തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് പെ​ണ്‍​കു​ട്ടി മ​രി​ച്ചു; നേ​മം സ്വ​ദേ​ശി​നി ര​ഹ്ന​യാ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: പ​ന​വി​ള​യി​ലെ അ​ൽ സ​ബ​ർ ഓ​ർ​ഫ​നേ​ജ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് പെ​ണ്‍​കു​ട്ടി മ​രി​ച്ചു. നേ​മം സ്വ​ദേ​ശി​നി ര​ഹ്ന​യാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്നും വീ​ണ കു​ട്ടി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കു​ട്ടി​യു​ടെ മാ​താ​പി​താ​ക​ളും സ​ഹോ​ദ​ര​നും വി​ദേ​ശ​ത്താ​ണ്. ക​ഴി​ഞ്ഞ ഒ​ൻ​പ​ത് മാ​സ​മാ​യി കു​ട്ടി ഈ ​ഹോ​സ്റ്റ​ലി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts