി താ​ഴേ​യ്ക്കു വീ​ണു.

നെ​ന്മാ​റ​യി​ല്‍​നി​ന്നും നെ​ല്ലി​യാ​മ്പ​തി​യി​ല്‍​നി​ന്നും പോ​ലീ​സ് സം​ഘ​ങ്ങ​ളും ആ​ല​ത്തൂ​രി​ല്‍​നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും എ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment