ചേ​രാ​നെ​ല്ലൂ​രി​ൽ ന​ഴ്സി​നെ വെ​ട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി;  ഗുരുതരപരുക്കുകളോടെ സന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊ​ച്ചി:​ ന​ഴ്സി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പെ​രു​ന്പാ​വൂ​ർ ഓ​ട​ക്കാ​ലി സ്വ​ദേ​ശി മ​നോ​ജാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ സ​ന്ധ്യ​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ ചേ​രാ​നെ​ല്ലൂ​ർ കു​ന്നും​പു​റ​ത്തി​ന് എ​സ്ബി​ഐ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഫ്ളാ​റ്റി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ് സ​ന്ധ്യ. മു​ഖ​ത്ത് വെ​ട്ടേ​റ്റ സ​ന്ധ്യ​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts