വാളെടുത്തവൻ വാളാൽ..! നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഗുണ്ട താ​ടി സു​രേ​ഷ് മരിച്ച നിലയിൽ; ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ടെ പാ​ടു​ക​ൾ ഉ​ണ്ടെ​ന്ന് പോലീസ് പറ‍യുന്നു

CRIMEBLOODതി​രു​വ​നന്തപു​രം: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​രി​മ​ടം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന താ​ടി സു​രേ​ഷ് എ​ന്ന് വി​ളി​യ്ക്കു​ന്ന സു​രേ​ഷ് (34) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളു​ടെ പാ​ടു​ക​ൾ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് സു​രേ​ഷ്. ഫോ​ർ​ട്ട്  പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts