പ്ര​​സ് ക്ല​​ബ് ഗോ​​ൾ​​ഡ​​ണ്‍ ജൂ​​ബി​​ലി ക്രി​​ക്ക​​റ്റ്ടൂ​​ർ​​ണ​​മെ​​ന്‍റ് ദീ​​പി​​ക സൂ​​പ്പ​​ർ​​നോ​​വ ടീം ​​റ​​ണ്ണ​​റ​​പ്പ്


കോ​​ട്ട​​യം: കോ​​ട്ട​​യം പ്ര​​സ് ക്ല​​ബ് ഗോ​​ൾ​​ഡ​​ണ്‍ ജൂ​​ബി​​ലി ക്രി​​ക്ക​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ദീ​​പി​​ക സൂ​​പ്പ​​ർ​​നോ​​വ ടീം ​​റ​​ണ്ണ​​റ​​പ്പാ​​യി.മ​​ല​​യാ​​ള മ​​നോ​​ര​​മ ഗ്യാ​​ങ്സ്റ്റേ​​ഴ്സു​​മാ​​യി ന​​ട​​ന്ന ഫൈ​​ന​​ലി​​ൽ 12 റ​​ണ്‍​സി​​നാ​​യി​​രു​​ന്നു ദീ​​പി​​ക സൂ​​പ്പ​​ർ നോ​​വ​​യു​​ടെ തോ​​ൽ​​വി.

ടോ​​സ് നേ​​ടി ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഗ്യാ​​ങ്സ്റ്റേ​​ഴ്സ് 105 റ​​ണ്‍​സ് നേ​​ടി​​യ​​പ്പോ​​ൾ സൂ​​പ്പ​​ർ നോ​​വ​​യു​​ടെ മ​​റു​​പ​​ടി 93ൽ ​​അ​​വ​​സാ​​നി​​ച്ചു.

ദീ​​പി​​ക സൂ​​പ്പ​​ർ​​നോ​​വ ക്യാ​​പ്റ്റ​​ൻ അ​​നീ​​ഷ് ആ​​ല​​ക്കോ​​ട് ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ മി​​ക​​ച്ച ബൗ​​ള​​റാ​​യും ജേ​​ക്ക​​ബ് സോ​​ജ​​ൻ മി​​ക​​ച്ച ബാ​​റ്റ്സ്മാ​​നാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

അ​​നീ​​ഷ് ആ​​ല​​ക്കോ​​ട് ക്യാ​​പ്റ്റ​​നാ​​യ സൂ​​പ്പ​​ർ നോ​​വ ടീ​​മി​​ൽ ഫാ. ​​ജി​​നോ പു​​ന്ന​​മ​​റ്റ​​ത്തി​​ൽ, ജോ​​ബി​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ, ജി​​ജി​​മോ​​ൻ ജോ​​ർ​​ജ്, ജോ​​മി കു​​ര്യാ​​ക്കോ​​സ്, ജേ​​ക്ക​​ബ് സോ​​ജ​​ൻ, സി.​​വി. മ​​നു, ടോ​​ണി ജോ​​സ്, ഷി​​ബി​​ൻ ബാ​​ബു, ടോ​​മി​​ൻ ജെ. ​​മു​​ക്ക​​ട, തോ​​മ​​സ് ജേ​​ക്ക​​ബ്, ഡെ​​ന്നീ​​സ് ജോ​​സ​​ഫ് ഏ​​ബ്ര​​ഹാം, എം.​​ജെ. ഷോ​​ജ​​ൻ, ജോ​​സ​​ഫ് തോ​​മ​​സ്, ജി​​ബി​​ൻ കു​​ര്യ​​ൻ എ​​ന്നി​​വ​​രാ​​യി​​രു​​ന്നു അം​​ഗ​​ങ്ങ​​ൾ.

സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മാ​​ണി സി. ​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ സ​​മ്മാ​​ന​​ദാ​​നം നി​​ർ​​വ​​ഹി​​ച്ചു.

Related posts

Leave a Comment