സ്വകാര്യ ബസുകളുടെ അശ്രദ്ധ! തുറന്നുകിടന്ന ഡോറിലൂടെ വീണ് പരിക്കേറ്റ ഗർഭിണിയായ യുവതി മരിച്ചു; കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഈ​രാ​റ്റു​പേ​ട്ട: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​ശ്ര​ദ്ധ​യ്ക്ക് വി​ല ന​ല്കേ​ണ്ടി വ​ന്ന​ത് മ​റ്റൊ​രു ജീ​വ​ൻ കൂ​ടി. തീ​ക്കോ​യി അ​റു കൊ​ല​പാ​ല​ത്തി​ന് സ​മീ​പം ബ​സി​ൽ നി​ന്നു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു. ഈ​രാ​റ്റു​പേ​ട്ട വ​ട്ട​ക്ക​യം താ​ഹ​യു​ടെ ഭാ​ര്യ നാ​ഷീ​ദ (34) ആ​ണ് ഇ​ന്ന​ലെ രാ​ത്രി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​ക്കോ​യി അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ പോ​യി ബ​സി​ൽ മ​ട​ങ്ങി​യ നാ​ഷി​ദ, വാ​ഹ​നം വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ തു​റ​ന്നു കി​ട​ന്ന വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന നാ​ഷി​ദ​യു​ടെ ത​ല​യ്ക്കു​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട റിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​യ​തോ​ടെ കു​ഞ്ഞി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ അ​ന്നു ത​ന്നെ പു​റ​ത്തെ​ടു​ത്തു.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്ര​യും ദി​വ​സം ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​ത്. ബ​സി​ന്‍റെ ഹൈ​ഡ്രോ​ളി​ക് ഡോ​റു​ക​ൾ അ​ട​യാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ക​ബ​റ​ട​ക്കം ഇ​ന്ന് 3.30ന് ​പു​ത്ത​ൻ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഹ​ന ഫാ​ത്തി​മ, ഹ​യ മ​റി​യം.

Related posts