ആദ്യം മദ്യം പിന്നെ മതി കൂട്ട്…വി​ദേ​ശ​ത്ത് നി​ന്ന് കൊ​ണ്ടു​വ​ന്ന മ​ദ്യം ന​ല്‍​കി​യി​ല്ല; സു​ഹൃ​ത്തു​ക്ക​ളെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ ശ്ര​മം; യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​ത്ത് നി​ന്നും കൊ​ണ്ടു​വ​ന്ന മ​ദ്യം ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വാ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര കാ​ഞ്ഞി​രം​കു​ളം ക​ഴി​വൂ​ര്‍ പ​റ​യ​ന്‍ വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ വി​ശാ​ഖ് (28), കാ​ഞ്ഞി​രം​കു​ളം മൂ​ന്നു​മു​ക്ക് ക​ല്ലി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ര​വി​ന്ദ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​വ​ധി​ക്കാ​യി വി​ദേ​ശ​ത്ത് നി​ന്ന് നാ​ട്ടി​ലെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​ധ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബാ​ബു എ​ന്നി​വ​രെ​യാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് വെ​ട്ടി​യ​ത്. ഭാ​ര്യ വീ​ടാ​യ മൂ​ന്നു​മു​ക്കി​ല്‍ സു​ധ​നും സു​ഹൃ​ത്തു​ക്ക​ളും വി​രു​ന്നി​ന് വ​ന്ന സ​മ​യ​ത്ത് പ്ര​തി​ക​ൾ വീ​ട്ടി​ലെ​ത്തി.

ദീ​ർ​ഘ നേ​ര​ത്തെ സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​നു ശേ​ഷം പ്ര​തി​ക​ൾ ഇ​വ​രോ​ട് വി​ദേ​ശ​ത്ത് നി​ന്ന് കൊ​ണ്ടു​വ​ന്ന മ​ദ്യം ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ മ​ദ്യം ന​ല്‍​കാ​ൻ സു​ധ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ഇ​രു കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. പി​ന്നാ​ലെ മൂ​ന്നു​പേ​രെ​യും പ്ര​തി​ക​ള്‍ വാ​ള്‍ കൊ​ണ്ട്‌ വെ​ട്ടി​പ്പ​രു​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സു​ധ​ന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ബാ​ബു എ​ന്നി​വ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വശേ​ഷം ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക​ളെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment